varghese valavil
21st August 2012, 09:45 PM
അനന്തകൃഷ്ണന്റെ
വീട്ടുമതിലില്‍*
മൂത്രമൊഴിക്കവേ
ഒന്നാം കുടിയന്*
രണ്ടാം കുടിയനോട് ചോദിച്ചു
അനന്തകൃഷ്ണന്* ഔദ്യോഗികപക്ഷമോ
അതോ വിമതപക്ഷമോ
വീട്ടുവരാന്തയില്‍*
നരച്ച ചാരുകസേരയില്‍*
മറുപക്ഷം തല്ലിത്തകര്*ത്ത
തലയോട്ടിലൂടെ
കയ്യോടിക്കവേ
അനന്തകൃഷ്ണനും
ആലോചിച്ചത്
പക്ഷങ്ങളെ കുറിച്ചായിരുന്നു
പിഞ്ഞിത്തുടങ്ങിയ
പുല്*പ്പായയില്‍*
കമഴ്ന്നുകിടന്നു
അപ്പുക്കുട്ടന്*
ഇ എം എസ്സിനെയും ഗാന്ധിജിയെയും
മറ്റു നേതാക്കളെയും
ഒരുപോലെ നോക്കിച്ചിരിക്കുന്നുണ്ടായിരുന്നു
അനന്തകൃഷ്ണന്റെ
പക്ഷമെന്തെന്നു
കുടിയന്മാരറിഞ്ഞില്ല
അനന്തകൃഷ്ണനറിഞ്ഞില്ല
അനന്തകൃഷ്ണനെ സൃഷ്ടിച്ച
കേശവനറിഞ്ഞില്ല
കേശവന്റെ സ്രഷ്ടാവായ
മുകുന്ദനുമറിഞ്ഞില്ല
കടപ്പാട്: കേശവന്റെ വിലാപങ്ങള്‍*
വീട്ടുമതിലില്‍*
മൂത്രമൊഴിക്കവേ
ഒന്നാം കുടിയന്*
രണ്ടാം കുടിയനോട് ചോദിച്ചു
അനന്തകൃഷ്ണന്* ഔദ്യോഗികപക്ഷമോ
അതോ വിമതപക്ഷമോ
വീട്ടുവരാന്തയില്‍*
നരച്ച ചാരുകസേരയില്‍*
മറുപക്ഷം തല്ലിത്തകര്*ത്ത
തലയോട്ടിലൂടെ
കയ്യോടിക്കവേ
അനന്തകൃഷ്ണനും
ആലോചിച്ചത്
പക്ഷങ്ങളെ കുറിച്ചായിരുന്നു
പിഞ്ഞിത്തുടങ്ങിയ
പുല്*പ്പായയില്‍*
കമഴ്ന്നുകിടന്നു
അപ്പുക്കുട്ടന്*
ഇ എം എസ്സിനെയും ഗാന്ധിജിയെയും
മറ്റു നേതാക്കളെയും
ഒരുപോലെ നോക്കിച്ചിരിക്കുന്നുണ്ടായിരുന്നു
അനന്തകൃഷ്ണന്റെ
പക്ഷമെന്തെന്നു
കുടിയന്മാരറിഞ്ഞില്ല
അനന്തകൃഷ്ണനറിഞ്ഞില്ല
അനന്തകൃഷ്ണനെ സൃഷ്ടിച്ച
കേശവനറിഞ്ഞില്ല
കേശവന്റെ സ്രഷ്ടാവായ
മുകുന്ദനുമറിഞ്ഞില്ല
കടപ്പാട്: കേശവന്റെ വിലാപങ്ങള്‍*