varghese valavil
13th September 2012, 08:45 PM
ഓര്*മകളുടെ
കളിമുറ്റത്തേക്കുള്ള
സായാഹ്നയാത്രകളില്‍*
മനസ്സിലൊരു
മുഴക്കമായി
മൌനം
മൌനത്തിന്
പുത്തന്‍*ഭാഷ്യം ചമച്ച
പൂര്*വികര്*ക്കന്ന്
തെറ്റ് പറ്റിയോ
മൌനം വാചാലമല്ലെന്നും
സമ്മതമല്ലെന്നും
വെറും മൌനമാണെന്നും
വൈകിയുദിച്ച തിരിച്ചറിവ്
പറയാന്‍* മറന്നതും
അറിയാതെ പോയതും
മൌനത്തിന്റെ
കള്ളച്ചൂതില്‍* പെട്ട്
മൌനം വാക്കുകളെ
തോല്*പ്പിച്ചുവെന്നു
ഞാനറിഞ്ഞത്
എന്റെ മൌനം
തിരിച്ചറിയാതെ പോയപ്പോള്‍*
ഇന്നലെ പെയ്തൊരു
പെരുമഴയ്ക്കും
നാളത്തെ
നറുനിലാവിനുമിടയില്*
ഇന്നിലൂടെ
മൌനം
കുതിച്ചുപാഞ്ഞീടുന്നു
കളിമുറ്റത്തേക്കുള്ള
സായാഹ്നയാത്രകളില്‍*
മനസ്സിലൊരു
മുഴക്കമായി
മൌനം
മൌനത്തിന്
പുത്തന്‍*ഭാഷ്യം ചമച്ച
പൂര്*വികര്*ക്കന്ന്
തെറ്റ് പറ്റിയോ
മൌനം വാചാലമല്ലെന്നും
സമ്മതമല്ലെന്നും
വെറും മൌനമാണെന്നും
വൈകിയുദിച്ച തിരിച്ചറിവ്
പറയാന്‍* മറന്നതും
അറിയാതെ പോയതും
മൌനത്തിന്റെ
കള്ളച്ചൂതില്‍* പെട്ട്
മൌനം വാക്കുകളെ
തോല്*പ്പിച്ചുവെന്നു
ഞാനറിഞ്ഞത്
എന്റെ മൌനം
തിരിച്ചറിയാതെ പോയപ്പോള്‍*
ഇന്നലെ പെയ്തൊരു
പെരുമഴയ്ക്കും
നാളത്തെ
നറുനിലാവിനുമിടയില്*
ഇന്നിലൂടെ
മൌനം
കുതിച്ചുപാഞ്ഞീടുന്നു