PDA

View Full Version : എന്*റെ Punyalan Agarbathis റിവ്യൂ



Mad Maddy
2nd December 2013, 07:33 PM
കണ്ട സ്ഥലം : മ്മടെ അയനിക്കല്*

കൂടെ പടം കാണാന്* ഉണ്ടായിരുന്ന ഗടികളുടെ എണ്ണം : 80%+ Full ആയിരുന്നു ട്ടാ ;)

അത്രക്കങ്ങട് എയിം ആയില്ലേലും ചുമ്മാ പോയി കണ്ടോടിരിക്കാവുന്ന ഒരു പടാണ് ഇതു.. എന്നാലും കൊറച്ചുടെ അടിപോളിയക്കരുന്നു ടക്കളെ.. നമ്മ തൃശ്ശൂര് ചുള്ളന്മാര്*ക്കും ചുള്ളത്തികള്*ക്കും എന്തായാലും ഇഷ്ട്ടാവുത്.. മ്മടെ നാടും, സ്ലങ്ങും ഒക്കെ കേട്ടിരിക്കണത് തന്നെ ഒരു സുഖല്ലേ ഇഷ്ട്ടാ ? :dreamz::dreamz:

ശരിക്കും പറഞ്ഞാ ഈ സിനിമേലെ യഥാര്*ത്ഥ ഹീറോ ഇമ്മടെ തൃശൂര്* ഭാഷ ആണ്, അതില്ലരര്*ന്നേല്* പടം അലമ്പായാനെ.. കഥ ഒക്കെ പെട ആയിരുന്നു പക്ഷെ ആഹ് ഐറ്റത്തിനെ തെരകഥ ആക്കി വന്നപ്പോള്* പണി ലേശം പാളി.. എന്നാലും ജയസൂര്യ എന്ന ടാവും ടാവിന്*റെം കൂടെ ഉള്ലോരുടെം പ്രകടനം കൊണ്ട് പടം അങ്ങ് രെക്ഷപെട്ടു ! പക്ഷെ ക്ലൈമാക്സ്* ഒരുമാതിരി മറ്റൊടത്തെ ക്ലൈമാക്സ്* ആയി എന്ന് പറയാതെ വയ്യിഷ്ട്ടാ, ഒരുമാതിരി പിണ്ടം ക്ലൈമാക്സ്* ആയി തേങ്ങാ.. :urakkam::urakkam:

പാട്ടോളൊക്കെ പെടച്ചു ഒരു ഫീല്* ഉണ്ടാര്*ന്നു.. BGMഉം കിടു ആയിരുന്നു.. ക്യാമറ കൊഴപ്പില്ലാര്*ന്നു.. സംവിധാനം ഒക്കെ ഒരു കണക്കായിരുന്നു, കൊറച്ചുടെ അടിപൊളി ആക്കായിരുന്നു എന്*റെ മൊട്ടതലയന്* ചേട്ടാ.. :tease:

മൊത്തത്തില്* പറഞ്ഞാ തൃശൂര്* ടീമുകള്*ക്ക് പടം ഇഷ്ട്ടാകും.. പക്ഷെ മറ്റു ടാക്കള്*ക്ക് എത്രമാത്രം ഇഷ്ട്ടാകുന്നു അറിയില്ല. ചെല കിടു വിറ്റുകള്* ഒക്കെ ഉണ്ട്.. അവിടെ ഇവിടെയായി കൊറേ പോരായ്മകള്* ഉണ്ടേലും കണ്ടിരിക്കാവുന്ന ഒരു സിനെമ ആണിത്..

ഇനി റേറ്റിംഗ് : പത്തില് ഒരു ആറര മാര്*ക്ക് കെടക്കട്ടെ..

:poli::poli:

ParameswaraN
2nd December 2013, 07:36 PM
thanks da

koya hayat
2nd December 2013, 10:20 PM
Thanks undhuto gadi:cheers:

Saroj Kumar
2nd December 2013, 10:33 PM
Ithentha ee padam kandaal tcr baashayile review idaan padullo :roll: Anyway thanks maddy for the review.

muthalakunju
2nd December 2013, 11:00 PM
Thanks maddy

Mad Maddy
3rd December 2013, 09:12 AM
ellaarkkum prethekam prethekam thanx ttaa

Mad Maddy
3rd December 2013, 09:13 AM
Ithentha ee padam kandaal tcr baashayile review idaan padullo :roll: Anyway thanks maddy for the review.

kedakkittishttaa.. oru rasalle ? :coffee:

KasinathaN
3rd December 2013, 10:01 AM
Thanks maddy

pulijose
3rd December 2013, 10:56 AM
Thanks maddy..:)

Don Mathew
3rd December 2013, 01:05 PM
Thanks unditta maddyee...

lalistheonlySuperStar
3rd December 2013, 01:07 PM
kedakkittishttaa.. oru rasalle ? :coffee:

angeru aana pindam thedi poyirikyashtta....

babichan
3rd December 2013, 01:37 PM
thanks maddy...

rambho
3rd December 2013, 02:15 PM
:cheers:

Eazy Jozy
3rd December 2013, 03:28 PM
Thanxxxx bhai

EmmeS
3rd December 2013, 05:16 PM
Thanks Mady...

Mad Maddy
3rd December 2013, 05:46 PM
ella chullanmaarkkum nanni :)

Thoovanathumbi
3rd December 2013, 05:48 PM
thanks maddy...

Irshu
3rd December 2013, 05:52 PM
Thanks unditta maddyee...

Ithethu Bhasha Unditta:ayye: Thirshuril Ingonoru Slang Undo:ayye:

Daaa Kannaliye Kalikkittaa Ennu Vende parayan....

Don Mathew
3rd December 2013, 06:42 PM
Ithethu Bhasha Unditta:ayye: Thirshuril Ingonoru Slang Undo:ayye:

Daaa Kannaliye Kalikkittaa Ennu Vende parayan....

Avide ellaaam "ttaa" cherthu oru alakku alakkiya mathi...:thallukolli:

Njan 2 kollam TCR undayirunnu...:pattiche:

Mad Maddy
3rd December 2013, 09:04 PM
Avide ellaaam "ttaa" cherthu oru alakku alakkiya mathi...:thallukolli:

Njan 2 kollam TCR undayirunnu...:pattiche:

ennaranda antaduthu paranje ? :deviltalk::deviltalk:

Mad Maddy
3rd December 2013, 09:05 PM
Ithethu Bhasha Unditta:ayye: Thirshuril Ingonoru Slang Undo:ayye:

Daaa Kannaliye Kalikkittaa Ennu Vende parayan....

undutta aanu shari

Don Mathew
3rd December 2013, 09:05 PM
ennaranda antaduthu paranje ? :deviltalk::deviltalk:

2 varshathe anubhavam vechu paranjatha....avivekam aayenkil porukanam..:P :nakki:

Mad Maddy
3rd December 2013, 09:23 PM
2 varshathe anubhavam vechu paranjatha....avivekam aayenkil porukanam..:P :nakki:

thoma kshemikkaan padichu .. :guest::guest: