View Full Version : ✰✰✰✰✰Snehasallpam Exclusive Celb Chat with Director Sunil Ibrahim✰✰✰✰✰
Ali Imran
4th July 2017, 12:05 AM
Our new Celebrity on the hot seat will be the Director and Writter of Critically acclaimed Movies Chapters and Arikal Oral and The Producer Of Olappeeppi
"Sunil Ibrahim"
:hurray:
His New movie "Y" will be hitting the cinemas soon.
Friends Please ask your questions before 9/07/2017 10PM.
http://www.snehasallapam.com/attachment.php?attachmentid=15780&stc=1&d=1499106604
sertzui
4th July 2017, 12:05 AM
Shaanil Muhammed enthayi ?
Ali Imran
4th July 2017, 12:18 AM
Shaanil Muhammed enthayi ?
Posted, kandilayirunno :omg:
Snehasallapam - Malayalam Cinema Reviews, News and Updates - View Single Post - Snehasallpam Exclusive Celb Chat with Director Shanil Muhammed (http://www.snehasallapam.com/3996488-post20.html)
Bheeman Reghu
4th July 2017, 12:24 AM
:kayyadi:
sertzui
4th July 2017, 12:25 AM
Sorry Kutta. Missed. Nokatte
Posted, kandilayirunno :omg:
Snehasallapam - Malayalam Cinema Reviews, News and Updates - View Single Post - Snehasallpam Exclusive Celb Chat with Director Shanil Muhammed (http://www.snehasallapam.com/3996488-post20.html)
Gal Gadot
4th July 2017, 12:35 AM
Posted, kandilayirunno :omg:
Snehasallapam - Malayalam Cinema Reviews, News and Updates - View Single Post - Snehasallpam Exclusive Celb Chat with Director Shanil Muhammed (http://www.snehasallapam.com/3996488-post20.html)
ippo kandu.....
Ali Imran
4th July 2017, 10:47 AM
:pavam:
Ali Imran
16th August 2017, 01:20 AM
1st questions njan thane idaam
1. ഒരു യുവ സംവിധായകന്* എന്ന നിലയില്‍* എന്തൊക്കെ വെല്ലുവിളികള്‍* നേരിട്ടിട്ടുണ്ട്?/
2. സിനിമ മേഖലയില്‍* നിന്ന് കിട്ടിയ ഏറ്റവും വലിയ അനുമോദനം എന്തായിരുന്നു?
3. ഒരു പ്രേക്ഷകന്* എന്ന നിലയില്‍* ഏതു തരം സിനിമകളോടാണ് താത്പര്യം/
4. ഈ അടുത്ത് കണ്ടതില്‍* ഏറ്റവും സ്വാദീനിച്ച ചിത്രം ഏതാണ്?
5. പുതുമുഖ സംവിധായകര്‍*ക്ക് സീനിയര്‍* താരങ്ങള്‍* അല്ലെങ്കില്‍* സംവിധായകരില്‍* നിന്ന് എത്രത്തോളം പിന്തുണ ലഭികാരുണ്ട്?
6. ഓണ്‍*ലൈന്‍* മാധ്യമങ്ങളില്‍* സജീവമാണോ?
7. അവസാനമായി സ്നേഹസല്ലപം മൂവി ഫോറത്തിലെ പ്രേക്ഷകരോട് രണ്ടു വാക്ക്.
Gal Gadot
16th August 2017, 01:31 AM
anu sithara ?
Sagar Kottapuram
16th August 2017, 07:49 PM
1.ഓലപീപി എന്ന ചിത്രത്തിലൂടെ നിര്*മാണ രംഗത്തേക്ക് എത്തി, എങ്ങനെയാണ് നിര്*മാണത്തിലേക്ക് എത്തി പെട്ടത്?
2.മലയാള സിനിമ പുതിയ തലങ്ങളിലേക്ക് സഞ്ചരിക്കുകയാണ്, മാറ്റങ്ങളെ എങ്ങനെ കാണുന്നു?
3.തമിഴില്‍* ഇറങ്ങുന്ന ചെറിയ ചിത്രങ്ങള്‍* വരെ മികച്ച വിജയം സ്വന്തമാക്കുന്നു, ചെറിയ ചിത്രങ്ങള്‍* വിജയിപ്പിക്കുന്നതില്‍* മലയാളി പ്രേക്ഷകര്‍* പുറകോട്ടാണ് എന്ന് തോന്നിയിട്ടുണ്ടോ?
4.Y സിനിമയെ പറ്റിയുള്ള പ്രതീക്ഷകള്‍* എന്തൊക്കെ ആണ്?
Irshu
17th August 2017, 10:14 AM
1.40 പുതുമുഖങ്ങളെ വച്ച് ചെയ്ത ചിത്രം ആണ് Y, ചിത്രീകരണം വെല്ലുവിളി ഉയര്*ത്തിയോ?/:ambu:
2. *എന്ത് കൊണ്ട് പുതുമുഖങ്ങള്‍*?
3. സിനിമയിലേക്ക് കടന്നു വരാനുള്ള പ്രചോദനം എന്തായിരുന്നു?
4.*താങ്കളുടെ കുടുംബം?
Ali Imran
18th September 2017, 09:21 PM
Hi guys will Update soon :)
thanks for the Questions
Powered by vBulletin® Version 4.2.5 Copyright © 2021 vBulletin Solutions Inc. All rights reserved.