varghese valavil
30th August 2012, 08:07 PM
ഓരോ ഓണവും
ഓരോ ഓര്*മ്മപ്പെടുത്തലാണ്
കളഞ്ഞുപോയ കാലത്തിന്റെ
നഷ്ടമായ നന്മകളുടെ
ഓര്*മ്മപ്പെടുത്തല്*
അസുരരാജാവിനെ
സവര്*ണമേധാവിത്തം
അടിച്ചമര്*ത്തിയതിന്റെ
ഓര്*മപ്പെടുത്തല്*
കോണ്‍*ക്രീറ്റ് കാട്ടിലിരുന്ന്
ഗുണ്ടല്‍*പേട്ടില്‍* നിന്നും
ലോറി വരുന്നത് കാക്കുന്ന
മലയാളികളെക്കുറിച്ചൊരു
ഓര്*മപ്പെടുത്തല്*
വീട്ടുമുറ്റത്തെ
ഓണാഘോഷം
സ്വീകരണമുറിയിലെ
ചാനലുകളിലെത്തിച്ച
പുത്തന്‍* തലമുറയുടെ
ഓര്*മപ്പെടുത്തല്*
ഹോട്ടലില്‍* കിട്ടുന്ന
ഓണസദ്യ
പ്ലാസ്റ്റിക്* വാഴയിലയില്‍*
വിളമ്പുന്ന
അമ്മമാരുണ്ടെന്ന
ഓര്*മപ്പെടുത്തല്*
ഗൂഗിളില്‍*
തിരഞ്ഞുകിട്ടിയ
ഓണസദ്യ നോക്കി
ഉച്ചഭക്ഷണം
കഴിക്കുന്ന
പാവം പ്രവാസികളുടെ
കഷ്ടപ്പാടിന്റെ
ഓര്*മപ്പെടുത്തല്*
നന്മകള്*
തിരിച്ചുകിട്ടാനായി
നഷ്ടപ്പെട്ടത്
വീണ്ടും നേടാനായി
അടുത്ത ഓണത്തിനായി
നമുക്ക് കാത്തിരിക്കാം
ഓരോ ഓര്*മ്മപ്പെടുത്തലാണ്
കളഞ്ഞുപോയ കാലത്തിന്റെ
നഷ്ടമായ നന്മകളുടെ
ഓര്*മ്മപ്പെടുത്തല്*
അസുരരാജാവിനെ
സവര്*ണമേധാവിത്തം
അടിച്ചമര്*ത്തിയതിന്റെ
ഓര്*മപ്പെടുത്തല്*
കോണ്‍*ക്രീറ്റ് കാട്ടിലിരുന്ന്
ഗുണ്ടല്‍*പേട്ടില്‍* നിന്നും
ലോറി വരുന്നത് കാക്കുന്ന
മലയാളികളെക്കുറിച്ചൊരു
ഓര്*മപ്പെടുത്തല്*
വീട്ടുമുറ്റത്തെ
ഓണാഘോഷം
സ്വീകരണമുറിയിലെ
ചാനലുകളിലെത്തിച്ച
പുത്തന്‍* തലമുറയുടെ
ഓര്*മപ്പെടുത്തല്*
ഹോട്ടലില്‍* കിട്ടുന്ന
ഓണസദ്യ
പ്ലാസ്റ്റിക്* വാഴയിലയില്‍*
വിളമ്പുന്ന
അമ്മമാരുണ്ടെന്ന
ഓര്*മപ്പെടുത്തല്*
ഗൂഗിളില്‍*
തിരഞ്ഞുകിട്ടിയ
ഓണസദ്യ നോക്കി
ഉച്ചഭക്ഷണം
കഴിക്കുന്ന
പാവം പ്രവാസികളുടെ
കഷ്ടപ്പാടിന്റെ
ഓര്*മപ്പെടുത്തല്*
നന്മകള്*
തിരിച്ചുകിട്ടാനായി
നഷ്ടപ്പെട്ടത്
വീണ്ടും നേടാനായി
അടുത്ത ഓണത്തിനായി
നമുക്ക് കാത്തിരിക്കാം