![]() |
|
|
#1 (permalink) |
|
Njayapurushothaman!
Join Date: Nov 2009
Location: bangalore
Posts: 1,423
Rep Power: 1495 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
On the request of my fellow SS mates.. Itha...
നീലത്താമര റിവ്യൂ തിയേറ്റര്* : തൃശൂര്* രവികൃഷ്ണ ഷോ : 1:00-3:00 PM സീറ്റിംഗ് : 50 in ബാല്കണി , ഫുള്* ഹൌസ് ഈ പടത്തിനെ കുറിച്ച ഞാന്* കേട്ടത് SSഇല്* നിന്നായിരുന്നു . നീലത്താമര , നീലത്താമര എന്ന് കൊറേ പേര്* പോസ്റ്റ്* ചെയ്ത കണ്ടപ്പോള്* ഞാന്* വെറുതെ ഇതിന്റെ പാട്ട് TVയില്* ശ്രദ്ധിച്ചു (അല്ബുധംആണിത് , അല്ലേല്* ഞാന്* TV തൊടാറില്ല) . “അനുരാഗവിലോച്ചനനായി … “ കീടപ്പോള്* തന്നെ ഇതിന്റെ ഒരു ക്രോണിക് FAN ആയി ഞാന്* മാറി എന്ന് പറഞ്ഞാല്* മതിയല്ലോ . പിന്നെ സിരകളില്* ഈ പാട്ടും , മനസില്* അര്*ച്ചനയുടെ കണ്ണുകളുമായി കൊറേ കാലം നടന്നു . ഇപ്രാവശ്യം വല്യ “ശാന്തമായ “ കോയമ്പത്തൂര്* വഴി ഉള്ള യാത്ര (അറിയനമെങ്ങില്* ഇതില്* ക്ലിക്ക് ചെയ്യുക ) കഴിഞ്ഞു തൃശൂര്* എത്തിയപ്പോള്* ഞാന്* വിചാരിച്ചു , എന്തായാലും പറ്റിയാല്* ഇത് കാണണം . ശനിയാഴ്ച മുഴുവന്* മറ്റു കാര്യങ്ങളില്* busy ആയതോടെ മിക്കവാറും നഷ്ടവസന്തങ്ങളുടെ ലിസ്റ്റില്* ചേര്*ക്കാന്* എന്ന് പറഞ്ഞു ഞാന്* ഈ പടവും മാറ്റി വെച്ച് എന്റെ മനസിന്റെ മൂലയില്* . പക്ഷെ , ഞായറാഴ്ച രാവിലെ നമ്മുടെ സ്വന്തം ചന്തു (ചതിക്കാത്ത ചന്തു) ഇതിനു പോയാലോ എന്ന് ചോദിച്ചപ്പോള്* ഞാന്* എന്റെ ആഗ്രഹം പൊടി തട്ടി എടുത്തു . അവന്* ticket അറേഞ്ച് ചെയ്യാം എന്നും കൂടി പറഞ്ഞപ്പോള്* എന്റെ ഉള്ളിലെ ആഗ്രഹം ശക്തമായി സട കുടഞ്ഞു എഴുനേറ്റു . അപ്പോള്* ഞങ്ങള്* പടത്തിനു ഇറങ്ങി തിരിച്ചു . “Arrangements”ഇന് കൊറച് ബുദ്ധിമുട്ട സംഭവിച്ചതിനാല്* കൊറച് വൈകിയാണ് ഞാന്* തിയേറ്ററില്* കേറിയത് . അങ്ങും ഇങ്ങും ഒക്കെ ഞങ്ങള്* ഇരുന്നപോഴേക്കും direction എഴുതി കാണിച്ചു കഴിഞ്ഞിരുന്നു . പിന്നെ കഥ തുടങ്ങുകയായി . ഇനി ഇപ്പൊ കഥ ചുരിക്കി പറഞ്ഞാല്* ഒരു വീടിലെ മൊതലാളിയുടെ മോഹവലയത്തില്* വീഴുന്ന ഒരു പാവം വേലക്കാരിയുടെ കഥയാണിത്. വേലക്കാരിയുടെ റോള്* ഇല്* അര്*ച്ചന ആദ്യമൊക്കെ കൊറേ വൃത്തിയായി അഭിനയിചെങ്ങിലും, പിന്നെ അവസാന ഭാഗത്തേക്ക് ഉള്ള ദുഖം scenes ഇനിയും കൊറേ അധികം നല്ലതായി ചെയ്യാമായിരുന്നു എന്ന് തന്നെ പറയാം .. റീമ അഭിനയിച്ച ഷാരോത്തെ അമ്മിണിയുടെ റോള്* ഒരു നല്ല സ്ട്രോങ്ങ്* character ആണേലും അഭിനയം ഒട്ടും പോര എന്ന് തോന്നി. കയ്യ് കൊണ്ട് ഡാന്*സ് കളിച്ചാല്* മാത്രം ആ റോള്*ലേക്ക് ലയിക്കാന്* പറ്റില്ല എന്ന് റീമ മനസിലാകെണ്ട്തായിരുനു . പിന്നെ , ഹീറോ ആയി സ്റ്റാര്*ട്ട്* ചെയ്തു വന്നു വില്ലിന്* റോള്* കൂടി ചെയ്യുന്ന കൈലാസ് , ഈ പടത്തില്* കണ്ടത്തില്* വെച്ച് ഈറ്റവും നന്നായി അഭിനയിച്ചത് ഇധേഹ്ഹമാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം .. ആല്*ത്തറയില്* ആശാന്* എന്നാ കഥാപാത്രം ഒരു സ്ട്രോങ്ങ്* character ആയി ബില്*ഡ് ചെയാമായിരുന്നിട്ടും , കൊറച് നല്ല ഡയലോഗ് , ഡയലോഗ് പ്രസന്റേഷന്* കൊറവ് കാരണം ശ്രദ്ധിക്കാതെ പോയി . ഭാഗവതര്* ആയി കേട്ടിടുള്ള ആ ബാക്ക്ഗ്രൌണ്ട് മ്യൂസിക്* ഒക്കെ നന്നായിട്ടുണ്ടെങ്ങിലും പടത്തിന്റെ ഒഴുക്കില്* അവയൊന്നും വ്യക്തമായില്ല . കാരണവര്* , മാലുഅമ്മ റോള്* ഒക്കെ കൊറേ കൂടി നല്ല നടന പാടവം അര്*ഹിക്കുന്നു . സംവൃത പടത്തില്* വളരെ നന്നായി തന്നെ അഭിനയിച്ച സ്വന്തം പേരുയര്*ത്തി കൊണ്ട് പോകുന്നു. സിനിമയിലെ പല scenesഉം തമ്മില്* ബയങ്ങര അകല്*ച്ച അനുഭവപെട്ടിരുന്നു . ആര്ട്ടിസ്ടിക്ക് ആയാണ് ലാല്* ജോസ് ഈ പടത്തിന്റെ ending തീരുമാനിച്ചതെങ്ങില്* , ക്ഷമിക്കു, ഇതവിടെ നിന്ന് ഏറെ ദൂരം അകലെയാണ് .. കൊറേ കൂടി പക്വതയുള്ള കൊറേ നടന്* /നടിമാര്* ഇതില്* പങ്കെടുതിരുന്നെങ്ങില്* , ഒരു പക്ഷെ ഈ പടത്തിനെ കൊറേ കൂടി ഉയര്*ന്ന നിലവാരത്തില്* എത്തിക്കാമായിരുന്നു . കൊറച് കൂടി നല്ല തിരക്കഥ ആയിരുന്നെങ്ങില്* പടം ഒരു silent ഇമ്പാക്റ്റ് പ്രേക്ഷക ഹ്ര്യധയത്തില്* ഉണ്ടാക്കിയേനെ . കൊറച് കൂടി നന്നായി ചെയ്തിരുന്നെങ്ങില്* , പടം കണ്ടിരെങ്ങുന്നവര്*ക്ക് ഓര്*ത്തിരിക്കാന്* കുറച്ചു scenes, dialogues അല്ലേല്* charactersനെ കിട്ടിയേനെ . Verdict: പാട്ട് കേട്ടതിന്റെ പ്രതീക്ഷയും വെച്ച് പോവാതിരിക്കുക. |
|
|
|
![]() |
| Tags |
| archana kavi, kailash, latest, malayalam, movies, neelathamara, review |
| Thread Tools | |
| Display Modes | |
|
|