![]() |
|
|||||||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#11 (permalink) |
|
Active User
Join Date: Jan 2012
Posts: 45
Rep Power: 103 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
poster kalakki
__________________
http://movieszone.in/ |
|
|
|
|
|
#12 (permalink) |
|
Active User
Join Date: Nov 2010
Location: AUH
Posts: 3,450
Rep Power: 14530 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
രജനിയുടെ നായിക ദീപിക പദുകോണ്* രജനീകാന്ത്* നായകനാവുന്ന കൊച്ചടിയാനില്* കത്രീന കൈഫ്* വേഷമിടില്ല. കൊച്ചടിയാനില്* കത്രീന നായികയാവുമെന്നായിരുന്നു ആദ്യ റിപ്പോര്*ട്ടുകള്*. എന്നാല്*, രജനിയുടെ നായികയായി ദീപികാ പദുകോണ്* അഭിനയിക്കുമെന്നാണ്* പുതിയ റിപ്പോര്*ട്ടുകള്*. രജനിയുടെ മകളും ചിത്രത്തിന്റെ സംവിധായികയുമായ സൗന്ദര്യ ട്വിറ്ററിലൂടെ അറിയിച്ചതാണിക്കാര്യം. രജനിയുടെ നായികാ പദവി ഒരു സ്വപ്*നമാണെങ്കിലും കത്രീനയ്*ക്ക് ബോളിവുഡ്* പ്രൊജക്*റ്റുകളുടെ തിരക്കു മൂലം ഉടനെയൊന്നും കൊച്ചടിയാനു വേണ്ടി കൊടുക്കാന്* ഡേറ്റില്ലത്രേ. കൊച്ചടിയാനു മുന്*പ്* പ്*ളാന്* ചെയ്*ത റാണയില്* ദീപികാ പദുകോണിനെയാണ്* നായികയായി തീരുമാനിച്ചിരുന്നത്*. എന്നാല്*, വന്* മുടക്കു മുതലും നായകന്* ആയാസകരമായ അഭിനയവും വേണ്ട ചിത്രമായതിനാല്* രജനിയുടെ ആരോഗ്യ സ്*ഥിതി പരിഗണിച്ച്* 'റാണ' ഉടനെ വേണ്ടെന്ന്* തീരുമാനിക്കുകയായിരുന്നു. റാണ നിര്*ത്തിവച്ച ഗ്യാപ്പിലാണ്* അച്*ഛനെ നായകനാക്കി കൊച്ചടിയാന്* എന്ന 3ഡിച്ചിത്രം ഒരുക്കാന്* സൗന്ദര്യ പദ്ധതിയിട്ടത്*. സ്*നേഹ, ആദി, ശരത്* കുമാര്*, ജാക്കി ഷ്*റോഫ്*, നാസര്* തുടങ്ങിയവരും രജനിയുടെ രണ്ടാംവരവിലെ ആദ്യ ചിത്രത്തില്* അഭിനയിക്കുന്നുണ്ട്*. പൃഥ്വിരാജും ശോഭനയും രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന്* മുന്*പ്* പറഞ്ഞു കേട്ടിരുന്നെങ്കിലും ഇപ്പോഴും അക്കാര്യത്തില്* വ്യക്*തത ആയിട്ടില്ലെന്നാണ്* അറിയുന്നത്*. ഏ. ആര്*.റഹ്*മാനാണ്* ഈ ബിഗ്* ബജറ്റ്* ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്*.
__________________
|
|
|
|
|
|
#16 (permalink) | |
|
*** Rajavinte Makan ***
Join Date: Jun 2009
Location: Kodungallur
Posts: 12,579
Rep Power: 27799 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
__________________
![]() Rocking HiTT..!!! ![]() ![]()
|
|
|
|
|
|
|
#17 (permalink) |
|
Active User
Join Date: Dec 2010
Posts: 9,290
Rep Power: 24645 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Rajinikanth’s Kochadaiyaan in full swing
By Moviebuzz Source : SIFY Last Updated: Sat, Mar 03, 2012 09:04 hrs ![]() Soundarya says the shoot of the film will start in London shortly. The London based Eros International who is producing the film is doing all the ground work in UK for the shoot of the film. Kochadaiyaan will feature Rajinikanth alongside an ensemble cast, including Sarathkumar,Aadhi, Deepika Padukone, Shobana,Rukmani, Jackie Shroff and Nassar. It will be shot with motion capture in 3D, and already AR Rahman has composed two songs for the film. Soundarya says that still there is a lot of pre-production work to be completed before the shoot starts. |
|
|
|
![]() |
| Tags |
| 3d animation, aadi, deepika, eros, k s ravikumar, kochadaiyan, kollywood, london, movie, music, rajini, rajinikanth, sarathkumar, song, soundarya, superstar, tamil, teaser, video |
| Thread Tools | |
| Display Modes | |
|
|