• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 4 123 ... LastLast
    Results 1 to 10 of 31
    1. #1
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,424
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149519

      Default **** SILENCE *** - MY REVIEW

      *** SILENCE *** - MY REVIEW

      FDFS @ KARUNAGAPPALLY THARANGAM

      STATUS 70 %

      യാതൊരു വിധ പബ്ലിസിറ്റി കോലാഹലങ്ങളും പ്രതീക്ഷകളും ഇല്ലാതെ വന്ന ചിത്രം ...ട്രൈലെർ ഇറങ്ങി കഴിഞ്ഞപ്പോൾ ഗ്രാൻഡ്* മാസ്റ്റർ , മറ്റു വിദേശ ചിത്രങ്ങൾ എന്നിവയും ആയെ സാമ്യം ഉണ്ടെന്നു പറഞ്ഞ ഇ ചിത്രത്തെ അവയോടു ഒന്നും തന്നെ സാമ്യപെടുത്താൻ ആവാതെ തനിക്കു ലഭിച്ച തിരക്കഥയോട് 1OO% നീതി പുലർത്തി ഒരു SUSPENSE THRILLER ഒരുക്കാൻ VKP എന്ന സംവിദായകന് കഴിഞ്ഞട്ടുണ്ട്




      കർണാടക highcourt ജഡ്ജ് ആയി അരവിന്ദ് ചന്ദ്രഷേകര മേനോൻ [മമ്മൂട്ടി ] നിയമിതനാകുന്നത് മുതൽ ആണ് സിനിമ ആരംഭിക്കുന്നത് സിമ്പിൾ introduction സീൻ ആയിരുന്നു .....നിയമനം ആഘോഷിക്കാൻ മമ്മൂട്ടിയും കുടുംബവും നാട്ടിലേക്ക് പോകുന്നു നാട്ടിൽ വെച്ച് മമ്മൂട്ടിടെ ഫോണിലേക്ക് ഒരു അന്ജതാൻ വിളിക്കുന്നു ......അവിടെ മുതൽ നായകനും അന്ജതനും തമ്മിൽ ഹൈഡ് & സീക്ക് ഗെയിം ആരംഭിക്കുന്നത്..അന്ജതാൻ അവിടെ മുതൽ അരവിന്ദിന്റെ ഫാമിലി ലൈഫിന് പല ബുദ്ധി മുട്ടുകളും ഉണ്ടാക്കുന്നു ..അങ്ങനെ അരവിന്ദ് തന്റെ സുഹൃത്ത് ആയ പോലീസുകാരനും ആയീ അന്ജതാനെ [അനൂപ്* മേനോൻ ] അന്വേഷിക്കുന്നു ഇത് ചെന്നെത്തുന്നത് പഴയ ഒരു murder കേസിലെക്കാന് ..ഇ കേസും അന്ജതാനും തമ്മിൽ ഉള്ള ബന്ധം ആണ് സെക്കന്റ്* ഹാഫിൽ പറയുന്നത് ....


      ചിത്രത്തിന്റെ ആദ്യ പകുതി ആളുകളെ തിയേറ്ററിൽ പിടിച്ചു ഇരുത്താൻ കഴിവുള്ള രീതിയിൽ ഒരുക്കുന്നതിൽ vkp എന്ന സംവിദായകൻ വിജയ്ച്ചരിക്കുന്നു ...പക്ഷെ രണ്ടാം പകുതിയിൽ എവിടേയോ അല്പം ഇഴച്ചിൽ അനുഭവപെടുന്നുണ്ട് എങ്കിലും ചിത്രത്തിനെ അത് ബാധിക്കും എന്ന് തോനുന്നില്ല ...കാർ ചൈസിംഗ് സീനിലും ക്ലൈമാക്സിൽ ഉള്ള വെള്ളത്തിനടിയിലെ fight സീനിലും VKP തീര്ച്ചയായും അഭിനന്ദനം അർഹിക്കുന്നുണ്ട് ...അനൂപ് മെനോൻ ,പല്ലവി ചാറ്റർജി എന്നിവരും മോശം ആക്കയില്ല ....മമ്മൂട്ടി സിനിമയിൽ ഉടനീളം ആസ്വദിച്ചു അഭിനയിച്ചട്ടുണ്ട് , പുതുമുഖം എന്ന് തോന്നാത്ത വിധം പല്ലവി നല്ല അഭിനയം കാഴ്ച വെച്ചു ..പടത്തിലെ മറ്റുള്ള അഭിനേതാക്കളും മോശം ആക്ക്യില്ല .....കുടുംബത്തോടൊപ്പം ഒന്നിച്ചു ഇരുന്നു കാണാൻ പറ്റുന്ന [അശ്ളീല സംഭാഷണങ്ങളോ രംഗങ്ങളോ ഇല്ലാത്ത ]ഒരു ത്രില്ലെർ ആണ് ഇ ചിത്രം

      POSITIVES

      MAMMOOTY [ENERGETIC PERFORMANCE]
      DIRECTION
      CAMERA
      CAR CHASING
      UNDER WATER FIGHT

      BGM


      NEGATIVES


      SCRIPT
      DIALOG'S NOT CLEAR IN SOME PARTS[അജ്ഞാതന്റെ ഫോണ്* കാൾ ഉള്ള ഭാഗതെ സംഭാഷങ്ങൾ ഒന്നും ക്ലിയർ അല്ലായരുന്നു ]
      SOME LAGS IN HERE & THERE
      BAD MARKETING




      GOOD FIRST HALF

      &

      ABOVE AVERAGE SECOND HALF




      ABOVE AVERGE

      Rating::7/10



      Last edited by lama; 10th December 2013 at 11:24 AM.

    2. #2
      SS Lover
      This user has no status.
       
      I am:
      ----
       

      Join Date
      Mar 2010
      Location
      3ssur
      Posts
      1,020
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      232

      Default

      Thanks.......

    3. #3
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,424
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149519

      Default

      Quote Originally Posted by eyemax View Post
      Thanks.......
      WELCOME
      .

    4. #4
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,280
      Mentioned
      145 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131373

      Default

      thanks lama...

    5. #5
      LALISM IS IN MY BLOOD
      This user has no status.
       
      I am:
      ----
       
      ABI's Avatar
      Join Date
      Dec 2011
      Location
      Malappuram
      Posts
      13,416
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      12120

      Default

      thanks.........

    6. #6
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,424
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149519

      Default

      Quote Originally Posted by babichan View Post
      thanks lama...
      .

    7. #7
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,424
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149519

      Default

      Quote Originally Posted by ABI View Post
      thanks.........
      .

    8. #8
      Mother Superior
      This user has no status.
       
      I am:
      Awesome
       
      Thoovanathumbi's Avatar
      Join Date
      May 2011
      Posts
      24,875
      Mentioned
      94 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      12275

      Default

      thanks lama
      Quote Originally Posted by lalistheonlySuperStar View Post
      thumbi
      HE IS MY BOSS

    9. #9
      I"M BACK
      This user has no status.
       
      I am:
      ----
       
      lama's Avatar
      Join Date
      Mar 2012
      Location
      kollam,karunagappally
      Posts
      3,424
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      149519

      Default

      Quote Originally Posted by Thoovanathumbi View Post
      thanks lama
      THANKSS MATHRAM LIKE ILLE.???????
      .

    10. #10
      Mother Superior
      This user has no status.
       
      I am:
      Awesome
       
      Thoovanathumbi's Avatar
      Join Date
      May 2011
      Posts
      24,875
      Mentioned
      94 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      12275

      Default

      Quote Originally Posted by lama View Post


      THANKSS MATHRAM LIKE ILLE.???????
      thanks and rep added...
      Quote Originally Posted by lalistheonlySuperStar View Post
      thumbi
      HE IS MY BOSS

    Tags for this Thread

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •