PDA

View Full Version : RINGTONEE SUPERRRRRRRRRRRRRRRRRRRR DONT MISS IT

lol
17th June 2010, 10:22 PM
Ringtone kandu .. :punk::punk::punk::punk::punk::punk:

Suresh gopide military veshathillulla padam posterinde centril kandathu kondu pokaan thanne theerumaanichu ..

naattile prashnangalil ninnum maary nilkkaaan baala naadu vidunnu ... aa lorykku accident aakunnu .. athil vere oruthiyum undaayirunnu ... avare loryde udama rajan p dev veettil kazhiyaan parayunna .. pinne kure chavaru twist

TO THE POINT ... ithrayum koooooothara padam ende jeevidathil njan kandittilla ..

1st half .... Starting parama bore ... baalede dialogues ezhuthiyavane aadyam kaananam .. " ammane kaananam ... " ennoru 7 aam pravashyam parayumbozhe kooovalaa .. bomb deactivate cheyyaan vanna teams athilum bore ... oru paattundu .. producer chumma paadiyathaannae :nocomments: thonnu .. suresh gopi last 15 minsil varunnu .. valya mechamonnumilla

2nd half .. suresh gopi kuli scene pidikkaan erangunna pole kure photographs edukkunnu .. :ayyo:

athrem sahichu .. eneettu ponnu .. :twisted:

VERDICT : 0/5 ... !!!!!!!!!!!

printum 10 yrs munne undaakkiya polundaayirunnu ... :punk:

ITV
17th June 2010, 10:23 PM
Thanks Lol Kidilan review

kuttoos
17th June 2010, 10:24 PM
thanks dude alias lol alias yuvraj

double chankan
17th June 2010, 10:24 PM
raktha sakshikal zindabad...

KasinathaN
17th June 2010, 10:24 PM
Thanks lol

~~Meesha Madhavan~~
17th June 2010, 10:25 PM
Thanks lol...

Sree
17th June 2010, 10:25 PM
Ringtone kandu .. :punk::punk::punk::punk::punk:

sahichu .. eneettu ponnu .. :twisted:

..

haha :ennekollu:

lodestar
17th June 2010, 10:25 PM
nthina bhai kandathu....ethreya ticket rate,,,

Aryan007
17th June 2010, 10:26 PM
lol :lol:

Nandagopan
17th June 2010, 10:27 PM
Thanks Lol
Appol nammude Bheemanu oru koot aayi

lol
17th June 2010, 10:28 PM
Ticket rate ariyilla .. friend sponsor cheythathaa .. :cheers:

Pakshe aa samayam world cup kaanaamaayirunnu :cry: (eveining show )

lol
17th June 2010, 10:29 PM
welcome all :lol:

nettooran
17th June 2010, 10:30 PM
my@@#$$ ingeneyum oru cinema undo? Nalla funny rigtone download cheyyaan ulla vakuppunennu vichaarichaanu ee topicil kayariyathu....
Lol:thumb_down::thumb_down::thumb_down:

Lalu
17th June 2010, 10:41 PM
oh.....suresh gopi ,horror gopiyayi veendum............tnks 4reveiw

dubaikaaran
17th June 2010, 10:50 PM
Thanks Lol..

chunakuttan
17th June 2010, 11:59 PM
.....gadikedu......cinema kanda ninakum.....edu vayicha enikum....:viyarppu:

Shambu
18th June 2010, 12:52 AM
thanks lol :ennekollu:

starlord
18th June 2010, 12:55 AM
Thanks............

EE moviye patti nalla super report annalo........ elayidathum :valiya_chiri::valiya_chiri:........

~Saji~
18th June 2010, 02:02 AM
ha ha.....thanks LOL

kiroo
18th June 2010, 02:17 AM
thanks lol........

DON
18th June 2010, 08:54 AM
Thanks LOL

Agnes
18th June 2010, 09:04 AM
lol lol lol lol hahahahhahaha

PARAMU
18th June 2010, 09:24 AM
THANKS LOLAN=))

lol
18th June 2010, 10:55 AM
welcome welcome ..

vere padangal kandappo onnum review idaan thonniyilla ... but ithu .. :cry: .. shathrukkalkku polum ee avastha vararuthu ..

Sethu Madhavan
18th June 2010, 11:24 AM
kolalo..........
thanks lol.........

Abhi
18th June 2010, 11:29 AM
thanks lol. enthinu anu avo ethu pole ulla chavaru okke padachu vidunnathu

Devadoothan
18th June 2010, 04:29 PM
Thankzzz lol...:kick::kick::kick:

Bheeman Reghu
18th June 2010, 05:24 PM
Thanks Lol....

Enikkoru Koottu Aayi...........

Pankajakshan
18th June 2010, 05:28 PM
:lol: :lol: :lol: Machu dudey ninakk angane thanne venam

yeldo
18th June 2010, 05:31 PM
മലയാള സിനിമ പ്രതിസന്ധിയിലാണല്ലോ അപ്പോൾ നമ്മുടെ പൈസ വെറുതെ അന്യാഭാഷാ ചിത്രങ്ങൾ കൊണ്ടു പോകണ്ട എന്ന് കരുതിയാണു രാജ് നീതിയും റിംഗ്ടോണും കൂടി ഒരുമിച്ച് റിലീസ് ചെയ്തപ്പോൾ റിംഗ്ടോണിനു പോയത്. അല്ലാതെ ആ സിനിമ നല്ല സിനിമയാകുമെന്നോ അല്ലെങ്കിൽ കാശ് മുതലാകുമെന്നോ എന്നുള്ള ഒരു ദു:ചിന്തയും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പടം കഴിഞ്ഞ് പുറത്തെക്കിറങ്ങി വരുമ്പോൾ ഒരു വിഷമവും തോന്നിയില്ല. ബുള്ളറ്റ് നമ്മൾ സഹിച്ചിരിക്കുന്നു പിന്നെയാണു ഒരു റിംഗ്ടോൺ. സംവിധായകൻ പുതുമുഖമായതു കൊണ്ടുള്ള പരിചയ കുറവ് കൊണ്ടാണു ഈ സിനിമ ഇങ്ങനെ ആയത് എന്ന് പറയാൻ പറ്റില്ല. കാരണം മറവത്തൂര്* കനവും ഉദയനാണു താരവും എടുക്കുന്ന സമയത്ത് ലാൽ ജോസും റോഷൻ ആൻഡ്രൂസും പുതുമുഖങ്ങൾ ആയിരുന്നല്ലോ. പിന്നെ പ്രൊഡ്യൂസർക്ക് ഒരു വലിയ അബദ്ധം പറ്റി. ബാലക്ക് പകരം പ്രിഥിരാജിനെ അഭിനയിപ്പിച്ചാല്* മതിയായിരുന്നു. ഇപ്പോഴത്തെ ഒരു ട്രെന്റ് അനുസരിച്ച് പടം മെഗാ ഹിറ്റ് ആയേനെ. പക്ഷെ 3 കൊല്ലം മുൻപ് ഷൂട്ടിംഗ് തുടങ്ങിയ പടത്തിനു ഇപ്പോഴത്തെ ട്രെന്റ് അനുസരിച്ച് കാസ്റ്റിങ്ങ് നടത്താൻ പറ്റില്ലല്ലോ. അതു കൊണ്ട് നിർമാതാവിനു പറ്റിയ ആ അബദ്ധം നമ്മുക്ക് അങ്ങ് ക്ഷമിക്കാം.ബാലയെക്കുറിച്ച് പറയാനാണെങ്കിൽ ഇതിനോടകം 20 സിനിമകളിൽ ഈ ചെറുപ്പക്കാരൻ അഭിനയിച്ചു കഴിഞ്ഞു. ആദ്യ സിനിമയായ കളഭം മുതൽ ഒടുവിൽ റിലീസ് ആയ റിംഗ്ടോൺ വരെ ആകുമ്പോൾ താൻ എവിടെ എത്തി നില്*ക്കുന്നു എന്ന് സ്വയം ചിന്തിക്കുന്നത് നല്ലതായിരിക്കും. മേഘാനായർ ആണു ഇതിലെ നായിക. ഇത്തരത്തിലുള്ള ബോറൻ സിനിമകൾ ഉണ്ടാക്കുമ്പോള്* ചുരുങ്ങിയ പക്ഷം അല്പമെങ്കിലും ഭംഗിയുള്ള നായികയെ അഭിനയിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കണം. അതെങ്കിലും ഒരല്പ്പം ആശ്വാസം പകരുന്ന ഒന്നാണു. പക്ഷെ ഇവിടെ ആ ഭാഗ്യം പോലും ഇല്ലാതെ പോയി. ഈ സിനിമയിൽ പതിവു പോലെ സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ ആണു. സുരേഷ് ഗോപിയോട് ഞങ്ങൾക്ക് പറയാനുള്ളത് അങ്ങയുടെ കമ്മീഷണറും ഏകലവ്യനും ലേലവുമെല്ലാം ഒരുപാട് തവണ ടിവിയിൽ കണ്ട് ആസ്വദിച്ചിട്ടുള്ളവർ ആണു ഞങ്ങൾ. പത്രവും തെങ്കാശിപ്പട്ടണവുമെല്ലാം തിയറ്ററിൽ ചെന്ന് ആഘോഷമാക്കിയിട്ടുള്ളവരാണു ഞങ്ങൾ. താങ്കൾ സിനിമ ഇല്ലാതെ വീട്ടിൽ ഇരുന്ന കാലത്ത് ഇറങ്ങിയ ബെൻ ജോൺസൺ കണ്ട് മലയാള സിനിമയിലെ കരുത്തനായ പോലീസ് ഓഫീസറുടെ കുറവ് ഇപ്പോൾ ഉണ്ട് എന്ന് തിരിച്ചറിഞ്ഞവരാണു ഞങ്ങൾ. രണ്ടാം വരവിൽ ഭരത് ചന്ദ്രനായി താങ്കൾ വന്നപ്പോൾ ആർപ്പുവിളികളോടെ തിയറ്ററിൽ എതിരേറ്റവരാണു ഞങ്ങൾ. പിന്നെ ബുള്ളറ്റും പതാകയും കാഞ്ചിപുരവുമായൊക്കെ വന്ന് നിരാശപ്പെടുത്തിയെങ്കിലും മടുക്കാതെ വീണ്ടും താങ്കളുടെ സിനിമകൾ കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങളോട്.. ഈ ചതി വേണ്ടായിരുന്നു. ഇങ്ങനെ വീണ്ടും ആവര്*ത്തിച്ചാല്* നാളെ ഒരു ശക്തമായ സിനിമയുമായി താങ്കൾ വന്നാലും ആരും തിരിഞ്ഞു നോക്കും എന്ന് കരുതുന്നില്ല.

KasinathaN
18th June 2010, 07:27 PM

:ennekollu: :ennekollu:

Neelakantan
20th June 2010, 01:40 AM
lol :):

Mr.Lonely
20th June 2010, 02:11 AM
lol :ennekollu:
thanks