thanks
Gujarat,Anand timesil achadichu vanna ente frndinte kavitha
GIRL'S DILEMMA
Sweet and calm breeze passes by,
I sit alone, looking the babblers chuckling by
grasshopper praying whether it will rain
And wishing the clouds to stop by.
Looking at blue sky, i trying to understand the clogs of life
dusted by hurt and pain
wishing the beautiful droplet covers me up and rain god blesses me
As the crystal droplets falls upon me
i feel the sense of happiness in my heart
wishing life too had filled happiness in my cold hearten world.
I sit alone , alone
looking at sky
Wishing things could change by, wishing things could change by
I don't care, I don't fear....
SS Fb Page: http://www.facebook.com/snehasallapamonline
SS Twitter:
snehasallapam.com (@snehasallapam) | Twitter
Kavi D. vinayachandran antharichu
തിരുവനന്തപുരം: ആധുനിക കവികളിൽ ശ്രദ്ധേയനായ ഡി.വിനയചന്ദ്രൻ (67) അന്തരിച്ചു. ഹൃദ്രോഗത്തെയും കരൾ രോഗബാധയെയും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് കൊല്ലം പടിഞ്ഞാറേ കല്ലട പെരുവേലിക്കരയിലുള്ള കുടുംബ വീട്ടുവളപ്പിൽ നടക്കും. മൃതദേഹം തിരുവനന്തപുരം പ്രസ് ക്ളബ്ബ്, വി.ജെ.ടി ഹാൾ, കൊല്ലം പബ്ളിക് ലൈബ്രററിയിലും പൊതുദർശനത്തിന് വയ്ക്കും.
ഈ മാസം ഒന്‍പതിനാണ് വിനയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിവാഹിതനാണ്. ആയുർവേദ കോളേജിന് അടുത്ത് വാടക വീട്ടിൽ തനിച്ചായിരുന്നു താമസം.
1946 മെയ് 16 ന്* കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലാണ് വിനയചന്ദ്രൻ ജനിച്ചത്. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരു*ദാനന്തര ബിരുദവും നേടി. വിവിധ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചു. 1993 ൽ എം.ജി. യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനുമായിരുന്നു. ജോലിയിൽ നിന്ന് വിരമിച്ച അദ്ദേഹം മുഴുവൻസമയ സാഹിത്യ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു.
2006ൽ ആശാൻ കവിതാ പുരസ്കാരം ലഭിച്ചു. നരകം ഒരു പ്രേമകഥയെഴുതുന്നു‘ എന്ന കൃതിക്ക് 1992ൽ കേരള സാഹിത്യ അക്കാഡമി പുരസ്കാരം ലഭിച്ചു. മസ്*കറ്റ്* കേരളാ കൾച്ചറൽ സെന്റർ അവാർഡ്*, ചങ്ങമ്പുഴ അവാർഡ്* എന്നിവ ലഭിച്ചിട്ടുണ്ട്*. റഷ്യന്‍* കവിതകള്‍* മലയാളത്തിലേക്കു പരിചയപ്പെടുത്തുന്നതിനു വഹിച്ച സംഭാവനകള്‍* പരിഗണിച്ച്* റഷ്യന്‍* സാംസ്*കാരിക കേന്ദ്രത്തിന്റെ സെര്*ഗെയ്* യെസിനിന്‍* അവാര്*ഡിനും അര്*ഹനായിരുന്നു.
പ്രധാന കൃതികൾ:
ഡി.വിനയചന്ദ്രന്റെ കവിതകൾ, നരകം ഒരു പ്രേമകവിത എഴുതുന്നു, ദിശാസൂചി, കായിക്കരയിലെ കടൽ, വീട്ടിലേക്കുളള വഴി, സമയമാനസം, സമസ്*തകേരളം പി.ഒ. (കവിതാസമാഷാരങ്ങൾ), പൊടിച്ചി, ഉപരികുന്ന്* (നോവൽ), പേരറിയാത്ത മരങ്ങൾ (കഥകൾ), വംശഗാഥ (ഖണ്ഡകാവ്യം), കണ്ണൻ (മൃണാളിനി സാരാഭായിയുടെ കാവ്യത്തിന്റെ പരിഭാഷ), നദിയുടെ മൂന്നാംകര (ലോക കഥകളുടെ പരിഭാഷ), ജലംകൊണ്ട്* മുറിവേറ്റവൻ (ലോർക കവിതകളുടെ പരിഭാഷ), ആഫ്രിക്കൻ നാടോടിക്കഥകൾ (പുനരാഖ്യാനം), ദിഗംബരകവിതകൾ (പരിഭാഷ). യൂനിവേഴ്*സിറ്റി കോളജ്* കവിതകൾ, കർപ്പൂരമഴ (പി.യുടെ കവിതകൾ), ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ എന്നി പുസ്*തകങ്ങൾ എഡിറ്റ്* ചെയ്*തു.
Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
~RUMI~
Pandu kavithaye pattiyulla vivaram illaathirunnappol ingere kaliyaakkaarundaayirunnu. "swayam bhogathinte missailukal closetil veenu pottumbol" thudangiya varikal vaayichu chirichu marichittundu.
Pakshe Kavithaye patti veendum manassilaakkiyappol aanu bahumaanam vannathu. nalloru kaviyum manushyanum aayirunnu idheham![]()
Out bdyond ideas of wrongdoings and rightdoing, there is a field. I 'll meet you there
~RUMI~