PDA

View Full Version : GEETHAANJALI/THIRA REVIEW



amilsony
15th November 2013, 01:48 PM
THIRA FROM KOTTAYAM ABHILASH ....STATUS 40%
GEETHAANJALI KOTTAYAM DHANYA ...... STATUS 80%


EXPECTATIONS ARE VERY HIGH FOR BOTH MOVIES .VINEETHINTE BLOGILUN FBILUN FKILUM OKKE VALIYA ABHIPRRAYAMAAYIRUNNU ATHUPOLE THANNE INDUSTRIYILUM.GEETHAANJALI PAKSHE ENIKKU AMITHA PRATEEKSHA ILLAYIRUNNU.ENTHAAYAALUM NJAN REVIEWILEKKU KADAKKAM.

http://img.indiaglitz.com/malayalam/news/Thira_1311_m.jpg
:kaikott:


തിര

മലയാളം സിനിമയിൽ ന്യൂ ജനറേഷന ശ്രേണിയിലേക്ക് ഒരു സംഭാവന കൂടി തിര.
വിനീത് ശ്രീനിവാസന്റെ ഒരു വല്യ നേട്ടം തന്നെയാണ് ഈ ചിത്രം .
ഇത് വരെ മലയാളത്തിൽ കൈകാര്യം ചെയാത്ത ഒരു വിഷയം ത്രിൽ ഒട്ടും തന്നെ ചോരാതെ പൂർത്തിയാക്കുവാൻ വിനീതിന് കഴിഞ്ഞിട്ടുണ്ട്.
എടുത്തു പറയേണ്ട ഒരു കാര്യം വിനീതിന്റെ സംവിധാനം തന്നെയാണ് .
ചായഗ്രഹനനവും വളരെ നന്നായിട്ടുണ്ട്. എഡിറ്റിംഗ് സിനിമയ പിടിച്ചിരുത്താൻ സഹായിക്കുന്നു.കഥയെകാലുപരി കൈകാര്യം ചെയ്ത വിഷയവും രീതിയുമാണ് പ്രാധാന്യമർഹിക്കുന്നത്*.എന്നാൽ തിരക്കഥ വേണ്ടത്ര നന്നായിട്ടില്ല.സംഭാഷണങ്ങളും.പല ഭാഷയിലുള്ള സംഭാഷണങ്ങൾ ഒരുമിച്ചു വരുന്നത് പ്രേക്ഷകർക്ക്* വളരെ അരോചകമായി തന്നെ തോന്നും.എന്നാൽ മൾടിപ്ലക്സ് പ്രേക്ഷകർക്ക്* ഇതൊക്കെ പൂര്ണമായി ആസ്വദിക്കാൻ സാധിക്കും എന്ന് ഉറപ്പാണ്*.
പ്രധാന കഥാപാത്രങ്ങള്ക്കു പല ഇടങ്ങളിലും പ്രസകതമായ സീനുകൾ ഇല്ലാത്തതു സിനിമയെ നന്നായി ബാധിച്ചിട്ടുണ്ട്.തിരക്കഥ തന്നെയാണ് പ്രധാന നെഗറ്റീവ്.പശ്ചാത്തല സംഗീതം കഥയുമായി ഒട്ടും യോജിക്കുന്നില്ല .
മൂന്നു ഭാഗങ്ങളുടെ ആവിശ്യമുല്ലതായി കാണുന്നില്ല. എന്നാലും ഈ ഒരു ശ്രമം വളരെ അഭിനന്ദനം അര്ഹിക്കുന്നു .തിരയുടെ രണ്ടാം ഭാഗമായ തീരത്തിൽ ഈ പ്രശ്നങ്ങള പരിഹരിക്കും എന്ന് വിശ്വസിക്കുന്നു. ബോക്സ്* ഓഫീസില പടം വേണ്ടത്ര വിജയം ആകാൻ
സാധ്യത ഇല്ല. ഒരു പക്ഷെ നല്ല അഭിപ്രായം കിട്ടും . :thinker:

റേറ്റിംഗ് : പശ്ചാത്തല സംഗീതം - 2/10,ചായാഗ്രഹണം - 7/10 ,തിരകഥ -4/10 ,സംവിധാനം - 7/10.
തിര - 6/10 :smirk:

ഗീതാഞ്ജലി

- ഒരുപാട് പ്രതീക്ഷകൾ ഒരു സിനിമയെ മോശമായി ബാധിക്കുന്നു എന്നതിന് നല്ല ഉദാഹരണമാണ് ഗീതാഞ്ജലി . ഇവിടെയും പ്രദാന വില്ലൻ തിരകഥയാണ്.മോഹൻലാൽ എന്ന ഒരു നടനെ ഒട്ടും തന്നെ ഉപയോഗിക്കുവാൻ സാധിച്ചില്ല എന്നതാണ് ഈ സിനിമയുടെ വലിയ പോരായ്മ.അനാവിശ്യമായി ഉണ്ടാക്കിയ ഒരു സിനിമ തന്നെയാണ് ഇത്.ഒട്ടും തന്നെ ഗൌരവത്തോടെ അല്ല ഈ സിനിമയെ അനിയരക്കാർ ഒരുക്കിയിരിക്കുന്നത് . എല്ലാം ഒരു തട്ടികൂട്ടു സിനിമയുടെ പ്രതീതി ആണ് നല്കിയത്.കഥാപാത്ര നിര്ണയം പോലും ശ്രദ്ധിക്കാൻ സംവിധായകാൻ ശ്രമിച്ചിട്ടില്ല.പല സിനിമകളുടെ സാദ്രിശ്യം ചെറുതായെങ്കിലും ചിത്രത്തിന്റെ ബോക്സ്* ഓഫീസി വിജയത്തെ ബാധിക്കും.സൂപ്പർ താരങ്ങൾ ഇപ്പോൾ മലയാള സിനിമയെ നെഗറ്റീവ് ആയി ബാധിച്ചു തുടങ്ങിയിരിക്കുന്നു.സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ ഇവര കൂടുതൽ ശ്രദ്ധിച്ചാൽ പ്രേക്ഷകർക്ക്* കുറെ നല്ല സിനിമകൾ കാണാനുള്ള ഭാഗ്യം ലഭിക്കും .ഇതിന്റെ കഥാ പറയുന്നത് പൂര്ണമായും ആസ്വാദനത്തെ നശിപ്പിക്കുന്നത് കൊണ്ട് പറയുന്നില്ല.എന്തോക്കെയാനെലും ഈ സിനിമ പരാജയപ്പെടാൻ സാധ്യതയില്ല .സാധാരണ പ്രേക്ഷകര്ക്കും ഫാമിലി പ്രേക്ഷകര്ക്കും രസിപ്പിക്കാൻ പോന്ന ഒരു സിനിമ ആണ് .എങ്കിലും പ്രതീക്ഷ കാക്കുവാൻ സാധിച്ചില്ല.

റേറ്റിംഗ് : പശ്ചാത്തല സംഗീതം - 2/10,ചായാഗ്രഹണം - 4/10 ,തിരകഥ -3/10 ,സംവിധാനം - 4/10.
ഗീതാഞ്ജലി - 4/10 :smirk:

:ssrocks:

DreamAddict
15th November 2013, 02:15 PM
thanks bhai

amilsony
15th November 2013, 02:19 PM
HEAR:heart:TLY WELCOME DreamAddict .

KasinathaN
15th November 2013, 05:44 PM
Thanks Amil

amilsony
15th November 2013, 05:47 PM
thanks KasinathaN:)

ParameswaraN
15th November 2013, 05:47 PM
thanks

arunrc
15th November 2013, 06:06 PM
Thanks amilsony...

amilsony
15th November 2013, 06:16 PM
My pleasure :machu: arunrc

amilsony
15th November 2013, 06:17 PM
:hi: ParameswaraN

Rajeev Menon
15th November 2013, 07:16 PM
thanks daa...

sertzui
15th November 2013, 07:27 PM
Thanks Amilsony.

amilsony
15th November 2013, 07:32 PM
Rajeev Menon :thanks:

amilsony
15th November 2013, 07:34 PM
,sertzui :thanksda:

sreepulari
15th November 2013, 07:35 PM
movie is way better than 4/10
movie has good comic scenes,horror scenes were brilliant

i agree with u r negatives
it deserves 6

amilsony
15th November 2013, 07:45 PM
movie is way better than 4/10
movie has good comic scenes,horror scenes were brilliant

i agree with u r negatives
it deserves 6

HORROR MOVIE AANENKIL KOLLAMAAYIRUNNU PAKSHE ORU PSYCHOLOGICAL THRILLERUN SUNNYYUDE CHARECTORUMAANU PRASHNAMAAYATHU.ORU COMPLETE HORROR MOVIE AAYI ATHU EDUTHIRUNNEL. PADATHINU ORU 6 7 KODUKKAMAAYIRUNNU!
:friendsy:

pulijose
15th November 2013, 10:33 PM
Thanks amil..:)

amilsony
17th November 2013, 08:20 AM
pulijose thanks:thanks:

abhimadavan
17th November 2013, 11:55 AM
THANKS

Shyam
17th November 2013, 11:58 AM
thanks ....

amilsony
17th November 2013, 10:16 PM
abhilashmadavan:hi:


thanks ....




abhilashmadavan:hi:

thank you shyam :handshake:

subhash
19th November 2013, 03:06 PM
thank you for the review

EmmeS
20th November 2013, 09:46 AM
Thanks Sony...

amilsony
21st November 2013, 10:11 AM
EmmeS thank you macha
subhash :salute: