PDA

View Full Version : thank you



Lonely Wanderer
15th June 2013, 09:13 AM
[FONT="Comic Sans MS"][SIZE="4"][B][B][SIZE="4"]theater- aluva madhurya
date & show time- 14/6/13, 6:15pm
status- 14 aalukal

innathe niyamavyavasthayilum judiciariyilum viswasamillatha oru sadharanakkarante prethishedham- athanu 'thank you'. oru ' A Wednesday' inspiration. pakshe ' A wednesday-yude 7 ayalathu polum ethilla 'thank you'.

ജയസൂര്യ അവതരിപ്പിക്കുന്ന അജ്ഞാതനായ കഥാപാത്രം നഗരത്തില്* രണ്ടിടത്തു ബോംബ്* വച്ചിട്ട് ഉണ്ടെന്ന്* പറഞ്ഞു പോലീസിന് wireless message വരുന്നതാണ് സിനിമയുടെ തുടക്കം. ബോംബ്* കണ്ടെടുക്കാനും അജ്ഞാതനെ പിടിക്ക്നും പോലീസ് നടത്തുന്ന ശ്രമങ്ങള്* ആണ് first half. പക്ഷെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അജ്ഞാതന്* ലൈവ് ആയി ടീവിയില്* വരുന്നു. ആരാണ് അയാള്*,എന്തിനു വേണ്ടി ആണ് അയാള്* ഇത് ചെയ്തത്, ആര്*ക്കു വേണ്ടി ആണ് ഇത് ചെയ്തത്- ഇതാണ് second half.

emotional thriller എന്നൊക്കെ പറയുന്നുടെന്കിലും എനിക്ക് വലിയ ത്രില്* ഒന്നും ഫീല്* ചെയ്തില്ല എന്ന് മാത്രം അല്ല, ചില സ്ഥലത്തൊക്കെ നല്ല ഇഴച്ചില്* അനുഭവപെടുക്കയും ചെയ്തു, especially sub plot ആയി വരുന്ന സൈജു കുറുപ്പിന്റെ ഫാമിലി ഡ്രാമാ. performance നോക്കുക്കയാണെങ്കില്* exceptional ആയി ഒന്നും ഇല്ല. ജയസുര്യ മോശം ആക്കിയില്ല. പോലീസ് ആയി വരുന്ന തമിഴ്* നടന്* സേതു വലിയ impact ഒന്നും ഉണ്ടാക്കിയില്ല ( മൈന fame സേതു എന്ന് തുടകത്തില്* എഴുതി കാണിച്ചു. ഇയാള്* മൈന-യില്* കിടിലന്* ആയിരുന്നോ? ഞാന്* മൈന കണ്ടിട്ടില്ല). ഹണി റോസിന് വലിയ റോള്* ഒന്നും ഇല്ല. VKP-yude മറ്റു സിനിമകളില്* ഉള്ള നല്ല visuals-o പാട്ടുകളോ ഒന്നും ഇതില്* ഇല്ല. thriller-il പാട്ടുകള്*ക്ക് എന്ത് പ്രസക്തി എന്ന് ചോദിച്ചു ആരും വരേണ്ട. രണ്ടു പാട്ടുകള്* ഉണ്ട് ഇതില്*.. അത് നന്നാക്കാമായിരുന്നു എന്നെ ഞാന്* പറഞ്ഞുഒള്ളു.

my rating- not a good inspiration. 2/5.. flop..
film kazhiyumpol " should we stand up for a tribute?" ennu ezhuthi kanikkunund. I stood up.. not as tribute to the film, but I respect our national anthem.

EmmeS
15th June 2013, 09:38 AM
Thanks Spoken...

AJIT LAL FAN
15th June 2013, 09:39 AM
thanks

babichan
15th June 2013, 09:48 AM
thanks macha...

KasinathaN
15th June 2013, 11:07 AM
Thanks macha

status dayaneeyam aanallo?

Mallik Bhai
15th June 2013, 11:36 AM
thanks outposken...alla che outspoken. vkp kee jai!

ParameswaraN
15th June 2013, 11:43 AM
thanx outspoken

Rajeev Menon
15th June 2013, 12:43 PM
Thanxx da...

Saroj Kumar
15th June 2013, 01:29 PM
thanks for the review outspoken

Sporty Swift
15th June 2013, 10:02 PM
Tnx ...


http://stars-and-cars.blogspot.com/p/ipl-schedule-2013.htmlhttp://stars-and-cars.blogspot.com/2012/12/dulquer-salmaans-mini-cooper.html http://stars-and-cars.blogspot.com/2012/12/john-abrahams-car-collections.html http://stars-and-cars.blogspot.com/2013/05/neram-malayalam-movie-songs-download.htmlhttp://stars-and-cars.blogspot.com/2012/12/mammootty-car-collection-audi-a7.html http://stars-and-cars.blogspot.com/2012/12/mammoottys-car-collection-jaguar.html http://stars-and-cars.blogspot.com/2012/12/prithvirajs-car-bmw-z4.htmlhttp://stars-and-cars.blogspot.com/2012/12/asif-alis-car-bmw-x3.html http://stars-and-cars.blogspot.com/2013/01/biju-menons-car-range-rover.htmlhttp://stars-and-cars.blogspot.com/2013/01/boss-number-plate-8055.html http://stars-and-cars.blogspot.com/2013/01/mammoottys-car-tlc-prado.htmlhttp://stars-and-cars.blogspot.com/2013/01/vijays-car-bmw-x6.html http://stars-and-cars.blogspot.com/2013/01/indrajiths-car-bmw-520d.htmlhttp://stars-and-cars.blogspot.com/2013/01/mammoottys-car-audi-q7.html http://stars-and-cars.blogspot.com/2013/02/mohanlals-car-mercedes-benz.html http://stars-and-cars.blogspot.com/2013/03/fahad-fazils-car-audi-a6.html http://stars-and-cars.blogspot.com/2013/03/dileeps-car-bmw-x6.htmlhttp://stars-and-cars.blogspot.com/2013/03/bipasha-basus-car-audi-q7.html http://stars-and-cars.blogspot.com/2013/03/sanjay-dutts-caravan.html

Lonely Wanderer
16th June 2013, 07:06 AM
welcome all n thnx for the reps

Lonely Wanderer
16th June 2013, 07:07 AM
Thanks macha

status dayaneeyam aanallo?

valare dayaneeyam aanu..matineekku 16 aalukale undayirunollu ennu security paranju

Gal Gadot
16th June 2013, 07:16 AM
National Anthem padathinte koode ulathano? athu kettu alukal enetathu kanditano Jimmychan alukal ful enentu niinu kayyadichu enu thetidarichathu

~Shaji Pappan~
16th June 2013, 08:43 AM
National Anthem padathinte koode ulathano? athu kettu alukal enetathu kanditano Jimmychan alukal ful enentu niinu kayyadichu enu thetidarichathu
oru thettidharanayumila. national anthem undairunalum ilengilum standing ovation aanu kitunath. valachu thirichu veruthe oru degrading levelil varale... [-x

renjith mvk
16th June 2013, 10:49 AM
thaanks

A n T o N y
16th June 2013, 11:08 AM
Thanks outspoken

arunrc
16th June 2013, 11:21 AM
Thanks macha..