![]() |
|
|||||||
| View Poll Results: Who acted better as Raavan? | |||
| Abhishek |
|
1 | 12.50% |
| Vikram |
|
7 | 87.50% |
| Voters: 8. You may not vote on this poll | |||
![]() |
|
|
LinkBack | Thread Tools | Display Modes |
|
|
#1 (permalink) |
|
Njayapurushothaman!
Join Date: Nov 2009
Location: Mysore
Posts: 1,398
Rep Power: 1492 ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Movie: Raavan (Hindi)
Theatre: Innovative Multiplex Show: 11AM Status: 90% Full ഇന്ന് അങ്ങനെ Much awaited ആയി പോയി രാവന്* കണ്ടു. ഈ പടം കാണാന്* പോകുമ്പോള്* ശ്രദ്ധിക്കേണ്ട കാര്യം. ഹിന്ദി സംഭാഷണം കൊറച്ച് പിടിപാട് വേണം. ഇല്ലേല്* ഊഹിച്ചു വായിച്ച പൂരിപ്പിച് എടുക്കണ്ടി വരും. ആദ്യം പറയണ്ട കാര്യങ്ങള്* , ചായാഗ്രഹണം . സന്തോഷ്* ശിവന്* മികവു തെളിയിക്കുന്നു. ഗ്രീനെറി ഒക്കെ ഷൂട്ട്* ചെയ്തിരിക്കുന്നത് അതി മനോഹരം. രണ്ടാമത്, സംഗീതം . റെഹ്മാന്* അതി മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. സിനിമ സോങ്ങ്സ് പോരാതെ ബാക്ക്ഗ്രൌണ്ട് മ്യൂസിക്* ഒക്കെ കിടിലന്* . സംവിധാനം. മണി രത്നം എന്നെന്നും വ്യത്യസ്തന്* . നന്നായി എടുത്തിരിക്കുന്നു. കഥ: കേട്ട് ഭയപെട്ട പോലെ ഒന്നും അല്ലാതെ അധികം ബോര്* ആക്കാതെ തീര്*ത്തു. അഭിനയം: വിക്രം ഹിന്ദി പറയാന്* പോര എന്ന് തോന്നി ചില ഇടത്ത് . അഭിഷേക് ബച്ചന്* ചില സമയം നന്നായെങ്ങിലും ചില സമയം മികച്ചു നിന്നില്ല. ഐശ്വര്യ റായി പതിവ് പോലെ ഭംഗി കൊണ്ട് എന്നെ കീഴ്പെടുത്തി. പക്ഷെ അഭിനയം ചില സന്കീര്*ണനിമിഷങ്ങളില്* മോശമായി തോന്നി. സംഭാഷണം: ഹിന്ദി ലോക്കല്* ആയി യുസ് ചെയ്തിട്ടുണ്ട്. അത് വളരെ ബുദ്ധിമുട്ട ഉണ്ടാക്കുകയും വിരസത ഉണര്*ത്തുകയും ചെയ്തു. ചില കമ്പ്ലീറ്റ്* വരികള്* മനസിലാവാതെ പോയി. സാധാരണ സൌത്ത് ഇന്ത്യന്*സ് കണ്ടാല്* ഇഷ്ടപെടില്ല. അവര്*ക്ക് തമിഴ് തന്നെ ശരണം. സ്ക്രിപ്റ്റില്* ചില ഭാഗങ്ങള്* ഇച്ചിരി ഓവര്* ആയി തോന്നിയെങ്ങിലും പടം മൊത്തത്തില്* ഒരു വ്യതാസം ഉണ്ടായിരുന്നു. പോസിറ്റീവ്സ് : ചായാഗ്രഹണം, മ്യൂസിക്* , സംവിധാനം , സ്ഥലങ്ങള്* , ബാക്ക്ഗ്രൌണ്ട് മ്യൂസിക്* . നെഗറ്റീവ്സ് : സ്ക്രിപ്റ്റ്, കടിച്ചാല്* പൊട്ടാത്ത സംഭാഷണം, ചില നേരത്തെ അഭിനയം . അവസാന വാക്ക് : 7/10 വരെ കൊടുക്കാം. പടം കണ്ടിരിക്കാം, മ്യൂസിക്* ആസ്വദിക്കാം. സ്ഥലം കണ്ടു വിസ്മരിക്കാം. ക്യാമറ കണ്ടു തരിക്കാം, പക്ഷെ പടം ഫീല്* ഗുഡ് ആയി തോന്നിയില്ല. (തമിഴ് കാണാന്* പോയിട്ട് ബാക്കി വിശേഷങ്ങള്* .) ( റിവ്യൂ കണ്ടു ജഡ്ജ് ചെയ്യാതെ പടം കണ്ടു ജഡ്ജ് ചെയ്യുക. ) Last edited by Akki; 06-22-2010 at 12:05 AM. |
|
|
|
![]() |
| Tags |
| abhishek, aiswarya, mani ratnam, movies, raavan, reviews, vikram |
| Thread Tools | |
| Display Modes | |
|
|