• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  8
    Results 1 to 2 of 2
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      117
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43294

      Default ഇഷ്*ക് -- ഷൈൻ- ഷെയിൻ ഷോ

      ishq.jpg

      Theatre : Dhanya,Trivandrum,Matinee
      Status : 60%

      ആദ്യ പകുതി:കമിതാക്കളുടെ പ്രണയ രംഗങ്ങളിൽ തുടങ്ങി ഒരു പതിഞ്ഞ താളത്തിൽ മുന്നോട്ടു പോയ പടം,പ്രതി നായകന്റെ വരവോടെ സീരിയസ് ട്രാക്കിലോടുന്നു.ടെൻഷനും ത്രില്ലും നിറഞ്ഞ ഈ ഭാഗങ്ങൾ ഷൈൻ ടോം ചാക്കോ എന്ന നടന് അവകാശപ്പെട്ടതാണ്..സപ്പോർട്ട് ആയി ജാഫർ ഇടുക്കിയും..


      രണ്ടാം പകുതി: നായകന്റെ വിളയാട്ടം..ഷെയിൻ ആവും വിധം നന്നാക്കിയിട്ടുണ്ട്..ഇവിടെയും ഷൈൻ ടോം ചാക്കോ ഒരു പടി മുന്നിൽ നിന്നു..ലിയോണയും നന്നായി..


      രണ്ടാം പകുതിയിൽ അല്പം സൈലന്റ് ആയി നിന്ന നായിക ക്ലൈമാക്സിലെ ഒറ്റ സീനിൽ കസറി!! പെട്ടെന്നുള്ള അവസാനിപ്പിക്കൽ ചിലപ്പോൾ നിരാശ സമ്മാനിച്ചേക്കാം..


      എന്നാലും കലി,വരത്തൻ പോലുള്ള സിനിമകൾ ഇഷ്ടപ്പെട്ടവർക്കു തീർച്ചയായും ഇഷ്ടപ്പെടേണ്ടതാണ്..

      7/10

    2. #2
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      29,119
      Mentioned
      56 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8754

      Default

      Thanks anu1122
      Best page in SS : Read page No 228 of Odiyan official thread.