PDA

View Full Version : Pokkiri raja - Oru VadhamAkki
17th May 2010, 12:20 PM
"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞത് ഞാന്* അനുഭവിച്ചറിഞ്ഞു"
Repeated warnings വക വെക്ക്യാതെ ഞാന്* സുല്*ത്താന്* ബത്തേരി ഐശ്വര്യയില്* പോയി പടം കണ്ടപ്പോള്* എനിക്ക് ഇങ്ങനെയാണ് തോന്നിയത്!

Cinema : പോക്കിരി രാജാ
Theatre: സുല്*ത്താന്* ബത്തേരി ഐശ്വര്യ
Show: 10.45
ജന സാന്ദ്രത: കഷ്ടി 40%
അലക്സാണ്ടര്* കാണാന്* വയനാട്ടില്* പോവാം എന്ന് നിരുവിച്ചു ഇറങ്ങിയ ഞാന്*, അവസാനം ചെന്ന് പെട്ടതോ. സിംഹത്തിന്റെ മടയില്*! സിംഹം എന്നൊക്കെ പറഞ്ഞാല്* നല്ല zooല്* കിടക്കുന്ന സിംഹം. !!

ആദ്യമായി എന്റെ ചോദ്യം - പ്രിത്വി രാജിന് എന്ത് കാരണം കൊണ്ടാണ് മമ്മൂട്ടി ഇത്രയും പ്രോമോറേന്* കൊടുത്തത്? ഇതിനു വേണ്ടി പ്രിത്വി എന്താണ് വാഗ്ദാനം ചെയ്തത്?
രണ്ടാമതേ എന്റെ ചോദ്യം - ഇവര്* ഒന്നും ഈ പടം കണ്ടിട്ടില്ലേ? അതോ കഥ കേട്ടിട്ടില്ലേ? എനിക്ക് മനസിലാവുന്നില്ല..!!

സ്ക്രിപ്റ്റ് എന്ന് ചോദിച്ചാല്* ശ്രീനിവാസന്* ചിന്തവിഷ്ടയില്* പറഞ്ഞ പോലെ "സ്ക്രിപ്റ്റ് ഇല്ല" എന്ന് തന്നെ തോന്നി. കൊല്ലങ്കോട് ഗ്രാമം പോലും!!. അങ്കമാലിയോ ചാലക്കുടിയോ പോലെ ഉള്ള ടൌണ്* ആണ് മനുഷ്യരെ കൊല്ലങ്കോട്!! അതരിയാവുന്ന എല്ലാര്ക്കും സത്യമായും കലി വരും!! പിന്നെ ഉത്സവം, അടി, രണ്ടു കുടുംബം. ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞു നശിപ്പിച് കൊളമാക്കിയിട്ടില്ലേ? ഇനിയും പോരെ ? കഷ്ടം!!.

Direction അഥവാ സംവിധാനം - മ്ലെച്ചം! അധിലും കൂടുതല്* ഒന്നുമില്ല..

സംഗീതം - പാട്ടെയുതിയ കൈതപ്രതിനെ തല്ലാന്* തോന്നി എനിക്ക് , പിന്നെ മനസിലായി സംഗീതത്തിനെ വശക്കെടായിരുന്നു എന്ന്. ശബ്ദ കോലാഹലമായിരുന്നു പടം. ബാക്ക്ഗ്രൂന്ദ്* മുസിക്കും സൌണ്ട് എഫ്ഫക്റ്റ്* ഉം കൂടി മനുഷ്യന്റെ തല മരവിപ്പിച്ചു!!

അഭിനയം - പ്രിത്വി മുഴു നീളം ഇളിച്ചു കൊണ്ട് ഇരിക്കുന്നു. അവന്റെ കൊറച്ച് അഭിനയം കൊള്ളാം, ബാക്കി അധികപറ്റ്യിരുന്നു ! മമ്മൂട്ടി ഡാന്*സ് ശ്രമിക്കതിരുന്നൂടെ? കഷ്ടം തന്നെ!! നെടുമുടി വേണുവിന്റെ അഭിനയം ചില സന്ദര്*ഭങ്ങളില്* പുരികം ച്ചുളിപ്പിചിരുന്നെങ്ങിലും കൊഴപ്പമില്ല. സലിം കുമാറിന് റോളില്ല . സുരാജ് കസറി . ബാക്കി എല്ലാരും വേസ്റ്റ് ഓഫ് ടൈം !. വില്ലന്മാരുടെ റോള്* കൊറേ കൂടി ശക്തമാക്കാംയിരുന്നു.

ഫൈറ്റ് സീന്*സ് - കനല്* കണ്ണനെയും മാഫിയ ശശിയെയും വീടിളിരുത്താന്* തോന്നി അടി കണ്ടപ്പോള്*. കേബിള്* കയറ്റി ചാക്ക് കെട്ടി ഇല്ലാത്ത ഒരടിയും ഇവന്മാര്*ക്കരിയില്ലേ? വില്ലന്മാര്* മുഴുവന്* ആകാശത്ത് ആണല്ലോ മിക്കവാറും! ഇവരൊക്കെ സ്പിടെര്* മാന്റ്റെ കുടുംബക്കാരാണോ ?

ആകെ മൊത്തം - Totally avoidable

പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!! മലയാള സിനിമ പ്രേക്ഷകരാണ് ഇതിന്റെ ഉത്തരവാദി!!

Waterloo
17th May 2010, 12:21 PM
thanks..thala vechu koduthathinnu

double chankan
17th May 2010, 12:23 PM
:) :) thanks macha

Brother
17th May 2010, 12:24 PM
പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!! മലയാള സിനിമ പ്രേക്ഷകരാണ് ഇതിന്റെ ഉത്തരവാദി!!
good review machan:nallatha::nallatha:

Akki
17th May 2010, 12:26 PM
thanks..thala vechu koduthathinnu

:bodhamilla:
:):

:) :) thanks macha

:lol:

Akki
17th May 2010, 12:27 PM
good review machan:nallatha::nallatha:

Review vaayichathinu nandhi..

Neelan
17th May 2010, 12:27 PM
angane Akkiyum pokkiri vadham kadha kandu alle !

Thanx macha !

Akki
17th May 2010, 12:32 PM
angane Akkiyum pokkiri vadham kadha kandu alle !

Thanx macha !gathyantharamillatha!!

kiroo
17th May 2010, 12:42 PM
thanks akki...

കൊല്ലങ്കോട് ഗ്രാമം പോലും!!. അങ്കമാലിയോ ചാലക്കുടിയോ പോലെ ഉള്ള ടൌണ്* ആണ് മനുഷ്യരെ കൊല്ലങ്കോട്!!

pinne sinimayil sthala peru palappozhum sankalpikam aayirikkum...
gramam ennokke paranjaalum original place aayi bandham kaananam ennilla...
sthalalvum perum correct aanenkilum itharam sinimakalil athil kure okke sankalpikam aayirikkum...
kochi city ennu paranju bombay kaanichal ee paranja vaadham prasakthi varoo..!!

Saroj Kumar
17th May 2010, 12:48 PM
"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞത് ഞാന്* അനുഭവിച്ചറിഞ്ഞു"
Repeated warnings വക വെക്ക്യാതെ ഞാന്* സുല്*ത്താന്* ബത്തേരി ഐശ്വര്യയില്* പോയി പടം കണ്ടപ്പോള്*പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!! മലയാള സിനിമ പ്രേക്ഷകരാണ് ഇതിന്റെ ഉത്തരവാദി!!
Nalla review ennu parayunnilla. Thudakkathil onnu paranjittu athe thettu cheyyunna mattullavare theri parayunnathile yukthi manassilavunnilla. Prekshakarkkalla kuzhappam, aayirunnuvenkil ithoru rajamanikyam type hit aayi maarumaayirunnu.

Nick Nack
17th May 2010, 12:48 PM
Thanx for the review Akki...

