PDA

View Full Version : monkey penSheru
7th November 2013, 02:46 PM
Monkey Pen – one of the best Malayalam movie I have watched recently

'Lets put ur legs into child shoes' B-)

story മുതല് execution വരെ Brilliant all-round performance that’s monkey pen… ..:)
https://www.facebook.com/malayalamfilmreviews

എന്നെ ഈ അടുത്ത കാലത്ത് ഇത്ര അതികം സന്തോഷിപിച്ച പടം വേറെ ഇല്ല... കഴിഞ്ഞ വര്ഷം മഞ്ഞാടികുരു കണ്ടു കഴിഞ്ഞു കിട്ടിയ ഒരു സന്തോഷം ഉണ്ട്... അതിലും മേലെ ആയിഉര്ന്നു ഇതില് കിട്ടിയ ഫീല് അത് മറ്റൊന്നും കൊണ്ട് അല്ല... ഇതില് അവസാനം ഉള്ള ഫീല് മാത്രമല്ല..സിനിമ മൊത്തം ഒരു കിടിലം ഫീല് ആണ് ..

ഫുള് ചിരിയോടെയും.... ഇടയ്ക്കിടെ സന്തോഷത്താല് കണ്ണ് നിറഞ്ഞും ആണ് പടം കണ്ടേ...സന്തോഷതിനെടയില് ഇത്തിരി വിഷമവും ചേര്ത്തിട്ടുണ്ട് സംവിധായകര് .. ഒരു പക്ഷെ സന്തോഷ കണ്ണീരിനെ കാളും ..ദുഖം ആയിരക്കും നമ്മള് ഒരിക്കലും മറക്കാത്തത് ..അതിനു വേണ്ടി ആയിര്ക്കം ഒന്ന് വിഷമിപിച്ചത്

ഇതില് എന്തൊക്കെ എഴുതണം എന്ന് എനിക്കറിയില്ല... എന്റെ സന്തോഷം അത് എത്രത്തോളം എന്ന് പറഞ്ഞു അറിയിക്കാനും ആകുന്നില്ല

ഒറ്റ ഡയലോഗ് ഇല് must watch innocent brilliant എന്നാല് നല്ല സന്ദേശവും നല്കുന്ന ചിത്രം :)

oru fantasy type story ആണ് ..അതില് ഒട്ടും ലൂപ് holes ഇടാതെ..നല്ല രീതിയില് തന്നെ വര്ക്ക് ചെയ്ത SCRIPT ...brilliant camera work [rich frames… suprb shots ..ക്യാമറ movement ഇല്ലാതെ വളരെ കുറച്ചു ഷോട്സ് , അത് കാരണം തന്നെ എവിടേം lag തോന്നില്ല ... പല shots ഉം കണ്ടു അറിയാതെ കയ്യടിച്ചു ] brilliant and extra ordinary direction …അവരുടെ ആദ്യ പടം എന്ന് ഒന്നും നമ്മുക്ക് എവിടേം തോന്നില്ല...എവിടേം amateurish ആയ ഒന്നും എനിക്ക് തോന്നിയില്ല ...എവിടെങ്കിലും അയ്യേ എന്ന് തോന്നിയാല് തൊട്ടു അടുത്ത scene ഇല് അവര് അത് കിടിലം ആയി തന്നെ...എന്ത് കൊണ്ട് എന്ന് കാണിച്ചിട്ടുമുണ്ട് ..ചുരുകത്തില് വിമര്ശി ക്കാനും പുചിക്കാനും എല്ലാരും കുറച്ചു പാട് പെടും :)
brilliant art , BGM , Editing [ very crisp]…expecially non linear ആയി വരുന്ന scenes ] and evry thing

climax suspense കിടു [ കുരുട്ടു ബുദ്ധിയില് ഇരുന്നു ചിന്തിക്കുനത് കൊണ്ട് njan predict ചെയ്തത് തന്നെ ആയിരുന്നു ] and അതല്ലാതെ വെറ ഒരു climaxum ഈ പടത്തെ ഇത്രേം നല്ലത് ആക്കില്ല... എവിടെക്കെ എങ്ങനെ ഒക്കെ പോകണെ എന്ന് വിചാരിച്ചോ അതെല്ലാം ഞാന് ഈ പടത്തില് കണ്ടു :)

