• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  193
    Page 1 of 13 12311 ... LastLast
    Results 1 to 10 of 124
    1. #1
      Limitless Man
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      61,380
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      23958

      Default Prathidhwani 2016: Short Film Script

      Script (Short film)
      (multiple entries for groups and single entry per participant)

      This is a new venture, and we felt it is more appropriate for us, the members of SS, as we are all Movie lovers.

      You should submit a script for a short film.

      length: atleast one scene.

      Due Date:

      Ellavarudeyum bahumanya sradhakku....

      Writing events (short story, Short film script, Poetry) ellaam one day koodi extend cheythu..

      Now due date/time is

      26th January, 2016: 11:59 PM....
      (thread close cheyyaan aa samayathu ente kayyu vazhangilla..enkilum athukazhinju orinchu polum aarum Kadhayezhutharuthu....)
      Last edited by pulijose; 07-20-2016 at 10:10 PM.
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    2. #2
      Limitless Man
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      61,380
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      23958

      Default

      seperate thread ittittundu
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    3. Likes pulijose liked this post
    4. #3
      King Of Acting
      This user has no status.
       
      I am:
      ----
       
      Ali Imran's Avatar
      Join Date
      Jun 2009
      Posts
      60,062
      Post Thanks / Like
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      22904

      Default

      Entries onnum vanitla alle

    5. #4
      Active User
      This user has no status.
       
      I am:
      ----
       
      Mizhineer's Avatar
      Join Date
      Feb 2010
      Posts
      1,941
      Post Thanks / Like
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3590

      Default

      Script
      Last edited by Mizhineer; 02-20-2016 at 05:37 PM.
      If you don't know your past,
      you don't have a future


    6. #5
      Proud Indian
      is kidukkachi
       
      I am:
      Cool
       
      pulijose's Avatar
      Join Date
      Nov 2010
      Location
      Cherthala
      Posts
      52,719
      Post Thanks / Like
      Mentioned
      33 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      40244

      Default

      Quote Originally Posted by Mizhineer View Post
      Script - Vidarunna Mottukal ( 19 Countries)


      Galti Se Mistake Ho Gaya

    7. #6
      Active User
      is Best in the World
       
      I am:
      Amused
       
      Smartu's Avatar
      Join Date
      Jun 2014
      Location
      Thrissur\Hyderabad
      Posts
      16,580
      Post Thanks / Like
      Mentioned
      11 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6724

      Default

      Quote Originally Posted by Mizhineer View Post
      Script - Vidarunna Mottukal ( 19 Countries)

      സീൻ 1

      അബ്ദുള്ളയുടെ ചായക്കട. അത്ര പരിഷ്കാരമില്ല എന്നാലും തീരെ പഴയതല്ല, ഓടു മേഞ്ഞതാണ് , 2-3 മേശകളും ബെഞ്ചുകളും ക്രമീകരിച്ചിട്ടുണ്ട് , അവിടെ ഇവിടെ പഴക്കുലകൾ തൂക്കി ഇരിക്കുന്നു. 4-5 ഭരണികളിൽ അത്യാവശ്യം പലഹാരങ്ങൾ. അബ്ദുള്ള, വയസു ഏകദേശം 55 , തല ഒക്കെ നരച്ചിട്ടുണ്ട് , ബനിയനും ലുങ്കിയും ആണ് വേഷം, ചായ ഗ്ലാസ്സുകൾ കഴുകി കൊണ്ട് നില്ക്കുന്നു. . ഒരു ബെഞ്ചിൽ ഒരു കയ്യിൽ ചായയും മുന്നിലെ പ്ലേറ്റിൽ ബോണ്ടയും മറു കയ്യിൽ ദേശാഭിമാനി പത്രവുമായി സഖാവ് സുഗുണൻ - ഏകദേശം 35 - 40 പ്രായം മെലിഞ്ഞ ശരീരം , മറ്റൊരു ബെഞ്ചിൽ റബ്ബർ ടാപ്പിങ്ങുകാരൻ വാസുകുട്ടൻ(25 -30 പ്രായം) സുഗുണനെ തന്നെ നോക്കി താടിക്ക് കയ്യും കൊടുത്തു ഇരിക്കുന്നു, ഇടയ്ക്കിടെ പ്ലേറ്റിൽ നിന്ന് എന്തോ പലഹാരം എടുത്തു കഴിക്കുന്നുണ്ട്. , മറ്റൊരു ബെഞ്ചിൽ രാജൻ മാഷ് - ഏകദേശം 45-50 വയസ് , നല്ല ഉയരം വെളുത്ത ശരീര പ്രകൃതം , ചായ കുടിച്ചു കൊണ്ട് വിദൂരതയിലേക്ക് നോക്കി ഇരിക്കുന്നു. ചായക്കടയുടെ വെളിയിലായി പശുവിനെയും കൊണ്ട് ജാനു ചേച്ചി . (ഏകദേശം 55 - 60 വയസ്) കുതറി ഓടാൻ ശ്രമിക്കുന്ന പശുവിനെ മൂക്ക് കയർ കൊണ്ട് പിടിച്ച് നിർത്തിച്ച് കൊണ്ട് ജാനു.

      "അല്ല സുഗൂ , നീ ഇങ്ങനെ ഓരോന്ന് പറഞ്ഞു മന്ച്ചനെ പേടിപ്പിച്ചോ , അപ്പൊ ഈ കാണുന്ന ആള്കാരൊക്കെ പറയുന്നതോ "

      സുഗു അല്പം നീരസത്തോടെ: "എന്റെ ജാനു ഏച്ചീ , നിങ്ങക്കെന്നാ കൂടീനീ , എനക്കിപ്പോ നൊണ പറഞ്ഞിട്ട് എന്താ നേട്ടം, നിങ്ങ ആലോയിക്ക് , നിങ്ങയീ പയ്യിനേം കൊണ്ട് നെരത്തുമ്മലെ കൂടി പോന്ന്. പൈ കയറു പൊട്ടിച്ചു ഓടീന്നു നിരീക്ക് , കാലക്കേടിന് പൈ നെരത്തിന്റെ അപ്പറത്ത് എത്തീച്ചാൽ , പിന്നെ നിങ്ങ നോക്കണ്ടാ. നിങ്ങളെ പയ്യിനെ പിന്നെ കിട്ടണേൽ തലശ്ശേരി പോണ്ടി വരും. "

      ഇതും പറഞ്ഞു സുഗു വാശിയോടെ ചായ ഊതി ഊതി കുടിക്കുന്നു.

      ഗ്ലാസ്സുകൾ കമഴ്ത്തി വച്ച് കൊണ്ട് മുഖത്തൊരു പരിഹാസവുമായി അബ്ദുള്ള
      "എന്റെ സുഗൂ നീ ഏത് കാലം തൊടങ്ങീനി ഈ ബടായി പറച്ചിൽ , പണ്ട് മണി ചെയിൻ നടത്തി നാട്ടാരെ പറ്റിച്ചോനല്ലേ നീ, ഇനി എങ്കിലും അനക്ക് നിർത്തികൂടെ ഈ കൊണവതിയാരം "

      ഇത് കേട്ടതും പൊട്ടിച്ചിരിച് കൊണ്ട് വാസു കുട്ടൻ
      "എന്റെ ആവുള്ളക്കാ , നിങ്ങ ആരോടാ ഈ പറേന്ന് , പാലിന് ചോപ്പ് നെറന്നു നേതാവ് പറഞ്ഞാ അതിനും സിന്ദാബാ വിളിക്കണോരാന്നു ഇക്കൂട്ടര്, നിങ്ങ അതും ഇതും പറഞ്ഞു ബെർതേ കുലം കുത്തി ആവെണ്ടാ "

      ദേഷ്യത്തോടെ ചായ ഗ്ലാസ്* മേശമേൽ വച്ച് ചാടി എണീറ്റ സുഗു

      " ഡാ വാസൂ നേതാവിനെ പറ്റി ഒരച്ചരം മിണ്ടി പോറ് നീ , നാണോം മാനോണ്ട്രാ നിനക്ക് , പാർട്ടി പാർട്ടി എന്നും പറഞ്ഞു നടന്നിറ്റ് അവസാനം കാലു മാറിയോനല്ലേ നീ "

