PDA

View Full Version : kadhathudarunnu.preshakar theaterilekku



Eazy Jozy
24th May 2010, 08:09 PM
kayarithudagunnu
theatre : ekm saritha ((NS) savithayi 3shows undu)
status :BC : 55% FC : 40%:hug:

mummy and me release aayatharinjilla karanam friday news paper nokkiyilla . sugamillathe kidappilayirunnu. sat hospitalil poyi marunnu vaagi kazhinjappo poster kandu . haif hour undu padam thudagan nere theatreilekku parannu. avide kaaryamaya thirakilla pakshe mummy and me NS savithayil aanu iniyippo ticket kittumo munnilenganum irikendi varumo njan nere sarithayude BC ticket eduthu .akatharumilla payye aalu vannu thudagi

kaaryamaya bahalangal onnum illathe title kaanichu padam thudagi . shanavaas aayi abinayicha aa ritu vile chekkan avan kollam . padam thudagi first song nalla sugamulla vishuals .pettennulla intru aanu jayaramettantethu pulli avare nannayi pulliyude role kaykaaryam cheythu
padam enikishtamayi ottakku poyathu kondu padam nannayi aasodhikkan kazhinju . good cinema . family aanu kooduthal
padam hit aakum sure sathyan magic veendu
verdict : 3.5/5

Mallik Bhai
24th May 2010, 08:15 PM
thanx kochikaran

double chankan
24th May 2010, 08:16 PM
itra pettanu satyan padam sangeethayil aaya...

bad..

Krrish
24th May 2010, 08:18 PM
itra pettanu satyan padam sangeethayil aaya...

bad..

Sangeethayil ATG aan... KT Savitha 3sh,Saritha N.S

double chankan
24th May 2010, 08:19 PM
Sangeethayil ATG aan... KT Savitha 3sh,Saritha N.S
njanum onnu njetti..:confused:

~~Meesha Madhavan~~
24th May 2010, 08:21 PM
itra pettanu satyan padam sangeethayil aaya...

bad..

avan pani pidichu pichum peyum parayunnatha...:pranthan:

Thanks for the short review Kochappi..

Paramasivam
24th May 2010, 08:21 PM
appol kochappide asukham marunnu kazhichitum mariyille?
ethu padamade nee kandathu??? :kiki:

Thanks appikutty... :winking:

Eazy Jozy
24th May 2010, 08:24 PM
itra pettanu satyan padam sangeethayil aaya...

bad..
sorry brother savitha avide aanu release aayathu sorry

lalistheonlySuperStar
24th May 2010, 08:32 PM
kayarithudagunnu
theatre : ekm saritha ((NS) savithayi 3shows undu)
status :BC : 55% FC : 40%:hug:

mummy and me release aayatharinjilla karanam friday news paper nokkiyilla . sugamillathe kidappilayirunnu. sat hospitalil poyi marunnu vaagi kazhinjappo poster kandu . haif hour undu padam thudagan nere theatreilekku parannu. avide kaaryamaya thirakilla pakshe mummy and me NS savithayil aanu iniyippo ticket kittumo munnilenganum irikendi varumo njan nere sarithayude BC ticket eduthu .akatharumilla payye aalu vannu thudagi

kaaryamaya bahalangal onnum illathe title kaanichu padam thudagi . shanavaas aayi abinayicha aa ritu vile chekkan avan kollam . padam thudagi first song nalla sugamulla vishuals .pettennulla intru aanu jayaramettantethu pulli avare nannayi pulliyude role kaykaaryam cheythu
padam enikishtamayi ottakku poyathu kondu padam nannayi aasodhikkan kazhinju . good cinema . family aanu kooduthal
padam hit aakum sure sathyan magic veendu
verdict : 3.5/5

Thanks PeePeePee

Vascodagama
24th May 2010, 08:33 PM
thnaxx kochappyy..

Winner
24th May 2010, 08:34 PM
Thanks for the Review

Mr.Lonely
24th May 2010, 09:51 PM
thanks KK :)

anukutty
24th May 2010, 09:52 PM
Good reviews everywhere.I hope this movie catches up to the top slowly and steadily.

Nandagopan
24th May 2010, 10:01 PM
Thanks Macha

SURU BHAI
24th May 2010, 10:31 PM
thanks daaaaaaaaaaaaaaaa moneeeeee

double chankan
24th May 2010, 10:39 PM
ഇളയരാജ - മോളിച്ചേച്ചി ടീമിന്റെ ഒരു അന്തിക്കാടന്* ചന്തപ്പടം
ശ്രീകാര്യം ശ്രീഹരി ബാച്ചലേര്*സ് തറവാട്ടിലെ ലീഡ് കുക്ക് മോളി ചേച്ചിയേയും മലയാള സിനിമാ ലോകത്തെ മുടി ചൂടാ മന്നര്* അന്തിക്കാടന്* ഇളയരാജ ടീമിനേയും ബന്ധിപ്പിക്കുന്ന ആ ഐറ്റം എന്താണ്* ?

അല്ല ,,തൃശൂര്* അന്തിക്കാട്ടെ സംവിധായകന്* സാധാരണക്കാരന്* സത്യന്* ചേട്ടനും തിരുവന്തോരം പോത്തന്* കോട്ടെ മോളി ചേച്ചിയും തമ്മിലെന്തു ബന്ധം ?

മോളി ചേച്ചി ഒരു സത്യന്* അന്തിക്കാടിന്റെ ഫാന്* ആണോ ?
സാധ്യതയില്ല .... `സിലിമയോ ,,, ലത് ലെന്തര്* മാനേ`.. അതാണ്* സംഭവം

ഇനി സത്യന്* മോളിച്ചേച്ചി ഫാന്* ആണോ ?
ആണെന്നു തോന്നി പോകുന്നു പോക്കു കണ്ടിട്ട്...!!!

പകലിലെ ഓഫീസ് തിരക്കുകള്* തീര്*ത്തു മടക്കി വയറില്* ചെറിയൊരു കത്തലുമായി പുറത്തിറങ്ങുമ്പോള്* കുറച്ചു കാലമായി ഒരു വല്ലാത്ത വികാരമാണ്*... മോളിച്ചേച്ചി അതി രാവിലെ വച്ചു പോയ ചപ്പാത്തിയും ഗ്രീന്*പീസ് കറിയും തൊട്ടു മുന്നില്* അന്തരീക്ഷത്തില്* വന്നു നില്*ക്കും... , "വരില്ല നീ" എന്ന ചോദ്യവുമായി..

ഇളയരാജ സത്യന്* അന്തിക്കാടന്* പാട്ടുകളിലെ കേട്ടു മരവിച്ച ഓര്*ക്കസ്ട്രേഷന്* പോലെ , ആവര്*ത്തനം കൊണ്ട് അസഹനീയമായിത്തീരുന്ന ട്യൂണുകള്* പോലെ ,,ഒഴുകി വരുന്ന ഗ്രീന്* പീസ് കറിയും,, അന്തിക്കാടിന്റെ പതിവു വിഷ്വലുകള്* പോലെ ജീവനില്ലാത്ത ചപ്പാത്തിയും ...

മലയാളത്തിലിറങ്ങുന്ന ചവറു പടങ്ങളെപോലെ, കഴക്കൂട്ടത്തെ പല പല ഹോട്ടലുകളിലെ ,, പൊള്ളുന്ന വിലയുള്ള,,, വായില്* വെയ്ക്കാനറയ്ക്കുന്ന നാടന്*, ഡബ്ബ്ഡ് വിഭവങ്ങളെ മനസിലോര്*ക്കുമ്പോള്* സത്യന്* അന്തിക്കാടിനെ സ്ഥിരം ചപ്പാത്തിയും ഗ്രീന്*പീസ് കറിയും വയറിനൊരാപത്തും വരില്ലെന്ന ഒരു വിശ്വാസം എന്നെ ശ്രീഹരിയിലേയ്ക്ക് നയിക്കും...

വിശ്വാസം അതല്ലേ എല്ലാം..

മോളിച്ചേച്ചിയുടെ ഇളയരാജന്* സംഗീതക്കറിക്ക് ചെറിയ മണം വന്നു തുടങ്ങിയിരിക്കും വീട്ടില്* ചെന്നെത്തുമ്പോള്*...അന്തിക്കാടന്* ചപ്പാത്തി വലിയ മാറ്റങ്ങളൊന്നുമില്ലാതെ , പ്രത്യേകിച്ചൊരു വികാരവും പകര്*ന്നു തരാതെ, പതിവു ഭക്ഷണത്തിന്റെ വെറുപ്പു മാത്രം തന്ന് ഉള്ളിലേയ്ക്കെത്തുമ്പോഴേയ്ക്കും അടക്കാനാവാത്ത ദേഷ്യത്തിന്റെ പിടിയില്പ്പെട്ടിരിക്കും ഞാന്*...

നാളെ ഏതെങ്കിലും സുഹൃത്തിന്റെ വീട് മനസ്സില്* ലക്ഷ്യം വയ്ക്കുന്ന ഒരു ഗംഭീര രംഗമാണ്* അടുത്തത്..അയലത്തെ വീട്ടിലെ തകര്*പ്പന്* ബിരിയാണിയുടെ തട്ടു പൊളിപ്പന്* മണം ഇളയരാജന്* സംഗീതത്തെ വിസ്മൃതിയിലാഴ്ത്തി കടന്നു പോകുമ്പോള്*,, ചിന്തുവിന്റെ അമ്മയോ അന്*സറിന്റെ ഉമ്മയോ രണ്ടു മൂന്നു വട്ടം തുമ്മി കഴിഞ്ഞിരിക്കും..

