PDA

View Full Version : പുണ്യാളൻ അഗര്ബതിസ് , എസ്കേപ് ഫ്രം ഉഗാണ്ട !amilsony
30th November 2013, 04:27 PM
THEATER

CENTRAL CINEMAS KOTTAYAM

PUNYALAN AGARBATHIS STATUS-50%

ESCAPE FROM UGANDA STATUS - 40%

http://oi41.tinypic.com/b52rft.jpg
പുണ്യാളൻ അഗര്ബതിസ് റിവ്യൂ !:dreamz:

എന്തൂട്ട് പറയാനാ,മ്മടെ പ്രാഞ്ചിക്ക് ശേഷം തകർക്കണ തൃശ്ശൂര് പടം ദാ ഇപ്പ്ള കാണെ.
ഒരു ജ്യാതി കലക്കാ കലക്കിയെ.ജയസൂര്യ സ്ഥിരം ചപ്പട റോള് വിട്ട് ഒരു മര്യാദയായി.എങ്ങനാ മോശവണ്ണ്*തു രഞ്ജിത്ത് ശങ്കരല്ലേ എടുത്ര്രിക്കന്നത് :clapping: ,ഗെടി ആള് കൊള്ളാട്ടാ.തൊടക്കം മോല്ലേ പടം രസാ.ഒട്ടും ബോറടിക്കാതെ കാണാം.പുതിയ അലുക്കുലുത്ത് ക്ടാക്കളൊക്കെ ശങ്കൂനെ കണ്ടു പഠിക്കണം.ഒരു നുള്ള് കഥ വെച്ച് ആള് പൊരിചില്ലെ.ആ ഷങ്കുന്ന് പടം പിടിക്കാനറിയാം,എന്താ കളര്,പാട്ടും, മേളോം,പിന്നംബ്ര പെരുക്കലും എല്ലാം കലക്കി.ആ നായിക ആയ കുട്ടിയെ എനിക്ക് അങ്ങ് പിടിച്ചു:sundari: :winkglasses: . ഇരിങ്ങലക്കുടക്കാരൻ ഇന്നച്ചൻ അങ്ങേരു തൃശ്ശൂര് കാരുടെ മുതാട്ടാ.നമ്മള് satisfida .ആനേം ആനപിണ്ടോം നമ്മള് കണ്ടടത്തോളം ആരും കണ്ടിട്ടില്ല.പിണ്ടാതെന്നു തിരി കൊളുത്താൻ തൃശൂര് കാരന് തന്നെ പറ്റൂ :smiling:. ആ തൃശ്ശൂര് ബേസ് പാട്ട് ആര്മാദിച്ചു.തൃശ്ശൂര് റൌണ്ട് ഫുള്ളാ കാണികണ്ണുണ്ട്.പിന്നെ നമ്മടെ രവിയേട്ടന്റെ മോൻ തുതുരു പൊളിച്ചു :kayyadi:.പക്ഷെ ഒരു മാർക്കിടാൻ പറഞ്ഞാൽ പെടൂട്ട.പ്രാഞ്ചി വെച്ച് നോക്കുമ്പോ ഒരു 4/10 കൊടുക്കാം.അല്ലെങ്കിൽ 6/10 കൊടുക്കട്ടാ :thinker:.പിന്നെ കൊരോവുകള് നോക്കിയാ ഇടവേള ബാബു പോരാ ക്ലൈമാക്സ്* പോര.പിന്നെ കര്യിട്ടൊരു കഥയില്ല അതിപ്പോ ഒന്നിനും ഇല്യല്ലോ. എങ്ങനെ പോക്കിആലും എവിടുന്നു പോക്കിആലും നമ്മക്ക് എന്ജോയ്* ചെയ്യന്ന പടം വേണം അത്രേള്ളു .എന്തായാലും തൃശൂര് പടം കലക്കും.

എസ്കേപ് ഫ്രം ഉഗാണ്ട റിവ്യൂ.

കേക്കാത്ത പേരും കാണാത്ത കാഴ്ചകളും നല്കാൻ പടത്തിനു കഴിഞ്ഞു.പക്ഷെ കുറച്ചെങ്കിലും വിശ്വസിക്കാൻ പറ്റുന്ന ഒരു കഥ നല്കാൻ കഴിഞ്ഞില്ല.പല കഥാപാത്രങ്ങളും ഒട്ടും തന്നെ അനുയോജ്യമായി തോന്നിയില്ല.നായകനും വില്ലനും ഉദാഹരണം.ഉഗാണ്ടയിലെ ജയിലിൽ നിന്നും രക്ഷപെടുന്ന സീൻ വിശ്വസിപ്പിക്കുന്ന രീതിയിൽ എടുക്കാൻ സാധിച്ചില്ല.കെട്ടുറപ്പില്ലാത്ത കഥയുമായി എന്തിനങ്ങു ഉഗാണ്ട വരെ പോയി എന്ന ചോദ്യം ഉയരുന്നു.കാര്യമായൊന്നും പറയാൻ ഉള്ളതായി തോന്നുന്നില്ല. കുറച്ചു കൂടെ ശ്രദ്ധിച്ചിരുന്നെങ്കിൽ നല്ലൊരു സിനിമ കിട്ടുമായിരുന്നു പ്രേക്ഷകർക്ക്*.ഇത് ഭൂരിഭാഗം പ്രേക്ഷകരെയും നിരാശപെടുതും.ചില രംഗങ്ങൾ സംവിധായകനിൽ പ്രതീക്ഷ ഉണര്ത്തുന്നു.തല്കാലം എസ്കാപേ ഫ്രം തിയേറ്റർ.


