• Amused
 • Angry
 • Annoyed
 • Awesome
 • Bemused
 • Cocky
 • Cool
 • Crazy
 • Crying
 • Depressed
 • Down
 • Drunk
 • Embarrased
 • Enraged
 • Friendly
 • Geeky
 • Godly
 • Happy
 • Hateful
 • Hungry
 • Innocent
 • Meh
 • Piratey
 • Poorly
 • Sad
 • Secret
 • Shy
 • Sneaky
 • Tired
 • Wtf
 • Thanks Thanks:  0
  Likes Likes:  0
  Page 3 of 5 FirstFirst 12345 LastLast
  Results 21 to 30 of 41
  1. #21
   Miss You മണി ചേട്ടാ...
   This user has no status.
    
   I am:
   ----
    
   Mahi's Avatar
   Join Date
   Jun 2009
   Location
   Dubai
   Posts
   58,883
   Mentioned
   1 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   1392

   Default

   njanum oralumayi chating erppadakam

  2. #22
   pulikutti
   This user has no status.
    
   I am:
   ----
    
   Puthu Manavalan's Avatar
   Join Date
   Sep 2012
   Location
   Thrissur
   Posts
   8,413
   Mentioned
   23 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   49448

   Default

   Mosayile kuthira meenukal enna perum cinemayude threadumayi enthenkilum samyam undo atho veriety attraction kittan vendi ittathano ? New generationte vedi theernnu kondirikkunna eee samayathu inganeyoru sthiram reethiyilulla youth oriented typemovie cheyyanulla karanam ? Kudi -vedi -Theri combination ano ithilum use cheyyunnathu ?
   ഞാൻ ഇതാണെന്ന് പറയാൻ ഞാൻ ആരെ ഭയക്കണം...

  3. #23
   Thaadyullavan..!
   is A nomad roaming around cinema
    
   I am:
   Secret
    
   IddukI GolD's Avatar
   Join Date
   Jan 2012
   Location
   Trivandrum\Ernakulam\Trissur\Quilon
   Posts
   28,870
   Mentioned
   13 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   126445

   Default

   Questions edunavarude sredhaku putya director aanegilum kurekoode maanyamay reethyil questions aavam....

  4. #24
   SRT#10 forever!
   This user has no status.
    
   I am:
   ----
    
   Vinu's Avatar
   Join Date
   Aug 2009
   Location
   Thiruvananthapuram
   Posts
   32,496
   Mentioned
   1 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   1
   Rep Power
   14568

   Default

   Teaser was simply superb. Esp, DOP n BGM. Eagerly waitin for the movie. Would like to know abt his next projects.
   rockstar..

  5. #25
   Thaadyullavan..!
   is A nomad roaming around cinema
    
   I am:
   Secret
    
   IddukI GolD's Avatar
   Join Date
   Jan 2012
   Location
   Trivandrum\Ernakulam\Trissur\Quilon
   Posts
   28,870
   Mentioned
   13 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   126445

   Default

   Quote Originally Posted by Vinu View Post
   Teaser was simply superb. Esp, DOP n BGM. Eagerly waitin for the movie. Would like to know abt his next projects.
   Kooduthal questions aavam....sambavana koodyal paripadi nannavum....

  6. #26
   Thaadyullavan..!
   is A nomad roaming around cinema
    
   I am:
   Secret
    
   IddukI GolD's Avatar
   Join Date
   Jan 2012
   Location
   Trivandrum\Ernakulam\Trissur\Quilon
   Posts
   28,870
   Mentioned
   13 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   126445

   Default

   Ennum koode questions ellarkum post cheyam....nale morning questions pulliku mail cheyum...

  7. #27
   New User
   This user has no status.
    
