• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 3 123 LastLast
    Results 1 to 10 of 27
    1. #1
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      887
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17124

      Thumbs up വെടിവഴിപാട്* റിവ്യൂ!

      kottayam abhilash

      fdfs

      status

      balcony: 80%
      first class: 50%







      വെടിവഴിപാട്* റിവ്യൂ!





      അങ്ങിനെ ഞാനും ഒരു വെടി വെച്ചു !

      ശംഭു പുരുഷോത്തമൻ മലയാള സിനിമയ്ക്കു പുതിയൊരു പാത വെട്ടി തെളിച്ചിരിക്കുന്നു.ആക്ഷേപ ഹാസ്യത്തിൽ പൊതിഞ്ഞ അവതരണ രീതിയിലൂടെ നമ്മുടെ കപട സദാചാര ബോധത്തെ ചോദ്യം ചെയുന്ന ഒരു ചിത്രമാണ് വെടി വഴിപാട്.പേര് സൂചിപിക്കും പോലെ തന്നെ വെടി വെക്കാൻ ശ്രമിക്കുന്ന കല്യാണം കഴിഞ്ഞ ചെറുപ്പക്കാരുടെ താത്പര്യവും അത് സൃഷ്ടിക്കുന്ന പ്രശ്നവും.അവരെ സ്നേഹിക്കുന്ന ഭാര്യമാരും അവർ ആരാധിക്കുന്ന ദൈവങ്ങളും,അവരുടെ പ്രാർഥനയും.ഈ ചിത്രത്തിന് എന്തിനാണ് സെൻസർ ബോർഡ്* A നല്കിയതെന്നു മനസിലാകുന്നില്ല.ഇത് ഒരു പക്കാ നേരമ്പോക്ക് ചിത്രമാണ് അതിലൂടെ ഒരു സന്ദേശവും നല്കുന്നു.ഒരു മതത്തെയും ഇത് വേദനിപിക്കുനില്ല പകരം ഒരു ഒര്മാപെടുത്തൽ നല്കുകയാണ്.

      നന്ദി!:

      അരുണ്* കുമാര് അരവിന്ദ് : ഇത് പോലൊരു പ്രമേയം സിനിമയാക്കാൻ മുന് കൈ എടുത്ത അരുണ്* കുമാറിന് ഒരു പ്രേക്ഷകന്റെ നന്ദി.അദേഹത്തിന്റെ മുന് ചിത്രങ്ങൾ എല്ലാം പരീക്ഷണങ്ങൾ ആയിരുന്നു എന്നാൽ ഇതിൽ അര്പിച്ച വിശ്വാസം ഒരു നിര്മാതാവ് എന്ന നിലയിൽ അദേഹത്തെ രക്ഷിക്കുമെന്ന് പ്രതീക്ഷിക്കാം!

      ശംഭു പുരുഷോത്തമൻ : പുതു തലമുറ ചിത്രങ്ങളുടെ ശ്രേണിയിൽ നിന്ന് കൊണ്ട് എങ്ങനെ ഒരു മലയാള സിനിമ എടുക്കാം എന്ന് തെളിയിച്ചിരിക്കുന്നു! film institute പാഠങ്ങൾ ഉള്കൊണ്ടത് ചിത്രത്തിന് വലിയ മുതല്കൂടാണ്.ചിത്രത്തിൽ ഒരു ഗാനം പോലും ഇല്ല എന്തു വളരെ ശ്രേദ്ധേയമായ കാര്യമാണ്!

      മുരളി ഗോപി : നല്ല സിനിമകളുടെ ഭാഗമാകാൻ നടത്തുന്ന താത്പര്യം.രസിപിക്കുന്ന പ്രകടനം!

      അനുമോൾ : ആരും ഒന്ന് മടിക്കുന്ന കഥാപാത്രം ചെയ്യാൻ കാണിച്ച തന്റെടതിനു!

      ഇന്ദ്രജിത്ത് :മോശമല്ലാത്ത പ്രകടനം! പുതു തരംഗ ചിത്രങ്ങളിൽ സ്ഥിരം സാന്നിധ്യം!

      average സിനിമയാണ് വെടി വഴിപാട്* , നമ്മുടെ സദാചാര ബോധത്തെ ചോദ്യം ചെയുന്ന ഒരു ചിത്രം തന്നെ ആണ് ഒരു വട്ടം കണ്ടിരിക്കാൻ പറ്റുന്ന സിനിമ ആണ് . ചിത്രത്തിന്റെ പ്രധാന പ്രശ്നം ചിത്രം സ്ലോ ആണ് എന്നതാണ്.ആദ്യ പകുതി കാര്യമായ ഒരു ചലനവും സൃഷ്ടിച്ചില്ല , കുറെ ബോർ അടിപ്പിക്കുകയും ചെയ്തു.

      രണ്ടാം പകുതിയാണ് ചിത്രത്തിന്റെ പ്ലസ്* പോയിന്റ്*.കേരളത്തിലെ ഒരു പ്രധാന സംഭവത്തെ ആസ്പദമാക്കി ഇങ്ങനൊരു സിനിമ ഒരുക്കിയ രീതിയും ശ്രമവും കയ്യടി അര്ഹിക്കുന്നു> എന്നാൽ ചിത്രം ചിലയിടങ്ങളിൽ അനാവിശ്യമായി വലിച്ചു നീട്ടി മുഷിപ്പിക്കുന്നു. ചില പുതു തലമുറ എന്ന് പറയുന്ന ചിത്രങ്ങളുമായി ചില സാമ്യതകൾ ഉണ്ട്(ഈ അടുത്ത കാലത്ത് ഒരു ഉദാഹരണം).എങ്കിലും ഈ ശ്രമം കുഴപ്പമില്ല അംഗീകരിക്കുന്നു!

      അവസാന വെടി:ഇങ്ങനുല്ല ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ഒരാവിശ്യംമാണ്* ഒരു മാറ്റം നല്ലതല്ലേ!
      പക്ഷെ എ ചില പ്രതീക്ഷകൾ നല്കി ഒന്നും ഇല്ല കുറെ ചില്ലറ വിളികൾ മാത്രം!

      ഓലപാമ്പു : സെൻസർ ബോർഡ്* ,മിണ്ടല്ലെ ചെത്തി കളയും!

      ഇവിടെയും ഉണ്ട് mods എന്റെ അക്കൗണ്ട്*!



      rating:6/10 നാല് എണ്ണം ചീറ്റി പോയി
      Last edited by amilsony; 14th December 2013 at 07:02 PM. Reason: complete my review.
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    2. #2
      Active User
      This user has no status.
       
      I am:
      ----
       
      lalistheonlySuperStar's Avatar
      Join Date
      Jun 2009
      Location
      KERALA
      Posts
      88,163
      Mentioned
      3 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      44751

      Default

      thanks
      Pulimurugathandavam, Drishyavisphodanam, PriyanodOppam

    3. #3
      Active User
      This user has no status.
       
      I am:
      ----
       
      Devaraja Prathapa Varma's Avatar
      Join Date
      Jul 2010
      Posts
      1,952
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3068

      Default

      Thanks

    4. #4
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,086
      Mentioned
      148 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167367

      Default

      Thanks amil..
      Indrajith

    5. #5
      Active User
      This user has no status.
       
      I am:
      ----
       
      Ranjithvenu's Avatar
      Join Date
      Feb 2013
      Location
      Cochin / Dubai
      Posts
      3,572
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3313

      Default

      Thanks

    6. #6
      Active User
      This user has no status.
       
      I am:
      ----
       
      Ranjithvenu's Avatar
      Join Date
      Feb 2013
      Location
      Cochin / Dubai
      Posts
      3,572
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3313

      Default

      Quote Originally Posted by amilsony View Post

      അനുമോൾ : ആരും ഒന്ന് മടിക്കുന്ന കഥാപാത്രം ചെയ്യാൻ കാണിച്ച തന്റെടതിനു!
      anumol ki jaiiiiiiiiiii

    7. #7
      All Hail The King!^^!
      This user has no status.
       
      I am:
      ----
       
      Chathiyan Chandu's Avatar
      Join Date
      Feb 2012
      Location
      Las Vegas
      Posts
      24,917
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      15545

      Default

      Thanka..
      Saiju annan kidu alle..?!


    8. #8
      !_G G M U_!
      is Ellaaa
       
      I am:
      Secret
       
      Rajeev Menon's Avatar
      Join Date
      Feb 2011
      Location
      TeAk ToWn
      Posts
      13,761
      Mentioned
      1 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      198152

      Default

      Thanksss...

    9. #9
      Active User
      This user has no status.
       
      I am:
      ----
       
      kannan nair's Avatar
      Join Date
      Sep 2009
      Location
      kodungallur
      Posts
      1,543
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2143

      Default

      thanks
      prithvi

    10. #10
      Our Short Film....
      This user has no status.
       
      I am:
      Cool
       
      EmmeS's Avatar
      Join Date
      Jun 2009
      Location
      Kakkanad, Kochi
      Posts
      23,942
      Mentioned
      8 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      652446

      Default

      Thanks Amil Sony... Well written...


    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •