PDA

View Full Version : escape from uganda



lama
29th November 2013, 02:10 PM
ESCAPE FROM UGAANDA [ESCAPED FROM THEATER] MY REVIEW

KARUNAGAPPALLY-KHANS
STATUS FC AROUND 30 PEOPLES

https://scontent-b-lhr.xx.fbcdn.net/hphotos-ash4/1390606_594633967272280_517319679_n.jpgരാവിലെ പുണ്യാളൻ കാണണം എന്നാണ് വിചാരിച്ചത് ...പുണ്യാളൻ കാണാൻ നമ്മുടെ മണ്ണുണ്ണി അച്ചായനും നിർബന്ടിച്ചിരുന്നു :poda: ..പക്ഷെ മനസ്സിന് ഇഷ്ടം എസ്കാപേ from ഉഗാണ്ട എന്ന ഫിലിം കാണുന്നതിനോടായരുനു ..trailer കണ്ടപ്പോൾ തന്നെ fdfs കാണണം എന്ന് വിചാരിച്ചിരുന്നു ...... രാവിലെ എന്ടെ സമയം മോശം ആയതു കൊണ്ടാണോ എന്നറിയില്ല:omg: ....അല്പം ലേറ്റ് ആയെ പോയ് .... പുണ്യാളൻ സ്റ്റാർട്ട്* ചെയ്ത വിവരം ഫ്രണ്ട് വിളിച്ചു പറഞ്ഞു.......അങ്ങനെ നമ്മുടെ ഉഗാണ്ടക്ക് തല വെച്ച്* ....


തിയേറ്ററിൽ അങ്ങനെ വല്യ ആളുകള് ഒന്നും തന്നെ ഉണ്ടായരുന്നില്ല ......ഫിലിം തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പൈസ പോയ്* എന്നാ കാര്യം എനിക്ക് മനസ്സിലായീ...... റീമ [ശിഖ ] വിജയ്* ബാബു [husband ] രണ്ടു പേരും കേരളത്തിൽ നിന്നും ഒളിച്ചോടി ഉഗാണ്ടയിൽ വന്നു താമസിക്കുന്നവർ ആണ് അതൊക്കെ വെറും സിമ്പിൾ ആയെ പറയുന്നു [കൊല്ലത്തു നിന്നും കൊച്ചിയിൽ പോകുന്നത് പോല ] അവിട ശിഖയുടെ ഒരു ഫ്രണ്ട് [angel ] ഉണ്ട് അവർ വഴി ശിഖ ഒരു boutique ഷോപ്പ് തുടങ്ങുന്നു ..വിജയ്* babu ഒരു കഫെ ഷോപ്പിൽ മാനേജർ ആയീ ജോലി കിട്ടുന്നു ...angel [നെയിം അറിയില്ല ] അല്പം smuggling ഒക്ക ഉള്ളതാണ് angel വേറെ ഒരു friendne [ഒരു നീഗ്രോ ലേഡി ]ശിഖക്കു പരിച്ചയപെടുതുന്നു ....angelum friendum ഒരു കള്ളകടുത്തു സംഘത്തിലെ കണ്ണികൾ ആണ് [ഇത് ശിഖക്കു അറിയില്ല ]അവർ കുറച്ചു diamond അടിച്ചു മാറ്റുന്നു .... ശിഖ ഒരു ദിവസം രാത്രി angelne കാണാൻ പോകുന്നു ആ ദിവസം രാത്രയിൽ angelum friendum കൊല്ലപെടുന്നു ..ശിഖയെ ഉഗാണ്ട പോലീസെ അറസ്റ്റ് ചെയ്യുന്നു ...കൊല്ലപെട്ടത്തിൽ ഒരാള് അവിടുത്തെ mayor മകൾ ആണ് ....അത് കൊണ്ട് ശിഖക്കു ജയിലിൽ കുറെ പീഡനങ്ങൾ ഏറ്റു വങ്ങേണ്ടി വരുന്നു [resembles 22 FK].....

ഒരു അറ്റാക്കിൽ നിന്നും വിജയബാബുനെ antony [തമിൾ ആക്ടർ parthipan ] രക്ഷപ്ടുതുന്നു .....പൈസ കൊടുത്താൽ ശിഖയെ രക്ഷപെടുത്താം എന്ന് ആന്റണി ഉറപ്പു നല്കുന്നു ..അവരുടെ പ്ലാൻ പ്രകാരം ശിഖ ജയിലിൽ നിന്നും രക്ഷപെടുന്നു [escape സീൻ ഒക്കെ അതിഭയങ്കരം ആണ് :ennekollu::ennekollu:....
ജയിലിൽ വേസ്റ്റ് ഡിസ്പോസ് ചെയ്യുന്ന ഒരു പൈപ്പ് ഉണ്ട് അന്ന് അത് വർക്കിംഗ് അല്ല ആ പൈപ്പ് വഴി ശിഖ ജയിലിൽ നിന്നും പുറത്തു വരുന്നു :ammo::thinker:] പിന്നെ അല്പം suspense ....പോലീസ് അവരെ തിരക്കി ഉഗാണ്ട മുഴുവൻ അലയുമ്പോൾ ... അവർ ഒരു ഹെലികോപ്റ്ററിൽ കയറി രക്ഷപെടുന്നു :parannu::parannu: .....




AUDIENCE RESPONSE: NALLA SOOPER KOOVAL AAYRUNNU
FIRST HALF 45 MINUTES TOTAL FILM AROUND 1.45 MINUTES

REEMA GOOD'
VIJAY BABU JUST OK
PARTHIPAN GOOD

FIRST HALF: AVERAGE
SECOND HALF:BELOW AVERAGE
CLIMAX: JUST OK

RESULT:::DISASTER/FLOP

ഉപയോഗിച്ച ക്യാമറ മൊബൈൽ ഫോണ്* ക്യാമറ ആണോ എന്നൊരു ഡൌട്ട് :thinker::thinker:. പിക്ചർ ഒന്നും അത്ര പെർഫെക്റ്റ് അല്ല....



അല്ല ഇ ഉഗാണ്ടയിലോട്ട് വരാനും പോകാനും പാസ്പോർട്ട്* ഒന്നും വേണ്ടേ :thinker: :thinker:......

Rajeev Menon
29th November 2013, 02:14 PM
Thanxxx lamu..

arunrc
29th November 2013, 02:14 PM
Thanks Lama....

Hakuna matata
29th November 2013, 02:15 PM
Njangale rakshichtnu nandi:biggrin:

~Saji~
29th November 2013, 02:16 PM
thanks.........:lol:

drishtidhuman
29th November 2013, 02:19 PM
:ennekollu: nallathu ninaku paranjitila:ennekollu:

lama
29th November 2013, 02:20 PM
Thanxxx lamu..


Thanks Lama....


Njangale rakshichtnu nandi:biggrin:


thanks.........:lol:

thankss alll :thalarnnu::thalarnnu:

drishtidhuman
29th November 2013, 02:20 PM
FIRST HALF 45 MINUTES TOTAL FILM AROUND 1.45 MINUTES

:ennekollu:

lama
29th November 2013, 02:20 PM
:ennekollu: nallathu ninaku paranjitila:ennekollu:

jayettan polichu ennu kelkkunnu...

Shyam
29th November 2013, 02:22 PM
thanks lama....
appol PA koluthum ....

drishtidhuman
29th November 2013, 02:22 PM
jayettan polichu ennu kelkkunnu...

thakarthu:keni:

Shyam
29th November 2013, 02:23 PM
FIRST HALF 45 MINUTES TOTAL FILM AROUND 1.45 MINUTES

:ennekollu:




jayettan polichu ennu kelkkunnu...
:lol:

ittichen
29th November 2013, 02:36 PM
thnx dalai lama..

Lυςifer
29th November 2013, 02:38 PM
thnx lama

escape.. :odiko:

Bunny
29th November 2013, 02:55 PM
ESCAPE FROM UGAANDA [ESCAPED FROM THEATER] MY REVIEW

KARUNAGAPPALLY-KHANS
STATUS FC AROUND 30 PEOPLES

Click here to see the image (https://scontent-b-lhr.xx.fbcdn.net/hphotos-ash4/1390606_594633967272280_517319679_n.jpg)രാവിലെ പുണ്യാളൻ കാണണം എന്നാണ് വിചാരിച്ചത് ...പുണ്യാളൻ കാണാൻ നമ്മുടെ മണ്ണുണ്ണി അച്ചായനും നിർബന്ടിച്ചിരുന്നു :poda: ..പക്ഷെ മനസ്സിന് ഇഷ്ടം എസ്കാപേ from ഉഗാണ്ട എന്ന ഫിലിം കാണുന്നതിനോടായരുനു ..trailer കണ്ടപ്പോൾ തന്നെ fdfs കാണണം എന്ന് വിചാരിച്ചിരുന്നു ...... രാവിലെ എന്ടെ സമയം മോശം ആയതു കൊണ്ടാണോ എന്നറിയില്ല:omg: ....അല്പം ലേറ്റ് ആയെ പോയ് .... പുണ്യാളൻ സ്റ്റാർട്ട്* ചെയ്ത വിവരം ഫ്രണ്ട് വിളിച്ചു പറഞ്ഞു.......അങ്ങനെ നമ്മുടെ ഉഗാണ്ടക്ക് തല വെച്ച്* ....


തിയേറ്ററിൽ അങ്ങനെ വല്യ ആളുകള് ഒന്നും തന്നെ ഉണ്ടായരുന്നില്ല ......ഫിലിം തുടങ്ങി 5 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ പൈസ പോയ്* എന്നാ കാര്യം എനിക്ക് മനസ്സിലായീ...... റീമ [ശിഖ ] വിജയ്* ബാബു [husband ] രണ്ടു പേരും കേരളത്തിൽ നിന്നും ഒളിച്ചോടി ഉഗാണ്ടയിൽ വന്നു താമസിക്കുന്നവർ ആണ് അതൊക്കെ വെറും സിമ്പിൾ ആയെ പറയുന്നു [കൊല്ലത്തു നിന്നും കൊച്ചിയിൽ പോകുന്നത് പോല ] അവിട ശിഖയുടെ ഒരു ഫ്രണ്ട് [angel ] ഉണ്ട് അവർ വഴി ശിഖ ഒരു boutique ഷോപ്പ് തുടങ്ങുന്നു ..വിജയ്* babu ഒരു കഫെ ഷോപ്പിൽ മാനേജർ ആയീ ജോലി കിട്ടുന്നു ...angel [നെയിം അറിയില്ല ] അല്പം smuggling ഒക്ക ഉള്ളതാണ് angel വേറെ ഒരു friendne [ഒരു നീഗ്രോ ലേഡി ]ശിഖക്കു പരിച്ചയപെടുതുന്നു ....angelum friendum ഒരു കള്ളകടുത്തു സംഘത്തിലെ കണ്ണികൾ ആണ് [ഇത് ശിഖക്കു അറിയില്ല ]അവർ കുറച്ചു diamond അടിച്ചു മാറ്റുന്നു .... ശിഖ ഒരു ദിവസം രാത്രി angelne കാണാൻ പോകുന്നു ആ ദിവസം രാത്രയിൽ angelum friendum കൊല്ലപെടുന്നു ..ശിഖയെ ഉഗാണ്ട പോലീസെ അറസ്റ്റ് ചെയ്യുന്നു ...കൊല്ലപെട്ടത്തിൽ ഒരാള് അവിടുത്തെ mayor മകൾ ആണ് ....അത് കൊണ്ട് ശിഖക്കു ജയിലിൽ കുറെ പീഡനങ്ങൾ ഏറ്റു വങ്ങേണ്ടി വരുന്നു [resembles 22 FK].....

ഒരു അറ്റാക്കിൽ നിന്നും വിജയബാബുനെ antony [തമിൾ ആക്ടർ parthipan ] രക്ഷപ്ടുതുന്നു .....പൈസ കൊടുത്താൽ ശിഖയെ രക്ഷപെടുത്താം എന്ന് ആന്റണി ഉറപ്പു നല്കുന്നു ..അവരുടെ പ്ലാൻ പ്രകാരം ശിഖ ജയിലിൽ നിന്നും രക്ഷപെടുന്നു [escape സീൻ ഒക്കെ അതിഭയങ്കരം ആണ് :ennekollu::ennekollu:....
ജയിലിൽ വേസ്റ്റ് ഡിസ്പോസ് ചെയ്യുന്ന ഒരു പൈപ്പ് ഉണ്ട് അന്ന് അത് വർക്കിംഗ് അല്ല ആ പൈപ്പ് വഴി ശിഖ ജയിലിൽ നിന്നും പുറത്തു വരുന്നു :ammo::thinker:] പിന്നെ അല്പം suspense ....പോലീസ് അവരെ തിരക്കി ഉഗാണ്ട മുഴുവൻ അലയുമ്പോൾ ... അവർ ഒരു ഹെലികോപ്റ്ററിൽ കയറി രക്ഷപെടുന്നു :parannu::parannu: .....




AUDIENCE RESPONSE: NALLA SOOPER KOOVAL AAYRUNNU
FIRST HALF 45 MINUTES TOTAL FILM AROUND 1.45 MINUTES

REEMA GOOD'
VIJAY BABU JUST OK
PARTHIPAN GOOD

FIRST HALF: AVERAGE
SECOND HALF:BELOW AVERAGE
CLIMAX: JUST OK

RESULT:::DISASTER/FLOP

ഉപയോഗിച്ച ക്യാമറ മൊബൈൽ ഫോണ്* ക്യാമറ ആണോ എന്നൊരു ഡൌട്ട് :thinker::thinker:. പിക്ചർ ഒന്നും അത്ര പെർഫെക്റ്റ് അല്ല....



അല്ല ഇ ഉഗാണ്ടയിലോട്ട് വരാനും പോകാനും പാസ്പോർട്ട്* ഒന്നും വേണ്ടേ :thinker: :thinker:......
olich odi pokan kitiya stalam uganda...:p

ashik999
29th November 2013, 02:58 PM
Thanx bro. Rakshapettu !!!

ABI
29th November 2013, 03:01 PM
thanks lama.........

rambho
29th November 2013, 03:03 PM
thanks lama escape:odiko:

Janko
29th November 2013, 03:18 PM
thanks

lama
29th November 2013, 03:44 PM
thanks


thanks lama escape:odiko:


thanks lama.........


Thanx bro. Rakshapettu !!!


olich odi pokan kitiya stalam uganda...:p


thnx lama

escape.. :odiko:


thnx dalai lama..



thanks lama....
appol PA koluthum ....


WELCOME ALLLLL :clapping:

Saroj Kumar
29th November 2013, 08:11 PM
thanks lama :cheers:

lama
29th November 2013, 09:57 PM
thanks lama :cheers:

welcome

babichan
29th November 2013, 10:05 PM
thanks lama...

pulijose
29th November 2013, 10:41 PM
Thx lama..:)

KasinathaN
30th November 2013, 01:15 PM
Thanks Lama

Sheru
30th November 2013, 01:19 PM
ha ha...thanks :)

directoree nalla parichayam undennu thonnunnu :)

Don Mathew
30th November 2013, 02:54 PM
Thanks Luma...:guest:

lama
30th November 2013, 04:13 PM
THANKSS ALL

lama
30th November 2013, 04:17 PM
ha ha...thanks :)

directoree nalla parichayam undennu thonnunnu :)


PARICHAYAM ONNUM ILLA .....PULLYE NJAN KANDITTU POLUM ILLA :dukham:..... UNDAYRUNNEL...........??? ASSIST CHEYYAN CHANCE CHODICHENE ..?????:)

lama
30th November 2013, 10:23 PM
BICYCLE THIEVES - MY REVIEW - Snehasallapam (http://www.snehasallapam.com/forum24/17300-bicycle-thieves-my-review-1.html#post2798054)

EmmeS
30th November 2013, 11:24 PM
Thanks lama...

Mayavi 369
1st December 2013, 08:41 AM
:thanks: Macha