![]() |
|
|
#1 (permalink) |
|
Njayapurushothaman!
Join Date: Nov 2009
Location: bangalore
Posts: 1,423
Rep Power: 1495 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞത് ഞാന്* അനുഭവിച്ചറിഞ്ഞു"
Repeated warnings വക വെക്ക്യാതെ ഞാന്* സുല്*ത്താന്* ബത്തേരി ഐശ്വര്യയില്* പോയി പടം കണ്ടപ്പോള്* എനിക്ക് ഇങ്ങനെയാണ് തോന്നിയത്! Cinema : പോക്കിരി രാജാ Theatre: സുല്*ത്താന്* ബത്തേരി ഐശ്വര്യ Show: 10.45 ജന സാന്ദ്രത: കഷ്ടി 40% അലക്സാണ്ടര്* കാണാന്* വയനാട്ടില്* പോവാം എന്ന് നിരുവിച്ചു ഇറങ്ങിയ ഞാന്*, അവസാനം ചെന്ന് പെട്ടതോ. സിംഹത്തിന്റെ മടയില്*! സിംഹം എന്നൊക്കെ പറഞ്ഞാല്* നല്ല zooല്* കിടക്കുന്ന സിംഹം. !! ആദ്യമായി എന്റെ ചോദ്യം - പ്രിത്വി രാജിന് എന്ത് കാരണം കൊണ്ടാണ് മമ്മൂട്ടി ഇത്രയും പ്രോമോറേന്* കൊടുത്തത്? ഇതിനു വേണ്ടി പ്രിത്വി എന്താണ് വാഗ്ദാനം ചെയ്തത്? രണ്ടാമതേ എന്റെ ചോദ്യം - ഇവര്* ഒന്നും ഈ പടം കണ്ടിട്ടില്ലേ? അതോ കഥ കേട്ടിട്ടില്ലേ? എനിക്ക് മനസിലാവുന്നില്ല..!! സ്ക്രിപ്റ്റ് എന്ന് ചോദിച്ചാല്* ശ്രീനിവാസന്* ചിന്തവിഷ്ടയില്* പറഞ്ഞ പോലെ "സ്ക്രിപ്റ്റ് ഇല്ല" എന്ന് തന്നെ തോന്നി. കൊല്ലങ്കോട് ഗ്രാമം പോലും!!. അങ്കമാലിയോ ചാലക്കുടിയോ പോലെ ഉള്ള ടൌണ്* ആണ് മനുഷ്യരെ കൊല്ലങ്കോട്!! അതരിയാവുന്ന എല്ലാര്ക്കും സത്യമായും കലി വരും!! പിന്നെ ഉത്സവം, അടി, രണ്ടു കുടുംബം. ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞു നശിപ്പിച് കൊളമാക്കിയിട്ടില്ലേ? ഇനിയും പോരെ ? കഷ്ടം!!. Direction അഥവാ സംവിധാനം - മ്ലെച്ചം! അധിലും കൂടുതല്* ഒന്നുമില്ല.. സംഗീതം - പാട്ടെയുതിയ കൈതപ്രതിനെ തല്ലാന്* തോന്നി എനിക്ക് , പിന്നെ മനസിലായി സംഗീതത്തിനെ വശക്കെടായിരുന്നു എന്ന്. ശബ്ദ കോലാഹലമായിരുന്നു പടം. ബാക്ക്ഗ്രൂന്ദ്* മുസിക്കും സൌണ്ട് എഫ്ഫക്റ്റ്* ഉം കൂടി മനുഷ്യന്റെ തല മരവിപ്പിച്ചു!! അഭിനയം - പ്രിത്വി മുഴു നീളം ഇളിച്ചു കൊണ്ട് ഇരിക്കുന്നു. അവന്റെ കൊറച്ച് അഭിനയം കൊള്ളാം, ബാക്കി അധികപറ്റ്യിരുന്നു ! മമ്മൂട്ടി ഡാന്*സ് ശ്രമിക്കതിരുന്നൂടെ? കഷ്ടം തന്നെ!! നെടുമുടി വേണുവിന്റെ അഭിനയം ചില സന്ദര്*ഭങ്ങളില്* പുരികം ച്ചുളിപ്പിചിരുന്നെങ്ങിലും കൊഴപ്പമില്ല. സലിം കുമാറിന് റോളില്ല . സുരാജ് കസറി . ബാക്കി എല്ലാരും വേസ്റ്റ് ഓഫ് ടൈം !. വില്ലന്മാരുടെ റോള്* കൊറേ കൂടി ശക്തമാക്കാംയിരുന്നു. ഫൈറ്റ് സീന്*സ് - കനല്* കണ്ണനെയും മാഫിയ ശശിയെയും വീടിളിരുത്താന്* തോന്നി അടി കണ്ടപ്പോള്*. കേബിള്* കയറ്റി ചാക്ക് കെട്ടി ഇല്ലാത്ത ഒരടിയും ഇവന്മാര്*ക്കരിയില്ലേ? വില്ലന്മാര്* മുഴുവന്* ആകാശത്ത് ആണല്ലോ മിക്കവാറും! ഇവരൊക്കെ സ്പിടെര്* മാന്റ്റെ കുടുംബക്കാരാണോ ? ആകെ മൊത്തം - Totally avoidable പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!! മലയാള സിനിമ പ്രേക്ഷകരാണ് ഇതിന്റെ ഉത്തരവാദി!! |
|
|
|
|
|
#4 (permalink) | |
|
Active User
Join Date: Jul 2009
Location: kodungallur/Dubai
Posts: 6,701
Rep Power: 13259 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
![]()
__________________
|
|
|
|
|
|
|
#9 (permalink) |
|
POWER STAR
Join Date: Jun 2009
Location: TVM
Posts: 6,250
Rep Power: 11588 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
thanks akki...
കൊല്ലങ്കോട് ഗ്രാമം പോലും!!. അങ്കമാലിയോ ചാലക്കുടിയോ പോലെ ഉള്ള ടൌണ്* ആണ് മനുഷ്യരെ കൊല്ലങ്കോട്!! pinne sinimayil sthala peru palappozhum sankalpikam aayirikkum... gramam ennokke paranjaalum original place aayi bandham kaananam ennilla... sthalalvum perum correct aanenkilum itharam sinimakalil athil kure okke sankalpikam aayirikkum... kochi city ennu paranju bombay kaanichal ee paranja vaadham prasakthi varoo..!!
__________________
![]() |
|
|
|
|
|
#10 (permalink) | |
|
Kandumarannoraal
Join Date: Jun 2009
Posts: 28,251
Rep Power: 18918 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Quote:
|
|
|
|
|
![]() |
| Tags |
| cinema, malayalam cinema, mammootty, pokkiri raja, review |
| Thread Tools | |
| Display Modes | |
|
|