• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 2 12 LastLast
    Results 1 to 10 of 11
    1. #1
      movie lover
      This user has no status.
       
      I am:
      ----
       
      Sheru's Avatar
      Join Date
      Jan 2012
      Location
      തിരുവനന്തപുരം
      Posts
      1,348
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      32749

      Default വെടിവഴിപാട്

      വെടിവഴിപാട് – time pass movie strictly for 18+

      മൊത്തത്തില് ഒരു സിനിമ എന്നാ നിലയില് ഒരു അന്തോം കുന്തോം ഇല്ലാതെ പോയി... ഒരു തുടക്കമോ ഒടുക്കമോ ഇല്ല.. പക്ഷെ കുറേ തമാശകള് ഉള്ളത് കൊണ്ട് തന്നെ രണ്ടു മണികൂര് ബോര് അടിക്കാതെ പോകും ...

      ഫ്ലാറ്റ് ഇല നടക്കുന്ന സംഭവങ്ങള് മാത്രം വച്ച് ഒരു ഷോര്ട്ട് ഫിലിം പിടിച്ചിരുന്നെങ്കില് കിടു ആയിരന്നു...ഫ്ലാറ്റ് scenes ഒഴികെ ബാക്കി പലതും എന്തിനാണ് എന്നും മനസിലായില്ല ...ഒരു ബെന്ധവും തോന്നിയില്ല ... പല സ്ഥലങ്ങളിലും ലാഗ്ഗും ഉണ്ടായിരുന്നു ..
      പൊങ്കാല commentary ആയിട്ട് ലിങ്ക് ചെയ്ത one- liners എല്ലാം കലക്കി

      ആറ്റുകാല് പൊങ്കാല സമയത്ത് എടുത്തു visuals പ്രശംസ അര്ഹിക്കുന്നു... മൂവി clarity ഉള്ള visuals എടുക്കാന് പറ്റുന്ന ചെറിയ ക്യാമറകള് ഉണ്ടോ എന്ന് എനിക്ക് അറിയില്ല...എന്തായാലും പൊങ്കാല സമയത്ത് അമ്പല പരിസരം ഒക്കെ cut-ins ആയി എടുത്തതും... ഓവര് bridge പോലെ തിരക്കുള്ള സ്ഥലങ്ങില് പൊങ്കാലക്കിടയില് artist ഇനെ വച്ച് ഷൂട്ട് ചെയ്യാന് എടുത്ത effort ഉം എല്ലാം കൊള്ളാം



      performance : Saiju stealed the show… followed by Anumooool ….sreejith , murali , anusree ,Indran , sunil all did a fair job…Mythili I felt was a miscast

      verdict : watch ..laugh.. and forget J
      3/5

      nb: വെടി വഴിപാട് എന്ന് പേര് ഉള്ള ചിത്രത്തില് നിന്നും ഞാന് ക്ലാസ്സ് അല്ല expect ചെയ്തത് മറിച്ചു ...കുറേ 18 + jokes ഉള്ള ഒരു time pass മൂവി വിത്ത് friends...and so am some what happy with the movie …could have been a better one with a completeness at the end

      വാല്കഷ്ണം
      :
      200 seat ഉള്ള നിള തിയേറ്ററില് ഇപ്പോഴും നല്ല തിരക്കുള്ള മങ്കി പ്പെന്...sunday ആയതു കൊണ്ട് തന്നെ മൊത്തം booked..ടിക്കറ്റ് എടുക്കാന് വന്നവരെല്ലാം ശശി..
      500 seat ഉള്ള കൈരളിയില് ഏതോ കോപ്പിലെ ഭാഷ പടം... കഷ്ട്ടിച്ചു 15 പേര് കാണും ടിക്കറ്റ് എടുക്കാന്..ഇതൊക്കെ എന്ത് ? അതും സര്ക്കാര് തിയേറ്ററില് :/ :/
      മലയാള സിനിമയില് ഒരു മാറ്റം സംഭവിച്ചിരിക്കുന്നു..താരങ്ങളുടെ പേരില് അല്ലാതെ സിനിമ അറിയപെടാന് തുടങ്ങുന്നു ..എല്ലാ പ്രതിസന്ധികളേം തട്ടി മാറ്റി പ്രതിഭാധന്യരായ ആളുകളിലൂടെ നമ്മുടെ സ്വന്തം മലയാള സിനിമ എന്നുംവളര്ന്നു കൊണ്ടേ ഇരിക്കും

    2. #2
      Mother Superior
      This user has no status.
       
      I am:
      Awesome
       
      Thoovanathumbi's Avatar
      Join Date
      May 2011
      Posts
      24,958
      Mentioned
      94 Post(s)
      Tagged
      2 Thread(s)
      Follows
      0
      Following
      0
      Rep Power
      12279

      Default

      thanks ksheru...
      Quote Originally Posted by lalistheonlySuperStar View Post
      thumbi
      HE IS MY BOSS

    3. #3
      Sachin My God
      This user has no status.
       
      I am:
      ----
       
      Mayavi 369's Avatar
      Join Date
      Jun 2013
      Location
      Calicut
      Posts
      41,447
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      47820

      Default

      Thx Ksheru



    4. #4
      aluva puzhayude theerathu
      is pakka local...
       
      I am:
      Cool
       
      babichan's Avatar
      Join Date
      Sep 2010
      Location
      Muvattupuzha
      Posts
      38,418
      Mentioned
      149 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      131386

      Default

      thanks sheru...

    5. #5
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,526
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183453

      Default

      Thanks Sheru

    6. #6
      The King Maker
      This user has no status.
       
      I am:
      ----
       
      Don Mathew's Avatar
      Join Date
      Jun 2011
      Location
      Cochin
      Posts
      1,979
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3993

      Default

      Thanks ksheru...

    7. #7
      Ghed! MoN
      This user has no status.
       
      I am:
      ----
       
      ParameswaraN's Avatar
      Join Date
      Feb 2012
      Location
      From The Land of VadakkunnathaN
      Posts
      21,453
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      26979

      Default

      thanks sheru

    8. #8
      📶 SS
      is SNEHASALLAPAM
       
      I am:
      Friendly
       
      amilsony's Avatar
      Join Date
      Oct 2013
      Location
      tvm,kottayam
      Posts
      894
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      17126

      Default

      THANKS KSHERU! GOOD REVIEW
      സിനിമ പ്രേമികളുടെ ശ്രദ്ധക്ക് !
      ONLINE മാർഗം ചിത്രങ്ങളുമായി ബന്ധമില്ലാത്ത കഥകൾ നിരുത്സാഹപെടുത്തുക!
      എല്ലാ സിനിമകളും പ്രദര്ശന ശാലകളിൽ നിന്നും തന്നെ കാണുക!
      ആദ്യ ദിവസത്തെ നിരൂപണങ്ങൾ വായിച്ചു ചിത്രങ്ങൾ അവഗണിക്കാതിരിക്കുക!
      ദയവായി മുൻവിധികൾ ഇല്ലാതെ ചിത്രങ്ങൾ കാണുക ആസ്വദിക്കുക!

    9. #9
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      60,270
      Mentioned
      151 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      167381

      Default

      Thx Sheru.

    10. #10
      SS nerangi
      This user has no status.
       
      I am:
      Cool
       
      ittichen's Avatar
      Join Date
      Aug 2012
      Posts
      22,075
      Mentioned
      26 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      27044

      Default

      tnx sheru...


      ssneun naega gajang joh-ahaneun yeonghwa poleom-ibnida



    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •