• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  4
    Likes Likes:  7
    Results 1 to 4 of 4
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,184
      Mentioned
      62 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636967

      Default ഡിയര്* കോമ്രേഡ് - ഹൈറേഞ്ച് റിവ്യൂ

      തിരുവനന്തപുരം - SPI കൃപ
      സ്റ്റാറ്റസ് - 70%

      കോമ്രേഡ് ബോബി ഷോര്*ട്ട് ടെമ്പേര്*ഡ് ആയ വിദ്യാര്*ത്ഥി നേതാവാണ്. (ഫ്രെഷ് ഫ്രഷേ എന്ന കമന്*റ് നിരോധിച്ചിരിക്കുന്നു). ബോബി നയിക്കുന്ന വിദ്യാര്*ത്ഥി സമരം കാണിച്ചുകൊണ്ട് സിനിമ ആരംഭിക്കുന്നു. ബോബിയുടെ അടുത്ത വീട്ടില്* ബന്ധുവായി ലില്ലി പ്രത്യക്ഷപ്പെടുന്നു. ലില്ലി എന്ന അപര്*ണ ദേവി സ്റ്റേറ്റ് ക്രിക്കറ്റ് പ്ളെയര്* ആണ്. ലില്ലി ബോബിയുടെ കണ്ടം ക്രിക്കറ്റ് ടീമിനെ ലാസ്റ്റ് ഓവറില്* ജയിപ്പിക്കുന്നു. ബോബി ആരൊക്കെയോ ആയി തല്ലുണ്ടാക്കുന്നു. ലില്ലിയുടെ കസിനും ബോബിയുടെ അയല്*ക്കാരിയും പണ്ട് ബോബി പ്രൊപോസ് ചെയ്തിട്ടുള്ളതുമായ ജയ(ശ്രുതി രാമചന്ദ്രന്*)_യുടെ കല്യാണ ദിവസം ബോബി ലില്ലിയെ പ്രൊപോസ് ചെയ്യുന്നു. അത് ശരിയാവില്ലെന്ന് പറഞ്ഞ് ലില്ലി പോവുന്നു. കല്യാണം കഴിഞ്ഞ് ലില്ലി തിരിച്ചു പോകുന്നു. ലില്ലിയെ തേടി ഒരാഴ്ചക്ക് ശേഷം ബോബി ലില്ലിയുടെ നഗരത്തില്* എത്തുന്നു. അവിടെ വെച്ച് ലില്ലി പ്രണയം അറിയിക്കുന്നു.
      (ശേഷം സ്ക്രീനില്*..)

      തെലുഗില്* എല്ലാം ഒരു മീറ്റര്* ഹൈ ആണല്ലോ. ഡ്രാമയും മെലോ ഡ്രാമയും ഒക്കെ അങ്ങനെതന്നെ. 'ഡിയര്* കോമ്രേഡ്' വിജയ് ദേവരകൊണ്ടയുടെ മുന്*ചിത്രങ്ങളായ പെല്ലിച്ചൂപ്പുലുവും അര്*ജുന്* റെഡ്ഢിയും ഗീതാഗോവിന്ദവും പോലെ നല്ല വണ്ണം ഡ്രാമ ചേര്*ത്ത് ഇളക്കിയ ഐറ്റമാണ്. പതിവു ശൈലിയിലുള്ള തെലുഗ് റൊമാന്*റിക് പാറ്റേണിലാണ് ഡിയര്* കോമ്രേഡും സഞ്ചരിക്കുന്നത്. പ്രണയം, വിരഹം, കോപം, പ്രതികാരം തുടങ്ങിയ വികാരങ്ങളെ കൊളുത്തിയിട്ട് കരണ്ട് അടിപ്പിച്ചിരിക്കുന്നു.
      ചില സമയത്ത് ഒരാവശ്യവുമില്ലാത്ത വേഗതയും ബാക്കിയുള്ള സമയത്ത് അതിഭീകരമായ ഇഴച്ചിലും ഒത്തു ചേര്*ന്ന വ്യത്യസ്തമായ ഒരു മേക്കിങ് ആയിരുന്നു ഭാരത് കമ്മയുടേത്. മൂന്നുമണിക്കൂര്* ഇരുത്തി ക്ഷമ പരീക്ഷിക്കുന്നുണ്ടെങ്കിലും 'ഡിയര്* കോമ്രേഡ്' ഒരു മോശം ചിത്രമല്ല. രണ്ടര മണിക്കൂറില്* താഴെ വെട്ടിക്കൂട്ടി ഒതുക്കുകയാണെങ്കില്* ഇതിലും മികച്ചതായേനെ എന്ന തോന്നല്* സൃഷ്ടിച്ചു എന്ന് മാത്രം.

      നിങ്ങളുടെ ജീവിതത്തില്* ലക്ഷ്യങ്ങള്* സാധൂകരിക്കാന്* നിങ്ങള്*ക്ക് ഒരു കോമ്രേഡ് കൂടെയുണ്ടാവണം എന്ന സന്ദേശമാണ് സിനിമ മുന്നോട്ട് വെക്കുന്നത്. അത് നിങ്ങളുടെ അച്ഛനോ അമ്മയോ ഭര്*ത്താവോ കാമുകനോ സുഹൃത്തോ ആരായിരുന്നാലും ശരി എന്ന് സിനിമ പറഞ്ഞു വെക്കുന്നു. ബോബിയും ലില്ലിയും അഥവാ വിജയ് ദേവരക്കൊണ്ടയും രശ്മികയും ഒന്നൊന്നര ജോഡി തന്നെയാണ്. ഈ പെയറിനെ ചുമ്മാ കണ്ടോണ്ടിരിക്കാന്* വേണ്ടിയാണെങ്കില്* പോലും ഈ പടം കാണാം. ജസ്റ്റിന്* പ്രഭാകരന്*റെ സംഗീതം ഭയങ്കരമായി ഉപയോഗിക്കുകയും ലക്ഷ്യം കാണുകയും ചെയ്തിട്ടുണ്ട്. ക്യാമറയും നന്നായിട്ടുണ്ട്. ഭരത്കമ്മ നല്ല സംവിധായകനാണെന്ന് പറയിപ്പിക്കുമെങ്കിലും എഴുത്ത് പോരാ. ചില സമയങ്ങളില്* സിനിമ വളരെ ഫ്ളാറ്റായിരുന്നു.

      *മലയാളം വേര്*ഷന്* കണ്ടിട്ട് കഥ നടക്കുന്ന സ്ഥലകാലബോധം ഉണ്ടായില്ല. കണ്ണൂര്*,തൃശൂര്* എന്നൊക്കെ ഇടക്കിടെ കാണിച്ചത് കണ്*ഫ്യൂഷനായി. തെലുഗ് കാണുന്നവര്*ക്ക് ആ പ്രശ്നം ഉണ്ടാവാനിടയില്ല.

      ആകെ മൊത്തത്തില്* ഒരു ശരാശരി പടമാണ് 'ഡിയര്* കോമ്രേഡ്'.

      Rating - 2.5/5 (തെലുങ്കില്* കണ്ടാല്* ഒരു 3-3.25/5 ഒരുപക്ഷേ)
      Happily ever after..!

    2. #2
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      772
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      686

      Default

      thanks for the review

    3. #3
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      58,094
      Mentioned
      162 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9993

      Default

      thanks

    4. #4
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,624
      Mentioned
      140 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167343

      Default

      Thanks Highrange