PDA

View Full Version : REVIEW- Geethanjali



Mad Maddy
14th November 2013, 07:04 PM
From: ekm kavitha (fdfs)
Status: Housefull

7മാസങ്ങള്*ക്ക് ശേഷം ഒരു മോഹന്*ലാല്* സിനിമ ! മണിച്ചിത്രത്താഴ് എന്ന മുന്പതിപ്പിന്റെ 7അയലത്ത് എത്തിയില്ലെങ്കിലും തീര്*ച്ചയായും ആസ്വദിച്ചു കാണാവുന്ന സിനിമ തന്നെ ആണ് ഗീതാഞ്ജലി.. സിനിമയുടെ ഏറ്റവും വലിയ വില്ലന്* EXPECTATION എന്ന ഘടകം ആയിരുന്നു.

പൂര്*ണമല്ലാത്ത ഒരു തിരകഥയുടെ കുറവ് സിനിമയുടെ ചില ഭാഗങ്ങളില്* ഉണ്ടായിരുന്നു.. എങ്കിലും പ്രിയദര്*ശന്* എന്ന സംവിധായകന്* അതിനെ എല്ലാം ഒരു പരിധിവരെ overcome ചെയ്തു എന്ന്പറയാം .. സാധാരണ പ്രേക്ഷകര്*ക്ക്* തീര്*ച്ചയായും ഇഷ്ട്ടമാകുന്ന സിനിമ ആണ്.. പക്ഷെ സിനിമ പണ്ഡിറ്റുകള്*ക്ക് ഈ സിനിമ അത്രകണ്ടു ഇഷ്ട്ടമാകില്ല. ഒരുപാട് നല്ല തമാശകള്* ഈ ചിത്രത്തിലുണ്ട്, അതുപോലെ നല്ല ഒന്നാന്തരമായി പേടിപ്പിക്കുന്ന സീനുകളും.. എന്*റെ നാട്ടുകാരനായ കാരണം പറയുക അല്ല ഇന്നസെനറ്റ് എന്ന നടനെ പകരം വക്കാന്* വേറൊരാളില്ല ! അത്ര മനോഹരമായി ആണ് ഈ സിനിമയില്* കോമഡി കൈകാര്യം ചെയ്തിരിക്കുനത്.. മോഹന്*ലാല്* എന്ന വലിയ നടന് ഇതില്* കാര്യമായി പെര്*ഫോം ചെയ്യാന്* ഇല്ല എന്നതാണ് ഒരു പ്രശ്നം ഈ സിനിമയില്*.. പഴയ സണ്ണിയുടെ അത്ര ഈ സണ്ണി വന്നിട്ടില്ല ! (എക്ഷ്പെക്ക്റ്റെഷന്* തന്നെ ഇവിടെയും വില്ലന്*) നിഷാന്* ഒഴികെ ബാക്കി എല്ലാവരും നന്നായി തന്നെ അഭിനയിച്ചു... നിഷാനെ പിന്നെ കുറ്റം പറയാന്* കഴിയുകില്ല.. ഈ ചെക്കനെ കൊണ്ട് അത്രയൊക്കെയേ പറ്റു !

camera, graphics എന്നി മേഖലകള്* എല്ലാം ഒന്നിനൊന്നു മെച്ചമാണ്.. എന്നാല്* പാട്ടുകള്* ശരാശരിയില്* ഒതുങ്ങി ! പക്ഷെ bgm കിടു ആയിരുന്നു...

ഒട്ടുംബോറടിക്കാത്ത, നല്ല കൊറേ തമാശകള്* ഉള്ള സിനിമ.. പഴയ മണിച്ചിത്രത്താഴിനെ തിരിച്ചുകിട്ടിയില്ലെങ്കിലും ഒട്ടും മോശമല്ലാത്ത സിനിമ സമ്മാനിക്കാന്* പ്രിയനും കൂട്ടര്*ക്കും കഴിഞ്ഞു.! :coolguy::coolguy:

റേറ്റിംഗ് : 7.5/10
---------------------------------------------------------------------------------------------------------------P.S-->>
ഇനി "ഞാന്* കേട്ടത് അങ്ങിനെ അല്ലാലോ, എന്*റെ ഫ്രെണ്ട്സ് പറഞ്ഞത് അങ്ങിനെ അല്ലാലോ" എന്ന തരത്തില്* ഉള്ള ഡയലോഗ് അടിച്ചു വരുന്നവരോടു - _|_ my middle finger is the answer for u guys.. first go n watch the movie den post you opinion in your wall..

ഈ സിനിമ കണ്ടു എതിരഭിപ്രായം ഉള്ളവരോട് - ഇതു എന്*റെ ഈ സിനിമയെ കുറിച്ചുള്ള അഭിപ്രായം ആണ്.. ഓരോരുത്തര്*ക്കും ഇഷ്ട്ടമാകുന്ന തരത്തില്* എഴുതാന്* എനിക്കറിയില്ല !
( സ്ഥിരമായി എന്*റെ reviewinte അടിയില്* ഇമ്മാതിരി commentസ് ഇടാറുള്ള ചില teams ഉണ്ട് അവര്*ക്ക് വേണ്ടി മാത്രം ആണ് ഈ കുറിപ്പ് ) :spam::spam:

Hakuna matata
14th November 2013, 07:10 PM
Thnx

KasinathaN
14th November 2013, 10:17 PM
Thanks Maddy

max
14th November 2013, 10:55 PM
Thanks Maddy

Mad Maddy
14th November 2013, 11:03 PM
Thnx


Thanks Maddy


Thanks Maddy

thanx all. :yo::yo:

ParameswaraN
14th November 2013, 11:17 PM
thanks midhun

pulijose
15th November 2013, 12:00 AM
Thanks mm.. :)

drishtidhuman
15th November 2013, 10:20 AM
thanks da