• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  0
    Page 3 of 3 FirstFirst 123
    Results 21 to 29 of 29

    Thread: IPL Kochi Team

    1. #21
      Active User
      This user has no status.
       
      I am:
      ----
       
      adarshadheeran's Avatar
      Join Date
      Jun 2009
      Posts
      29,898
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3131

      Default

      Quote Originally Posted by parishkaari View Post
      FC Cochin
      aaa teaminte gathi aaavathirikkatte
      Don't find fault, find a remedy.

    2. #22
      Active User
      This user has no status.
       
      I am:
      ----
       
      Winner's Avatar
      Join Date
      Jul 2009
      Posts
      4,319
      Mentioned
      3 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      801

      Default

      സ്റ്റീവ് വോ കൊച്ചി ടീമിന്*റെ പരിശീലകനായേക്കും

      ദുബായ്, വ്യാഴം, 13 മെയ് 2010( 12:28 IST )






      മുന്* ഓസ്ട്രേലിയന്* നായകന്* സ്റ്റീവ് വോ ഐ പി എല്ലില്* കൊച്ചി ടീമിന്*റെ മുഖ്യ പരിശീലകനായേക്കും. കൊച്ചി ടീമിന്*റെ മുഖ്യ ഉപദേശകനും ടെക്നിക്കല്* കണ്*സള്*ട്ടന്*റുമായി അദ്ദേഹത്തെ നിയമിക്കുന്നതിനെക്കുറിച്ച് കൊച്ചി ടീം ഉടമ ഹര്*ഷദ് മേത്തയും വോയും തമ്മില്* കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. സ്റ്റീവ് വോയ്ക്ക് ടീമിന്*റെ മുഖ്യ പരിശീലകന്*റെ ചുമതല നല്*കാനും അദ്ദേഹത്തിനു കീഴില്* രണ്ട് പേരെ നിയമിക്കാനും ശ്രമിക്കുന്നുണ്ടെന്ന് ഹര്*ഷദ് മേത്ത വ്യക്തമാക്കി.

      ഇതിനു പുറമെ ഐ പി എല്ലില്* പഞ്ചാബ് കിംഗ്സ് ഇലവന്* താരമായിരുന്ന മഹേള ജയവര്*ധനയെ ടീമില്* എത്തിക്കാനുള്ള ശ്രമങ്ങള്* ആരംഭിച്ചിട്ടുണ്ടെന്നും മേത്ത പറഞ്ഞു. ഇപ്പോള്* നടക്കുന്ന ട്വന്*റി-20 ലോകകപ്പിലെ ടോപ് സ്കോററാണ് മുന്* ലങ്കന്* നായകന്* കൂടിയായ ജയവര്*ധനെ.

      ജയവര്*ധനെയുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം ഉപയോഗിച്ച് അദ്ദേഹത്തെ ടീമിലെത്തിക്കാന്* ശ്രമിക്കുന്നതെന്ന് മേത്ത പറഞ്ഞു. ജയവര്*ധനെയുമായി എനിക്ക് 20 വര്*ഷത്തെ ബന്ധമുണ്ട്. അദ്ദേഹത്തെ ആദ്യമായി ലങ്കയ്ക്ക് പുറത്ത് (ദക്ഷിണാഫ്രിക്കയില്*) കളിക്കാന്* കൊണ്ടുപോയത് ഞാനാണ്. ജയവര്*ധനയ്ക്കും താല്**പ്പര്യമുണ്ടെങ്കില്* അദ്ദേഹത്തെ കൊച്ചി ടീമില്* ഉള്*പ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

      അതേസമയം മലയാളി താരം ശ്രീശാന്തിനെ ടീമില്* ഉള്*പ്പെടുത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും മേത്ത പറഞ്ഞു. ശ്രീശാന്ത് ടീമില്* ചേരാന്* താല്**പ്പര്യമുണ്ടെന്നോ ഇല്ലെന്നോ അറിയിച്ചിട്ടില്ല. അദ്ദേഹം മികച്ച ബൌളറാണ്. എന്നാല്* പെരുമാറ്റത്തില്* കുറച്ചു കൂടി പക്വത കാണിക്കേണ്ടതുണ്ട്. ഈ മാസം അവസാനത്തോടെ ടീമിന്*റെ പേര് പരിശീ*ലകന്*, കളിക്കാരുടെ ഏകദേശ നിര എന്നിവ പുറത്തുവിടുമെന്നും മേത്ത പറഞ്ഞു.

    3. #23
      Anna Bond
      This user has no status.
       
      I am:
      ----
       
      Nick Nack's Avatar
      Join Date
      Jun 2009
      Location
      Bengaluru
      Posts
      16,150
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      18561

      Default

      Quote Originally Posted by parishkaari View Post
      kohli, kumble, dravid onnum banglore vittu varilla.....
      ellam auction alle... ... highest bidder gets them...

      Anything for my boss, Scaramanga .

    4. #24
      Vettaikaran
      This user has no status.
       
      I am:
      ----
       
      kpvineeth's Avatar
      Join Date
      Sep 2009
      Location
      Palakkad/Trivandram
      Posts
      5,237
      Mentioned
      2 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      3128

      Default

      Ricky ponting Captin avaruthe.
      Avan chettaya.
      Bloody bitch.

      KPV

    5. #25
      ...Stup!d...
      This user has no status.
       
      I am:
      ----
       
      Devadoothan's Avatar
      Join Date
      Mar 2010
      Location
      Palakkad
      Posts
      2,100
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2962

      Post

      Quote Originally Posted by kpvineeth View Post
      Ricky ponting Captin avaruthe.
      Avan chettaya.
      Bloody bitch.
      Angane vilikkalle, nalla player alle.?

    6. #26
      Active User
      This user has no status.
       
      I am:
      ----
       
      Bhramaram's Avatar
      Join Date
      Jun 2009
      Posts
      663
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      237

      Default

      teaminu peru ittoo....

    7. #27
      SS Parishkaari
      This user has no status.
       
      I am:
      ----
       
      raaman's Avatar
      Join Date
      Aug 2009
      Location
      Ernakulam
      Posts
      1,899
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      952

      Default

      Quote Originally Posted by kpvineeth View Post
      Ricky ponting Captin avaruthe.
      Avan chettaya.
      Bloody bitch.
      Kyaaptan allaalo.. Kwaach alle?

    8. #28
      Little Sheep
      This user has no status.
       
      I am:
      ----
       
      Kunjaadu's Avatar
      Join Date
      May 2010
      Posts
      7,794
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      6876

      Default

      captain mahela jayawardene consultant steve waugh. the only bad news is that Sreeshanth may play for kochi

    9. #29
      Active User
      This user has no status.
       
      I am:
      ----
       
      ajith's Avatar
      Join Date
      Jul 2009
      Location
      Trivandrum/Cochin
      Posts
      1,238
      Mentioned
      0 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      2946

      Default

      Quote Originally Posted by Bhramaram View Post
      teaminu peru ittoo....
      Peru itto?

    Posting Permissions

    • You may not post new threads
    • You may not post replies
    • You may not post attachments
    • You may not edit your posts
    •