• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 1 of 2 12 LastLast
    Results 1 to 10 of 18
    1. #1
      Active User
      This user has no status.
       
      I am:
      ----
       
      Mad Maddy's Avatar
      Join Date
      Aug 2012
      Location
      Thrissur
      Posts
      4,919
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11148

      Default വെടിവഴിപാട് Review

      From: Chalakkudy- Surabhi
      Status: 25%+


      സംഭവം ബൈസിക്കില്* തീവ്സ് കാണാന്* പോയതാണ് ബട്ട്* പടം മാറിയിരുന്നു.. അപ്പോളാണ് മെഗാഗിഗാമാസ്സ് സ്റ്റാര്* സൈജു കുറുപ്പിന്*റെ പടം ഉണ്ടെന്നു അറിഞ്ഞത് .. നേരെ കേറി ! ക്ലാസ്സ്മേറ്റ്സിലെ ഇന്ദ്രജിത്ത് പറയുന്നപോലെ " അങ്ങിനെ എന്*റെ ഒരു ആഗ്രഹം സഫലമായി" ..

      ആദ്യമായി ഇതു പ്രായപൂര്*ത്തിയായ ആണുങ്ങള്*ക്ക് വേണ്ടി മാത്രം ഉള്ള സിനിമ ആണ് കാരണം അതുപോലത്തെ സീനുകള്* ഒന്നും ഇല്ലേലും ഡയലോഗുകള്* മൊത്തം പോക്കാണ്.. പിള്ളേരെ കൊണ്ടൊന്നും ഈ പടത്തിനു പോകല്ലേ ട്ടാ.. കഥ, തിരകഥ എന്നീ വകുപ്പുകളെ കുറിച്ചൊന്നും ഞാന്* പറയാന്* ആഗ്രഹിക്കുനില്ല, പറഞ്ഞിട്ടും കാര്യമില്ല രണ്ടിനും സിനിമയില്* വലിയ പ്രസക്തി ഇല്ല ! ഒരുകാര്യം പറയണമല്ലോ സിനിമ ഒരിടത്തും ബോറടിപ്പിച്ചില്ല.. ചില കോമഡികള്* എല്ലാം കിടിലോല്* കിടിലം ആണ്.. അടുത്തെങ്ങും ഇത്രയേറെ ചിരിച്ചു മരിച്ച സിനിമ ഞാന്* തിയേറ്ററില്* പോയി കണ്ടിട്ടില്ല..

      അഭിനയത്തില്* സൈജു അണ്ണന്* കിടുക്കി ! മറ്റേ പുന്ന്യളനിലെ തുത്തുരു തുത്തുരു ടാവും പെടച്ചു.. ആള്*സോ നമ്മുടെ മുരളി ഗോപി ചേട്ടനും അടിപൊളിയാക്കി.. പിന്നെ മറ്റേ തൃശൂര്* അമ്മാവനും നന്നായിരുന്നു പക്ഷെ ഇന്ദ്രജിത്ത് അല്*പ്പം നിരാശപ്പെടുത്തി. മൈഥിലി കാണാന്* മാത്രം കൊള്ളാമായിരുന്നു.. ..
      പൊങ്കാല Commentaryയും സീനുകളും തമ്മില്* പലയിടത്തും യോജിപ്പിച്ചത് അടിപൊളിയായി.. പ്രെതെകിച്ചു Climaxല്* ..

      കാര്യം പടം മെജോറിറ്റി ആള്*ക്കാര്*ക്കും അത്ര ഇഷ്ട്ടമാക്കാന്* chance ഇല്ല !. ബോക്സ്*ഓഫീസില്* ഇതൊരു വെടിവഴിപാടാകും എന്ന് തോനുന്നു ! പിന്നെ ഇമ്മാതിരി കുറച്ചു കോമഡികള്* ഉള്ളതുകൊണ്ട് കണ്ടിരിക്കാം എന്നെ ഉള്ളു.. ചുരുക്കിപറഞ്ഞാല്* Trivandrum Lodge എന്ന പടത്തിന്റെ ചേട്ടനായിട്ടു വരും ഈ പടം.. ഇപ്പൊ ഒരു ഏകദേശം ധാരണ കിട്ടിയല്ലോ ലെ ?

      റേറ്റിംഗ് : ഇതിനു റേറ്റിംഗ് ഇല്ല മക്കളെ !

    2. #2
      This is My Fu**ing Game
      This user has no status.
       
      I am:
      ----
       
      Bheeman Reghu's Avatar
      Join Date
      Mar 2010
      Posts
      62,040
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      121377

      Default

      Thanks mad maddy

    3. #3
      Active User
      This user has no status.
       
      I am:
      ----
       
      filmy's Avatar
      Join Date
      Nov 2013
      Location
      Thrissur
      Posts
      6,050
      Mentioned
      82 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      19312

      Default

      thanks maddy.

      nammude anumole patti randu vaakku??
      prithvi on a roll

    4. #4
      Strongalle?
      This user has no status.
       
      I am:
      ----
       
      KasinathaN's Avatar
      Join Date
      Jun 2009
      Location
      Cherthala
      Posts
      72,504
      Mentioned
      32 Post(s)
      Tagged
      1 Thread(s)
      Follows
      0
      Following
      0
      Rep Power
      183449

      Default

      Thanks Maddy

    5. #5
      OTTAYAN
      This user has no status.
       
      I am:
      ----
       
      Hakuna matata's Avatar
      Join Date
      Dec 2010
      Location
      koyikodangadi
      Posts
      38,935
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      20682

      Default

      Thnx

      “My memory for figures, otherwise tolerably accurate, always lets me down
      when I am counting beer glasses"-Ludwig Boltzmann

    6. #6
      The King Maker
      This user has no status.
       
      I am:
      ----
       
      Don Mathew's Avatar
      Join Date
      Jun 2011
      Location
      Cochin
      Posts
      1,979
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3990

      Default

      Thanks Maddy..!!

    7. #7
      The King Maker
      This user has no status.
       
      I am:
      ----
       
      Don Mathew's Avatar
      Join Date
      Jun 2011
      Location
      Cochin
      Posts
      1,979
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3990

      Default

      Quote Originally Posted by mad maddy View Post
      പിന്നെ ഇമ്മാതിരി കുറച്ചു കോമഡികള്* ഉള്ളതുകൊണ്ട് കണ്ടിരിക്കാം എന്നെ ഉള്ളു.. ചുരുക്കിപറഞ്ഞാല്* Trivandrum Lodge എന്ന പടത്തിന്റെ ചേട്ടനായിട്ടു വരും ഈ പടം.. ഇപ്പൊ ഒരു ഏകദേശം ധാരണ കിട്ടിയല്ലോ ലെ ?
      Padam ujdan thanne kaananamallo...

    8. #8
      Active User
      This user has no status.
       
      I am:
      ----
       
      Mad Maddy's Avatar
      Join Date
      Aug 2012
      Location
      Thrissur
      Posts
      4,919
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11148

      Default

      Quote Originally Posted by filmy View Post
      thanks maddy.

      nammude anumole patti randu vaakku??
      atra kemamaayittu thoniyilla.. onnude thelichu paranjaal kore scene anunte undakum ennu vijaarichu undayilla.. athil cheriya paribhavam

    9. #9
      Active User
      This user has no status.
       
      I am:
      ----
       
      Mad Maddy's Avatar
      Join Date
      Aug 2012
      Location
      Thrissur
      Posts
      4,919
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11148

      Default

      Quote Originally Posted by Bheeman Reghu View Post
      Thanks mad maddy
      Quote Originally Posted by filmy View Post
      thanks maddy.

      nammude anumole patti randu vaakku??
      Quote Originally Posted by KasinathaN View Post
      Thanks Maddy
      Quote Originally Posted by Pedithondan View Post
      Thnx
      Quote Originally Posted by Don Mathew View Post
      Thanks Maddy..!!
      thanx all

    10. #10
      Active User
      This user has no status.
       
      I am:
      ----
       
      Mad Maddy's Avatar
      Join Date
      Aug 2012
      Location
      Thrissur
      Posts
      4,919
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      11148

      Default

      Quote Originally Posted by Don Mathew View Post
      Padam ujdan thanne kaananamallo...
      oodikkoo vegam .. 19thinu padam almst elladathunnum therikkum

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •