varghese valavil
23rd August 2012, 09:19 PM
സ്രഷ്ടാവിനെ തേടി
ജീവിതവേദിയില്‍*
കുറേ കഥാപാത്രങ്ങള്‍*
നാടകവേദിയില്‍*
പലരും മോഹിച്ച
സുന്ദരിനായിക
ഇന്ന്
തിരസ്കരിക്കപ്പെട്ട
ഒരു അവിവാഹിതയമ്മ
ദരിദ്രനായകന്*
ഇന്ന്
കാരവാനില്‍* ചീറിപ്പായുന്ന
സുപ്പര്‍*സ്റ്റാര്‍*
മുഖത്തെ ചായവും
ചുണ്ടിലെ ചിരിയും
കണ്ണീരാല്‍* മായ്ച്ച
വിദൂഷകവേഷം
വില്ലന്‍* മുതലാളിക്ക്
കറുത്ത കണ്ണടക്കു പകരം
മാഞ്ഞുപോകാത്ത
ചുളിവുകള്‍*
ചുണ്ടിലെ പൈപ്പിനു പകരം
കയ്യില്‍* ഊന്നുവടി
ജീവിതവേഷം കെട്ടി
മുന്നില്‍* നിരന്നവരെ
ഒന്നുകൂടെ കാണുവാന്‍* വയ്യാതെ
ജീവിതക്കര്*ട്ടനിടുന്ന
പാവം സംവിധായകന്*
ജീവിതവേദിയില്‍*
കുറേ കഥാപാത്രങ്ങള്‍*
നാടകവേദിയില്‍*
പലരും മോഹിച്ച
സുന്ദരിനായിക
ഇന്ന്
തിരസ്കരിക്കപ്പെട്ട
ഒരു അവിവാഹിതയമ്മ
ദരിദ്രനായകന്*
ഇന്ന്
കാരവാനില്‍* ചീറിപ്പായുന്ന
സുപ്പര്‍*സ്റ്റാര്‍*
മുഖത്തെ ചായവും
ചുണ്ടിലെ ചിരിയും
കണ്ണീരാല്‍* മായ്ച്ച
വിദൂഷകവേഷം
വില്ലന്‍* മുതലാളിക്ക്
കറുത്ത കണ്ണടക്കു പകരം
മാഞ്ഞുപോകാത്ത
ചുളിവുകള്‍*
ചുണ്ടിലെ പൈപ്പിനു പകരം
കയ്യില്‍* ഊന്നുവടി
ജീവിതവേഷം കെട്ടി
മുന്നില്‍* നിരന്നവരെ
ഒന്നുകൂടെ കാണുവാന്‍* വയ്യാതെ
ജീവിതക്കര്*ട്ടനിടുന്ന
പാവം സംവിധായകന്*