പ്രണയിച്ച പെണ്ണ് സഹോദരനായി കാണണം എന്ന് പറഞ്ഞ് കൊള്ളാവുന്ന
ഒരുത്തനെ വിവാഹം കഴിച്ച് പോയപ്പോള്‍* കാമുകന്* അവളുടെ അച്ഛന്റെ കയ്യില്‍* കൊടുത്ത എഴുത്ത്...
"" എനിക്ക് പിറക്കാതെ പോയ അമ്മായിയപ്പാ .....
നിങ്ങളുടെ മകള്‍* എന്നെ വഞ്ചിച്ചു ....
നിങ്ങള്‍* വഞ്ചിച്ചെന്ന് എനിക്കഭിപ്രായമില്ല ....
നല്ല കൊമ്പ് കണ്ടപ്പോള്‍* അവള്* അങ്ങോട്ട്* ചാടി ....
ഈ കത്തിനോടൊപ്പം പ്രണയിക്കുന്ന കാലത്ത് അവള്*ക്കു വേണ്ടി ഞാന്‍* *ചെലവ ാക്കിയ തുകയുടെ കണക്കുകള്‍* ഉള്ള ലിസ്റ്റ് നോക്കുമല്ലോ.....
കാര്യം നിങ്ങള്‍* പിശുക്കന്* ആണെങ്കിലും അവള്* അങ്ങനെ ആയിരുന്നില്ല .....
പത്തു രൂപയുടെ ലാസാ ഐസ് ക്രീമൊന്നും അവള്*ക്കു പോര !!! കൂള്‍* ലാണ്ടിലെ ഫലൂടയും ഗഡ്ബട് തന്നെ അവള്*ക്ക് വേണം ....!!
വര്*ഷത്തില്* അവള്*ക്കു രണ്ടു പിറന്നാള്‍* ഉണ്ടല്ലോ .....!!!
അതിന്*റെ ചിലവു വേറെ.....
പറഞ്ഞാല്‍* തീരില്ല .....!!!!
എന്തിനാ എഴുതി മഷിയും കടലാസ്സും തീര്*ത്ത്* വെറുതെ ഒരു അധിക ചെലവ് ......
മൊത്തം ഒരു ഇരുപത്തി നാലായിരത്തി നാന്നൂറ് രൂപ എനിക്ക് ചിലവായി .....
മുഴുവന്‍* കണക്കും നോക്കി ബോധ്യപ്പെട്ടാല്‍ * തുക എന്‍*റെ ഇന്ത്യന്‍* ഓവര്‍*സീസ്*
ബാങ്കിന്*റെ അക്കൌണ്ടില്‍* ഇടുമല്ലോ .......വേറൊന്നു അല്ല ..... നടക്കാത്ത ഒരു
ബിസിനസ്സിനായി മുതല്‍* മുടക്കാന്‍* ഞാന്‍* രമണനോ ദേവദാസോ ഒന്നും അല്ല....!!!
അടുത്തതില്‍* നിക്ഷേപം വേണ്ടേ.....
എനിക്കിനിയും എന്‍*റെ കാര്യം നോക്കണ്ടേ ....""
സ്നേഹത്തോടെ താങ്കള്‍*ക്കു ജനിക്കാതെ പോയ നല്ലവനായ മരുമകന്*......................