PDA

View Full Version : *******POKKIRIRAJA **** My Reviewjiru
10th May 2010, 11:00 PM
http://3.bp.blogspot.com/_yOPDMGQt918/SzW0MgYVhcI/AAAAAAAAICM/OOjxT0iQGmE/s400/frontpageg.jpg http://4.bp.blogspot.com/_yOPDMGQt918/SzWwP6UZuyI/AAAAAAAAIBU/GIGlS3kQtAs/s400/6thpage.jpg

അണ്ണന്* മമ്മൂട്ടി തമ്പി പ്രിഥ്വിരാജ്... ഫസ്റ്റ് പകുതി തമ്പി നിറഞ്ഞാടി ... അടുത്ത പകുതി അണ്ണനും ..... മൊത്തത്തില്* ഒരു ജഗപുക പടം ..... അടിപിടി തന്നെ കൂടുതലും .... Director "s Movie എന്ന് ഇതിനെ പറയാം.. കാരണം സിബി.k .ഉദയകൃഷ്ണ യുടെ കേട്ട് കേട്ടു മടുത്ത പ്രമേയം ..... അതില്* പതിവ് പോലെ കുറച്ചു കോമഡിയും senti യും ഒക്കെ കൂടി ഇട്ടിട്ടുണ്ട് ... ഡയറക്ടര്* വൈശാഖ് തന്റെതായ രീതിയല്* action scenes, introduction scenes ഒക്കെ നന്നായി എടുത്തിട്ടുണ്ട്. മമ്മൂട്ടി - പ്രിഥ്വിരാജ് ഫാന്*സിനു വേണ്ടി രണ്ടു പേരെയും ഒരു പോലെ promote ചെയ്തിട്ട്ടുണ്ട് ... മമ്മൂട്ടിയുടെ introduction scene തമിഴ് films കാണുന്നത് പോലെ കുറെ innova കാര്* നിര നിരയായി വന്നു നിക്കുന്നതും ഹീറോ ഇറങ്ങുന്നതും ഒക്കെ കൊള്ളാം... കേരളത്തിലെ എല്ലാ innova കാറും ഉണ്ടായിരുന്നു ...
പിന്നെ ഈ സ്ക്രിപ്റ്റ് വയ്ച്ചു ഇത്രയും ചെയ്ത വൈശാഖ് നെ സമ്മതിക്കണം ... ഒരു logic പോലും ഇല്ലാതെ കുറെ scenes എഴുതി വിട്ടിട്ടും തന്റെ direction കൊണ്ട് അതിനെ ഒക്കെ മറികടക്കാന്* വൈശാകന് കഴിഞ്ഞിട്ടുണ്ട് .. ഒരു പുതുമുഖ ഡയറക്ടര്* കൂടി മലയാളം സിനിമ ലോകത്തിനു കിട്ടി .... ഈ vacation സീസണ്* അടിച്ചു പൊളിക്കാന്* ഒരു പടം കാണണമെങ്കില്* പോക്കിരിരാജ സെലക്ട്* ചെയ്യാം ... നല്ല കഥ ഉള്ള ഒരു കുടുംബചിത്രം ആണ് വേണ്ടതെങ്കില്* സത്യന്* അന്തിക്കാട്'ന്റെ സിനിമ സെലക്ട്* ചെയ്യാം ... എന്തായാലും പടം ഹിറ്റ്* ആകുമെന്ന് ഉറപ്പാണ്.. പൊതുവേ നല്ല പ്രതികരണമാണ് ... മമ്മൂട്ടി വീണ്ടും ത ന്റെ ഗ്ലാമര്* പ്രദര്*ശനം തുടരുന്നു... താനൊരു സംഭവം തന്നെയെന്നു വീണ്ടും തെളിയിച്ചു ... ഒരു scene "l പ്രിഥ്വിരാജ് പറയുന്നുണ്ട് ഗുണ്ടകള്*ക്ക് ഇത്ര ഗ്ലാമര്* ഉണ്ടാകുമെന്ന് അറിഞ്ഞിട്ടില്ല ... അപ്പോള്* ഒക്കെ നല്ല കൈയ്യടിയാണ് ... അതെ scene 'l തന്നെ മമ്മൂട്ടി പ്രിഥ്വിരാജ് നിന്ന് അടി വാങ്ങുംപോള്* മമ്മൂട്ടിയുടെ ഗുണ്ടകള്* പറയുന്നുണ്ട് ഞങ്ങള്* ഫാന്*സിനു അണ്ണന്* അടി വാങ്ങുന്നത് കാണാന്* ഇഷ്ടമല്ലയെന്നു .... അപ്പോളും നല്ല കൈയടിയാണ് ....

ഇടവേളയ്ക്കു ശേഷം പ്രിഥ്വിരാജ് മമ്മൂട്ടിയുടെ നിഴലിലായി പോകുന്നു ... കാരണം ആദ്യം ഒറ്റയ്ക്ക് ആശാന്* നന്നായി തിളങ്ങി.... പിന്നെയും അങ്ങ് തിളങ്ങിയാല്* പടം മമ്മൂട്ടി ഗസ്റ്റ് ആയി പോകും ... അതൊക്കെ മനസ്സില്* കണ്ടു രണ്ടു പേര്*ക്കും ഒരേ പ്രാധാന്യം കൊടുക്കാന്* സിബികും ഉദയകൃഷ്ണന് m കഴിഞ്ഞിട്ടുണ്ട് .... മമ്മൂട്ടിയുടെ Moon Walk ഉണ്ടന്ന് കേട്ടാ ഇന്ന് തന്നെ പോകാമെന്ന് കരുതിയെ... സത്യം പറഞ്ഞാല്* ക്യാമറ trick ആണത് ... പക്ഷെ ആ പാട്ടിലെ തന്നെ മറ്റു steps ഒക്കെ മമ്മൂട്ടി നന്നായി ചെയ്തു... എന്നാല്* അടുത്ത "കേട്ടില്ലേ കേട്ടില്ലേ ..." എന്ന പാട്ടില്* ആ ക്രെഡിറ്റ്* മൊത്തവും കളഞ്ഞു കുളിച്ചു ... മമ്മൂട്ടിയുടെ സ്ഥിരം കുറച്ചു സ്റെപ് കല്* ഉണ്ടല്ലോ.. അതൊക്കെ തന്നെ വീണ്ടും ....
സുരാജും സലിം കുമാറും ആണ് കോമഡി actors ... ചിലതൊക്കെ ബോര്* ആയിരുന്നു ...പിന്നെ ഇതില്* മമ്മൂട്ടി കോമഡി കൂടുതലും ഇംഗ്ലീഷ് dialogues പറയുന്നതാ.. പക്ഷെ അതില്* ചിലതൊക്കെ അത്ര ഏറ്റില്ല ... പ്രിത്വിരാജ് അടി തന്നെ ഫുള്* .... ശ്രേയ കൊള്ളാം.. നല്ല ഭംഗിയുണ്ട് ... പക്ഷെ അഭിനയിക്കാന്* ആയിട്ടൊന്നും ഇല്ല. കുറെ ലക്ഷങ്ങള്* കൊടുത്തു കൊണ്ട് വന്നിട്ട് അവളുടെ ഒരു "scene " പോലും ഇല്ലായിരുന്നു ..... കഷ്ടം ... http://www.malluforum.com/images/smiles/eusa_doh.gif ഒരു bikini എങ്കിലും പ്രതീക്ഷിച്ചു.. http://www.malluforum.com/images/smiles/icon_mrgreen.gif

Story :
-----------
കുട്ടികാലത്ത് അച്ഛനെ രക്ഷിക്കാനായി കൊലകുട്ടം ഏറ്റെടുത്തു മമ്മൂട്ടി നാട്ടില്* നിന്നോടി രക്ഷപെടുന്നു... മധുര യിലെ ഒരു ഗുണ്ടതലവനെ ഒരിക്കല്* രക്ഷപെടുത്തുന്നു,... അതോടെ അങ്ങേരുടെ കൂടെ കൂടുന്നു... പിന്നെ കാണിക്കുന്നത് ഒരു ഉത്സവ scene ആണ്... അവിടെ എത്താതെയിരിക്കാന്* പ്രിത്വിരജിനെ തല്ലാന്* കുറെ ഗുണ്ടകളെ വിടുന്നു.. അവന്* തമിഴ് പടം സ്റ്റൈലില്* എല്ലാത്തിനെയും ഇടിച്ചു നുറുക്കുന്നു.. അതിന്റെ കേസ്'ല നിന്ന് രക്ഷപെടാന്* അവനെ അളിയനായ S I സുരാജിന്റെ അടുത്തേയ്ക്ക് അയക്കുന്നു... സുരാജ് പെടിതോണ്ടന്* ആയതു കൊണ്ട് അവനു പകരം കോളേജ്'ല്* കമ്മിഷ്നെര്* മകളെ [ശ്രേയ] ശല്യപെടുതുന്ന പയ്യനെ പിടിക്കാന്* പോലീസ് uniform ഇട്ടു പ്രിഥ്വിരാജ് വരുന്നു... അവനെ പൊക്കി സ്റ്റേഷനില്* ആക്കുന്നു .. siddique ആണ് കമ്മിഷ്നെര്*... ശ്രേയയെ ഹോം മിനിസ്റെരുടെ മകന്*[റിയാസ് ഖാന്*] കൊണ്ട് കെട്ടിക്കാനആണ് പ്ലാന്* ... പക്ഷെ അവള്*ക്കു ഇഷ്ടമല്ല.. ഒരിക്കല്* ശ്രേയയെ ഗുണ്ടകളുടെ ആക്രമണത്തില്* നിന്ന് പ്രിഥ്വിരാജ് രക്ഷിക്കുന്നു.. ശ്രേയക്ക് പ്രിത്വിരജ്നെ ഇഷ്ടമാകുന്നു.. ഒരിക്കല്* റിയാസ് ഖാന്*"m Siddhique m രണ്ടു പേരെയും ഒരുമിച്ചു കാണുന്നു.. അതോടെ പ്രിഥ്വിരാജ്"നെ ജയിലില്* ആക്കാനുള്ള തന്ത്രങ്ങള്* ആലോചിക്കുന്നു... പോലീസെ uniform ഇട്ടു വേറൊരു ഗുണ്ടയെ പിടിച്ചു കൊണ്ട് വരുമ്പോള്* പൊക്കി ജയിലില്* ആക്കുന്നു. ഇതറിഞ്ഞു വരുന്ന അച്ഛന്* നെടുമുടി വേണു വിനെ ഇടിച്ചു ഇന്ചിയാക്കുന്നു... പോലിസികരില്* വിശ്വാസം നഷ്ടപെട്ട അച്ഛന്* തന്റെ മൂത്തമകന്റെഅടുത്ത് സഹായത്തിനായി പോകുന്നു.... ബാക്കി സ്ക്രീനില്* ......


+ ves :
#mammooty and prithviraj super performance

# direction adipoli... ullathu kondu onam pole ...

# sreya [abhinayikkan pratyekichu onnumillayirunnu... 2 karachil scenum oru song'um]

# songs... [nalla adichu poli paattukal] ... 2nd song'le mammootty's dance kalakki

# Action [kooduthalum parakkalayirunnu... ]

# New editor Mahesh narayanan"s editing is too fast....[nalla reethiyil cheythathu kondu bore adipikkilla]

#Shaji's camera work is good

#some punch dialogues..

- ves:

# Comedy [pratheekshicha nilavaram pularthiyilla.. kooduthalum double meaning comedy aanu]

#Script [waste... ivanmarude stock theernenna thonunne.... annan thampi, body gaurd, rajamanikyam, chattambinadu,mayavi,puthiyamukam.... ellam koodi oru aviyalu paruvam...]

#film length....[ithrayum valichu neetathe theerkkamayirunnu... Editing & direction ullathu kondu bore adikkilla]

#Old story

Verdict: A festival movie... One time watchable..... fans dont miss it...

Rating : 3/5

double chankan
10th May 2010, 11:15 PM
hmmmmmmmmmmmmm.... thnx...

Abhi
10th May 2010, 11:18 PM
thanks..appol..fans kandal mathi......athe ellarum..parayunnullu......strictly for fans

jiru
10th May 2010, 11:33 PM
thanks..appol..fans kandal mathi......athe ellarum..parayunnullu......strictly for fansmy lal fans friends ;)mikkavarum ithu kandu kazhinju... ;)

Mr.Lonely
10th May 2010, 11:34 PM
thanks jiru

balumo
10th May 2010, 11:38 PM
ithu mosham paripadiyaaaaaaaaa

Vinu
10th May 2010, 11:47 PM
thanx jiru..
there are some really gud dlgs..forgot to mention tat n my review..
onnu chettan paranja pole..

"acting aanelum fight aanelum,annan tholkkunnathu njangal fans-nu sahikkoola"
"tamizh naattil ninnu oru gunda varunnunnu kettappo ithhhrakku glamor pratheekshichilla"
when prithvi raj makes fun of ikka's dressing sense.."dressing sense...nee...enikku paranju tharunnu...eda chekka...ee nattile kochu kuttikalkku vare ariyaam ente dressing sense"
"ingane muscle pidichondu nadanna pora..mukhathithiri abhinayamokke varatte"

athu pole aa deyy vili punch dlg-um kidilam effect..

ikka simply rocked :adipoli::adipoli::adipoli:

samsha22
11th May 2010, 12:23 AM
thanks Jiru

Sree
11th May 2010, 01:29 AM
thanks for the review

sivaraman
11th May 2010, 07:50 AM
thanx jiru

Fontu
11th May 2010, 07:54 AM
Thanks jiru..

PARAMU
11th May 2010, 09:15 AM
thanks jiru

sertzui
11th May 2010, 09:52 AM
Thanks Jiru

Stephen Ronald
11th May 2010, 10:00 AM
Thanks Jiru

kuttoos
11th May 2010, 10:02 AM
thanks jiru

Nandagopan
11th May 2010, 10:06 AM
Thanks Jiru

arunrc
11th May 2010, 10:07 AM
Thanks macha

Nick Nack
11th May 2010, 10:46 AM
Thanx jiru

jiru
11th May 2010, 12:40 PM
ithu mosham paripadiyaaaaaaaaa
enthu patti balumo...? :alochana:

DON
11th May 2010, 12:49 PM
Thanks jiru

jiru
11th May 2010, 12:52 PM
thanx jiru..
there are some really gud dlgs..forgot to mention tat n my review..
onnu chettan paranja pole..

"acting aanelum fight aanelum,annan tholkkunnathu njangal fans-nu sahikkoola"
"tamizh naattil ninnu oru gunda varunnunnu kettappo ithhhrakku glamor pratheekshichilla"
when prithvi raj makes fun of ikka's dressing sense.."dressing sense...nee...enikku paranju tharunnu...eda chekka...ee nattile kochu kuttikalkku vare ariyaam ente dressing sense"
"ingane muscle pidichondu nadanna pora..mukhathithiri abhinayamokke varatte"

athu pole aa deyy vili punch dlg-um kidilam effect..

ikka simply rocked :adipoli::adipoli::adipoli:ya... correct.. :kidilam: