• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 237 of 237 FirstFirst ... 137187227235236237
    Results 2,361 to 2,365 of 2365
    1. #2361
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,201
      Mentioned
      150 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167376

      Default

      Threadinte index update cheythittund

      @navarannan; filmy review cheytha iffi films(Page 230,231) index'il ittittilla. Athu onnu nokkiiyere

    2. #2362
      Active User
      is Buff...Cine Buff
       
      I am:
      Wtf
       
      cinebuff's Avatar
      Join Date
      Dec 2009
      Posts
      8,363
      Mentioned
      12 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9688

      Default

      Journal 64

      Directed by Christoffer Boe
      Starring Fares Fares, Nikolaj Lie Kaas, Søren Pilmark


      The fourth installment of the famous Department Q series.

      Unlike the other films in the series, this one is fast paced and picturesque.
      Besides, the story too have a relevance in the present-day scenario.

      Recommended !!



    3. #2363
      Active User
      is Buff...Cine Buff
       
      I am:
      Wtf
       
      cinebuff's Avatar
      Join Date
      Dec 2009
      Posts
      8,363
      Mentioned
      12 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      9688

      Default

      The Bone Man (2009)


      German

      2009 ല് ഇറങ്ങിയ ഓസ്ട്രിയന് ത്രില്ലര് / ബ്ലാക്ക് കോമഡി വിഭാഗത്തില് പെടുത്താവുന്ന ചിത്രമാണ് The Bone Man .ഒരു അപകടത്തില് ആരംഭിക്കുന്ന ചിത്രം പിന്നീട് അവിചാരിതമായി കണ്ടുമുട്ടേണ്ടി വരുന്നവര് തമ്മില് ഒരു ബന്ധം ഉണ്ടാവുകയും പിന്നീട് അപ്രതീക്ഷിതമായ കഥയിലെ വഴിത്തിരിവുകളും എല്ലാം ചേര്ന്ന് മരണത്തെ മുഖാമുഖം കാണേണ്ടി വരുന്ന കുറച്ചു ആളുകളുടെ ചിത്രമാണ് ഇത്.ബ്ലാക്ക് കോമഡി ആണ് ഈ ചിത്രത്തിന്റെ മുതല്ക്കൂട്ട്.സിനിമയുടെ കഥാഗതിയില് ഗൌരവപൂര്ണമായ പ്രാധാന്യം നല്കുകയും എന്നാല് ആകസ്മികമായി വരുന്ന തമാശകള് ഈ ചിത്രത്തില് ഉടനീളം കാണാന് സാധിക്കും. ചിത്രം ആരംഭിക്കുന്നത് ഒരു മോട്ടലില് നിന്നും ഒരു കൂട്ടിക്കൊടുപ്പുക്കാരനെ ഒരു പ്രശ്നത്തില് ഒരാള് തള്ളിതാഴെ ഇടുന്നു.അയാളുടെ സുഹൃത്തായ എവ്ഗന്ചെവ് തള്ളി ഇട്ടിട്ടു വണ്ടി ഓടിച്ചു പോയ ആളുടെ നമ്പര് പ്ലേറ്റ് ഫോട്ടോ എടുക്കുന്നു.പിന്നീട് കാണിക്കുന്നത് കാര് ലീസിനു കൊടുക്കുന്ന കമ്പനിയുടെ ഉടമയായ ബെര്ട്ടി തന്റെ കാറുമായ്* പോയ ഹോര്വാത് എന്ന ആളെ കണ്ടുപിടിച്ചു കൊണ്ട് വരാന് ബ്രന്നരെ ഏല്പ്പിക്കുന്നു.അത് ബ്രന്നരുടെ അവസാന ജോലി ആയിരിക്കും എന്നും പറയുന്നു.പത്തൊന്പതു വര്ഷത്തെ പോലീസ് സേവനത്തിനു ശേഷം രാജി വച്ച ആളാണ്* ബ്രന്നര്.ബ്രന്നര് യാത്ര ആകുന്നു

      കുറ്റകൃത്യങ്ങളും അവിചാരിതമായ കഥാഗതിയിലെ മാറ്റങ്ങളും എല്ലാം ഈ സിനിമയെ നല്ല സിനിമകളുടെ നിലവാരത്തില് എത്തിച്ചിരിക്കുന്നു.ഹോട്ടല് ഉടമയുടെ ഒരു പ്രവര്ത്തി ഹാനിബാള് ലെക്ട്ടരെ ഓര്മിപ്പിച്ചിരുന്നു.എന്നാല് അതിലും വിഭിന്നമായ സ്വഭാവം ഉള്ള ആളായിരുന്നു അയാള്.Wolf Hass എന്നയാളുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്മിച്ചിരിക്കുന്നത്.
      Last edited by cinebuff; 14th February 2019 at 10:27 AM.

    4. #2364
      Sathyanweshi
      This user has no status.
       
      I am:
      ----
       
      navarannan's Avatar
      Join Date
      Jun 2009
      Posts
      17,853
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      10493

      Default

      Quote Originally Posted by pulijose View Post
      Threadinte index update cheythittund

      @navarannan; filmy review cheytha iffi films(Page 230,231) index'il ittittilla. Athu onnu nokkiiyere
      Thanks a lot puli machan..
      Thread ippazhum triple strong aanallo

      navarannan


      Gerogekutty Maathukutty Shivankutty Bavootty Josootty FAN!!!

    5. #2365
      Miaaaowww
      This user has no status.
       
      I am:
      ----
       
      The Poocha's Avatar
      Join Date
      Nov 2015
      Posts
      4,598
      Mentioned
      42 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      182450

      Default

      Disobedience

      An intense lesbian romance that almost achieves the intensity of Blue is the Warmest Color. Great performances by Rachel McAdams and Rachel Weisz
      Sabki Aan Sabki Shaan Sabka ek Bhaijaan

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •