• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  2
    Likes Likes:  4
    Results 1 to 2 of 2
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      111
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43290

      Default ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ -- സുരാജ് ഷോ

      ak.jpg

      Theatre : Lenin Cinemas,Trivandrum, Matinee
      Status : 70%

      ഈ വർഷം തണ്ണീർമത്തനു ശേഷം ഒത്തിരി ചിരിപ്പിച്ച ചിത്രം!!


      കോമാളിത്തരങ്ങൾ കാണിച്ചു ചിരിപ്പിച്ച സുരാജ് ഇവിടെ സീരിയസ് റോളിൽ നമ്മളെ ചിരിപ്പിക്കുന്നു..കൂട്ടായി ഒരു റോബോട്ടും!!


      ആദ്യ അര മണിക്കൂർ അച്ഛനും മകനും തമ്മിലുള്ള രസകരമായ നിമിഷങ്ങളാണ്..പിന്നെ അച്ഛനും റോബോട്ടും!!
      സൗബിൻ,നായിക അവരവരുടെ റോളുകൾ നന്നായി കൈകാര്യം ചെയ്*തിട്ടുണ്ട്..സൈജു കുറുപ്പ് ഉള്ള സീൻസ് എല്ലാം ചിരിപ്പിക്കുന്നുണ്ട്!!
      അതുപോലെ തൊണ്ടിമുതലിലെ രണ്ടു പോലീസുകാരും നന്നായി ചിരിപ്പിച്ചു..


      നന്നായി ആസ്വദിച്ചു കണ്ട പ്രേക്ഷകർക്ക് ക്ലൈമാക്സ് അൽപം നിരാശ നൽകുന്നുണ്ട്..ഇങ്ങനെ ഒരു അവസാനമാണ് പ്രതീക്ഷിക്കുന്നതെങ്കിലും ടോട്ടൽ മിസ്സിംഗ് ഫീൽ ചെയ്തു..


      പാളിപ്പോകാമായിരുന്ന റോബോട്ട് സീൻസൊക്കെ വളരെ നന്നായി തന്നെ വന്നിട്ടുണ്ട്..എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകും പ്രതേകിച്ചു കുട്ടികൾക്ക്..


      7.5/10

    2. #2
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      59,408
      Mentioned
      182 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149122

      Default

      thanks