PDA

View Full Version : Snehasallapam exclusive interview with MASTERPIECE Director Ajay Vasudev



AB George
26th December 2017, 06:24 PM
Exclusive interview with Masterpiece director Ajay Vasudev. Post your questions here. Post the questions before 7 pm tomorrow (27/12/2017)


Sent from my iPhone using Tapatalk

Tony Stark
26th December 2017, 06:28 PM
:Yahoo::Yahoo: Brilliant job

AB George
26th December 2017, 06:28 PM
:Yahoo::Yahoo: Brilliant job



Ninga question idu bhai


Sent from my iPhone using Tapatalk

Tony Stark
26th December 2017, 06:29 PM
Ninga question idu bhai


Sent from my iPhone using Tapatalk

idam...aalochikkatte :valiya_chiri:

MANJUFAN
26th December 2017, 07:03 PM
Climax fight entukondu real locationil eduttilla. The cgi was so bad

ADHITYA MAAYAVAN
26th December 2017, 08:20 PM
താങ്കൾ ഇത് വരെ ചെയ്ത രണ്ടു സിനിമകളും മാസ്സ് ആക്ഷൻ മസാല സിനിമകൾ ആയിരുന്നു...ഇൗ genre വിട്ടു ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ കൂടുതൽ ഇഷ്ടപ്പെടുന്ന ആ genre ethaayirikkum

Snoopy
26th December 2017, 08:29 PM
Malayala cinema orupad matangalk vazhi orukkikondirikkuyanu. Pulimurugan polulla mass padavum, thondimuthal poleyulla class padavum, ozhivudivasathe kali poleyulla cinemakalum theateril mikacha pradharshana vijayam nedunnu. Thankal edutha randu padavum so called mass audience ne target chidu eduthathanu. Rand padathilum ikka thanenyanu. You have proved that you can satisfy mass audience to an extent. But if you get one more chance with mammukka, can we expect something different from you as a director.

Master Of MASSes

Krrish
26th December 2017, 09:48 PM
1) As a director, Who would you consider as your role model? Ettavum adhikam inspire cheytha Filmmaker aaranu?
2) Thaangal cheytha randu cinemakalum Mass Categoryil pedunnavayanu. Thaangalil ninnu ee categoryil pedaatha oru chitram aduthathu aayi pratheekshikaamo?
3) Malayalathil thaangalku ettavum ishtapetta Mass Chitram ethanu?

intexaqua
26th December 2017, 09:48 PM
http://www.snehasallapam.com/members/intexaqua-albums-dhimthika-picture893-ajay-vasudev-ennum-eppozhum-facebook-post-mohanlal-mammootty-onlookers-media1.jpg

Mele Kaanunna Postinu kurichu ningalude ippolthe viewpoint. Also ingane oru post idaanulla prachodhanam koodi parayuka

ADHITYA MAAYAVAN
26th December 2017, 10:01 PM
Click here to see the image (http://www.snehasallapam.com/members/intexaqua-albums-dhimthika-picture893-ajay-vasudev-ennum-eppozhum-facebook-post-mohanlal-mammootty-onlookers-media1.jpg)

Mele Kaanunna Postinu kurichu ningalude ippolthe viewpoint. Also ingane oru post idaanulla prachodhanam koodi parayuka
ചോദ്യം പൊളിച്ചു..പക്ഷേ ഇത്ര കട്ടി വേണോ?

intexaqua
26th December 2017, 10:06 PM
ചോദ്യം പൊളിച്ചു..പക്ഷേ ഇത്ര കട്ടി വേണോ?

Ithil utharam parayaathe munganulla pazhuthunde...

Pinne peril maathram othungunna oru Masterpiece allathe ingeru prathyekichu oru Masterpiece pooyitu oru nalla cinema onnum cheyythitillalo....Mammotty enna nadane veendum kuzhiyileku idunna 2 cinemakal eduthu ennallathe....Njaan oru Mammotty fan alla...Lalettanodu aanu ithu cheyythenkil, enikku aake oru choodyam choodikanullu..."Ningal Bharatham, Dasharatham, Devasuram etc. poolathe padangal kanditundo?.. Illenkil ningal kaanu..ennitu ee kaanikunna panam maathram lakshyamaaki nadathunna kooprayangal kurichu oru veendu vichaaram nadathu?". Mammotty fansinte ee gathikedu pidichulla armaadham kanditu athu poole choodyam choodikanulla saadhyatha kuravaanu.

Aake choodikaanulla choodyam athaanu..Athil thanne oru self introspectionulla vakupunde!!!

DESH VIDESHI
27th December 2017, 03:25 AM
Click here to see the image (http://www.snehasallapam.com/members/intexaqua-albums-dhimthika-picture893-ajay-vasudev-ennum-eppozhum-facebook-post-mohanlal-mammootty-onlookers-media1.jpg)

Mele Kaanunna Postinu kurichu ningalude ippolthe viewpoint. Also ingane oru post idaanulla prachodhanam koodi parayukaEthu chodikan aagrahichathanu

Sent from my SM-A520F using Tapatalk

PUNALOORAN
27th December 2017, 06:46 AM
Qstn
Thaangal oru Lalettan hater aanu (aayirunnu) ennu kettittundu. Ippolum aa hate undo? Lalettan te oru padam cheyyan thalparyam undo? ( chodichu enne ullu Lalettan padam cheyyanda as a Lalettan fan enikku oru thalparyam Illa karanam mass padam nannayi edukkan kazhivu Ulla vysakh, Arun gopi okke undallo)

Sent from my Redmi 3S using Tapatalk

shadow
27th December 2017, 08:59 AM
Qn-Thaangalude 2 cinemakalum telugu mass cinemakalude same pattern aanu. Telugu mass moviesinte aaradhakannano? Aanenkil ishtapetta movie, director, actor?
Qn-Malayalathil ettavum ishtapetta mass movie?

jayan
27th December 2017, 09:09 AM
Click here to see the image (http://www.snehasallapam.com/members/intexaqua-albums-dhimthika-picture893-ajay-vasudev-ennum-eppozhum-facebook-post-mohanlal-mammootty-onlookers-media1.jpg)

Mele Kaanunna Postinu kurichu ningalude ippolthe viewpoint. Also ingane oru post idaanulla prachodhanam koodi parayuka
Very good question bro.. Nattellundenkil Ajay vasudev ithinu clarification tharatte

Tony Stark
27th December 2017, 09:21 AM
Hello Ajai,

Thanks for your time. My questions:-

1. നമ്മുടെ സൂപ്പർ താരങ്ങൾ വർഷത്തിൽ 5-6 പടങ്ങൾ ചെയ്യുന്നതിനെ പറ്റി എന്താണ് അഭിപ്രായം...? നല്ല subjects തിരഞ്ഞെടുത്തു ഒരു വര്ഷം 1-2 പടങ്ങൾ മാത്രം ചെയ്യൂക എന്ന തീരുമാനം അല്ലെ അവർ ഇപ്പോൾ ചെയ്യേണ്ടത് ?

2. താങ്കളുടെ കുടുംബത്തിലെ അംഗങ്ങളെ കുറിച്ച് അറിയാൻ താത്പര്യമുണ്ട്

Thoovanathumbi
27th December 2017, 09:47 AM
Exclusive interview with Masterpiece director Ajay Vasudev. Post your questions here. Post the questions before 7 pm tomorrow (27/12/2017)

Sent from my iPhone using Tapatalk

Kidu...:kaikott::kaikott:

Krrish
27th December 2017, 10:03 AM
Qn-Thaangalude 2 cinemakalum telugu mass cinemakalude same pattern aanu. Telugu mass moviesinte aaradhakannano? Aanenkil ishtapetta movie, director, actor?
Qn-Malayalathil ettavum ishtapetta mass movie?

