• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  5
    Likes Likes:  8
    Results 1 to 5 of 5
    1. #1
      Active User
      is On Work mode
       
      I am:
      Secret
       
      Highrange's Avatar
      Join Date
      Mar 2012
      Location
      All Kerala :)
      Posts
      4,189
      Mentioned
      62 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      636967

      Default നേര്*ക്കൊണ്ട പാര്*വൈ - ഹൈറേഞ്ച് റിവ്യൂ

      തിരുവനന്തപുരം - SPI കൃപ സിനിമാസ്
      സ്റ്റാറ്റസ് - 4 PM show, 60%

      നേര്*ക്കൊണ്ട പാര്*വൈ

      ചിത്രം ആദ്യദിനം കാണാനുള്ള പ്രചോദനം, ഒറ്റപ്പേര് തല അജിത്. പിങ്ക് കണ്ടിട്ടുണ്ട്. പ്രിയപ്പെട്ട സിനിമകളിലൊന്നുമാണ്. പിങ്കിന്*റെ റീമേക് അജിത് ചെയ്യുന്നു എന്നറിഞ്ഞപ്പോള്* ഒരു ആശങ്ക ഉണ്ടായിരുന്നു. എന്തൊക്കെ കാര്യങ്ങളില്* കോമ്പ്രമൈസ് ചെയ്യേണ്ടി വരും എന്നുള്ളത്. സിനിമ കണ്*വേ ചെയ്യുന്ന വലിയ മെസേജ് അജിത് എന്ന ഡെമിഗോഡിനെ കാസ്റ്റ് ചെയ്യുമ്പോള്* എത്രത്തോളം സത്യസന്ധമായി പറയാന്* സാധിക്കും എന്നുള്ളത്. പക്ഷേ, എന്*റെ എല്ലാ ആശങ്കകള്*ക്കും അപ്പുറത്ത് വളരെ മികച്ച ഒരു റീമേക്കാണ് പിങ്കിന് കിട്ടിയത്. അജിത്കുമാര്* എന്ന താരത്തെ വിട്ട് നടനെ ഉപയോഗിക്കുക വഴി ആരാധകര്*ക്കും ഒരുപക്ഷേ അജിതിനു തന്നെയും പുതിയ ഒരു അജിതിനെ പരിചയപ്പെടുത്തുകയാണ് വിനോദ്. പിങ്കില്* ബച്ചന്* ചെയ്ത കഥാപാത്രത്തില്* നിന്ന് വ്യത്യസ്തമായി ബൈപോളാര്* ഡിസോര്*ഡറും ഭാര്യ നഷ്ടപ്പെട്ട വ്യക്തിപരമായ ദുഃഖവും അജിതിന്*റെ കഥാപാത്രത്തിനു വേണ്ടി കൂട്ടിച്ചേര്*ത്തിട്ടുണ്ട്. അജിത് ആരാധകരെ നിരാശപ്പെടുത്താതിരിക്കാന്* ചേര്*ത്ത ഫൈറ്റ് സിനിമകയില്* ഒരു കല്ലുകടി ആകുമോ എന്ന് പലരും ചര്*ച്ച ചെയ്തു കണ്ടിരുന്നു. വ്യക്തിപരമായി എനിക്കും ആ ടെന്*ഷന്* ഉണ്ടായിരുന്നെങ്കിലും പറയാതെ വയ്യ, പ്രീ ഇന്*റര്*വെല്* ആക്ഷന്* ബ്ളോക് വിത്ത് യുവന്*റെ ബിജിഎം, ഒരു രക്ഷയുമില്ലായിരുന്നു. തിയേറ്റര്* സ്ക്രീനില്* കണ്ടനുഭവിച്ചറിയണം അജിത് ദി റിയല്* മോണ്*സ്റ്റര്* ഇന്* സ്ക്രീന്* പ്രസന്*സ് എന്ന്.

      ഇന്*റര്*വെലിനു ശേഷം കോര്*ട്ട് റൂം ഡ്രാമ തന്നെയാണ്.പിങ്കില്* നിന്നും ഏറെ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് ഇത് വന്നിരിക്കുന്നത്. 'നോ മീന്*സ് നോ' എന്ന് അജിത് പറയുമ്പോള്* ലക്ഷക്കണക്കിന് വരുന്ന ആരാധകരില്* ഒരു വലിയ സന്ദേശമെത്തിക്കാന്* കഴിഞ്ഞു എന്നത് തന്നെയാണ് നേര്*ക്കൊണ്ട പാര്*വൈയുടെ പ്രസക്തി. അജിതില്* നിന്ന് പ്രചോദനമുള്*ക്കൊണ്ട് സീരിയസ് സബ്ജക്ടുകള്* വലിയ ഓഡിയന്*സിലേക്കെത്തിക്കാന്* മുന്*നിര താരങ്ങള്* തയ്യാറാകും എന്നു പ്രതീക്ഷിക്കാം.

      ശ്രദ്ധാ ശ്രീനാഥ്, അഭിരാമി,ആന്*ഡ്രിയ,ഡെല്*ഹി ഗണേശ്, രംഗരാജ് പാണ്ഡേ എന്നിവരുടെ പ്രകടനം നന്നായിരുന്നു. വിനോതിന്*റെ സംവിധാന മികവ് ഓരോ സീനിലും പ്രകടമാണ്. മാസ് സീനുകള്* എടുത്തത് നോക്കിയാല്* അടുത്ത ചിത്രമായ തല60 വിനോദ് പൊളിച്ചടുക്കും എന്ന് തന്നെ തോന്നുന്നു. യുവന്* ശങ്കര്* രാജ തിളങ്ങിയിട്ടുണ്ട്. മികച്ച ഗാനങ്ങളും സ്കോറും.
      ടെക്നിക്കലി സിനിമ ഭയങ്കര പെര്*ഫെക്ഷനാണ്.

      ആകെ മൊത്തം കിടിലന്* റീമേക്കാണ് നേര്*ക്കൊണ്ട പാര്*വൈ. തലയുടെ മികച്ച പെര്*ഫോമന്*സ് തന്നെയാണ് ഹൈലൈറ്റ്.

      3.75/5
      Happily ever after..!

    2. #2
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      59,624
      Mentioned
      140 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167343

      Default

      Thanks Highrange

    3. #3
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      58,098
      Mentioned
      162 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9993

      Default

      thanks

    4. #4
      Active User
      is Dr. Strangelove
       
      I am:
      Bemused
       
      Smartu's Avatar
      Join Date
      Jun 2014
      Location
      Bangalore/Thrissur
      Posts
      18,531
      Mentioned
      201 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      42221

      Default

      thanks
      The dream of being alive even in the shape of a human

    5. #5
      Active User
      is chumma karangi nadakkunnu
       
      I am:
      Friendly
       
      mallusp's Avatar
      Join Date
      May 2011
      Posts
      772
      Mentioned
      105 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      686

      Default

      Thank you mate