• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  4
    Likes Likes:  11
    Results 1 to 4 of 4
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      94
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      42984

      Default 18-am പടി -- ഒരു പടി പോലും കണ്ടില്ല !!

      pp.jpg

      Theatre : Dhanya,Trivandrum,Noon Show
      Status : 30%


      രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്റെ പതനം തുടങ്ങുന്നത് മാസ്സും ക്ലാസും ഒന്നിപ്പിച്ചുള്ള രചനകൾ സൃഷ്ടിക്കാൻ തുടങ്ങിയപ്പോളാണ്..ശങ്കർ രാമകൃഷ്ണൻ എന്ന അദ്ദേഹത്തിന്റെ ശിഷ്യനും ഇതേ പടിയിൽ അവതരിപ്പിക്കാൻ ശ്രമിച്ച പടം ഒരു പിടിയും മനസ്സിലാവാതെ പ്രേക്ഷകർ കണ്ണും തള്ളി നിൽക്കുന്ന അവസ്ഥ ആണ് കാണാൻ കഴിഞ്ഞത്..


      ഒരു കൂട്ടം ചെറുപ്പക്കാരെയും മമ്മൂക്ക,പ്രിത്വി,ആര്യ,ഉണ്ണി മുകുന്ദൻ എന്ന താര നിരയേയും ഒരു പോസ്റ്ററിനുള്ളിൽ കൊണ്ടു വന്നാൽ ആള് കേറും എന്ന് പാവം ശങ്കർ വിചാരിച്ചിട്ടുണ്ടാവണം..


      പ്രിത്വിയുടെ കഥപറച്ചിലിൽ തുടങ്ങുന്ന സിനിമ ഇച്ചിരി നൊസ്റ്റാൾജിക് മൊമെന്റ്സിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ഒരു ഇമ്പാക്ട് ഉണ്ടാക്കാൻ കഴിയുന്നില്ല..ഇതിനിടയിൽ ആര്യ വഴി ഒരു ഫ്ലാഷ്ബാക്ക്..ആര്യ ഈ ചിത്രത്തിൽ വെളിച്ചം കണ്ടിട്ടില്ല..ഫുൾ ഇരുട്ടത്താണ്..അതിർത്തി കാക്കുന്ന ആൾ എന്ന് പറഞ്ഞു ഏതോ തെങ്ങും തോപ്പിൽ കിടന്നു ഉരുണ്ടു വെടിയോടു വെടി..ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി..
      കൊമേർഷ്യൽ സിനിമ എന്ന് പറഞ്ഞാൽ പത്തു പതിനഞ്ചു minutes അടിപിടി - മുക്കിനു മുക്കിനു പാട്ടുകൾ എന്നാണ് ശങ്കറിന്..


      അടിപിടിക്കു വേണ്ടിയുള്ള ഓരോ ബിൽഡ് അപ്പും അസഹനീയം എന്നല്ലാതെ പറയാൻ വാക്കുകളില്ല..എന്ത് പറഞ്ഞാലും ACTION SEQUENCES,ONE OF THE BEST IN RECENT TIMES..THANKS TO NEW COMERS..പക്ഷെ അവർക്കു പെർഫോമൻസ് കാഴ്ചവയ്ക്കാൻ ഉള്ള ഒന്നും തന്നെ ചിത്രത്തിലില്ല..പ്രണയം എന്നത് ഒരു ഇംഗ്ലീഷ് സർ ലും ടീച്ചറിലും ഒതുങ്ങി..ഈ ഇംഗ്ലീഷ് സർ ആണ് ചിത്രത്തിൽ ഏറ്റവും നല്ല പ്രകടനം കാഴ്ചവച്ചത്..ടീച്ചർ ആയി അഭിനയച്ച അഹാന,ഇത് തന്റെ CAREER-ലെ മികച്ച വേഷങ്ങളിൽ ഒന്നാണെന്നു ഒരു INTERVIEW-ൽ പറഞ്ഞിരുന്നു..എന്ത് മാങ്ങാ തൊലി ആണ് ഈ പെണ്ണുംപിള്ള ചെയ്തതെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല..ഒരു അലറി വിളി കരച്ചിൽ ഉണ്ട്..ഇനി അതാണോ ഉദ്ദേശിച്ചത്?? ആ..എന്നിരുന്നാലും ആ കരച്ചിൽ തിയേറ്ററിൽ ചിരിയുടെ മാലപടക്കങ്ങൾ തീർത്തു..


      കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനെ പ്രതീക്ഷിച്ചിരുന്ന പോലെ മമ്മൂക്കക്കായി പിന്നെ പ്രതീക്ഷ..രണ്ടാം പകുതിയിൽ മമ്മൂക്ക അങ്ങനെ അവതരിച്ചു..കുറെ പുസ്തകങ്ങൾ എടുത്തു തീയിലിട്ടിട്ടു എന്തോ വേദാന്തം പറഞ്ഞു അങ്ങേരു പോയി..പിന്നെ കുറെ നേരത്തേക്ക് കണ്ടതേയില്ല..യുക്തിക്കു നിരക്കാത്ത രംഗങ്ങൾ ആണേലും തുണ്ടു വയ്ക്കൽ സീൻസ് പൊളിച്ചിട്ടുണ്ട്..അങ്ങനെ ക്ലൈമാക്സ് എത്തി..മമ്മൂക്ക വഴി ഒരു അടി..വീണ്ടും പ്രിത്വിയിലേക്കു എത്തി..
      ഷൂട്ടിംഗ് സമയത്തു ആ വഴി അലഞ്ഞു തിരിച്ചു നടന്ന ഉണ്ണി മുകുന്ദന്റെ സിനിമയിൽ എടുത്തു IAS ആക്കിയിട്ടുണ്ട്..ഇതിൽ കൂടുതൽ ഈ സിനിമക്ക് ഇനി ഒന്നും വരാനില്ല..
      അങ്ങനെ സിനിമ തീർന്നു..



      1.5/10

    2. #2
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      58,102
      Mentioned
      162 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9994

      Default

      thanks

    3. #3
      SS Ramesis
      This user has no status.
       
      I am:
      ----
       
      sertzui's Avatar
      Join Date
      Jun 2009
      Posts
      26,537
      Mentioned
      30 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      60176

      Default

      Thank You.

    4. #4
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      772
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      686

      Default

      Thanks for the review