Ningal enthanu ente questions copy adikuvaano? :choolam:

ADHITYA MAAYAVAN
27th December 2017, 10:06 AM
Ningal enthanu ente questions copy adikuvaano? :choolam:

Appo ningal ente chofyam similar alle

Krrish
27th December 2017, 10:09 AM
1) As a director, Who would you consider as your role model? Ettavum adhikam inspire cheytha Filmmaker aaranu?
2) Thaangal cheytha randu cinemakalum Mass Categoryil pedunnavayanu. Thaangalil ninnu ee categoryil pedaatha oru chitram aduthathu aayi pratheekshikaamo?
3) Malayalathil thaangalku ettavum ishtapetta Mass Chitram ethanu?


താങ്കൾ ഇത് വരെ ചെയ്ത രണ്ടു സിനിമകളും മാസ്സ് ആക്ഷൻ മസാല സിനിമകൾ ആയിരുന്നു...ഇൗ genre വിട്ടു ഒരു സിനിമ ചെയ്യാൻ പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ കൂടുതൽ ഇഷ്ടപ്പെടുന്ന ആ genre ethaayirikkum




Appo ningal ente chofyam similar alle

Mudra sradikanam... Oru questione similar ullu... baaki 2 questionsum ente different aanu.. :valiya_chiri:

shadow
27th December 2017, 10:33 AM
Ningal enthanu ente questions copy adikuvaano? :choolam:Ippazhaanu kandathu. 1 qn alle similar aayitullu. Athu saramilla :friendsy:

Sanker Das
27th December 2017, 01:24 PM
അജയ് അണ്ണാ ആദ്യമേ മാസ്റ്റർപീസിന്റെ വിജയത്തിൽ കൺഗ്രാറ്സ് :kayyadi::kayyadi:

1.മാസ്സ് സിനിമകളോടാ താല്പര്യം എന്ന് അറിയാം എന്നാലും ഫിലിം മേക്കർ ആകാൻ പ്രചോദനം തന്ന സിനിമകൾ ഏതൊക്കെ എന്ന് പറയാമോ

2.സിനിമയിൽ വരുന്നത് ആണോ എളുപ്പം അതോ ഇപ്പൊ ഉള്ള stature തുടർന്നും അങ്ങനെ തന്നെ നിർത്തുന്നതോ എന്താണ് അഭിപ്രായം

3.രാജാധിരാജ ,മാസ്റ്റർപീസ് രണ്ടും ഏകദേശം ഒരേ ശൈലിയിൽ ഉള്ള സിനിമകൾ ആണ്.ഇനി വരുന്ന സിനിമകളിൽ എന്തെങ്കിലും വ്യത്യസ്തമായി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടോ.ഇക്കയും ആയി നല്ല ബന്ധം ആണെന് അറിയാം അപ്പൊ ഇക്കയെ വച്ചു തന്നെ വ്യത്യസ്തമായി ഒരു പ്രൊജക്റ്റ് പ്രേതീക്ഷിക്കാമോ

4.മമ്മൂട്ടി മോഹൻലാൽ മാറ്റിനിർത്തിയാൽ പുതിയ ജനറേഷൻ ആക്ടർസിൽ അജയുടെ ഫിലിം മേക്കിങ്ങിന് സ്റ്റൈലിന് പറ്റിയ ഹീറോ ആയി കരുതുന്ന ആരെ ആണ് (ഡിപ്ലോമാറ്റിക് ഉത്തരം പറയരുത് പ്ലീസ് )

Super
27th December 2017, 02:52 PM
Ente kaiyyil oru mass subject und....Story kelkkan Oru chance tharumo?

Super
27th December 2017, 02:54 PM
Lalettan cheytha filmsil ethanu koodutal ishtam?

prithvi
28th December 2017, 09:32 AM
പ്രിയപ്പെട്ട അജയ്,

1. ഒരു അജയ് വാസുദേവ് ചിത്രം എന്ന് പറയുമ്പോ തന്നെ പ്രേക്ഷകർക്ക് വ്യക്തമായ ഒരു ധാരണ ഉണ്ടാവും. ഒരു മാസ്സ് മസാല എന്റെർറ്റൈനെർ ആവും അത് എന്ന്. ഇങ്ങനെ ഒരു മുൻ വിധി അജയ് ചിത്രങ്ങളോട് ജനങ്ങൾ കാണിക്കുന്നതിൽ എന്തേലും വിഷമം ഉണ്ടായിട്ടുണ്ടോ ?

2. സൂപ്പർ താരമായ മമ്മൂട്ടിയുടെ ഡേറ്റിനോ അദ്ദേഹത്തെ ഒന്ന് കാണാനോ അജയ് എന്ന സംവിധായകന് അധികം കാത്തിരിക്കേണ്ട ആവിശ്യം ഇല്ല. അങ്ങനെ ഒരു കാര്യം ഇക്കയുടെ ഭാഗത്ത് നിന്നും ഉണ്ടാവണം എങ്കിൽ നിങ്ങളിൽ എന്തേലും ഒരു ക്വാളിറ്റി ഇക്ക കണ്ടിട്ട് ഉണ്ടാവണം, അത് എന്താവുമെന്ന് ഇപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ ?

3. താങ്കളുടെ അടുത്ത ചിത്രം ജനപ്രിയ നായകൻ സക്ഷാൽ ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ആണ്. ഒരു കോമഡി എന്റെർറ്റൈനെർ എന്ന ദിലീപിന്റെ സ്ഥിരം ഫോർമാറ്റിൽ ആണോ ചിത്രം ഒരുങ്ങുന്നത് അതോ ഒരു പക്കാ അജയ് വാസുദേവ് മോഡൽ മാസ്സ് മസാല എന്റെർറ്റൈനെർ ആവുവോ ഒരുക്കുക ?

4. ഈ അടുത്ത കാലത് മാതൃഭൂമി ന്യൂസ് അവറിൽ ഒരു പ്രമുഖ നിരീക്ഷകൻ മലയാളികളെ പറ്റി ഒരു ഗുരുതരമായ ഒരു കാര്യം പറയുകയുണ്ടായി..അദ്ദേഹത്തിന്റെ വാക്കുകൾ ഇതായിരുന്നു " ഏറ്റവും കൂടുതൽ സാക്ഷരതാ ഉണ്ടെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ജനങ്ങളെ ആണ് വമ്പൻ കോർപ്പറേറ്റുകളും, രാഷ്ട്രീയ നേതാക്കളും, മതപരമായ കാര്യങ്ങൾ നോക്കി നടത്തുന്ന ഉന്നതർ ഉൾപ്പടെ ഉള്ളവരും പറ്റിച്ച് കൊണ്ട് ഇരിക്കുന്നത്.. ഈ സാക്ഷരതാ എന്നുള്ളത് വെറും പേപ്പറുകളിൽ മാത്രം ഒതുങ്ങി ഇരിക്കുന്ന ഒരു സത്യസന്ധമായ കാര്യം ആണ്.. കേരളത്തിലെ ജനങ്ങളെ ആർക്കും പറ്റിക്കാം "

അജയ് വാസുദേവ് എന്ന മലയാളിക്കും.. സംവിധായകനും അദ്ദേഹത്തിന്റെ സ്റ്റേറ്റ് മെന്റിനോട് യോജിക്കാൻ പറ്റുന്നുണ്ടോ ?

5. അസിസ്റ്റന്റ് ഡയറക്ടർ മുതൽ സംവിധായകൻ വരെ.. ഈ കാലയളവിൽ അജയ് വാസുദേവ് എന്ന വ്യക്തിക്ക് വന്ന മാറ്റങ്ങൾ.. അത് എന്തൊക്കെ ആണ്..? ( സോഷ്യൽ മീഡിയകളിൽ താങ്കൾ ഇടപെടുന്ന രീതി മുതൽ ആ മാറ്റങ്ങളിൽ ഉൾപ്പെടുത്താം )

renjith mvk
28th December 2017, 11:45 AM
Click here to see the image (http://www.snehasallapam.com/members/intexaqua-albums-dhimthika-picture893-ajay-vasudev-ennum-eppozhum-facebook-post-mohanlal-mammootty-onlookers-media1.jpg)

Mele Kaanunna Postinu kurichu ningalude ippolthe viewpoint. Also ingane oru post idaanulla prachodhanam koodi parayuka

ithu pwolichu :yo::yo: