PDA

View Full Version : Katha thudarunnu Review..not up to the expectationsaNthoNi
10th May 2010, 04:57 PM
Theatre: Savitha eranakulam

Showtime:12noon 9th may 2010

Theatre status: house full

കുടുംബ സദസ്സുകളുടെ പ്രിയങ്കരനായ സംവിധായകനാണ് sathyan അന്തിക്കാട് . 'Achuvinte amma' എന്നാ ചിത്രത്തിന് ശേഷം തിരക്കഥ കൃതിന്റെ റോള്* കൂട i സ്വയം ഏറ്റെടുത്തു കൊല്ലത്തില്* ഒരു പടം എന്നാ നിരക്കിലാണ് സത്യന്* മുന്നോട്ടു പോഗുന്നത് . വേനല്* ചൂട് കൊടുമ്പിരി കൊള്ളുന്ന സമയത്ത് പുറത്തിറങ്ങുന്ന അദ്ദേഹത്തിന്റെ ആര്*ദ്രമായ കുടുംബ ചിത്രങ്ങള്* പ്രേക്ഷന് ആശ്വാസം പകരുന്ന ഒന്ന് തന്നെയാണ്

ന്യൂ ലൈന്* സിനിമയുടെ ബാനെരില്* പുറത്തിറങ്ങിയ പുതിയ സത്യന്* അന്തിക്കാട് ചിത്രമാണ് “കഥ തുടരുന്നു ” .

വീട്ടുകാരുടെ കടുത്ത എതിര്*പ്പിനെ അവഗണിച്ചു വിവാഹിതരായവരാണ് വിദ്യാലക്ഷ്മി (mamtha)യും മുസ്ലിം ആയ ഷാനവാസും (asif ali). ഒരു ദുരൂഹ സാഹചര്യത്തില്* ഷാനവാസ്* കൊല്ലപ്പെടുകയും , വിദ്യ ലക്ഷ്മിയും മകളും ഒറ്റപ്പെട്ടു പോഗുകയും ചെയ്യുന്നു . Makalude vidyabhyasathinum , ജീവിത ചിലവിനും , എന്തിനു താമസം തന്നെ വഴി മുട്ടിയ അവസ്ഥയിലാyappozhanu വിദ്യ ലക്ഷ്മി , ഓടോഡ്രൈവേര്* പ്രേമന്* (ജയറാം )ഇ കണ്ടു മുട്ടന്നത് . തുടര്*ന്ന് പ്രേമനിലൂടെയും ഒരു കൂട്ടം നല്ല മനുഷ്യരിlooടെയും വിദ്യ ലക്ഷ്മിയുടെ ജീവിതം മുന്നോട്ടു പോഗുന്നു .ഇതാണ് കഥാ സാരം.

പ്ലോട്ട് വായിച്ചപ്പോ l തന്നെ നിങ്ങള്ക്ക് ഒരു കാര്യം മനസ്സിലാഗും . നായക കതപത്രമായ പ്രേമനെയല്ല , വിദ്യ ലക്ഷ്മി എന്നാ നായികാ കഥാപാത്രത്തെ കേന്ദ്ര ബിന്ടുവാക്കിയാണ് പടം മുന്നോട്ടു പോഗുന്നത് . തന്റെ സമീപ കാല ചിത്രങ്ങളിലെ എല്ലാ മേമ്പോടികലോടെയും തന്നെയാണ് അദ്ദേഹം ഈ പടവും തയ്യാരാക്കീയിരിക്കുന്നതു എന്ന് പടം കണ്ടാല്* വ്യക്തമാകും . പക്ഷെ പ്രതീക്ഷകല്*ക്കൊതുയാരാന്* സിനിമക്ക് പറ്റിയില്ല എന്നതാണ് വാസ്തവം.