എടുത്തു പറയേണ്ട ഒരുപാട് കുഞ്ഞു കുഞ്ഞു pluses undu..അതില് ഒന്നാണ് innocent inte charcter inu കൊടുത്ത dress.. എല്ലാവരും ശ്രേധിചോ എന്ന് അറിയില്ല... അതെ പോലത്തെ ഒരു പാട് കിടിലം സംഭവങ്ങള് പടത്തിലുണ്ട് ... എന്നെക്കാളും പ്രായം കുറഞ്ഞ ഒരു വെക്തി ഇതിന്റെ തലപത്തു ഉണ്ടെന്നു ഉള്ളത്..ഞങളെ പോലെ സിനിമ സ്വപ്നം കാണുന്ന ഒരുപാട് പേര്ക്കും personally സംവിധായകന്റെ വീടിലെ അടുക്കള പണി വരെ ചെയ്തിട്ടുള്ള എന്നെ പോലുല്ലവര്ക്കും വളരെ വളരെ പ്രചോദനം ആണ് :) :)

performance side : എന്താ പറയേണ്ടേ.. ആ നായകന് ചെക്കന്.. എന്താ പോന്നു നീ നമ്മുടെ താരമാടാ മുത്തേ ..ഈ വര്ഷനത്തെ child artist അവാര്ഡ് എല്ലാം വാങ്ങി വക്കാന് ഒരു shelf വീട്ടില് വാങ്ങിച്ചു വച്ചോ ...B-)
ജുഗ്രു എന്ന character ചെക്കനും പൊളിച്ചടുക്കി...പിന്നെ എല്ലാ child artistum വന് natural ..
വിജയ് ബാബു – പുള്ളി കലക്കി.. വളരെ മറ്റെ ആയിടുള്ള റോള് സൂപ്പര് duper ആക്കി ...:clapping: ഇത്രേം കാലം നിങ്ങ എവിടെ ആയിരന്നു :)
Jayasurya and Remya – perform ചെയ്യാനുള്ള character അല്ല പക്ഷെ ... സിനിമയിലെ വളരെ importance ഉള്ള character തന്നെ ആണ് ..
മുകേഷ് , innocent , ജോയ് മാത്യു and evry one were in top form

verdict : 4.5 /5
കൊച്ചു...എന്നാല് വലിയ നന്മയുള്ള ചിത്രം :)
ഞാന് എന്നെങ്കിലും ഒരു സിനിമ എടുക്കുന്നെങ്കില് എന്റെ മനസ്സില് ഒരു സിനിമ എങ്ങനെ ആകണം . ..അല്ലെങ്കില് ...എന്റെ കാഴ്ചപ്പാടില് ഉള്ള ഒരു സിനിമ ആണ് മങ്കി പെന് :)

ഇതൊകെ ഹിറ്റ് ആയിലെങ്കില് പിന്നെ മലയാള സിനിമ പ്രേക്ഷകര് എന്ന് പറഞ്ഞു നടക്കുന്നതില് ഒരു അര്ത്ഥഴവും ഇല്ല ...

valkashnam : ഞാന് കേറിയ show kku വളരെ കുറച്ചു പേര്..അടുത്തതിനു തീര ആളുമില്ല...കൊല്ലത്ത് കണ്ട എന്റെ ഫ്രണ്ട് വ്ളിച്ചപ്പം പറഞ്ഞു അവിടേം ആളില്ല ....അല്ല ee FB യില് FDFS എന്നൊക്കെ പറഞ്ഞു ഒഫീഷ്യല് പേജ് ഇല് കമന്റ് ഒക്കെ ഇട്ടവന്മാര് ഈ പടം ഇറങ്ങിയത് അറിഞ്ഞില്ലേ :/

ഒരു കാര്യം ഉറപ്പാണ്.1 WEEK തിയേറ്റര് മാറാതെ നില്ക്കുേമെങ്കില്... അടുത്ത ആഴ്ച തൊട്ടു ഫാമിലി ഇടിച്ചു കേറും...സ്കൂള് പിള്ളേര്ക്ക് ഇതില് അപ്പുറം നല്ല സിനിമ കിട്ടാനുമില്ല ..എക്കലതെം മികച്ച HIT ഇല് ഒന്നാകും... അടുത്ത വീക്ക് ഇല ഇറങ്ങുന്ന കൊമ്പന് സ്രാവുകള് ഒന്നും ഈ കൊച്ചു മീന് ഇനെ ബാധിക്കുമെന്ന് തോന്നിനില്ല... പക്ഷെ ഒറ്റ കാര്യത്തില് മാത്രമേ സംശയം ഉള്ളു... ഈ മാസം അവസാനം വരെ ഇത് എത്ര തിയേറ്റര് ഇല് നിറുത്താന് കഴിയും :( എന്തായാലും am hoping for the best..വീട്ടില് എല്ലാവരും ആയിട്ട് എന്തായാലും ഒന്നുടെ ഞാന് പോയി കാണും ...അത് തീര്ച്ച :)

പടത്തിനു ഞാന് ഒരുപാട് ആള് പ്രതീക്ഷിച്ചു... പക്ഷെ നേര വിപരീതമാണ് ഞാന് കണ്ടത്... ആ ഒരു വിഷമം ഒഴിച്ച്...am very much happy today… thanks to the crew of monkey pen for gifting us such a wonder full movie :) AM IMPRESSED B-)

negatives എന്തെങ്കിലും വേണ്ടേ.. ഇന്ന പിടിച്ചോ.. child hood memories അതികം ഇല്ലാത്തവരും ....pinne oru padam feel cheythu kanan pattathavarum deyavu cheythu ithu kanaruthu...ningalkku vendathu ningade tharangal 10 adi pokkathil parakkunathu..punch dialogue adikkunathum aanu... pinne kuree double meaning comedykalu..ithonnum ee padathil illa..ee padathile super star oru kochu kutty aanu :) ellathinu upari ithoru so cald massum alla ..oru koppum alla...
nishkalankamaya oru nalla malayalam cinema mathramanu :)

~Saji~
7th November 2013, 02:48 PM
Thanks....

Solomon
7th November 2013, 02:50 PM
thnx Sheru

KasinathaN
7th November 2013, 02:52 PM
Thanks Sheru

Cooldude
7th November 2013, 02:52 PM
Thanx Sheru..

abhimadavan
7th November 2013, 02:55 PM
THANKS .https://fbcdn-sphotos-g-a.akamaihd.net/hphotos-ak-ash3/1380666_584406198274989_1276746148_n.jpg

abhimadavan
7th November 2013, 02:56 PM
EVARA NU DIRECTORS
Rojin Thomas (https://www.facebook.com/rojin.kanaayil)
Shanil Muhammed (https://www.facebook.com/shanilmuhammed)

Maharajav
7th November 2013, 02:56 PM
Thanks Sheru

drishtidhuman
7th November 2013, 02:56 PM
thanks ksheru

Sheru
7th November 2013, 03:00 PM
EVARA NU DIRECTORS
Rojin Thomas (https://www.facebook.com/rojin.kanaayil)
Shanil Muhammed (https://www.facebook.com/shanilmuhammed)

i know them :) but athum enta abiparayavum ayitum no bedhams :D

EmmeS
7th November 2013, 03:00 PM
Thanks Sheru...

spartan
7th November 2013, 03:18 PM
Monkey Pen – one of the best Malayalam movie I have watched recently

story തൊട്ടു execution വരെ Brilliant all-round performace that’s monkey pen… ..:)
https://www.facebook.com/malayalamfilmreviews

എന്നെ ഈ അടുത്ത കാലത്ത് ഇത്ര അതികം സന്തോഷിപിച്ച പടം വേറെ ഇല്ല... കഴിഞ്ഞ വര്ഷം മഞ്ഞാടികുരു കണ്ടു കഴിഞ്ഞു കിട്ടിയ ഒരു സന്തോഷം ഉണ്ട്... അതിലും മേലെ ആയിഉര്ന്നു ഇതില് കിട്ടിയ ഫീല് അത് മറ്റൊന്നും കൊണ്ട് അല്ല... ഇതില് അവസാനം ഉള്ള ഫീല് മാത്രമല്ല..സിനിമ മൊത്തം ഒരു കിടിലം ഫീല് ആണ് ..

ഫുള് ചിരിയോടെയും.... ഇടയ്ക്കിടെ സന്തോഷത്താല് കണ്ണ് നിറഞ്ഞും ആണ് പടം കണ്ടേ...സന്തോഷതിനെടയില് ഇത്തിരി വിഷമവും ചേര്ത്തിട്ടുണ്ട് സംവിധായകര് .. ഒരു പക്ഷെ സന്തോഷ കണ്ണീരിനെ കാളും ദുഖം ആയിരക്കും നമ്മള് ഒരിക്കലും മറക്കാത്തത്

ഇതില് ഏതൊക്കെ എഴുതണം എന്ന് എനിക്കറിയില്ല... എന്റെ സന്തോഷം അത് എത്രത്തോളം എന്ന് പറഞ്ഞു അറിയിക്കാനും ആകുന്നില്ല

ഒറ്റ ഡയലോഗ് ഇല് must watch innocent brilliant എന്നാല് നല്ല സന്ദേശവും നല്കുന്ന ചിത്രം :)

oru fantasy type story ആണ് ..അതില് ഒട്ടും ലൂപ് holes ഇടാതെ..നല്ല രീതിയില് തന്നെ വര്ക്ക് ചെയ്ത സ്ക്രിപ്റ്റ് ...brilliant camera work [rich frames… suprb shots ..ക്യാമറ movement ഇല്ലാതെ വളരെ കുറച്ചു ഷോട്സ് , അത് കാരണം തന്നെ എവിടേം ലാഗ് തോന്നില്ല ...പൈന് പല shots ഉം കണ്ടു അറിയാതെ കയ്യടിച്ചു ] brilliant and xtra ordinary direction …അവരുടെ ആദ്യ പടം എന്ന് ഒന്നും നമ്മുക്ക് എവിടേം തോന്നില്ല...എവിടേം amateurish ആയ ഒന്നും എനിക്ക് തോന്നിയില്ല ...എവിടെങ്കിലും അയ്യേ എന്ന് തോന്നിയാല് തൊട്ടു അടുത്ത scene ഇല് അവര് അത് കിടിലം ആയി തന്നെ...എന്ത് കൊണ്ട് എന്ന് കാണിച്ചിട്ടുമുണ്ട് ..ചുരുകത്തില് വിമര്ശിക്കാനും പുചിക്കാനും എല്ലാരും കുറച്ചു പാട് പെടും :)
brilliant art , BGM , Editind [ very crisp /…expecially non linea ആയി വരുന്ന scenes ] and evry thing

ക്ലൈമാക്സ്* സസ്പെന്*സും കിടു [ കുരുട്ടു ബുദ്ധിയില്* ഇരുന്നു ചിന്തിക്കുനത് കൊണ്ട് njan predict ചെയ്തത് തന്നെ ആയിരുന്നു ] and അതല്ലാതെ വെറ ഒരു ക്ലൈമാക്സ്* ഉം ഈ പടത്തെ ഇത്രേം നല്ലത് ആക്കില്ല... എവിടെക്കെ എങ്ങനെ ഒക്കെ പോകണെ എന്ന് വിചാരിച്ചോ അതെല്ലാം ഞാന്* ഈ പടത്തില്* കണ്ടു :)

performance side : എന്താ പറയേണ്ടേ ... ആ നായകന് ചെക്കന്.. എന്താ പോന്നു നീ നമ്മുടെ താരമാടാ മുത്തേ ..ഈ വര്ഷത്തെ ചില്ഡ് artist അവാര്ഡ് എല്ലാം വാങ്ങി വക്കാന് ഒരു shelf വീട്ടില് വാങ്ങിച്ചു വച്ചോ ...
ജുഗ്രു എന്നാ character ചെക്കനും പൊളിച്ചടുക്കി...പിന്നെ എല്ലാ child artistum വന് natural ..
വിജയ് ബാബു – പുള്ളി കലക്കി.. വളരെ മറ്റെ ആയിടുള്ള റോള് സൂപ്പര് duper ആക്കി ...Click here to see the image (file:///C:\Users\vishnu\AppData\Local\Temp\msohtmlclip1\01 \clip_image001.gif)
Jayasurya – perform ചെയ്യാനുള്ള character അല്ല പക്ഷെ ... സിനിമയിലെ വളരെ ഇമ്പോര്ടന്സ് ഉള്ള character തന്നെ ആണ് ..
മുകേഷ് , innocent , ജോയ് മാത്യു ആന്ഡ് evry one was more than brilliant

verdict : 4.5 /5
കൊച്ചു...എന്നാല് വലിയ നന്മയുള്ള ചിത്രം :)
ഞാന് എന്നെങ്കിലും ഒരു സിനിമ എടുക്കുന്നെങ്കില് എന്റെ മനസ്സില് ഉള്ള ഒരു സിനിമ എങ്ങനെ ആകണം എന്നുള്ള ഒരു കാഴ്ചപാട് ഈ സിനിമ ആണ്..

ഇതൊകെ ഹിറ്റ് ആയിലെങ്കില് പിന്നെ മലയാള സിനിമ പ്രേക്ഷകര് എന്ന് പറഞ്ഞു നടക്കുന്നതില് ഒരു അര്ത്ഥവും ഇല്ല ...

valkashnam : ഞാന് കേറിയ ഷോക്ക് വളരെ കുറച്ചു പേര്..അടുത്ത തീരാ ആളുമില്ല...കൊല്ലത് കണ്ട എന്റെ ഫ്രണ്ട് വ്ളിച്ചപ്പം പറഞ്ഞു അവിടേം ആളില്ല ....അല്ല EE fb യില് ulpade FDFS എന്നൊക്കെ പറഞ്ഞു ഒഫീഷ്യല് പേജ് ഇല് കമന്റ് ഒക്കെ ഇട്ടവന്മാര് ഈ പടം ഇറങ്ങിയത് അറിഞ്ഞില്ലേ :/

ഒരു കാര്യം ഉറപ്പാണ്.1 WEEK തിയേറ്റര് മാറാതെ നില്ക്കുമെങ്കില്... അടുത്ത ആഴ്ച തൊട്ടു ഫാമിലി ഇടിച്ചു കേറും...സ്കൂള് പിള്ളേര്ക്ക് ഇതില് അപ്പുറം നല്ല സിനിമ കിട്ടാനുമില്ല ..എക്കലതെം മികച്ച HIT ഇല് ഒന്നാകും... അടുത്ത വീക്ക് ഇല ഇറങ്ങുന്ന കൊമ്പന് സ്രാവുകള് ഒന്നും ഈ കൊച്ചു മീന് ഇനെ ബാധിക്കുമെന്ന് തോന്നിനില്ല... പക്ഷെ ഒറ്റ കാര്യത്തില് മാത്രമേ സംശയം ഉള്ളു... ഈ മാസം അവസാനം വരെ ഇത് എത്ര തിയേറ്റര് ഇല് നിറുത്താന് കഴിയും :( എന്തായാലും am hoping for the best..വീട്ടില് എല്ലാവരും ആയിട്ട് എന്തായാലും ഒന്നുടെ ഞാന് ഇയ്തു പോയി കാണും ...അത് തീര്ച്ച J

പടത്തിനു ഞാന് ഒരുപാട് ആള് പ്രതീക്ഷിച്ചു... പക്ഷെ നേര വിപരീതമാണ് ഞാന് കണ്ടത്... ആ ഒരു വിഷമം ഒഴിച്ച്...am very much happy today… thanks to the crew of monkey pen for gifting us such a wonder full movie :) AM IMPRESSED B-)

negetives എന്തെങ്കിലും വേണ്ടേ.. ഇന്ന പിടിച്ചോ.. child hood memories അതികം ഇല്ലാത്തവരും ....pinne oru padam feel cheythu kanan pattathavarum deyavu cheythu ithu kanaruthu...ningalkku vendathu ningade tharangal 10 adi pokkathil parakkunathu..punch dialogue adikkunathum aanu... pinne kuree double meaning comedykalu..ithonnum ee pdathil illa..ee padathile super star oru kochu kutty aanu :) ellathinu upari ithoru so cald massum alla koppum alla...nala oru innocent malayalam move mathramanu :)

Thanks sheru.. CRowd response engane undayirunnu??

Sheru
7th November 2013, 03:26 PM
Thanks sheru.. CRowd response engane undayirunnu??
aarenkilum okke undnekil alle response ullu...njan kyyadichathu thanne response :D

arunrc
7th November 2013, 03:28 PM
Thanks sheru...:cheers:

Sootran
7th November 2013, 03:29 PM
athrakku kido aano ?

~Shaji Pappan~
7th November 2013, 03:30 PM
Thanks Sheru..... :DJ:

PaithaL
7th November 2013, 03:52 PM
yes:kudi:

PaithaL
7th November 2013, 03:59 PM
athrakku kido aano ?

allenkil thaan enthu cheyyum:x

muthalakunju
7th November 2013, 04:01 PM
Thanks macha

sertzui
7th November 2013, 04:02 PM
Thanks Sheru..

Vyshnav K
7th November 2013, 04:03 PM
:thanks::thanks::thanks:

Sootran
7th November 2013, 04:14 PM
allenkil thaan enthu cheyyum:x


thanne aarum ithu vare thalli konnille ?

Malayalee
7th November 2013, 04:25 PM
trailer kandappo kidu making aanenu sredichirunnu

sadharana oru kuttikalude film itra quality kanarilla

sandra :salute:

DRACULA
7th November 2013, 04:40 PM
Thankz Sheru!

Rajeev Menon
7th November 2013, 05:33 PM
Thankss da..

Lυςifer
7th November 2013, 05:38 PM
:thanks:

AJIT LAL FAN
7th November 2013, 06:11 PM
thnx......

ambadi kannan
7th November 2013, 06:54 PM
thanks da

Sheru
7th November 2013, 07:13 PM
trailer kandappo kidu making aanenu sredichirunnu

sadharana oru kuttikalude film itra quality kanarilla

sandra :salute:

teasor okke kanumpma ullaaa feel ille..athu thanne padathil motham :)

IddukI GolD
7th November 2013, 07:33 PM
Thnkz man....:DJ:
as expected movie gettin thumpsup reviews...
nale tane kaananm..

max
7th November 2013, 07:42 PM
Thnx Ksheru

ittichen
7th November 2013, 10:04 PM
tnx sher

Pankajakshan
7th November 2013, 10:13 PM
Thanks ksheru...good review as usual..

Don Mathew
7th November 2013, 10:15 PM
Thanks macha...:good:

ParameswaraN
8th November 2013, 01:30 PM
thanks sheru

Sheru
8th November 2013, 11:22 PM
welcome frnds :)

Chathiyan Chandu
9th November 2013, 03:59 PM
Thanks macha kidu review..

babichan
10th November 2013, 03:32 PM
thanks sheru....

pulijose
10th November 2013, 10:59 PM
Thx Sheru:cheers: