PDA

View Full Version : ഇംഗ്ലീഷ്



Mad Maddy
13th June 2013, 04:13 PM
Theater: Chalakkudy, സുരഭി
Status: 11 പേര്* (ഞാന്* എണ്ണിയതാണ്)

ഇന്ന് ഏതു സിനിമക്ക് പോണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്* ആണ് "ഡേയ് ഈ ഇംഗ്ലീഷ് എന്ന മൂവി എങ്ങനെ ഉണ്ട് ? അവാര്*ഡ്* ആണോ ? എന്നും ചോദിച്ചുള്ള ഒരു whatsapp മെസ്സേജ് കിട്ടിയത് ! പിന്നെ ഒന്നും നോക്കിയില്ല ശ്യാംപ്രസാദ്* എന്ന സംവിധായകന്*റെ പേര് മാത്രം ആലോചിച്ചുകൊണ്ട് ആഹ സിനിമയ്ക്കു തന്നെ പോകാന്* തീരുമാനം ആയി. :radha:

പല ജീവിതങ്ങളെ കോര്*ത്തിണക്കി കൊണ്ടുള്ള ഒരു സിനിമ ! ഇതാണ് സംവിധായകന്* വിചാരിച്ചത് പക്ഷെ സിനിമയില്* അതങ്ങ് workout ആയില്ല ! .. ആദ്യ പകുതി എനിക്ക് ഏറെക്കുറെ ഇഷ്ട്ടപെട്ടു.. ശ്യാമപ്രസാദ് മോവീ കാണുന്ന ഫീല്* തന്നെ. അനാവശ്യമായ പശ്ചാത്തലസംഗീതം ഈ സിനിമയിലും ഒഴിവാക്കിയിരിക്കുന്നു.. :punk:

tring.....! തിയേറ്ററിലെ ഇന്റെര്*വല്* ടൈമിനുള്ള ബെല്ല് മുഴങ്ങി.. അടുത്തിരുന്ന ആള്* ചാടി എഴുനേറ്റു ചുറ്റും നോക്കി വീണ്ടും കിടന്നു ! ഞാന്* നേരെ ആഹ ടൈമില്* ലയ്സ് പോയി വാങ്ങി.. അതൊരു ചടങ്ങാണ് ഇപ്പോള്*! വന്നിരുന്നു വെറുതെ omc ചാറ്റ് ത്രെഡ് എടുത്തു നോക്കി അവിടെ ഒരു മാന്യന്* ഒരു നെടുനീളന്* english paragrah എടുത്തിട്ട് ആഹ് paragraphന്*റെ ആന്തരിക അര്*ഥം തേടുന്നു ! 'ങേ' എന്നും സ്വയം പറഞ്ഞുകൊണ്ട് ഞാന്* അത് ക്ലോസ് ചെയ്തു ! എവിടെയും ENGLISH ! .. :ambili

രണ്ടാം പകുതി പക്ഷെ ജീവനില്ലാത്തത് പോലെ തോനി.. എങ്ങനെയെങ്കിലും എല്ലാതും കൂട്ടിമുട്ടിച്ചു അവസാനിപ്പിക്കാനുള്ള ശ്രമം ! ഈ സിനിമയില്* ഏറ്റവും മികച്ചതായത് dialogue delivery ആണ്.. ശരിക്കും നമ്മള്* സാധാരണ സംസാരിക്കാറുള്ള പോലത്തെ, നാടകീയത തീരെ ഇല്ലാത്ത സംഭാഷണങ്ങള്*. അത് പോലെ തന്നെ ക്യാമറയും, brilliant ഒന്നും അല്ലേലും ഓവര്* ആക്കി കുളമാക്കിയില്ല.. :hug:

എല്ലാവരും നന്നായി തന്നെ അഭിനയിച്ചു.. രമ്യ നമ്പീശന്*റെ ഹസ്ബന്*ഡ് ആയി അഭിനയിച്ച ആള്* ഒഴിച്ച്. അതുപോലെ ഈ സിനിമയിലെ ഏറ്റവും ശക്തമായ കഥാപാത്രം 'മുകേഷിന്*റെ' ആണ്.. അത് ആള് ഭംഗിയായി തന്നെ ചെയ്യുകയും ചെയ്തു..:cheers:

ഒരമ്മയോടുള്ള സ്നേഹം, പ്രണയം, സൌഹ്രുദം, കുടുംബം, പ്രവാസ ജീവിതം, അങ്ങനെ ഒരുപാട് ഘടകങ്ങലെ കുറിച്ച് ഈ സിനിമയില്* ഉണ്ട്. എങ്കിലും ശ്യാമപ്രസാദിന്*റെ പതിവ് ചിത്രങ്ങളെ പോലെ സിനിമ കഴിഞ്ഞിട്ടും മനസിനെ സ്വാധിനിക്കുന്ന elements ഇതില്* കുറവാണു..അതിന്*റെ പ്രധാന കാരണം ദുര്*ബ്ബലമായ തിരകഥയും, ഇപ്പോളത്തെ മിക്ക സംവിധയകര്*ക്ക് പറ്റുനത് പോലെ new generation ആക്കാന്* ചില സ്ഥലങ്ങളില്* എങ്കിലും ശ്രെമിച്ചു എന്നതുമാണ്..!:coffee:

സിനിമ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്* ഒരു നല്ല മഴ എന്നെ കാത്തിരിക്കുനുണ്ടായിരുന്നു, പക്ഷെ വഴിയില്* എവിടെയോ വെച്ച് എന്നെ നിരാശപെടുത്തികൊണ്ട് ഒന്ന് ചെറുതായി ചാറി അത് പോയി .. ഈ സിനിമയെപോലെ!! :mazha::mazha:

Rating: 6/10

~Saji~
13th June 2013, 04:18 PM
Thanks.

12 per undaayirunnu. ningal ningale ennaan marannu poyi:biggrin:

ParameswaraN
13th June 2013, 04:22 PM
thanx maddy

navarannan
13th June 2013, 04:29 PM
TVM il ee padam odunnundo. Badly want to see it

muthalakunju
13th June 2013, 05:08 PM
thanks macha

KasinathaN
13th June 2013, 05:11 PM
Thanks maddy

drishtidhuman
13th June 2013, 05:28 PM
thanks daaa

Mad Maddy
13th June 2013, 06:07 PM
Thanks.

12 per undaayirunnu. ningal ningale ennaan marannu poyi:biggrin:


thanx maddy


thanks macha


Thanks maddy


thanks daaa

Thanku all.. :)

Mad Maddy
13th June 2013, 06:08 PM
Thanks.

12 per undaayirunnu. ningal ningale ennaan marannu poyi:biggrin:

ooh shariya appo motham 12 per :podey:

Mad Maddy
13th June 2013, 06:08 PM
TVM il ee padam odunnundo. Badly want to see it

undayalum nale mikkavarum remove aakum :roll:

EmmeS
14th June 2013, 12:40 PM
Thanks Maddy...

A n T o N y
14th June 2013, 07:56 PM
Thanks maddy