മണിക്കൂറുകള്* നീണ്ട പ്ലാനിനൊടുവില്* ആണെന്നു നമുക്കു മാത്രമേ അറിയുള്ളു എങ്കിലും യാദൃശ്ചികമായി എത്തിപെട്ടെന്ന രീതിയില്* ഒരു വളിച്ച ചിരിയും ഫിറ്റ് ചെയ്ത് പിറ്റേ ദിവസം നമ്മള്* ചിന്തുവിന്റെ വീട്ടിലേയ്ക്ക്


ഒരു മജീദി സിനിമയുടെ DVD കയ്യില്* വച്ചു തന്ന് "ചെന്ന് കാണ് മാനേ*" എന്ന് മൊഴിയുന്നു അമ്മ...അല്ല തോന്നിയതാണ്* .. ചൂട് ചോറും സാമ്പാറുമാണ് താരം...ആര്*ത്തിയോടെ മജീദിയെ അകത്താക്കുമ്പോള്* മനസ്സൊന്നു വേദനിച്ചു.. മോളിച്ചേച്ചിയ്ക്ക് സാമാന്യ ബോധം കിട്ടാതെ പോയതില്*...ദേഷ്യം തോന്നി,,, കാലങ്ങളായ് ചീഞ്ഞതു വിളമ്പുന്ന ഹോട്ടല്* ചേട്ടന്മാരോട്...


പതുക്കെ വീട്ടിലെത്തി...പാവം പാപ്പന്** പായ നിരത്തി , അന്തിക്കാടന്* ചപ്പാത്തി അമൃതു പോലെ പൂശുന്നു...കണ്ണടച്ചു ... കട്ടിലിലേയ്ക്ക് ചാഞ്ഞു...

പിറ്റേന്നും നേരം വെളുത്തു...
മോളി ചേച്ചി വന്നു,,,
ഇളയരാജന്* സംഗീതം വീടാകെ മണത്തു....
ഞങ്ങള്* ഓഫീസിലേയ്ക്കിറങ്ങി...
പകല്* ഷാജി കൈലാസ് പടം കണ്ടിറങ്ങിയ പ്രേക്ഷകനെ പോലെ കുറെ നേരം ബോധമില്ലാതെ പറന്നു ...പിന്നെ പാഞ്ഞു പോയി വൈകുന്നേരത്തെ കെട്ടിപിടിച്ചു*....
ഞാന്* ഓഫീസ് വിട്ട് പുറത്തേയ്ക്കിറങ്ങി...മോളി ചേച്ചിയുടെ ചപ്പാത്തിയും കറിയും
അന്തരീക്ഷത്തില്* പൊങ്ങി നിന്നു...
ബൂര്*ഷ്വാ ഹോട്ടല്* ചേട്ടന്മാര്* പൊറോട്ടകള്* ചുട്ടു കൊണ്ടേയിരുന്നു...


കഴക്കൂട്ടം മുതല്* ശ്രീകാര്യം വരെ നടന്നാലോന്നോര്*ത്തു... വഴിയരികിലെ വീടുകളില്* നിന്നും മണമെങ്കിലും കിട്ടും...


ഞാന്* കഥ തുടരുന്നു കണ്ടിട്ടില്ല... പാട്ടുകള്* കേട്ടു...കണ്ടു...
*പാപ്പന്* : സഹമുറിയന്*,, നിര്*വികാരത ആണ്* സ്ഥായീ ഭാവം

ച (http://aromal.blogspot.com/2010/05/blog-post.html)

Sethu Madhavan
24th May 2010, 10:44 PM
thanks kochappy.....

cinebuff
24th May 2010, 10:50 PM
mummy and me release aayatharinjilla karanam friday news paper nokkiyilla .

Ithanu vallapozhumokke paper vaayikkanamennu parayunnathu...:kolleda:
Thnx Kochu for the review...:yes:

Ali Imran
25th May 2010, 12:43 AM
thnks kochappy

Eazy Jozy
25th May 2010, 05:45 PM
welcome frnds:gdance:

KasinathaN
25th May 2010, 10:49 PM
shanavaas aayi abinayicha aa ritu vile chekkan avan kollam .

:lol: :lol: :lol:

Thanks Ko Ko

Kyaari
25th May 2010, 11:01 PM
Thanks appy :kollaam:

eeraali
26th May 2010, 01:51 AM
kurachu daridryam+ jayaram mondha eduthu kai kazhukunna scene + mundu udutha 2-3 kathapathram +kudumba bandham + sthiram music+ aarkkum kaaryamaya oru prashnavum srushtikkatha kadha =sathyan anthikkad chithram..