• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  4
    Likes Likes:  9
    Results 1 to 5 of 5
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      94
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      42984

      Default മാർഗ്ഗംകളി -- മാർഗ്ഗം തെറ്റിയ കളി

      mk.jpg


      Theatre : Aries Plex,Trivandrum,Noon Show
      Status : 20%

      അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ ,ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങളിലെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ബിബിൻ ജോർജ് നായകനായ മാർഗ്ഗംകളി കണ്ടും കേട്ടും മടുത്ത ക്ലിഷെകളിലൂടെ സഞ്ചരിക്കുന്ന ഒരു ചിത്രമാണ്..


      ബിബിൻ തന്നെയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്..


      കോമെഡിയും പ്രണയവും ആണ് ചിത്രം പറയാൻ ഉദ്ദേശിച്ചതെങ്കിലും പ്രണയം മൊത്തം കോമഡി ആണ്..കോമഡി മൊത്തം ട്രാജഡിയും!!
      അമർ അക്ബർ അന്തോണി യുടെ കഥ പറച്ചിൽ തുടങ്ങുന്നത് ഒരു ആക്*സിഡന്റിൽ നിന്നാണ്..അതുപോലെ കട്ടപ്പനയിൽ ഒരു കത്തിൽ നിന്നും...ഇവിടെ ഒരു ഗർഭസ്ഥ ശിശുവിൽ നിന്നും!! വെറൈറ്റി ഐറ്റം ആണ്..ദുൽഖർ ആണ് ശബ്ദമായി എത്തുന്നത്..


      സ്കൂൾ കുട്ടികൾക്കിടയിലെ പ്രണയം,പ്രേമലേഖനം അങ്ങനെ കണ്ടുമടുത്ത ഒരു കൂട്ടം ഐറ്റംസ് ആണ് ആദ്യ പകുതി..ഇരുപതു വർഷമായി ഒരു വീട്ടിൽ പിരിഞ്ഞു ജീവിക്കുന്ന ഭാര്യയും ഭർത്താവും..ഇവർക്കിടയിലുള്ള ആശയ വിനിമയം നടത്തുന്ന ഇവരുടെ മകനാണ് നായകൻ..നായകന്റെ സുഹൃത്ത് ടിക്*റ്റോക് ഉണ്ണി എന്ന് സ്വയം അറിയപ്പെടുന്ന ഹരീഷ് കണാരൻ..ഒരു ടിക്*റ്റോക് രംഗം മാത്രേ ഈ കഥാപാത്രത്തിന് ചിത്രത്തിൽ നൽകിയിട്ടുള്ളൂ...


      ഒരു പഴയ ബോംബ് കഥയിൽ വർക്ക് ഔട്ട് ആയ ഇവരുടെ കോമ്പിനേഷൻ ഇവിടെ നന്നേ പാളി..ഒന്ന് രണ്ടെണ്ണം ഒഴിച്ചാൽ കോംബോ സീൻസ് എല്ലാം നിലവാരം കുറഞ്ഞ തമാശകൾ കൊണ്ട് സമ്പന്നം ആയിരുന്നു..


      ബൈജു അണ്ണൻ വന്നതോട് കൂടി പടം അല്പം മെച്ചപ്പെട്ടു..അണ്ണൻ ഉള്ള സീനുകൾ എല്ലാം USUAL SLANG ഉപയോഗിച്ച് തകർത്തു..നമിത ആണ് മറ്റൊരു SHOW STEALER.വളരെ DEPT ഉള്ള ഒരു EMOTIONAL CHARACTER ആണ് നമിതയ്ക്ക്..വരെ നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്..
      അതുപോലെ ബിന്ദു പണിക്കരും!!


      ആദ്യ പകുതിയിൽ പ്രണയം ഒഴുവാക്കാൻ ശ്രമിക്കുന്ന കോപ്രായങ്ങൾ സഹിക്കാൻ പറ്റില്ല..അതുപോലെ അത് തിരിച്ചു പിടിക്കാൻ നടത്തുന്ന രണ്ടാം പകുതിയിലെ ശ്രമങ്ങളും..


      ആദ്യ പകുതിയിൽ കൊട്ടും ചെണ്ടയുമായി നടക്കുന്ന സിദ്ദിഖ് ക്ലൈമാക്സ് രംഗങ്ങളിൽ ചിരിപ്പിക്കുന്നുണ്ട്..ബാലൻ വക്കീലിൽ കണ്ട കഥാപാത്രത്തിന്റെ മറ്റൊരു അവതാരമാണ് ഇവിടെ..JUST FOR രസം..ശാന്തി കൃഷ്ണ തമാശ കാണിക്കാൻ നോക്കി മിക്കയിടത്തും പരാജയപ്പെട്ടു..
      ധർമജൻ ബിലാലായി നന്നായി വെറുപ്പിച്ചു..അതും വെറൈറ്റി..


      ഗാനങ്ങൾ ശരാശരി നിലവാരം പുലർത്തി..


      ദയനീയമായ ക്ലൈമാക്സും കൂടി ആയപ്പോ മാർഗ്ഗംകളി ആടി തീർത്തു!!


      ഇതിന്റെ സംവിധായകന്റെ ആദ്യ ചിത്രം കുട്ടനാടൻ മാർപ്പാപ്പ ഇതിലും ഭേദം ആയിരുന്നു..



      3/10

    2. #2
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      58,098
      Mentioned
      162 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9993

      Default

      thanks

    3. #3
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      772
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      686

      Default

      Thanks

    4. #4
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,728
      Mentioned
      47 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8721

      Default

      Thanks anu1122...
      Best page in SS : Read page No 228 of Odiyan official thread.

    5. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,624
      Mentioned
      140 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167343

      Default

      Thanks Bro