   I am:
   ----
    
   Join Date
   Apr 2014
   Posts
   7
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   0

   Default

   1. Enthu kondu njangal ee cinema kaananam? I mean enthu difference aanu ee cinemayude menma?(dayavaayi oru troll aayo choriyaan vendiyulla chodyamaayo kanakkaruthu)

   പുതുമ അവകാശപെടുന്നില്ല....സിനിമ യുടെ പാക്കേജിംഗ് ഇഷ്ട പെടുന്നുന്ടെങ്കില്* കാണുക..ആസിഫ് നു വേണ്ടി...സണ്ണി ക്ക് വേണ്ടി...സ്വാതി റെഡി ക്ക് വേണ്ടി.. അഭിനന്ദന്* രാമനുജതിനു വേണ്ടി... പ്രശാന്ത്* പിള്ളയ്ക് വേണ്ടി... നിരാശ പെടുത്തില്ല ! അത് മാത്രം പറയാം...   2. Perile vathyasthatha chithrathil udaneelam kondu varaan kazhinjittundennu thonunnundo atho new-gen ennu viseshippikkapedunna sthiram masala koottukal chernna oru cinema aano?

   സ്ഥിരം മസാല ചേരുവകള്* പരമാവധി ഒഴിവാക്കാന്* ശ്രമിചിടുണ്ട്...പിന്നെ സാംബാര്* ഉണ്ടാക്കാന്* സാംബാര്* പോടീ തന്നെ വേണ്ടേ..! ന്യൂ ജനറേഷന്* തട്ടി കൂട്ടല്ല !   3. Ente orma seriyaanenkil Ramu Kariyat enna pragadbhanaya samvidhayakante Dweep enna cinemaykku sesham lakshadweep malayala cinemayil location aayittilla, athu pole Kaalapanikku sesham andamanum. Ee randu locationsum thiranjedukkaan ulla kaaranam?

   കഥാ പശ്ചാത്തലം ലക്ഷദ്വീപ് ആണ്... ദ്വീപ്* നിവാസികളുടെ കഥയാണിത്.. കടല്* എനിക്ക് ഒരു ഫാസിനെഷന്* ആണ്...

   4. Amen enna ere sradhikkapetta chithrathinu seshamaanu Abhinand Ramanujam veendum malayalathil. Enthaanu ee cinemayile adehathinte workine kurichulla vilayiruthal?

   ഇത് ഒരു അഭിനന്ദന്* രാമാനുജം സിനിമയാണ്... ഒരു വിഷ്വല്* ട്രീറ്റ്* തന്നെ ആയിരിക്കും ഇത്...

   5. Nammude puthu thalamurayile ezhuthukaarkkum samvidhaayakarkkum pandundaayirunna cinema pravathakarolam sradhikkapedaan kazhiyaathe pokunnathu enthu kondaanu? Oru pakshe Lohithadasino Ranjithino sesham athe mattilulla oru thirakkathakritho Lal Joseinu sesham athrayum sradhikkapetta oru samvidhayakano ivide undaavunnilla?

   വില ഇരുത്തലുകള്* ആപേക്ഷികം അല്ലെ? എല്ലാവരും കഴിവുള്ളവര്* തന്നെ... ഒരു പക്ഷെ സിനിമ ഒരു കലയില്* നിന്നും കച്ചവടത്തിലേക്കു വളര്*ന്നപോള്* ഉണ്ടായ തെയ്മാനങ്ങള്* ആവാം..

   6. Ee aduthakaalathu ere madhyama sradha nediya oru sambhavamaanu thirakkathkrithu lahari marunnu upayogichu police pidiyilaayathu. Athine thudarnnu pala cinemakkarilum ingane oru influence undennu aaropanam uyarnnirunnu. Chilayidangalil raidukal nadannathaayum vaayikkaan kazhinju. Enthaanu thaankalude abhipraayam? Creative processinu vaayanayo cinema kaanalo yaathrakalo allathe mattu "inspirations" aavasyamaano?

   എഴുതാന്* കഴിവുള്ള ആര്*കും എഴുതാം അതിനു മറ്റു ഇന്*സ്പിരഷന്*സ് വേണമെന്നില്ല...ഓരോരുത്തര്*ക്ക് ഓരോ രീതികള്*....ശരിയാണ് യാത്രകളും വായനയും സിനിമ കാണലും എല്ലാം എന്റെ ക്രിയേറ്റിവ് പ്രോസെസ്സിനെ സ്റ്റിമുലെയ്ട്ടു ചെയ്യാറുണ്ട്...

   7. Puthuthaayi cinema cheyyaan varunna oraal aadyam cheyyunna cinemayilum sradhikkendathu randamathethilaanennu parayum. Enthokkeyaanu thaankalude manassil iniyulla cinemakal? Thayyaraakkiya kathakalo scriptukalo kayyilundo?

   ആദ്യത്തെ സിനിമയില്* നിന്നും വ്യത്യസ്തം ആയിരികണം രണ്ടാമത്തെ സിനിമ എന്ന് ആഗ്രഹം ഉണ്ട്.. കാലത്തിനു അനുസരിച്ച് സഞ്ചരിക്കാന്* ഇഷ്ടപെടുന്നു...എഴുതി വച്ചിരിക്കുന്ന തിരക്കഥകള്* പ്രായോഗികം ആണെനുന്നു തോന്നുനുന്ടെങ്കില്* അത് ചെയും..അല്ലെങ്കില്* വേറൊന്നു...   8. Puthuthaayi cinemayil ethipedaan aagrahikkunnavar evide thudanganam enthu cheyyanam ennaanu thaankalude anubhavathinte adisthaanathil nalkunna upadesham?

   ആത്മാര്*ത്ഥമായി ശ്രമിക്കുക....ചെയ്യുന്ന ജോലിയില്* കഴിവുണ്ടോ എന്ന് സ്വയം വില ഇരുത്തുക...ആത്മവിശ്വാസം ഉണ്ടെങ്കില്* എന്തും സാധിക്കും...പിന്നെ കുറച്ചു ഭാഗ്യത്തിനും വിട്ടുകൊടുക്കുക !
   9. Thaankalepoleyulla yuva samvidhayakarkkum cinema mohavumaayi nadakkunnavarkku valiyoru aaswasavum karuthumaanu Satellite right enna sahayam. Satellite rightsinte kaaryathil ore pole sanghadanakalum channelukal karshana niyanthranam kondu vanna sthithikku ini oru cinema nirmanam athra eluppam aakumo? Malayala cinemaye ee niyanthranam enganeyokke baadhikkum? Ithu cinemakku nallathu thanneyaano? Puthiya samvidhayakarkku ithu thirichadi alle?

   പുതിയ സംവിധായകര്*ക്ക് ഒരു തിരിച്ചടി അല്ല.. പക്ഷെ തട്ടികൂട്ടു പടങ്ങള്*ക്ക് തീര്*ച്ചയായും ഒരു തിരിച്ചടി തന്നെ ആണ്... എന്റെ അഭിപ്രായത്തില്* ഇനി ആണ് നല്ല സിനിമകള്* ഉണ്ടാവാന്* പോകുന്നത്.. റിട്ടേന്* ഓണ്* ഇന്വേസ്റ്മെന്റ്റ് നടക്കണമെങ്കില്* പടം ഓടുക തന്നെ വേണം...അതിനു പ്രേക്ഷകര്*ക്ക്* സിനിമ ഇഷ്ട്ടപെടണ്ണം.. സ്ഥിരം ഫോര്*മുലകളില്* നിന്നും മാറി സാറ്റ്ലൈറ്റ്ലെതര സിനിമ കല്* ഉണ്ടാകും..ചങ്കുറ്റം ഉള്ള പ്രോട്യൂസമാരുടെ കാലം വരും.. നല്ല യുഗം പിറക്കട്ടെ..

   പി.സ് ( സാറ്റ് ലൈറ്റ് റൈറ്റ് എന്നാ സഹായം ഉള്ളത് കൊണ്ട് സിനിമ ചെയ്യാന്* സാധിച്ച ഒരാള്* തന്നെ ആണ് ഞാന്*.. ഒരു പക്ഷെ ആ സാറ്റ് ലൈറ്റ് ബസ്* ലെ അവസാന യാത്രകാരന്* ആവാം ഞാന്*.)