40% o adhum Sunday??? Pogahit thane

Kumbidi
17th May 2010, 12:49 PM
Thanks aliyaa... :ennekollu:

Kyaari
17th May 2010, 12:51 PM
thanks akki kidu review :lol:

@ kiran
കൊല്ലങ്കോട് ഗ്രാമം പോലും!!. അങ്കമാലിയോ ചാലക്കുടിയോ പോലെ ഉള്ള ടൌണ്* ആണ് മനുഷ്യരെ കൊല്ലങ്കോട്!!

pinne sinimayil sthala peru palappozhum sankalpikam aayirikkum...
gramam ennokke paranjaalum original place aayi bandham kaananam ennilla...
sthalalvum perum correct aanenkilum itharam sinimakalil athil kure okke sankalpikam aayirikkum...
kochi city ennu paranju bombay kaanichal ee paranja vaadham prasakthi varoo..!!

ee oru karanam kondalllallo athu manushyanu kaanan kollathe poyathu. appa vitteru :lol::lol:

Akki
17th May 2010, 12:55 PM

alla, enikkariyaavunna oru sthalathe ingane pollacchi pole aakkumbol ulla vikaaram aanu avide kandathu. manusyante budhiye velluvilikkunnathenthinu.. ? valla tamil nadum kanichitt kollenkod ennu parayunna pathiv ippol palappozhaayi!!

Akki
17th May 2010, 12:56 PM
Thanx for the review Akki...

:):

40% o adhum Sunday??? Pogahit thane
:rockit:

Thanks aliyaa... :ennekollu:
amarsham, athaanu ithinte ulpathi!!

thanks akki kidu review :lol:

@ kiran
കൊല്ലങ്കോട് ഗ്രാമം പോലും!!. അങ്കമാലിയോ ചാലക്കുടിയോ പോലെ ഉള്ള ടൌണ്* ആണ് മനുഷ്യരെ കൊല്ലങ്കോട്!!

ee oru karanam kondalllallo athu manushyanu kaanan kollathe poyathu. appa vitteru :lol::lol:

thanks.. :):

ThuruppuGulaaN
17th May 2010, 01:18 PM
"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞത് ഞാന്* അനുഭവിച്ചറിഞ്ഞു"
Repeated warnings വക വെക്ക്യാതെ ഞാന്* സുല്*ത്താന്* ബത്തേരി ഐശ്വര്യയില്* പോയി പടം കണ്ടപ്പോള്* എനിക്ക് ഇങ്ങനെയാണ് തോന്നിയത്!

അലക്സാണ്ടര്* കാണാന്* വയനാട്ടില്* പോവാം എന്ന് നിരുവിച്ചു ഇറങ്ങിയ ഞാന്*, അവസാനം ചെന്ന് പെട്ടതോ. സിംഹത്തിന്റെ മടയില്*! സിംഹം എന്നൊക്കെ പറഞ്ഞാല്* നല്ല zooല്* കിടക്കുന്ന സിംഹം. !!

alexander kudi kandittu oru review idu sir.

orupadu ariyatha pillamar aa padam kandu kodum chorichil arinju kazhinju.:kiki:

Savya
17th May 2010, 01:27 PM
Thanx for the review Akki...

40% o adhum Sunday??? Pogahit thane

Hmm....

Viswasichu....

Appade visawasichu.......:nakku::nakku::nakku::nakku:

ThuruppuGulaaN
17th May 2010, 01:30 PM
Thanx for the review Akki...

40% o adhum Sunday??? Pogahit thane
പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!!

ITV
17th May 2010, 01:34 PM
Thanks Akki

Bean
17th May 2010, 01:38 PM
2nd weekend Sunday 40% mathram ulla ithano 20-20 record thakarthanu...
:lol: :sree: :sree: :ennekollu:

Maharajav
17th May 2010, 01:42 PM
thanks akki

Krrish
17th May 2010, 01:55 PM
thanks for d rvw

Sootran
17th May 2010, 02:03 PM
Theatre: സുല്*ത്താന്* ബത്തേരി ഐശ്വര്യ
Show: 10.45
ജന സാന്ദ്രത: കഷ്ടി 40%

പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!! മലയാള സിനിമ പ്രേക്ഷകരാണ് ഇതിന്റെ ഉത്തരവാദി!![/SIZE]

Thanks Akki ...

randum thammill match aakunillello...

Akki
17th May 2010, 02:07 PM
alexander kudi kandittu oru review idu sir.

orupadu ariyatha pillamar aa padam kandu kodum chorichil arinju kazhinju.:kiki:athinu enikk oru samsayavumilla,

nilavaaramillathe ithu pole padangal vijayippikkunna janatha alexander kandal choriyum, melasakalaam choriyum!!

pS: nalla nilavaaramulla padamaayirunnel enik nadano kulamo prashnamalla.

Kumbidi
17th May 2010, 02:19 PM
പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!!

avan 40% aavaliyude kaaryamaanu paranjathu... :bodhamilla:

dadycool
17th May 2010, 02:25 PM
frastuated lalunni , lal annu pokkiril mammoottikku pakaram abhinayichenkil

verdit : THE BIGGEST EVER ENTERTAINER MADE IN MALLU INDUSTRY AYENE

AYYAPPADAS
17th May 2010, 02:27 PM
thanks AKKI

SURU BHAI
17th May 2010, 02:51 PM
THANKS MACHANNNNNNN

cinebuff
17th May 2010, 02:55 PM
Thnx Akki.......

Dileep Fan
17th May 2010, 03:21 PM
Appol padam theerumaanam aayennu thonnunnu.....

Akki
17th May 2010, 04:13 PM
Thanks Akki ...

randum thammill match aakunillello...Noon show aalu kuravaayirunnu,

mattineekku nalla aalayirunnu!

Akki
17th May 2010, 04:15 PM
thanks akki
:wink:

thanks for d rvw

danks for readin it..

thanks AKKI

nandri..

THANKS MACHANNNNNNN

:bye:

Thnx Akki.......

:):

Akki
17th May 2010, 04:16 PM
Appol padam theerumaanam aayennu thonnunnu.....

athe.. theerumaanamaayi, malayala janatha kaiiyil eenthi nadakkum.. kastham thanne!!

Abhi
17th May 2010, 05:11 PM
thanks akki.....mega kit thanne

KasinathaN
17th May 2010, 05:17 PM
Thanks Akki

Stephen Ronald
17th May 2010, 05:38 PM
Thanks Akki. Nannayittundu review

Fontu
17th May 2010, 05:40 PM
:biggrin: :biggrin: Thanks Akki...Padam kandathinte hangover okke maariyennu vishwasikkunnu..:happy:

Sree
17th May 2010, 07:20 PM
thanks for the review

Akki
17th May 2010, 08:16 PM
thanks akki.....mega kit thanne
kikiki...

Thanks Akki

Thanks Akki. Nannayittundu review
nandhi vaayichathinu

:biggrin: :biggrin: Thanks Akki...Padam kandathinte hangover okke maariyennu vishwasikkunnu..:happy:
maari varunnu..

thanks for the review
:sun:

Hari Kuttan
17th May 2010, 08:27 PM
Nandi Mr. Shyam alias Akki alias Akbar :biggrin:

Mallik Bhai
17th May 2010, 08:32 PM
പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!! മലയാള സിനിമ പ്രേക്ഷകരാണ് ഇതിന്റെ ഉത്തരവാദി!!

sad but true! well-composed review akki!

Mr.Lonely
17th May 2010, 08:33 PM
nalla status annallo megahit-nu :P
thanks akki

Akki
17th May 2010, 08:59 PM
Nandi Mr. Shyam alias Akki alias Akbar :biggrin:

:smiling:sad but true! well-composed review akki!
thanks..
:rockit:

nalla status annallo megahit-nu :P
thanks akki

:smiling:

naran
17th May 2010, 09:53 PM
thanksss akki...ellarrum ithu thanneyaaa parayunneee

~Saji~
17th May 2010, 10:09 PM
2nd weekend Sunday 40% mathram ulla ithano 20-20 record thakarthanu...
:lol: :sree: :sree: :ennekollu:

=))=))=))=))

~Saji~
17th May 2010, 10:11 PM
Thanks Akki..."prithviraj muzhu neela ilichukondirikkunnu"
:ennekollu: malayalikalude kannilunni aavaan ulla sramam aanu..

naran
17th May 2010, 10:59 PM
Thanks Akki..."prithviraj muzhu neela ilichukondirikkunnu"
:ennekollu: malayalikalude kannilunni aavaan ulla sramam aanu..

:toilet:

kuttappan
18th May 2010, 06:30 AM
thanx macha..........

prithvifan
18th May 2010, 06:40 AM
Nalla review ennu parayunnilla. Thudakkathil onnu paranjittu athe thettu cheyyunna mattullavare theri parayunnathile yukthi manassilavunnilla. Prekshakarkkalla kuzhappam, aayirunnuvenkil ithoru rajamanikyam type hit aayi maarumaayirunnu.

thanx for the waste review.....this movie got the record of the second gross collector ever in malayalam movies !!!!!!!!! ithupolathe lal vyajamarude 10 review vannalum collection marilla !!!!!!!!! :biggrin::biggrin::biggrin::biggrin::biggrin::bigg rin:

Vascodagama
18th May 2010, 06:47 AM
thanks akki...

Akki
18th May 2010, 09:02 AM
Nalla review ennu parayunnilla. Thudakkathil onnu paranjittu athe thettu cheyyunna mattullavare theri parayunnathile yukthi manassilavunnilla. Prekshakarkkalla kuzhappam, aayirunnuvenkil ithoru rajamanikyam type hit aayi maarumaayirunnu.

padam hit aavullo.. athalle athinte kastam!!

Akki
18th May 2010, 09:04 AM
thanksss akki...ellarrum ithu thanneyaaa parayunneee
yes, ennit padam vijayamaakukayum cheyyum!!
=))=))=))=))

:):

Thanks Akki..."prithviraj muzhu neela ilichukondirikkunnu"
:ennekollu: malayalikalude kannilunni aavaan ulla sramam aanu..

ithode manasil oru muripaadayi idam pidikkum!!

thanx macha..........

nandri..

thanks akki...

:vchiri:

Akki
18th May 2010, 09:15 AM
thanx for the waste review.....this movie got the record of the second gross collector ever in malayalam movies !!!!!!!!! ithupolathe lal vyajamarude 10 review vannalum collection marilla !!!!!!!!! :biggrin::biggrin::biggrin::biggrin::biggrin::bigg rin:

kollam. oral nallathu paranjaalum sammathikkaruth.

Ali Imran
18th May 2010, 02:58 PM
thks akki

Saroj Kumar
18th May 2010, 02:59 PM
padam hit aavullo.. athalle athinte kastam!!
Ithe pole palarum aruthu aruthu ennu paranjittum padam kaanubozha athu hit aavunne. JK annante friend aayondaanu ithrayum vishamam.

EmmeS
18th May 2010, 06:38 PM
Thanks AKKI... :grin:

Akki
19th May 2010, 09:04 AM
Thanks AKKI... :grin:
:):

thks akki
nandri..

Akki
19th May 2010, 09:05 AM
Ithe pole palarum aruthu aruthu ennu paranjittum padam kaanubozha athu hit aavunne. JK annante friend aayondaanu ithrayum vishamam.

gathyantharamundaayittt kandathalla

Pankajakshan
19th May 2010, 09:33 AM
Podei ninney ketti ittu kaanicha polundallo :x Okkey ennavum poyi kaaanund :x

Thanks macha for review anyways.

lalistheonlySuperStar
20th May 2010, 02:35 PM
"അറിയാത്ത പിള്ളക്ക് ചൊറിയുമ്പോ അറിയും എന്ന് പറഞ്ഞത് ഞാന്* അനുഭവിച്ചറിഞ്ഞു"
Repeated warnings വക വെക്ക്യാതെ ഞാന്* സുല്*ത്താന്* ബത്തേരി ഐശ്വര്യയില്* പോയി പടം കണ്ടപ്പോള്* എനിക്ക് ഇങ്ങനെയാണ് തോന്നിയത്!

Cinema : പോക്കിരി രാജാ
Theatre: സുല്*ത്താന്* ബത്തേരി ഐശ്വര്യ
Show: 10.45
ജന സാന്ദ്രത: കഷ്ടി 40%
അലക്സാണ്ടര്* കാണാന്* വയനാട്ടില്* പോവാം എന്ന് നിരുവിച്ചു ഇറങ്ങിയ ഞാന്*, അവസാനം ചെന്ന് പെട്ടതോ. സിംഹത്തിന്റെ മടയില്*! സിംഹം എന്നൊക്കെ പറഞ്ഞാല്* നല്ല zooല്* കിടക്കുന്ന സിംഹം. !!

ആദ്യമായി എന്റെ ചോദ്യം - പ്രിത്വി രാജിന് എന്ത് കാരണം കൊണ്ടാണ് മമ്മൂട്ടി ഇത്രയും പ്രോമോറേന്* കൊടുത്തത്? ഇതിനു വേണ്ടി പ്രിത്വി എന്താണ് വാഗ്ദാനം ചെയ്തത്?
രണ്ടാമതേ എന്റെ ചോദ്യം - ഇവര്* ഒന്നും ഈ പടം കണ്ടിട്ടില്ലേ? അതോ കഥ കേട്ടിട്ടില്ലേ? എനിക്ക് മനസിലാവുന്നില്ല..!!

സ്ക്രിപ്റ്റ് എന്ന് ചോദിച്ചാല്* ശ്രീനിവാസന്* ചിന്തവിഷ്ടയില്* പറഞ്ഞ പോലെ "സ്ക്രിപ്റ്റ് ഇല്ല" എന്ന് തന്നെ തോന്നി. കൊല്ലങ്കോട് ഗ്രാമം പോലും!!. അങ്കമാലിയോ ചാലക്കുടിയോ പോലെ ഉള്ള ടൌണ്* ആണ് മനുഷ്യരെ കൊല്ലങ്കോട്!! അതരിയാവുന്ന എല്ലാര്ക്കും സത്യമായും കലി വരും!! പിന്നെ ഉത്സവം, അടി, രണ്ടു കുടുംബം. ഇതൊക്കെ എത്ര പ്രാവശ്യം പറഞ്ഞു നശിപ്പിച് കൊളമാക്കിയിട്ടില്ലേ? ഇനിയും പോരെ ? കഷ്ടം!!.

Direction അഥവാ സംവിധാനം - മ്ലെച്ചം! അധിലും കൂടുതല്* ഒന്നുമില്ല..

സംഗീതം - പാട്ടെയുതിയ കൈതപ്രതിനെ തല്ലാന്* തോന്നി എനിക്ക് , പിന്നെ മനസിലായി സംഗീതത്തിനെ വശക്കെടായിരുന്നു എന്ന്. ശബ്ദ കോലാഹലമായിരുന്നു പടം. ബാക്ക്ഗ്രൂന്ദ്* മുസിക്കും സൌണ്ട് എഫ്ഫക്റ്റ്* ഉം കൂടി മനുഷ്യന്റെ തല മരവിപ്പിച്ചു!!

അഭിനയം - പ്രിത്വി മുഴു നീളം ഇളിച്ചു കൊണ്ട് ഇരിക്കുന്നു. അവന്റെ കൊറച്ച് അഭിനയം കൊള്ളാം, ബാക്കി അധികപറ്റ്യിരുന്നു ! മമ്മൂട്ടി ഡാന്*സ് ശ്രമിക്കതിരുന്നൂടെ? കഷ്ടം തന്നെ!! നെടുമുടി വേണുവിന്റെ അഭിനയം ചില സന്ദര്*ഭങ്ങളില്* പുരികം ച്ചുളിപ്പിചിരുന്നെങ്ങിലും കൊഴപ്പമില്ല. സലിം കുമാറിന് റോളില്ല . സുരാജ് കസറി . ബാക്കി എല്ലാരും വേസ്റ്റ് ഓഫ് ടൈം !. വില്ലന്മാരുടെ റോള്* കൊറേ കൂടി ശക്തമാക്കാംയിരുന്നു.

ഫൈറ്റ് സീന്*സ് - കനല്* കണ്ണനെയും മാഫിയ ശശിയെയും വീടിളിരുത്താന്* തോന്നി അടി കണ്ടപ്പോള്*. കേബിള്* കയറ്റി ചാക്ക് കെട്ടി ഇല്ലാത്ത ഒരടിയും ഇവന്മാര്*ക്കരിയില്ലേ? വില്ലന്മാര്* മുഴുവന്* ആകാശത്ത് ആണല്ലോ മിക്കവാറും! ഇവരൊക്കെ സ്പിടെര്* മാന്റ്റെ കുടുംബക്കാരാണോ ?

ആകെ മൊത്തം - Totally avoidable

പിന്* കുറിപ്പ്: ഇതിന്റെ കുറ്റം നിര്*മാതവിനെയോ മമ്മൂട്ടിയെയോ പ്രിത്വിയെയോ സംവിധായകനെയോ പറഞ്ഞിട്ട കാര്യമില്ല. പടം കഴിഞ്ഞു ഇറങ്ങുമ്പോള്* കണ്ട ജനാവലി അത് സൂചിപ്പിക്കുന്നു!! മലയാള സിനിമ പ്രേക്ഷകരാണ് ഇതിന്റെ ഉത്തരവാദി!!

:kiki::kiki::kiki: