![]() |
|
|
#1 (permalink) |
|
Active User
Join Date: Oct 2009
Location: Thiruvananthapuram
Posts: 520
Rep Power: 762 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
കാനില്* Un Certain Regard എന്ന മത്സരവിഭാഗത്തിലേക്ക് 2010ല്* ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ട ചിത്രമാണ് ഉഡാന്*. സഞ്ജയ് സിംഗ്, അനുരാഗ് കശ്യപ്, റോണി സ്ക്രൂവാല എന്നിവര്* ചേര്*ന്ന് നിര്*മ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ വിക്രമാദിത്യ മൊട്വാനയാണ്. സംവിധായകനൊപ്പം അനുരാഗ് കശ്യപും ചേര്*ന്നാണ് ചിത്രത്തിന്റെ രചന നിര്*വ്വഹിച്ചിരിക്കുന്നത്.
കുട്ടികളുടെ സ്വപ്നങ്ങള്*ക്ക് വില നല്*കാതെ സ്വന്തം മോഹങ്ങള്* അവരില്* അടിച്ചേല്*പ്പിക്കുന്ന അച്ഛനമ്മമാരുടെ നേരെയാണ് ഈ ചിത്രം വിരല്*ചൂണ്ടുന്നത്. അതോടൊപ്പം സ്വന്തം മോഹങ്ങള്* സഫലമാക്കാന്* പ്രയത്നിക്കുന്ന ഒരു കുട്ടിയുടെ നിശ്ചയധാര്*ഢ്യവും ഇതില്* കാണാന്* കഴിയും. രോഹനായി രജത് ബര്*മേചയും, അര്*ജ്ജുനായി ആയന്* ബൊറാഡിയയും മികച്ച പ്രകടനം കാഴ്ചവെച്ചിരിക്കുന്നു. മറ്റുള്ളവരും അവരവരുടെ കഥാപാത്രങ്ങള്*ക്ക് അനുയോജ്യമായ രീതിയില്* നന്നായി അഭിനയിച്ചിട്ടുണ്ട്. ഒരു നവാഗത സംവിധായനാണ് താന്* എന്നു തോന്നിക്കാത്ത വിധം നല്ല കൈയ്യടക്കം കാട്ടാന്* മൊട്വാനയ്ക്കും കഴിഞ്ഞിട്ടുണ്ട്. സാങ്കേതികതയുടെ അതിപ്രസരമൊന്നുമില്ലാതെ എല്ലാം പാകത്തിനു ചേര്*ന്ന നല്ലൊരു ചലച്ചിത്ര അനുഭവമാണ് ഉഡാന്* . for more click here: പറന്നുയരാന്* ഉഡാന്* My Rating: 3.5/5 (Very Good)
__________________
എന്റെ തോന്ന്യാസങ്ങള്* ------------------- എഴുത്തു ബ്ലോഗ്: കൈയൊപ്പ് ![]() ഫോട്ടോ ബ്ലോഗ്: നീലവെളിച്ചം
|
|
|
|
|
|
#2 (permalink) |
|
That'll be the day!
Join Date: Mar 2010
Posts: 7,398
Rep Power: 4912 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Thanks Click Here!
__________________
I am busy. You are ugly. Have a nice day. |
|
|
|
|
|
#3 (permalink) |
|
Anna Bond
Join Date: Jun 2009
Location: Bengaluru
Posts: 11,983
Rep Power: 14553 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Thanx Kunjan...
Heard that all 3 of last weeks hindi releases were good... Lamhaa, Udaan & Tere bin Laden
__________________
Don ko sirf 11 mulkon ki police hi nahi , main bhi doond raha hun. Mujhe RaOne ka paisa waapas chaahiye . |
|
|
|
![]() |
| Tags |
| cannes, hindi, review, udaan |
| Thread Tools | |
| Display Modes | |
|
|