• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  7
    Likes Likes:  10
    Results 1 to 5 of 5
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      107
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43288

      Default തണ്ണീർമത്തൻ ദിനങ്ങൾ - ചിരി നിറച്ച ദിനങ്ങൾ

      TMD.jpg

      Theatre : Kairali,Trivandrum,Noon Show
      Status : 75%

      ഒരു കുറ്റവും കുറവും പറയിപ്പിക്കാത്ത ചിത്രങ്ങളുടെ ഇടയിൽ ദാ ഒരെണ്ണം കൂടി..


      മുഴുനീളം പ്രേക്ഷകരെ രസിപ്പിക്കുക എന്ന ദൗത്യം വളരെ മനോഹരമായി അവതരിപ്പിച്ച സംവിധായകനും രചയിതാവിനും HATS OFF..


      വിനീത് ശ്രീനിവാസന്റെ വൺ മാൻ ഷോ പ്രതീക്ഷിച്ചു പോയതാണ്..പക്ഷെ കസറിയതു മൊത്തം മാത്യു തോമസ് (കുമ്പളങ്ങി നെറ്റ്*സ് ഫെയിം) അടങ്ങുന്ന പയ്യൻസ് സെറ്റ് ആണ്..അവരവരുടെ പ്രായത്തിനൊത്ത വേഷം കിട്ടിയത് കൊണ്ട് പിള്ളേരെല്ലാം വളരെ നാച്ചുറൽ ആയി ചെയ്തു..അനശ്വര രാജൻ (ഉദാഹരണം സുജാത ഫെയിം) ആദ്യ പകുതിയിൽ കാര്യമായ റോൾ ഇല്ല..രണ്ടാം പകുതിയും ക്ലൈമാക്സും പൊളിച്ചു..അതുപോലെ ഇർഷാദ്,മാത്യു തോമസിന്റെ ചേട്ടനായി അവതരിപ്പിച്ച പയ്യൻ എല്ലാരും സൂപ്പർ..
      മാത്യു തോമസിന്റെ കഥാപാത്രം ആണ് ചിത്രത്തെ മുന്നോട്ടു കൊണ്ട് പോകുന്നത്. ഇതിനിടയിൽ കിടന്നു അഴിഞ്ഞാടുന്ന വേഷം ആണ് വിനീത് ശ്രീനിവാസന്റേത്*..ഒരു രക്ഷയില്ലാത്ത അർമാദം ആണ് പുള്ളി..അത് കണ്ടപ്പോഴേ തോന്നി ക്ലൈമാക്സ് ഇങ്ങനെ തന്നെ ആവും എന്ന്..ചിരിച്ചു ഊപ്പാടായി..




      ഒന്നും നോക്കാനില്ല ധൈര്യമായി കണ്ടോളു..
      നിറഞ്ഞ ചിരിയുമായി തിയറ്റർ വിടാം..ഒരു പക്ഷെ വീണ്ടും വീണ്ടും കാണണം കാണണം എന്ന തോന്നലുമായി..



      8/10
      Last edited by anu1122; 26th July 2019 at 10:55 PM.

    2. #2
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      776
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      687

      Default

      Good Review..
      ee padam onnu kaananam

    3. #3
      Active User
      is Flying
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      4,561
      Mentioned
      136 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      15428

      Default

      thanks

    4. #4
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      58,468
      Mentioned
      170 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      79543

      Default

      thanks

    5. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,016
      Mentioned
      145 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167364

      Default

      Thanks bro