      ഇത് കണ്ട് ദേഷ്യത്തോടെ അബ്ദുള്ള , വിരൽ ചൂണ്ടി കൊണ്ട് മുന്നോട്ടു വന്നു
      " ഡാ സുഗൂ പാർടീം പട്ടക്കാരുമൊക്കെ അങ്ങ് പൊർത്ത്*, ഇബടെ ഇരുന്നു അത് ഇതും പറഞ്ഞു എന്റെ ക്ലാസ് പൊട്ടിച്ചാലിണ്ടാല്ലാ "

      ചിരി നിർത്താൻ പാട് പെട്ട് കൊണ്ട് വാസു കുട്ടൻ
      " എന്തേനു എന്തേനു ... (പൊട്ടിച്ചിരി) നാണോം മാനോം ഉള്ളോണ്ടല്ലേ സുഗു ഏട്ടാ പാർട്ടി വിട്ടു ഞാൻ ഇപ്പൊ അന്തസ്സായി പണി എടുത്തു ജീവിക്കിന്ന്"

      എല്ലാം കേട്ട് കൊണ്ട് ചിന്തനിമഗ്നൻ ദൂരെ നോക്കി ഇരിക്കുന്ന രാജൻ മാഷോട് ജാനു.

      "അല്ല മാഷെ നിങ്ങ എന്താ ഒന്നും ഉരിയാടാതെ, ഈ ചെക്കൻ പറേന്നത് നേരാന്ന്യാ ? ഇത് വന്നാ നമ്മളെ കാര്യം കഷ്ടത്തിൽ ആവോ "

      ചെറിയ ഒരു പുഞ്ചിരിയോടെ മാഷ്* .

      "അതിപ്പോ ഞാൻ എന്താ പറയാ ജാനുയേച്ചീ, ഏത് വികസനം വന്നാലും രണ്ടു പക്ഷം ഉണ്ടാവും ,
      ഒരു കൂട്ടര് നല്ലത് മാത്രം കാണുമ്പോ മറ്റേ കൂട്ടര് അതിന്റെ തിന്മ മാത്രം കണ്ടു തടസ്സം നിക്കും ,
      ഒരു പാർടി എന്തേലും ചെയ്താ മറ്റേ കൂട്ടര് അതിനെ എതിര്ക്കും , അതിപ്പോ ഏതു പാർട്ടി ആയാലും കണക്കന്നെ, (ചായ കുടിക്കുന്നു )

      അതിപ്പോ എക്സ്പ്രസ്സ്* ഹൈവേ ആയാലും , മെട്രോ ആയാലും , 8 വരി പാതി ആയാലും ഒക്കെ ഇതന്നെ സ്ഥിതി.
      വികസനം നടത്തുമ്പോ സ്വാഭാവികമായി കുറെ പേർക്കു നഷ്ടങ്ങൾ സംഭവിക്കാം ,
      ഗവന്മേന്റ്റ് വേണ്ട രീതിയിൽ പുനരധിവാസം ഒക്കെ നടത്തുന്നുണ്ടെങ്കിൽ കൊഴപ്പമോന്നൂലാ ,
      പിന്നെ സുഗു പറഞ്ഞ വിഷയം , ..........."

      മാഷ്* മുഴുമിപ്പിക്കുന്നതിനു മുന്നേ ഇടയിൽ കേറിയ വാസു കുട്ടൻ വീണ്ടും പൊട്ടി ചിരിച്ചു കൊണ്ട്
      "ജാനു ഏചീന്റെ പയ്യിനെ വിറ്റാ മതീന്നല്ലേ മാഷെ നിങ്ങ പറയാൻ പോന്ന്"


      ശാസനാ ഭാവത്തിൽ രാജൻ മാഷ്* വാസു കുട്ടനെ നോക്കി
      " വാസു നിർത്തു നിന്റെ തമാശ "

      ജാനുവിനോടായി മാഷ്* തുടരുന്നു, സുഗുവും വാസുവും മാഷെ തന്നെ നോക്കി ഇരിക്കുന്നു. അബ്ദുള്ള കൈ തുടച്ചു കൊണ്ട് ബെഞ്ചിൽ വന്നിരുന്നു താടിക്ക് കയ്യും വച്ച മാഷെ ഉറ്റു നോക്കുന്നു.

      "അതായത് ജാനു ..........."

      മാഷ്* പറഞ്ഞു തീരുന്നതിനു മുന്നേ ഒരു ആൺകുട്ടി ഓടി കിതച്ചു കൊണ്ട് ചായക്കടയിലേക്ക് വന്നു !!!

      (മുഷിഞ്ഞ വസ്*ത്രങ്ങൾ , ദേഹം മുഴുവൻ അടി കൊണ്ട് പാടുകൾ) ​

      ഉടനെ ജാനു പശുവിന്റെ കയർ താഴെ ഇട്ടു കുട്ടിയുടെ അടുത്തേക്ക് ഓടി വന്നു "അല്ല ഇതാ ദാമോരന്റെ ഇഷ്ടിക കളത്തിൽ നിക്കുന്ന ചെക്കൻ അല്ലെ , എന്താ കുഞ്ഞീ നിനക്ക് പറ്റീനീ , പാവം അയിന്റെ ഒരു കോലം നോക്കപ്പ"

      എല്ലാരും ബെഞ്ചിൽ നിന്ന് എണീറ്റ്* അടുത്ത് വന്നു കുട്ടിയെ സൂക്ഷിച്ചു നോക്കി.

      "പാവം ഒരു 12 വയസ്സ് തികച്ചു കാണില്ലാ, എന്താ മോനെ അന്റെ പേര് " (അബ്ദുള്ള വിഷമത്തോടെ).

      (മുഖം കുനിച്ചു കരഞ്ഞു കൊണ്ട് കുട്ടി ) : " ദീപു , എനക്കെന്റെ അച്ഛനേം അമ്മയേം കാണണം , എനക്കിനി സിനിമ കാണേണ്ട , എനക്ക് വീട്ടില് പോയാ മതി"

      കുട്ടിയെ ചേർത്ത് നിർത്തി കൊണ്ട് വാസു കുട്ടൻ പറഞ്ഞു " പാവം ചെക്കൻ, സിനിമ കാണാൻ പൈസ കൊടുക്കാത്തെനു വീട്ടിന്നു ഓടി പോയതാ , വന്നു പെട്ടത് ദാമോരന്റെ ഇഷ്ടിക കളത്തിൽ "

      ​ഉടനെ രാജൻ മാഷ്* എല്ലാവരോടും ആയി ചോദിച്ചു. "അല്ലാ ആരാണ് ഈ ദാമോദരൻ അയാളുടെ കമ്പനിയിൽ കുട്ടികൾ ജോലി ചെയ്യുന്നുണ്ടോ "

      ഒരല്പം ദേഷ്യത്തോടെ വാസു കുട്ടൻ പറഞ്ഞു
      " ഓ മാഷ് ഈയിടെ അല്ലെ ഇങ്ങോട്ട് വന്നെ അതാണ്* ഓനെ അറിയാത്തെ , ഓനൊരു കണ്ണിൽ ചോര ഇല്ലത്തോനാണ് മാഷെ, ഇഷ്ടം പോലെ കുട്ടികൾ ഓന്റെ ഇഷ്ടിക കളത്തിൽ ജോലി ചെയ്യുന്നുണ്ട്. നേരാം വണ്ണം പൈസ കൊടുക്കൂല പോട്ട് , എന്തേലും തിന്നാൻ എങ്കിലും കൊടുത്തിനെങ്കിലോ ഈ കുഞ്ഞക്ക്, ഓനൊന്നും ഒരു കാലത്തും കൊണം കിട്ടൂല മാഷെ നോക്കിക്കോ"

      രാജൻ മാഷ്* അല്പം വിഷമത്തോടെയും ദേഷ്യത്തോടെയും എല്ലാവരെയും നോക്കി കൊണ്ട് പറഞ്ഞു.
      "എത്ര സിമ്പിൾ ആയാണ് നിങ്ങൾ പറയുന്നത്, ​കുട്ടികളെ കൊണ്ട് ജോലി ചെയ്യിക്കുന്നത് തെറ്റാണ് എന്ന് അറിയില്ലേ , എന്ത് കൊണ്ട് നിങ്ങൾ ഇത് പോലീസിൽ അറിയിക്കുന്നില്ല , എന്ത് ക്രൂരതയാണ് ഈ കുട്ടികളോട് കാട്ടുന്നത്, ദാമോദരൻ മാത്രമല്ല നിങ്ങളും തുല്ല്യ പങ്കാളികളാണ് ഈ പാപത്തിൽ "

      ഇത് കേട്ടതും വിഷമത്തോടെ അബ്ദുള്ള "എന്ത് ചെയ്യാനാണ് മാഷെ ഈ നാട്ടിലെ ഒട്ടു മുക്കാല് പേരും ഓന്റെ അടുത്തൂന്നു പലിശക്ക് പണം എടുത്തിട്ടുണ്ട് അത് അടച്ചു തീർക്കാൻ അന്നെ പറ്റുന്നില്ല, ഒരു വിധത്തിലാ ഓനെ പറഞ്ഞു നിർത്തുന്നത് അതിന്റെ ഇടയ്ക്കു ഈനൊക്കെ പോയാല് ഓൻ ഞമ്മളെ കൂടുതൽ പാട് പെടുത്തും"

      എല്ലാം മനസിലായത് പോലെ തല ആട്ടി കൊണ്ട് രാജൻ മാഷ്* പറഞ്ഞു " അബ്ദുള്ള, നിങ്ങൾ ഇവന് വയറു നിറയെ എന്തേലും കഴിക്കാൻ കൊടുക്കൂ. എനിക്കറിയാം എന്ത് ചെയ്യണം എന്ന് "

      ആർത്തിയോടെ ഭക്ഷണം വാരി കഴിക്കുന്ന ദീപുവിനെ എല്ലാരും വിഷമത്തോടെയും വാത്സല്യത്തോടെയും നോക്കുന്നു.

      ഭക്ഷണം കഴിച്ചു കഴിഞ്ഞ ദീപുവിനെയും കൂട്ടി മാഷ്* പോകുന്നത് എല്ലാവരും നോക്കി നിക്കുന്നു.

      പശുവിനെ കാണാതെ ചുറ്റിലും നോക്കിയ ജാനു " അയ്യോ എന്റെ പൈ, ഇതേട പോയി അയിന്റെടക്ക്* " എന്ന് പറഞ്ഞു കൊണ്ട് പശുവിനെ തേടി ഓടുന്നു.


      സീൻ 2

      പോലീസ് സ്റ്റേഷൻ , SI യുടെ മുറി . SI സുരേഷ് , 35 നു അടുത്ത പ്രായം , സുരേഷിന്റെ മുന്നിലായി മാഷും ദീപുവും ഇരിക്കുന്നു.
      കുട്ടിയെ തന്നെ നോക്കി കൊണ്ട് മേശപുറത്തെ പേപ്പർ വെയിറ്റ് ഉരുട്ടി കൊണ്ടിരിക്കുന്ന സുരേഷ്.

      സുരേഷ് : ഈ ബ്ലേഡ് ദാമോദരനെ കുറിച്ച് ഞാനും കേട്ടിരിക്കുന്നു മാഷെ. പിന്നെ ആരും കംപ്ലൈന്റ്റ്* ഒന്നും തരാത്തത് കൊണ്ടും , വന്നു കയറിയതെ പുതിയ വയ്യാവേലി അങ്ങോട്ട്* പോയി ഏറ്റെണ്ടുക്കണ്ടാ എന്ന് കരുതിയത്* കൊണ്ടും ആയിരുന്നു ഞാൻ ഇഗ്നോർ ചെയ്തത്. പണിഷ്മെന്റ് ട്രാൻസ്ഫർ ആണല്ലോ ഇവിടേയ്ക്ക് (ചിരിക്കുന്നു) പക്ഷെ ഈ ബാല വേലയെ കുറിച്ച് എനിക്ക് ധാരണ ഇല്ലാരുന്നു. ഉണ്ടായിരുന്നെങ്കിൽ അന്നേ പൊക്കിയേനെ അവനെ. ഏതായാലും ഇനി ഇത് ഞാൻ ഏറ്റു , എത്രയും പെട്ടെന്ന് ആ കുട്ടികളെ അവിടെ നിന്ന് രക്ഷിക്കാൻ വേണ്ടത് ചെയ്യാം

