varghese valavil
10th September 2012, 07:23 PM
മുറ്റത്തെ
നെല്ലിമരത്തില്‍* നിന്നും
ഒരു നെല്ലിക്ക
ഇന്നെന്റെ ഓര്*മകളിലേക്ക്
ഓടിനടന്ന വഴികളും
ഒളിച്ചുകളിച്ച പൊന്തകളും
എന്റെ കണ്ണില്‍* നിറയുന്നു
തൊട്ടാവാടിനീരിനാല്*
പുല്*ത്തണ്ടില്‍* വിരിയുന്ന
വര്*ണക്കുമിളകള്*
ഉരുണ്ടുവീണ്*
പോറിയ കാല്*മുട്ടില്‍*
കമ്മ്യൂണിസ്റ്റ്*പച്ചനീര്*
നല്*കിയ സുഖനീറ്റല്*
മട്ടലിന്* ബാറ്റും
കടലാസ് പന്തും
കപിലിനെയും സച്ചിനെയും
സൃഷ്ടിച്ച മണ്*റോഡ്*
സിനിമാപോസ്റ്ററുകള്‍* തേടി
ജീപ്പിനു പുറകെ
കിതച്ചും കുതിച്ചുമോടുന്ന
അവധിക്കാലം
എന്റെ ഓര്*മകളില്‍*
ഇന്ന്
നെല്ലിക്കയുടെ കയ്പ്പും
പച്ചവെള്ളം കുടിക്കുമ്പോള്‍*
ഉണരുന്ന മധുരവും
ആ മധുരോര്*മയില്‍*
ഞാന്‍* എന്റെ ബാല്യത്തെ
അറിഞ്ഞുകൊണ്ടിരിക്കുന്നു
നെല്ലിമരത്തില്‍* നിന്നും
ഒരു നെല്ലിക്ക
ഇന്നെന്റെ ഓര്*മകളിലേക്ക്
ഓടിനടന്ന വഴികളും
ഒളിച്ചുകളിച്ച പൊന്തകളും
എന്റെ കണ്ണില്‍* നിറയുന്നു
തൊട്ടാവാടിനീരിനാല്*
പുല്*ത്തണ്ടില്‍* വിരിയുന്ന
വര്*ണക്കുമിളകള്*
ഉരുണ്ടുവീണ്*
പോറിയ കാല്*മുട്ടില്‍*
കമ്മ്യൂണിസ്റ്റ്*പച്ചനീര്*
നല്*കിയ സുഖനീറ്റല്*
മട്ടലിന്* ബാറ്റും
കടലാസ് പന്തും
കപിലിനെയും സച്ചിനെയും
സൃഷ്ടിച്ച മണ്*റോഡ്*
സിനിമാപോസ്റ്ററുകള്‍* തേടി
ജീപ്പിനു പുറകെ
കിതച്ചും കുതിച്ചുമോടുന്ന
അവധിക്കാലം
എന്റെ ഓര്*മകളില്‍*
ഇന്ന്
നെല്ലിക്കയുടെ കയ്പ്പും
പച്ചവെള്ളം കുടിക്കുമ്പോള്‍*
ഉണരുന്ന മധുരവും
ആ മധുരോര്*മയില്‍*
ഞാന്‍* എന്റെ ബാല്യത്തെ
അറിഞ്ഞുകൊണ്ടിരിക്കുന്നു