PDA

View Full Version : റിവ്യൂ - ജബ് തക് ഹെ ജാന്*



Mad Maddy
17th November 2012, 06:17 PM
ആദ്യ ദിനം തന്നെ എന്*റെ മെയിലില്*, ഫേസ്ബുക്ക് ഗ്രൂപുകളില്*, ഓര്*ക്കുട്ട് കമ്മ്യൂണിടികളില്* നിറഞ്ഞ ഈ സിനിമയെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂകള്* കൊണ്ട് തന്നെ പ്രതിക്ഷകളുടെ അമിത ഭാരം ഇല്ലാതെ ആണ് ഈ സിനിമ കണ്ടത്.. പക്ഷെ എനിക്ക് ഈ സിനിമ വളരെ ഇഷ്ട്ടപെട്ടു !

തിരക്കഥയിലെ പോരായ്മകള്* സംവിധാനതിലുടെ മറികടക്കാന്* യാഷ്*രാജ് ചോപ്രക്ക് ഏറെകുറെ കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചില സ്ഥലങ്ങളില്* എല്ലാം നല്ലൊരു തിരകഥ ഇല്ലാത്തത് പ്രകടമാകുന്നുണ്ട്. ക്യാമറ, മ്യൂസിക്* (റഹ്മാന്* ) തുടങ്ങിയ സാങ്കേതിക വിഭാഗങ്ങള്* എല്ലാം തന്നെ നന്നായിട്ടുണ്ട് !

അഭിനയത്തില്* ഈ സിനിമയില്* എല്ലാവരും ഒരു പടി പിറകോട്ടു പോയി എന്ന് പറയേണ്ടി വരും.. കത്രിന എല്ലാം ഈ പണി നിര്*ത്തുന്നതാണ് നല്ലത്. അനുഷ്ക ഉള്ളതില്* നന്നായി അഭിനയിച്ചു എന്ന് പറയാം.. ഷാരൂഖ്* നിരാശപ്പെടുത്തി !

തിരകഥയിലെ ചില പോരായ്മകള്* ഒഴിച്ചാല്* ഇതൊരു മനോഹരമായ സിനിമ ആണ്.. ഒപ്പം യാഷ്* രാജ് ചോപ്ര എന്നാ സംവിധായകന്*റെ അവസാന ചിത്രവും.. !.. കാലം മറക്കാത്ത ഒരു പിടി ചിത്രങ്ങള്* നല്ല ചിത്രങ്ങള്* നല്*കിയ ഈ സംവിധായകന് പ്രാര്*ത്ഥനകള്* നേരുന്നു..

റേറ്റിംഗ് : 9/10 :kattubrand:

pulijose
17th November 2012, 06:18 PM
Thx mm...:sundari:

Zodiac
17th November 2012, 06:18 PM
Thirakkadha mosham abhinayam mosham - ennittum padam 9/10. Engineya macha?

Thanks.

Mad Maddy
17th November 2012, 06:22 PM
Thirakkadha mosham abhinayam mosham - ennittum padam 9/10. Engineya macha?

Thanks.

athu ee thirakadhaye engane aakki edutha directorude midukkinu ! :sun:

Krrish
17th November 2012, 07:07 PM
Thirakkadha mosham abhinayam mosham - ennittum padam 9/10. Engineya macha?

Thanks.

njanum ithaa alochiche....... 9/10 :karachil::karachil::karachil:

ADHITYA MAAYAVAN
17th November 2012, 07:10 PM
thanks bro for the review

Irshu
17th November 2012, 07:21 PM
machaa ithethupadathinte reviewan mob vazhiyayath kond full kallykoodan kanunnath...

Dinkan Bhai
17th November 2012, 07:22 PM
machaa ithethupadathinte reviewan mob vazhiyayath kond full kallykoodan kanunnath...

rathi nirvedham... :poli:


jab thak hai jan

Mad Maddy
17th November 2012, 07:25 PM
njanum ithaa alochiche....... 9/10 :karachil::karachil::karachil:


athu ee thirakadhaye engane aakki edutha directorude midukkinu ! :sun:

:meesha::meesha::meesha:

Mad Maddy
17th November 2012, 07:26 PM
machaa ithethupadathinte reviewan mob vazhiyayath kond full kallykoodan kanunnath...

jab thak hei jaan :peace:

sankarsanadh
17th November 2012, 07:30 PM
Thanx MM

Janko
17th November 2012, 07:50 PM
Thanks madmidhu.

Irshu
17th November 2012, 08:23 PM
Thankxxxxx Machaaaaa

ParameswaraN
17th November 2012, 08:42 PM
thanx midhun

Mad Maddy
17th November 2012, 09:11 PM
thanx all ..:friendsy:

Vascodagama
17th November 2012, 09:12 PM
surabhyil ninanoo kandathuu?? screen 2 engane unduu?

KasinathaN
17th November 2012, 10:15 PM
Thanks Midhu
Sharuk nirashappeduthiyenno? :kick:

Mad Maddy
18th November 2012, 12:03 AM
surabhyil ninanoo kandathuu?? screen 2 engane unduu?

nope frm Bangalore :good:

Mad Maddy
18th November 2012, 12:04 AM
Thanks Midhu
Sharuk nirashappeduthiyenno? :kick:

dnt knw y aalude perfomacil oru punch palayidathum thoniyilla... average aayanu feel cheythe.. :sensored:

ambadi kannan
18th November 2012, 08:42 AM
thanks mad

drishtidhuman
19th November 2012, 10:16 AM
thanks maddy

arunrc
19th November 2012, 10:53 AM
Thanks maddy..

EmmeS
19th November 2012, 10:55 AM
Thanks maddy....

Mahi
19th November 2012, 12:31 PM
njanum ithaa alochiche....... 9/10 :karachil::karachil::karachil:

ninak ishttamayille?

Mad Maddy
19th November 2012, 08:12 PM
thanx all.. :ssrocks: