• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  1
    Likes Likes:  2
    Results 1 to 2 of 2
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      94
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      42984

      Default അതിരൻ -- Good in Parts

      Athiran.jpg

      Theatre : Sree,Trivandrum,Matinee
      Status : 70%

      സസ്പെൻസ് ത്രില്ലെർ വിഭാഗത്തിൽ അണിയിച്ചൊരുക്കിയ അതിരൻ,ഊഹിക്കാവുന്ന സസ്*പെൻസും പതിഞ്ഞ ത്രില്ലറും സമ്മാനിക്കുന്നു..


      വിവേക് എന്ന നവ സംവിധായകൻ വളരെ മികച്ച രീതിയിൽ ചിത്രത്തെ കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും തിരക്കഥയിലെ മെല്ലെ പോക്ക് ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്,പ്രതേകിച്ചു ആദ്യ പകുതിയിൽ..രണ്ടാം പകുതി അല്പം ആശ്വാസമാണ്..ഫഹദ്,സായി പല്ലവി മികച്ചു നിന്നു..നന്ദുവിന്റെ ചില കോമെടികൾ ചിരി ഉണർത്തുന്നുവെങ്കിലും ജഗതി ചേട്ടനെ ചില മിമിക്രി കലാകാരൻമാർ അനുകരിക്കുന്ന പോലെ തോന്നി അഭിനയം!!രഞ്ജി അണ്ണൻ,അതുൽ കുൽക്കർണി,ലെന അവരവരുടെ റോളുകൾ നന്നാക്കി..


      ചിത്രത്തിനെ ബാക്ക്ഗ്രൗണ്ട് സ്കോർ എടുത്തുപറയേണ്ടതാണ്..സ്ഥലത്തെയും വ്യക്തികളെയും ചുറ്റിപ്പറ്റിയുള്ള നിഗൂഢത ഒരു പരിധി വരെ ആദ്യ പകുതിയെ വൻ ബോറടിയിൽ നിന്ന് രക്ഷിക്കുന്നുണ്ട്..


      ക്ലൈമാക്സിനോട് അടുത്തു വരുന്ന ഒരു മാസ്സ് സീനിനും,അവസാന സീനുകളിൽ വരുന്ന ചില പ്രകാശ് രാജ് സംഭാഷണങ്ങൾക്കും മാത്രമാണ് തിയേറ്റർ അല്പം ഉണർന്നത്..


      ഒരു ശരാശരി അനുഭവം മാത്രം!!

      4.5/10
      Last edited by anu1122; 15th April 2019 at 12:02 AM.

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,633
      Mentioned
      140 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167344

      Default

      Thanks Bro