   10. Enthaanu thaankale cinemayilekku aakarshichathu?(cinema rangathekku)

   അക്കര പച്ച !

  8. #28
   Thaadyullavan..!
   is A nomad roaming around cinema
    
   I am:
   Secret
    
   IddukI GolD's Avatar
   Join Date
   Jan 2012
   Location
   Trivandrum\Ernakulam\Trissur\Quilon
   Posts
   28,870
   Mentioned
   13 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   126445

   Default

   Quote Originally Posted by ajithbpillai View Post

   Welcome ajith pillai to snehasallapam......

  9. #29
   New User
   This user has no status.
    
   I am:
   ----
    
   Join Date
   Apr 2014
   Posts
   7
   Mentioned
   0 Post(s)
   Tagged
   0 Thread(s)
   Follows
   0
   Following
   0
   Rep Power
   0

   Default

   #Idduki Gold

   11.enthaanu chitrathinde adisthana premeyam?

   ബന്ധങ്ങള്*..സ്വാര്*ത്ഥത...പ്രണയം...നിസഹായത...ഇതെല് ലം ചേര്*ന്ന ഒരു അവിയല്* കഥ..

   12.high budgeted movie aanenu ketu...e cinema atrayum returns tarum ennu viswasikunna ghadagangal enthokeyaanu..?

   തിരക്കഥയില്* ഉള്ള വിശ്വാസം...ടീം-ഇല്* ഉള്ള വിശ്വാസം...

   13.ethukond abhinandan ramanujam?allayrnengil aaru?

   അഭിനന്ദന്* രാമാനുജം മാത്രം ചെയ്യാന്* കഴിയുന്ന ഒരു സിനിമ ആണിത്... ജോമോന്* ടി ജോണ്* എനിക്ക് പ്രിയപ്പെട്ട സിനെമാട്ടോ ഗ്രഫേര്* ആണ്.. പിന്നെ ആര്* മദി.

   14.satellitte rightsne chollyulla preshnangal e cinemaye etratholam bhaadichitund..?

   ബാധിച്ചിട്ടില്ല എന്ന് പറയുന്നില്ല...ഉള്ള്ളത് കൊണ്ട് ഓണം !

   15.enthukondanu pala cinemakaarum palapozhum prekshagare matoru thattil kaanunathu(i mean mandanmaaray kanakakunathu..)..thangal oru prekshagan egane aayrikanam ennu aagrahikunu?

   എന്റെ പ്രേക്ഷകന്* ബുദ്ധിയുള്ളവന്* ആണ്..എന്റെ പ്രേക്ഷകന്* ചോദ്യകര്*ത്താവ്*
   ആണ്..

   16.Box officil nirnnayagamaavunna kudumba prekshagare thangalude e cinemaye aakarshikan saadhikum ennu viswasikunundo..?

   എല്ലാതരം പ്രേക്ഷകര്*ക്കു ഇഷ്ട്ടം ആകും എന്ന് പ്രതിക്ഷിക്കുന്നു..

   17.adutha cinemaku lalletande date kityal njangal malayaligalku nalganaavuna minium gaurantee enthaanu..?

   ലാല്ലേട്ടന്* ! അത് നടന്നാല്* നിങ്ങള്ക് ഞാന്* മറ്റൊരു ലാല്ലെട്ടനെ തരാം !

   18.thangalude manassil e katha uruthirinjappol ethengilum kathapatrathe marichu poya ethegilum pragalbha nadanmar cheythirunengil ennu tonytundo..?undegil aaru?

   നല്ല ചോദ്യം...അങ്ങനെ തോന്നിയിരുന്നില്ല

  10. #30
   Limitless Man
   This user has no status.
    
   I am:
   ----
    
   ~Saji~'s Avatar
   Join Date
   Jun 2009
   Posts
   62,819
   Mentioned
   97 Post(s)
   Tagged
   1 Thread(s)
   Follows
   0
   Following
   0
   Rep Power
   141219

   Default

   Super ....

   Ajith Pillai

   Hello...ee title-ne onnu explain cheyyaamo?
   Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
   ~RUMI~

  Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •