• Amused
  • Angry
  • Annoyed
  • Awesome
  • Bemused
  • Cocky
  • Cool
  • Crazy
  • Crying
  • Depressed
  • Down
  • Drunk
  • Embarrased
  • Enraged
  • Friendly
  • Geeky
  • Godly
  • Happy
  • Hateful
  • Hungry
  • Innocent
  • Meh
  • Piratey
  • Poorly
  • Sad
  • Secret
  • Shy
  • Sneaky
  • Tired
  • Wtf
  • Thanks Thanks:  0
    Likes Likes:  3
    Results 1 to 3 of 3
    1. #1
      Active User
      is Mr.CooL
       
      I am:
      Cool
       
      anu1122's Avatar
      Join Date
      Oct 2018
      Location
      Trivandrum
      Posts
      125
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      43298

      Default അഞ്ചാം പാതിരാ - A CREEPY THRILLER

      ap.jpg

      Theatre : Kalabhavan, Trivandrum, Matinee
      Status : Housefull


      ഇതുവരെ ചിരിപ്പിക്കാൻ മാത്രം ശ്രമിച്ച മിഥുൻ മാനുവൽ തോമസ്* എന്ന സംവിധായകന്റെ മറ്റൊരു അവതാര പിറവി..അതാണ് അഞ്ചാം പാതിരാ..


      താൻ എന്താണ് ചെയ്യുന്നത് എന്ന വ്യക്*തമായ ബോധ്യത്തോടെ ആണ് മിഥുൻ ചിത്രം അണിയിച്ചിരിക്കുന്നത്..ചിത്രമുള്ള രണ്ടര മണിക്കൂറും പ്രേക്ഷകരെ പിടിച്ചിരുത്തുക എന്ന് പറഞ്ഞാൽ അത് നിസാര കാര്യമല്ല..


      സീരിയൽ കില്ലർ എന്ന സംഭവം മലയാളത്തിൽ മുന്നേ വന്നിട്ടുണ്ടെങ്കിലും അതിനെ എങ്ങനെയൊക്കെ വ്യത്യസ്തമാക്കാം അതെല്ലാം ചെയ്*തിട്ടുണ്ട്..കുഞ്ചാക്കോ ഉൾപ്പെടുന്ന കിടിലം കാസ്റ്റിംഗും കൂടെ ആയപ്പോൾ സംഗതി
      കിടുക്കി!!


      ഒരു ഹൊറർ മൂഡ് ചിത്രം പലേടത്തും കൊണ്ടുവരുന്നുണ്ട്..നന്നായി ഞെട്ടിപ്പിക്കുന്ന രംഗങ്ങളും ചിത്രത്തിൽ ഉടനീളം ഉണ്ട്..


      തിയറ്ററിൽ നിന്ന് ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ഒരു അടിപ്പൻ ത്രില്ലെർ!!


      9/10

      Last edited by anu1122; 12th January 2020 at 11:02 PM.

    2. #2
      Active User
      is KUBO the ultimate star
       
      I am:
      Cool
       
      pradeepmullasseri's Avatar
      Join Date
      May 2014
      Posts
      2,374
      Mentioned
      1 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      143

      Default

      Thankzz bhai

    3. #3
      Super Moderator
      is Mass
       
      I am:
      Cool
       
      Sree's Avatar
      Join Date
      Jun 2009
      Posts
      60,699
      Mentioned
      202 Post(s)
      Tagged
      0 Thread(s)
      Follows
      0
      Following
      0
      Rep Power
      150614

      Default

      thanks