      മൊബൈൽ റിംഗ് ചെയ്യുന്നു. (അറ്റൻഡ് ചെയ്തു ആരോടോ സംസാരിക്കുന്നു .) "നീ ഒന്ന് ചുമ്മാ ഇരിക്ക് , ഞാൻ പറഞ്ഞില്ലേ , ഐ വിൽ ട്രൈ ടുഡേ , വേണ്ടാന്നു വച്ചിട്ടാണോ പറ്റാഞ്ഞിട്ടല്ലേ , ഒന്ന് മനസ്സിലാക്കൂ , കുറച്ചു ബിസി ആണ് , ഞാൻ പിന്നേം വിളിക്കാം" ഫോൺ മേശപുറത്ത്* വച്ച് കൊണ്ട് മുന്നോട്ടു ഇരിക്കുന്നു

      മാഷ്*: എന്തായാലും സുരേഷേ നിനക്ക് ഇങ്ങോട്ട് തന്നെ ട്രാൻസ്ഫർ ആയത് അനുഗ്രഹം ആയി. എന്റെ ജോലി പാതി കുറഞ്ഞു. (ചിരിക്കുന്നു) അല്ല നിന്റെ ഫാമിലി ഒക്കെ ?
      പണ്ട് പത്താം ക്ലാസ്സിൽ കണ്ടതല്ലേ നിന്നെ ഞാൻ അവസാനമായി.
      കല്യാണം കഴിഞ്ഞില്ലേ ? കുട്ടികൾ ??

      സുരേഷ്: (ചിരിച്ചു കൊണ്ട് )ഏയ്* അല്ല മാഷിനു തെറ്റി, നമ്മൾ 5-6 വർഷം മുന്പ് കണ്ടിരുന്നു. തൃക്കോട്ടേ ഉത്സവത്തിന്* ..എനിക്ക് അപ്പോൾ അവിടെ ആയിരുന്നല്ലോ ഡ്യൂട്ടി .

      (മാഷ്* ആലോചിച്ചു കൊണ്ട് ) ങാ ഞാൻ അതങ്ങ് മറന്നു. യെസ് , കണ്ടിരുന്നു.

      സുരേഷ്: (ചിരിച് കൊണ്ട്) ഞാൻ ഇവിടെ അടുത്ത തന്നെ വാടകയ്ക്ക് താമസിക്കുന്നു, ഭാര്യയും ഒരു മോളും ഉണ്ട്. മാഷ്* വാ സമയം പോലെ വീട്ടിലോട്ടു.

      മാഷ്*:: ശെരി സുരേഷേ , പിന്നീട് ഒരിക്കൽ വരാം , ഈ കാര്യം നീ ഒന്ന് ഗൌരവത്തോടെ കാണണം , ഒരു ഉപേക്ഷ വിചാരിക്കാതെ എത്രയും വേഗം ആ കുഞ്ഞുങ്ങളെ മോചിപ്പിക്കണം. ബാല ഭവനെ ഞാൻ കോണ്ടാക്റ്റ് ചെയ്തിട്ടുണ്ട്. തൽകാലത്തേക്ക് കുട്ടികൾ അവിടെ സുരക്ഷിതരാണ്*. പിന്നെ ഇവരുടെ വീട്ടുകാരെ കണ്ടെത്തി കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിക്കാം , അല്ലെങ്കിൽ നിയമപരമായി തന്നെ ഏതെങ്കിലും ചൈൽഡ് കെയർ സെന്റെറിൽ ആക്കാം. എതു വിധേനയും രക്ഷിക്കണം ആ മക്കളെ. (മാഷിന്റെ വാക്കുകൾ ഇടറുന്നു)

      (സുരേഷ് കസേരയിൽ നിന്ന് എണീറ്റ്* , മുഖത്ത് ഒരല്പം ചിരിയും അല്പം സങ്കടവുമായി )
      മാഷിനു ഇപ്പോഴും ഒരു മാറ്റവും ഇല്ലാ. ഈ വാത്സല്യം . ഈ കെയർ ഇതാണ് രാജൻ മാഷ്*. എന്നും ഞങ്ങളുടെ മോഡൽ ആയിരുന്നു അങ്ങ്.
      മാഷ് ചെയ്ത ഹെല്പ് ഒന്നും ഒരിക്കലും മറക്കില്ല ഞാൻ , അന്ന് മാഷില്ലായിരുന്നെങ്കിൽ............ ( പാതി പറഞ്ഞു നിര്ത്തുന്നു)

      മാഷ്* മെല്ലെ എണീക്കുന്നു. സുരേഷിന്റെ തോളിൽ തട്ടി കൊണ്ട്. "ശെരി കുട്ടീ അപ്പോൽ പറഞ്ഞത് പോലെ" .......മാഷ്* മുറിക്കു പുറത്തേക്കു കടന്നു കൂടെ സുരേഷും .

      മാഷ്* ദീപുവിന്റെ കൈ പിടിച്ചു പുറത്തേക്കു പോകുന്നത് സുരേഷ് നോക്കി നില്ക്കുന്നു.

      "സർ കരയുകയാണോ "
      കോൺസ്റ്റബിൾ സണ്ണിയുടെ ചോദ്യം കേട്ടതും നിറഞ്ഞു തുടങ്ങിയ കണ്ണ് തുടച്ചു കൊണ്ട് സുരേഷ് പറഞ്ഞു. "സണ്ണി വണ്ടി എടുക്കാൻ പറയ്* നമുക്ക് ഒരിടം വരെ പോണം"


      Scene 3

      കൈ വിലങ്ങുകളോടെ പോലിസ് ജീപ്പിൽ ഇരിക്കുന്ന ദാമോദരൻ . ദാമോദരന്റെ ഇഷ്ടിക കളത്തിൽ നിന്നും വരി വരിയായി പോലീസ് വാനിലോട്ടു കുട്ടികൾ കയറുന്നു.


      [ ബാക്ക് ഗ്രൗണ്ടിൽ ബാല വേലയുടെയും ഭിക്ഷാടനത്തിന്റെയും നിസ്സയരായ കുട്ടികളുടെയും ഫോട്ടോസ് മാറി മറിയുമ്പോൾ
      (scrolling letters) ]

      [പലർക്കും ഇതൊരു ചെറിയ വിഷയമാണ്, എന്നാൽ ചിന്തിച്ചു നോക്കൂ.. വിടരും മുന്നേ കൊഴിയാൻ വിധിക്കപ്പെട്ട എത്ര കുഞ്ഞുങ്ങൾ ഇത് പോലെ നമുക്ക് ചുറ്റിലും ഉണ്ട് , കണ്ടിട്ടും കാണാത്ത പോലെ നമ്മൾ ഇവരെ കടന്നു പോകുന്നില്ലേ ദിനം പ്രതി.

      ഈ സമൂഹത്തിനു വേണ്ടി വലിയ കാര്യങ്ങൾ ചെയ്യാൻ നമ്മള്ക്ക് എല്ലാവര്ക്കും സാധിക്കില്ലായിരിക്കും , എന്നാൽ ചെറിയ ചെറിയ കാര്യങ്ങളിലൂടെ വലിയ മാറ്റങ്ങൾ ഈ സമൂഹത്തിൽ വരുത്താൻ നമുക്ക് കഴിയില്ലേ ?

      നമുക്കോ നമ്മുടെ പ്രിയപെട്ടവര്ക്കോ ദുരന്തം സംഭവിക്കുമ്പോൾ മാത്രം അതെ കുറിച്ച് ചിന്തിക്കുകയും അതിനെതിരെ പ്രവര്ത്തിക്കുകയും ചെയ്യുന്നവരാണ് നമ്മളിൽ പലരും.

      അതിനു ഒരു മാറ്റം കുറിക്കാൻ നമുക്ക് കഴിയില്ലേ. നമ്മളെ പോലെ ആരുടെയൊക്കെയോ അശ്രദ്ധ , കെയർലെസ്നെസ് മനോഭാവം ഒക്കെ ഉണ്ടാവാം ..ബാല വേല, ഭിക്ഷാടനം ബാല വേശ്യാവൃത്തി, പെണ് വാണിഭം , സ്ത്രീ പീഡനം തുടങ്ങിയ പല സാമൂഹ്യ വിപത്തിനും പിന്നിൽ ,

      ബസ്സിൽ സഹയാത്രികയായ ഒരു പെണ്ണിനെ ഒരാൾ ഉപദ്രവിക്കുമ്പോൾ അത് കണ്ടു രസിച്ചു ഇരിക്കാതെ പ്രതികരിക്കുമ്പോൾ ....... ആ പെണ്ണിനെ സഹായിക്കുമ്പോൾ .... ഭിക്ഷാടനം നടത്തുന്ന കുഞ്ഞിനു കാശ്* കൊടുക്കാതെ ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുക്കുമ്പോൾ.... ഭക്ഷണം ആ കുഞ്ഞു നിരസിക്കുമ്പോൾ അവന്റെ പിന്നിൽ മറഞ്ഞിരിക്കുന്ന ഭിക്ഷാടന മാഫിയ എന്ന കൊടും വിപത്തിനെ തിരിച്ചറിയുമ്പോൾ, നിയമപാലകരുടെയും സാമൂഹ്യ പ്രവര്തകരുടെയും ശ്രദ്ധയിൽ അത് എത്തിക്കുമ്പോൾ... ഒരു മനുഷ്യനെ എങ്കിലും സഹായിക്കണം എന്ന തോന്നൽ എങ്കിലും നമ്മുടെ മനസ്സില് ഉണ്ടാകുമ്പോൾ ............അവിടെ തുടങ്ങുന്നു ഒരു സമൂഹത്തിന്റെ വലിയ ഒരു മാറ്റം.

      ഓര്ക്കുക , ഞാൻ എന്ന ഒരു വ്യക്തി മാറി ചിന്തിക്കുമ്പോൾതന്നെ അത് ഒരു സമൂഹത്തിൽ പ്രതിഫലിച്ചു തുടങ്ങുന്നു. ]


      ellathilum jayiche adangu alle

      anyway valare nannayitundu

    8. #7
      Active User
      This user has no status.
       
      I am:
      ----
       
      Sunny's Avatar
      Join Date
      Jun 2009
      Posts
      5,965
      Post Thanks / Like
      Mentioned
      4 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8498

      Default

      Mizhineer...very nice work..

      ingane high standard okke set cheythu vachaal enne polulla paavangal onnum ini submit cheyyanda ennaano..

    9. Likes ~Saji~, Smartu, DESH VIDESHI liked this post
    10. #8
      Super Moderator
      This user has no status.
       
      I am:
      ----
       
      anukutty's Avatar
      Join Date
      Aug 2009
      Posts
      27,976
      Post Thanks / Like
      Mentioned
      5 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      8661

      Default

      Mizhineer veendum thakarthe..

    11. #9
      Active User
      is Best in the World
       
      I am:
      Amused
       
      Smartu's Avatar
      Join Date
      Jun 2014
      Location
      Thrissur\Hyderabad
      Posts
      16,580
      Post Thanks / Like
      Mentioned
      11 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6724

      Default

      Quote Originally Posted by Sunny View Post
      Mizhineer...very nice work..

      ingane high standard okke set cheythu vachaal enne polulla paavangal onnum ini submit cheyyanda ennaano..

      yup. ithu vayichitu njan ente script nokiyapol karachil vannu

      eni submit cheyano ena samsayam

    12. #10
      Limitless Man
      This user has no status.
       
      I am:
      ----
       

      Join Date
      Jun 2009
      Posts
      61,380
      Post Thanks / Like
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      23958

      Default

      Quote Originally Posted by The Smart Boy View Post
      yup. ithu vayichitu njan ente script nokiyapol karachil vannu

      eni submit cheyano ena samsayam
      submit cheyyanam......ee item judge John paul aanenkilo?
      There are some things you can't share without ending up liking each other, and knocking out a twelve-foot mountain troll is one of them.
      ~HARRY POTTER~

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •