varghese valavil
18th September 2012, 09:04 PM
രക്തസാക്ഷിമണ്ഡപത്തിലെ
മണല്‍*തരികള്‍*ക്ക്*
ചോര കിനിയുന്ന
കിനാക്കള്‍* മാത്രം
വേട്ടയാടപ്പെട്ടവന്റെ
ചങ്കില്* അമരും മുന്‍*പ്
കഠാരയും വടിവാളും
പൂഴ്ത്തിവച്ചിരുന്നത്
ആ ഹൃദയത്തിലായിരുന്നു
നരവേട്ട കഴിഞ്ഞ്
രക്തത്തുള്ളികള്‍*
ആദ്യം തെറിച്ചത്*
തുടുമുഖത്ത്
താങ്ങും തണലും
നഷ്ടമായവരുടെ
ചോര കലര്*ന്ന കണ്ണീര്*
ഒലിച്ചിറങ്ങിയത്
പിടയ്ക്കുന്ന കരളില്‍*
അര്*ത്ഥശൂന്യമായ
അഭിവാദ്യങ്ങളും
ആര്*ക്കോ വേണ്ടിയുള്ള
പാഴ്വാക്കുകളും
ബധിരത ബാധിച്ച കാതുകളില്‍*
ഇന്ന്
അടുത്ത രക്തസാക്ഷിയെ
കാത്തിരിക്കുന്നത്
മരവിച്ച മനസ്സും
ചോര പൊടിയുന്ന
കിനാക്കളുമായി
മണല്‍*തരികള്‍* മാത്രം
മണല്‍*തരികള്‍*ക്ക്*
ചോര കിനിയുന്ന
കിനാക്കള്‍* മാത്രം
വേട്ടയാടപ്പെട്ടവന്റെ
ചങ്കില്* അമരും മുന്‍*പ്
കഠാരയും വടിവാളും
പൂഴ്ത്തിവച്ചിരുന്നത്
ആ ഹൃദയത്തിലായിരുന്നു
നരവേട്ട കഴിഞ്ഞ്
രക്തത്തുള്ളികള്‍*
ആദ്യം തെറിച്ചത്*
തുടുമുഖത്ത്
താങ്ങും തണലും
നഷ്ടമായവരുടെ
ചോര കലര്*ന്ന കണ്ണീര്*
ഒലിച്ചിറങ്ങിയത്
പിടയ്ക്കുന്ന കരളില്‍*
അര്*ത്ഥശൂന്യമായ
അഭിവാദ്യങ്ങളും
ആര്*ക്കോ വേണ്ടിയുള്ള
പാഴ്വാക്കുകളും
ബധിരത ബാധിച്ച കാതുകളില്‍*
ഇന്ന്
അടുത്ത രക്തസാക്ഷിയെ
കാത്തിരിക്കുന്നത്
മരവിച്ച മനസ്സും
ചോര പൊടിയുന്ന
കിനാക്കളുമായി
മണല്‍*തരികള്‍* മാത്രം