• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  9
    Likes Likes:  7
    Results 1 to 7 of 7
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      107
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43288

      Default ഇട്ടിമാണി -- ഡ്യൂപ്ലിക്കേറ്റ് അല്ല

      itmni.jpg

      Theatre : SP Cinemas,Trivandrum,FDFS
      Status : 70%

      ചിത്രത്തിന്റെ ടീസറും ട്രെയ്*ലറും കണ്ടു ഒട്ടു പ്രതീക്ഷ ഈ ചിത്രത്തിൽ ഇല്ലായിരുന്നു..ഒരു ചൈന ടൗൺ,പെരുച്ചാഴി ആണ് EXPECT ചെയ്തത്..ഒരു ഗാനം കണ്ടപ്പോ ഒരു വെള്ളിമൂങ്ങ ആയേക്കും എന്ന പ്രതീക്ഷ തന്നു..


      ആ പ്രതീക്ഷ ഇട്ടിമാണി കാത്തു..വെള്ളിമൂങ്ങ,സ്വർണ കടുവ മുതലായ ചിത്രത്തിൽ ബിജുമേനോൻ ചെയ്ത കഥാപാത്രത്തോട് ഏകദേശം സാമ്യമുള്ള ഒരു സ്വഭാവ കഥാപാത്രമാണ് ലാലേട്ടനു ഇതില്..


      വല്യ കഥയൊന്നുമില്ലാതെ മുഴുനീള ഹാസ്യത്തിന് പ്രാധ്യാനം നൽകിയ ആദ്യ പകുതിയും ശരാശരി എന്നാൽ നിലവാരം ഉള്ളതുമായ രണ്ടാം പകുതിയും ഇട്ടിമാണി സമ്മാനിക്കുന്നു..


      ചൈന ലുക്കിൽ ഒരുപാട് കൂവൽ പ്രതീക്ഷിച്ചു..പക്ഷെ,കുട്ടിത്തമുള്ള നല്ലൊരു പാട്ടിൽ മാത്രേ ആ വേഷം ഉണ്ടായിരുന്നുള്ളു...


      അടുത്തിടെ സ്ഥിരം വെറുപ്പിക്കാറുള്ള അജു,കണാരൻ,ധർമജൻ,കൈലാഷ് എല്ലാരും നിലവാരമുള്ള പ്രകടനങ്ങൾ കാഴ്ചവച്ചു..ലാലേട്ടൻ ഒരിടത്തു കിടന്നു അഴിഞ്ഞാടുമ്പോ അങ്ങേരോടൊപ്പം എത്തി പിടിക്കാൻ നോക്കിയാ അവരും കിടുക്കില്ലേ... വൈകി എത്തിയ സലിം കുമാറും സിദ്ദിഖും ഒരുപാടു നർമ മുഹൂർത്തങ്ങൾ രണ്ടു പകുതികളിലും സമ്മാനിക്കുന്നുണ്ട്..
      ഹണി റോസ് വല്യ റോൾ ഇല്ല..


      ഒരു DIFFERENT ട്വിസ്റ്റോടു കൂടിയാണ് INTERVAL ആവുന്നത്..


      രണ്ടാം പകുതി കൂടുതലും FAMILY SENTIMENTSനും SOCIETYക്കു ഒരു മുന്നറിയിപ്പായി ചില ഉപദേശങ്ങളുമാണ്..ഒരു സ്റ്റഡി ക്ലാസ് എടുക്കാതെ ലളിതേച്ചിയും ലാലേട്ടനും ഒട്ടും ഫീൽ ചോരാതെ അതവതരിപ്പിച്ചപ്പോൾ അറിയാതെ എങ്കിലും കണ്ണ് നിറയാത്തവർ ചുരുക്കം!!രാധിക വളരെ നന്നായി..
      വെള്ളിമൂങ്ങയിൽ മരണവീട്ടിലെ "റമ്പാ ഹോയ് റമ്പാ ഹോയ്" പോലൊരു ഐറ്റം ഇതിലുമുണ്ട്..


      NEGATIVE ആയി ഫിൽ ചെയ്തത് രണ്ടാം പകുതിയിൽ അനാവശ്യമായി കടന്നു വരുന്ന ചില അശ്ലീല തമാശകൾ ഉണ്ട്..പിന്നെ സ്ഥിരം കണ്ടുമടുത്ത ക്ലിഷേകളും!!


      ഇതൊക്കെ കണ്ടില്ലെന്നു നടിച്ചാൽ അഥവാ കണ്ടാലും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഇട്ടിമാണി.



      7/10

    2. #2
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      28,809
      Mentioned
      48 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8730

      Default

      Thanks anu
      Best page in SS : Read page No 228 of Odiyan official thread.

    3. #3
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      58,468
      Mentioned
      170 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      79543

      Default

      thanks

    4. #4
      Active User
      This user has no status.
       
      I am:
      ----
       
      max's Avatar
      Join Date
      Mar 2012
      Location
      Navi Mumbai
      Posts
      1,381
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      225

      Default

      ThanksAnu

    5. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,016
      Mentioned
      145 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167364

      Default

      Thanks Bro

    6. #6
      Active User
      is Flying
       
      I am:
      Cool
       
      butterfly's Avatar
      Join Date
      May 2018
      Location
      calicut
      Posts
      4,561
      Mentioned
      136 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      15428

      Default

      thanks

    7. #7
      SS PrinceSS
      is Hasta la vista
       
      I am:
      Meh
       
      ~MiLi~'s Avatar
      Join Date
      Feb 2018
      Location
      ente kunjulokathu
      Posts
      5,399
      Mentioned
      193 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      146957

      Default

      Letz party bro

      Sent from my SM-J810G using Tapatalk


      ഞാൻ ഈ ഉഴപ്പൊക്കെ നിർത്തി.....അങ്ങ് നന്നായാലോ എന്ന് ആലോചിക്കുവാ