വളരെ ലളിതമായ ഒരു കഥ തന്തുവാണ് ചിത്രതിന്റെത് . പതിവ് പോലെ തന്നെ ആഖ്യാന രീതിയൊക്കെ തന്റെ പതിവ് സ്റ്റൈലില്* തന്നെ . പക്ഷെ ചിത്രത്തിന്റെ പ്രമേയം കുറച്ചു കൂടി വ്യത്യസ്തമായ അവതരണ രീതിയാണ് അര്*ഹിക്കുന്നത് . പതിവ് സ്റ്റൈലില്* അവതരപ്പിച്ചത് അത്ര ഭംഗിയില്ല എന്നാണ് എനിക്ക് തോന്നുന്നത് . ചിത്രത്തിന്റെ ആദ്യ പകുതി കൂടുതല്* മികവു പുലര്*ത്തി .ജയറാമിന്റെ പ്രേമന്* എന്നാ കഥാപാത്രം കടന്നു വരുന്നത് ആദ്യ പകുതിയുടെ അവസാന ഭാഗത്താണ് .


രണ്ടാം പകുതിയില്* സത്യന്* അന്തിക്കാട് എന്നാ തിരക്കഥ കൃതിനു പടം എങ്ങനെ കൊണ്ട് പോകണം എന്ന ഒരു ആശയ കുഴപ്പം നേരിടേണ്ടി വന്നതായി തോന്നുന്നു . 'Vinoda yathra' പോലുള്ള തന്റെ മുന്* ചിത്രങ്ങളിലെ ചില ഭാഗങ്ങളെ അനുസ്മരിപ്പിക്കുന്ന ചില സന്ദര്*ഭങ്ങള്* ചിത്രത്തിലുണ്ട് . വിദ്യ ലക്ഷ്മിയുടെ mudangi പോയ medicine പഠിത്തം പ്രേമന്* വഴി പുനരാരംഭിക്കുന്നത് 'vinoda yathraye' അനുസ്മരിപ്പിക്കുന്നു . കഥാപാത്രങ്ങളെ നെയ്തെടുക്കുന്നതില്* സത്യന്* അന്തിക്കാട്* വീണ്ടും വിജയിച്ചിരിക്കുന്നു . വിദ്യാലക്ഷ്മി പ്രേമന്* താമസിക്കുന്ന കോളനിയില്* എത്തുമ്പോള്* അവിടെയുള്ള കഥാ പത്രങ്ങളായി വേഷമിടാന്* ഇന്നോസിന്റും KPAC ലളിതയും മാമുക്കോയയുമൊക്കെ രംഗത്തുണ്ട് .
കഥാ രചനയില്* ഒരല്പം കൂടി സത്യന്* അന്തിക്കാട് മികവു കാണിച്ചിരുന്നെങ്കില്* എന്ന് തോന്നിപ്പോകുന്നതായിരുന്നു ചിത്രത്തിന്റെ അവസാന ഭാഗങ്ങള്* . ക്ലൈമാക്സ്* പെട്ടെന്ന് തീര്*ത്തത് പോലെ തോന്നി . പല സന്ദര്*ഭങ്ങളും വളരെ 'predictable' ആയി ഫീല്* ചെയ്തു . എന്നാലും നായകനും നായികയും തമ്മിലുള്ള പ്രേമമൊക്കെ ഇട്ടു കൊഴുപ്പിക്കാന്* സത്യന്* അന്തിക്കാട്* മേനക്കെടാത്തത് വളരെ നന്നായി . ഒരു different ടച്ച്* ഉണ്ട് ക്ലൈമാക്സില്* . പടം 'യാത്രക്കാരുടെ ശ്രദ്ധക്ക് ' പോലെയാകുമോ എന്ന് തോന്നിപ്പിച്ച ഘട്ടത്തില്* സത്യന്* തന്ത്ര പൂര്*വ്വം മറ്റൊരു directionilekku പടം മാറ്റി . പക്ഷെ പ്രേക്ഷകര്* പ്രതീക്ഷിച്ചതിലും പെട്ടെന്ന് പദത്തെ full stop ചെയ്തത് അത്ര നന്നായില്ല . അവസാന ഭാഗങ്ങളില്* കുറച്ചു കൂടി work out ചെയ്യാമായിരുന്നു .

പെര്*ഫോര്*മന്*സ് ലെവലില്* നായികാ കഥ പത്രത്തെ അവതരിപ്പിച്ച മമത മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത് . നായികാ കഥ പത്രത്തിന് കൂടുതല്* പ്രാധ്ന്യമുള്ള അപൂര്*വ്വം ചിത്രങ്ങളില്* ഒന്നാണ് കഥ തുടരുന്നു . പ്രേമന്റെ റോള്* ജയറാമും ഭാങ്ങിയാകി . ജയറാമിന് ഒരല്പം റോള്* കുറഞ്ഞു പോയോ എന്ന് തോന്നി പോഗുന്നു . ഇന്നോസിന്റ്റ് KPAC ലളിത മാമുക്കോയ മാരൊക്കെ തങ്ങളുടെ റോള്* ഭംഗിയാക്കി . പിന്നെ ചിത്രതിന്റ്ഗെ ആദ്യ ഭാഗത്ത്* വിദ്യാ ലക്ഷിമിയുടെ ഭര്*ത്താവ് വേഷമിട്ട ആസിഫ് അലി (rithu faame)
തന്റെ ചെറിയ റോള്* നന്നായി ചെയ്തു .


ഇളയരാജയുടെ പശ്ചാത്തല സംഗീതം മികവു പുലര്*ത്തി . പാട്ടില്* വളരെ മനോഹരമായത് 'Aaro' എന്ന് തുടങ്ങുന്ന ഗാനമാണ് . കഥയുടെ മൂടിന് പറ്റിയതും വളരെ touchingumaya ഒരു song ആണത് . വേണുവിന്റെ ചായഗ്രഹനവും kollam.

2manikoor 15 minute dhirghyamulla 'Katha thudarunnu' എന്ന ചിത്രം ഒരല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്* (prathyekichum chithrathinte randam pakuthiyil)കഥ മറ്റൊന്നായേനെ . എന്നിരുന്നാലും തരക്കേടില്ലാത്ത ennal അത്ര മികവു പുലര്*ത്ത ഒരു സത്യന്* ചിത്രം

Rating


5.7/10


Compare to bhagya devatha


Bhagya devatha is better

PARAMU
10th May 2010, 05:03 PM
thanks anthoni

Fontu
10th May 2010, 05:04 PM
Thanks Anthoni..

Brother
10th May 2010, 05:06 PM
thanks anthony..

Abhi
10th May 2010, 05:07 PM
thanks anthoni.....satyan padam alle..hitinu chance undu

DON
10th May 2010, 05:28 PM
Thanks anthoni

sivaraman
10th May 2010, 05:33 PM
thanx anthoni

Nick Nack
10th May 2010, 05:35 PM
Thanx anthoni...

dadycool
10th May 2010, 05:35 PM
tks anthoni , status

Stephen Ronald
10th May 2010, 05:55 PM
Gud review. Thnx bhai.

EmmeS
10th May 2010, 06:13 PM
Thanks Anthoni... Theatre Status enthayirunnu?

Ali Imran
10th May 2010, 06:13 PM
thnks anthoni

cinebuff
10th May 2010, 07:21 PM
Thnx anthonicha........

Devadoothan
10th May 2010, 08:09 PM
Anthonicho... Thankzzzz.!!!!:yo:

Maharajav
10th May 2010, 08:13 PM
thanka anthappa...good review...

Solomon
10th May 2010, 08:15 PM
thnx anthoni

Pankajakshan
10th May 2010, 09:12 PM
Thanks anthony..enikkorupaadu ishtamaayi..vellam aayirunnadhu kondaano endho :roll: Climax aanu kooduthal adipoli...he has to lose her !!

aNthoNi
11th May 2010, 08:49 AM
climax different aanu. pakshe sathyan anthikkadu enna script writer avasana bhagathu mikavu kanichilla. enganeyo theertha pole padamThanks anthony..enikkorupaadu ishtamaayi..vellam aayirunnadhu kondaano endho :roll: Climax aanu kooduthal adipoli...he has to lose her !!

arunrc
11th May 2010, 10:22 AM
Thanks macha