ഒടുവിലാൻ : ഓരോ നാരങ്ങാവെള്ളം പൂശി fdfsnu കേറിതാണ് പിന്നെ മൊത്തം നാരങ്ങ വെള്ളം തന്നെ:kudiyans:.ഇന്നലെ വൈകിട്ട് റിവ്യൂ ഇടണം എന്ന് വിചാരിച്ചതാണ് രാത്രിയിൽ 11 ആയി വീട്ടില് വന്നപ്പോം.ഒരു അര മണികൂര് പാസ്സ്*വേർഡ്* അടിച്ചു നോക്കി പിന്നെ ബ്ലോക്ക്* ആയി. എന്ത് ചെയതിട്ടു ശരിയായില്ല :karakkam:.രാവിലെ നോക്കുമ്പോഴ user name തെറ്റായിരുന്നു .നാരങ്ങവെള്ളതിന്റെ ഒരു പവർ.:thalakarakkam:

Hakuna matata
30th November 2013, 04:30 PM
Thanx

filmy
30th November 2013, 04:45 PM
Hi porichoolo, erambeendta..:naughty:

Thanks amil. Should have given 1 more mark for the one liners.:hum:

arunrc
30th November 2013, 05:03 PM
Thanks gedi...

alla gedi.. enthoota aaru nakshathrathinte padam vechitu anchunu ezhuthiyekane...

amilsony
30th November 2013, 05:36 PM
Thanks gedi...

alla gedi.. enthoota aaru nakshathrathinte padam vechitu anchunu ezhuthiyekane...


ATHU KANDU PIDICHALLE:ammo: THRISSUR EVIDA VEEDU :happy: . AA PADAM RAATHRI HALF OFF AAYI IRIKKUMBOL EDIT CHEYTHATHA .:urakkam:

THANKS FILMY
ARUN RC :thanksda:

muthalakunju
30th November 2013, 05:47 PM
Thanks macha

sreepulari
30th November 2013, 05:50 PM
nice review
thanks

ParameswaraN
30th November 2013, 06:52 PM
thanksinduttra kannali :kidu:

Rajeev Menon
30th November 2013, 07:01 PM
:thanks:

KasinathaN
30th November 2013, 08:04 PM
Thanks Amil

Saroj Kumar
30th November 2013, 08:26 PM
punyalan reviewum ratingumaayi poruthapedanillalo :roll: Super excited aanu reviewil. Anyway thanks amil

amilsony
30th November 2013, 10:36 PM
punyalan reviewum ratingumaayi poruthapedanillalo :roll: Super excited aanu reviewil. Anyway thanks amil

oru cinema enna nilayil ellavarkum ishtapedilla pakshe thrissuril karangiyittundenkil padam namakku oru thrill tharum .aa thrill aanu reviewil padam below avg maathrmaanu.thanks for reply.
thanks saroj kumar!

Saroj Kumar
30th November 2013, 10:57 PM
oru cinema enna nilayil ellavarkum ishtapedilla pakshe thrissuril karangiyittundenkil padam namakku oru thrill tharum .aa thrill aanu reviewil padam below avg maathrmaanu.thanks for reply.
thanks saroj kumar!
tsr enna factor thoovanathumbikalekaalum praanchiyekaalum undo?

amilsony
30th November 2013, 11:03 PM
tsr enna factor thoovanathumbikalekaalum praanchiyekaalum undo?

CHILA CHARACTORS PAKKA AANU JAYAKRISHNANUM PRANCHIYUM POKAATHA AREA AANU TAKOLKKARAN COVER CHEYUNNATHU.THOOVAANATHUMPIKAL ORU CLASS AAYIRUNNU PRANCHI ORU ENTERTAINARUM ITHU KURACHU KOODI THARAYAANU EE AANAPINDATHIL NINNUM CHANDANATHIRI UNDAKKUKA ATHU THANNE PADAM.

EmmeS
30th November 2013, 11:14 PM
Thanks Sony...

Mayavi 369
1st December 2013, 08:42 AM
:thanks: Macha

Don Mathew
1st December 2013, 09:21 AM
Thanks Amilsony

pulijose
2nd December 2013, 09:30 AM
Thanks amil..:)

babichan
2nd December 2013, 09:46 AM
thanks macha...

Fontu
2nd December 2013, 09:54 AM
:kudiyans:.ഇന്നലെ വൈകിട്ട് റിവ്യൂ ഇടണം എന്ന് വിചാരിച്ചതാണ് രാത്രിയിൽ 11 ആയി വീട്ടില് വന്നപ്പോം.ഒരു അര മണികൂര് പാസ്സ്*വേർഡ്* അടിച്ചു നോക്കി പിന്നെ ബ്ലോക്ക്* ആയി. എന്ത് ചെയതിട്ടു ശരിയായില്ല :karakkam:.രാവിലെ നോക്കുമ്പോഴ user name തെറ്റായിരുന്നു .നാരങ്ങവെള്ളതിന്റെ ഒരു പവർ.:thalakarakkam:
:laugh::laugh::laugh:
Thanks Amil..

amilsony
6th December 2013, 10:46 AM
:thanks:


Thanks AmilThanks Sony...


:thanks: Macha


Thanks amil..:)


thanks macha...:laugh::laugh::laugh:
Thanks Amil..

http://www.sherv.net/cm/emoticons/thanks/kiss-and-thank-you-smiley-emoticon.gif