PDA

View Full Version : Team Name and Logo Event - മൈത്രി 2018Smartu
28th July 2018, 11:12 PM
ടീമുകൾ ഒക്കെ ആയ സ്ഥിതിക്ക് പേരും ലോഗോയും അഭിവാജ്യ ഘടകം ആണ്. ഓരോ ടീമും കേട്ടാൽ ഞെട്ടുന്ന ഇടിവെട്ട് പേരുകളുമായി വരേണ്ടതാണ്. അത് പോലെ എതിരാളികളുടെ നെഞ്ച് ഇടിക്കുന്ന ലോഗോയും.

Rules

1. ഒരു ടീമിൽ നിന്ന് ഒരു എൻട്രി മാത്രം
2. ഓഗസ്റ്റ് 4 ആം തിയതി 10 PM നു മുന്നേ എല്ലാ ടീമുകളും ഓരോ എൻട്രി വീതം സമർപ്പിക്കേണ്ടതാണ്.
3. വിജയിക്കുന്ന ടീമിന് 15 പോയിന്റ്*സും രണ്ടും മൂണും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് യഥാക്രമം 10 ഉം 5 ഉം പോയിന്റുകൾ ലഭിക്കുന്നതാണ്

~MiLi~; appuni; vip;

അപ്പൊ തുടങ്ങല്ലേ ?

vip
29th July 2018, 12:00 AM
Smartu; njangal ethu threadil update cheytha mathiyo.paranja date n time nu munpu

Smartu
29th July 2018, 02:14 AM
@Smartu (http://www.snehasallapam.com/members/6327.html); njangal ethu threadil update cheytha mathiyo.paranja date n time nu munpu

yes ivide paranjal mathi

Ali Imran
29th July 2018, 08:20 PM
Ethra teams undu

Smartu
29th July 2018, 08:31 PM
Ethra teams undu

3 teams :adipoli:

pulijose
29th July 2018, 08:35 PM
ടീമുകൾ ഒക്കെ ആയ സ്ഥിതിക്ക് പേരും ലോഗോയും അഭിവാജ്യ ഘടകം ആണ്. ഓരോ ടീമും കേട്ടാൽ ഞെട്ടുന്ന ഇടിവെട്ട് പേരുകളുമായി വരേണ്ടതാണ്. അത് പോലെ എതിരാളികളുടെ നെഞ്ച് ഇടിക്കുന്ന ലോഗോയും.

Rules

1. ഒരു ടീമിൽ നിന്ന് ഒരു എൻട്രി മാത്രം
2. ഓഗസ്റ്റ് 4 ആം തിയതി 10 PM നു മുന്നേ എല്ലാ ടീമുകളും ഓരോ എൻട്രി വീതം സമർപ്പിക്കേണ്ടതാണ്.
3. വിജയിക്കുന്ന ടീമിന് 15 പോയിന്റ്*സും രണ്ടും മൂണും സ്ഥാനങ്ങളിൽ വരുന്ന ടീമുകൾക്ക് യഥാക്രമം 10 ഉം 5 ഉം പോയിന്റുകൾ ലഭിക്കുന്നതാണ്

@~MiLi~ (http://www.snehasallapam.com/members/7948.html); @appuni (http://www.snehasallapam.com/members/6872.html); @vip (http://www.snehasallapam.com/members/6850.html);

അപ്പൊ തുടങ്ങല്ലേ ?

kettaal araykkunna peru mathiyo:odiko:

Smartu
29th July 2018, 08:37 PM
kettaal araykkunna peru mathiyo:odiko:

Ningal ethu peru ittalum ketaal arakkum #mili team :kiki:

~MiLi~
30th July 2018, 12:51 PM
poda poda :kopam:

Ningal ethu peru ittalum ketaal arakkum #mili team :kiki:

Ali Imran
30th July 2018, 01:15 PM
3 teams :adipoli:

:kayyadi:

~MiLi~
2nd August 2018, 04:51 PM
:njetti:

youtube illarnne, njan endho cheythenee :jaggu:

~MiLi~
3rd August 2018, 03:28 PM
എരുമ സോറി....ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാമെന്ന് William Shakespeare പറഞ്ഞിട്ടുണ്ട്... ആ തത്വം ഉയർത്തിപ്പിടിച്ചു കൊണ്ട് ഞങ്ങളിതാ കളത്തിൽ ഇറങ്ങുന്നു.........ടീം ഒലക്ക മേൽ തറവാട് ! :smoke:19185അപ്പോൾ ഒലക്കമേൽ തറവാട്ടിലെ ഒരുമ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഈ ഒലക്ക വെറും ഉലക്കയല്ല. പതിനഞ്ചാം നൂറ്റാണ്ടിൽ സാമൂതിരിയുടെ കൊട്ടാരത്തിൽ അരിവെപ്പുകാരനായിരുന്ന ഞങ്ങളുടെ മുതുമുത്തച്ചന്റെ റീടൈർമെൻറ് ഫങ്ക്ഷനിൽ അദ്ദേഹത്തിന്റെ ദീർഘകാല സേവനത്തിനുള്ള ആദരവെന്നോണം ബഹുമാനപ്പെട്ട തിരുമനസ്കൊണ്ട് കനിഞ്ഞരുളിയ ഉലക്കയാണ്. :vedi:

നിലമ്പൂർ കാടുകളിൽ അന്ന് കനോലി സായിപ്പ് തെക്കു കൃഷി തുടങ്ങിയിട്ടില്ലാത്തതിനാൽ, ചുരം കയറി വയനാട്ടിൽ അമ്പുകുത്തികുന്നുകളിൽ നിന്ന് വെട്ടിയെടുത്ത ഒന്നാന്തരം കരിവീട്ടിയിൽ പണിത ഒലക്കയാണീയുലക്ക. :puka:

ബ്രിട്ടീഷ് ഭരണകാലത്ത് നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തല തല്ലിപൊട്ടിക്കൽ, കാലും കൈയും അടിച്ചൊടിക്കൽ, തുടങ്ങിയ അഭ്യാസമുറകൾ ഈ ഉലക്കയിൽ ഞങ്ങളുടെ പിൻഗാമികൾ പുറത്തെടുത്തിരുന്നു.......ഇത് കണ്ട ആറ്റ്ലി സായിപ്പ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊണ്ട് പോകാൻ ഈ ഉലക്ക വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു, തറവാട്ട് മുറ്റത്ത് വന്ന് കെഞ്ചിയത് പാണന്മാർ പാടി നടന്ന് പഴങ്കഥയായ രഹസ്യം .......

അത്തരമൊരു ഉലക്കയുമായി തറവാട്ടിലെ ന്യൂജൻ പിള്ളേര് തുനിഞ്ഞിറങ്ങുമ്പോൾ എതിരാളികൾ അവർക്കു ഓടാനുള്ള കണ്ടം റെഡി ആക്കി ഇട്ടിട്ടു വേണം മുട്ടാൻ വരാൻ :thallukolli:#ഒലക്കമേലെഒലക്കപോടുത്
#ഒലക്കഡാ
#ഒലക്കലക്കലക്കലക്ക

എന്ന് സ്വന്തം,

ഒണക്ക മിലി...സോറി ..:drunk:
ഒലക്ക മിലി

ഇറങ്ങി വരിനെടാ പിള്ളേരെ ....നമ്മുടെ ടാഗ്*ലൈൻ ആർപ്പു വിളിച്ചു "ഒലക്കേടെ മൂടേ "

@~Saji~ (http://www.snehasallapam.com/members/163.html); @pulijose (http://www.snehasallapam.com/members/1905.html); @Highrange (http://www.snehasallapam.com/members/4263.html); @The Artist (http://www.snehasallapam.com/members/8085.html); @jumpingjacj (http://www.snehasallapam.com/members/8026.html); @Striker (http://www.snehasallapam.com/members/2954.html); @Manju Fan (http://www.snehasallapam.com/members/7658.html); @Lonely Wanderer (http://www.snehasallapam.com/members/3919.html); @Rayuttan (http://www.snehasallapam.com/members/289.html);

Courtesy : to all team mates :heart:

~Saji~
3rd August 2018, 03:44 PM
എരുമ സോറി....ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാമെന്ന് William Shakespeare പറഞ്ഞിട്ടുണ്ട്... ആ തത്വം ഉയർത്തിപ്പിടിച്ചു കൊണ്ട് ഞങ്ങളിതാ കളത്തിൽ ഇറങ്ങുന്നു.........ടീം ഒലക്ക മേൽ തറവാട് ! :smoke:Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19185)അപ്പോൾ ഒലക്കമേൽ തറവാട്ടിലെ ഒരുമ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഈ ഒലക്ക വെറും ഉലക്കയല്ല. പതിനഞ്ചാം നൂറ്റാണ്ടിൽ സാമൂതിരിയുടെ കൊട്ടാരത്തിൽ അരിവെപ്പുകാരനായിരുന്ന ഞങ്ങളുടെ മുതുമുത്തച്ചന്റെ റീടൈർമെൻറ് ഫങ്ക്ഷനിൽ അദ്ദേഹത്തിന്റെ ദീർഘകാല സേവനത്തിനുള്ള ആദരവെന്നോണം ബഹുമാനപ്പെട്ട തിരുമനസ്കൊണ്ട് കനിഞ്ഞരുളിയ ഉലക്കയാണ്. :vedi:

:tonykuttan::tonykuttan::tonykuttan::tonykuttan:

~MiLi~
3rd August 2018, 03:48 PM
innu thanne Olakka Kungfu class njan edukkunnundu.....ellarum vaikuneram 7 manikku nammmude thavalathil ethi cheranam ennu abhyarthikkunnu :vikalangan:

royichan
3rd August 2018, 04:04 PM
Kiduve..name kalakki .#olakkameleolakkapoduth.. :ennekollu:

~MiLi~
3rd August 2018, 04:07 PM
ningal okke hashtag ittathu paranjupadichittu rangathu irangiya mathi

:thallukolli:

Kiduve..name kalakki .#olakkameleolakkapoduth.. :ennekollu:

pulijose
3rd August 2018, 04:32 PM
ഒലക്ക ഡാ... :hurray:

Sootran
3rd August 2018, 04:33 PM
:tonykuttan::tonykuttan::tonykuttan::tonykuttan:

ningal itta perum ezhuthy kodutha vivaranavum aanennu thonnuneyilla... :grin:

Sootran
3rd August 2018, 04:34 PM
btw ~Saji~; per kidu aayittundu .

~Saji~
3rd August 2018, 04:43 PM
ningal itta perum ezhuthy kodutha vivaranavum aanennu thonnuneyilla... :grin:

hey..njaan allaa...new gen pulikal aanu :kayyadi:

~MiLi~
3rd August 2018, 04:45 PM
hey..njaan allaa...new gen pulikal aanu :kayyadi:

ofcourse with the support of you :adipoli:

Sootran
3rd August 2018, 04:48 PM
hey..njaan allaa...new gen pulikal aanu :kayyadi:

ബ്രിട്ടീഷ് ഭരണകാലത്ത് നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തല തല്ലിപൊട്ടിക്കൽ, കാലും കൈയും അടിച്ചൊടിക്കൽ, തുടങ്ങിയ അഭ്യാസമുറകൾ ഈ ഉലക്കയിൽ ഞങ്ങളുടെ പിൻഗാമികൾ പുറത്തെടുത്തിരുന്നു.......ഇത് കണ്ട ആറ്റ്ലി സായിപ്പ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊണ്ട് പോകാൻ ഈ ഉലക്ക വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു, തറവാട്ട് മുറ്റത്ത് വന്ന് കെഞ്ചിയത് പാണന്മാർ പാടി നടന്ന് പഴങ്കഥയായ രഹസ്യം .......

ithu ningalude contribution alla ennu theliyichal njan ente meesha vadikkam..

~MiLi~
3rd August 2018, 04:52 PM
sajiyetta....vadikkan ready aaavan para..

meesha ondallo, alle?? :ayye:

3rd August 2018, 04:56 PM
sajiyetta....vadikkan ready aaavan para..

meesha ondallo, alle?? :ayye:
pazhuthara polorennam undu ... vadikkanam ennu kure kalamayi vicharikkunnu... bharyakkum makanum pakshe shave cheyunnathu ishtam alla.. last time vadichappol he stopped talking to me for a day.

~MiLi~
3rd August 2018, 04:59 PM
eni vadikkanam ennu athrakku nirbandhacha, evidence njan theraam .....

Sajiyettan pupuli aanu, no doubt! i adore him for his versatility....but also need to acknowledge other "pulis" in the team....the "Unsung Pulis"

pazhuthara polorennam undu ... vadikkanam ennu kure kalamayi vicharikkunnu... bharyakkum makanum pakshe shave cheyunnathu ishtam alla.. last time vadichappol he stopped talking to me for a day.

Sootran
3rd August 2018, 05:02 PM
eni vadikkanam ennu athrakku nirbandhacha, evidence njan theraam .....

Sajiyettan pupuli aanu, no doubt! i adore him for his versatility....but also need to acknowledge other "pulis" in the team....the "Unsung Pulis"puli de contribution aano ?

saji always had this obsession with tharavadu - nootty kanakkinu sayippanmarude thala vetty edukkal , ashley sayippu tudangy old mohanlal film symbols. athu konda..

~MiLi~
3rd August 2018, 05:05 PM
aarude contribution aaanu ennu, njan fest curtain veezhunnennu mumbu parayam....

one week'il i learnt a lot........more to tell, more to share....and many more to know! so wait to hear!

puli de contribution aano ?

saji always had this obsession with tharavadu - nootty kanakkinu sayippanmarude thala vetty edukkal , ashley sayippu tudangy old mohanlal film symbols. athu konda..

~Saji~
3rd August 2018, 05:23 PM
ബ്രിട്ടീഷ് ഭരണകാലത്ത് നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തല തല്ലിപൊട്ടിക്കൽ, കാലും കൈയും അടിച്ചൊടിക്കൽ, തുടങ്ങിയ അഭ്യാസമുറകൾ ഈ ഉലക്കയിൽ ഞങ്ങളുടെ പിൻഗാമികൾ പുറത്തെടുത്തിരുന്നു.......ഇത് കണ്ട ആറ്റ്ലി സായിപ്പ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊണ്ട് പോകാൻ ഈ ഉലക്ക വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു, തറവാട്ട് മുറ്റത്ത് വന്ന് കെഞ്ചിയത് പാണന്മാർ പാടി നടന്ന് പഴങ്കഥയായ രഹസ്യം .......

ithu ningalude contribution alla ennu theliyichal njan ente meesha vadikkam..

he he..clean shave aanalle...:ennekollu:

njaan alla...palarudeyum forum names maaripokunnathukondu, Mili velippeduthunnathaayirikkum...njaan kaksham pokkal prolsahanam maathram :dance:

ee Mili okke bhayankara midukki aanu. idakkidakku bangaloril varunna oru problem maathrame ullu.

~MiLi~
3rd August 2018, 05:28 PM
he he..clean shave aanalle...:ennekollu: >> enikku ithu doubt undaarnnu....atha njanum chodiche "meesha undo" ennu

njaan alla...palarudeyum forum names maaripokunnathukondu, Mili velippeduthunnathaayirikkum...njaan kaksham pokkal prolsahanam maathram :dance: >> ijju muthaaaanu.....sajiyettaaa

ee Mili okke bhayankara midukki aanu. idakkidakku bangaloril varunna oru problem maathrame ullu. >> :roll:

royichan
3rd August 2018, 06:22 PM
he he..clean shave aanalle...:ennekollu:

njaan alla...palarudeyum forum names maaripokunnathukondu, Mili velippeduthunnathaayirikkum...njaan kaksham pokkal prolsahanam maathram :dance:

ee Mili okke bhayankara midukki aanu. idakkidakku bangaloril varunna oru problem maathrame ullu.

Athetha Sahi Anna Bangalore ullorkitt oru kott

~Saji~
3rd August 2018, 07:07 PM
ബ്രിട്ടീഷ് ഭരണകാലത്ത് നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തല തല്ലിപൊട്ടിക്കൽ, കാലും കൈയും അടിച്ചൊടിക്കൽ, തുടങ്ങിയ അഭ്യാസമുറകൾ ഈ ഉലക്കയിൽ ഞങ്ങളുടെ പിൻഗാമികൾ പുറത്തെടുത്തിരുന്നു.......ഇത് കണ്ട ആറ്റ്ലി സായിപ്പ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊണ്ട് പോകാൻ ഈ ഉലക്ക വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു, തറവാട്ട് മുറ്റത്ത് വന്ന് കെഞ്ചിയത് പാണന്മാർ പാടി നടന്ന് പഴങ്കഥയായ രഹസ്യം .......

ithu ningalude contribution alla ennu theliyichal njan ente meesha vadikkam..

Machhoo.. Nammude highs new ges also picking. Athaanu highlight xxx

pulijose
3rd August 2018, 07:22 PM
puli de contribution aano ?

saji always had this obsession with tharavadu - nootty kanakkinu sayippanmarude thala vetty edukkal , ashley sayippu tudangy old mohanlal film symbols. athu konda..

വൻ പുലികൾ വേറെയുണ്ട് അണ്ണോ...

Smartu
3rd August 2018, 09:43 PM
Naale 10 PM vare aanu time

@mili; vip appuni;

~MiLi~
4th August 2018, 01:48 PM
:roll:

Sent from my LG-H860 using Tapatalk

appuni
4th August 2018, 08:03 PM
പുലിയൂരിലെ പുലികുട്ടികൾ :moderator::admin:

19196

@Smartu (http://www.snehasallapam.com/members/6327.html);

~MiLi~
4th August 2018, 08:09 PM
Pulikuttikal paranjittu..puline maathre kaanunolllu :odiko:

Sent from my LG-H860 using Tapatalk

vip
4th August 2018, 08:10 PM
:kayyadi:

vip
4th August 2018, 09:00 PM
പോഞ്ഞിക്കര !

എറണാകുളം പട്ടണത്തിന്റെ വിരിമാറിൽ, അറബി കടലിനു ഒരു കായൽ ദൂരം മാത്രം അകലെ നിലകൊള്ളുന്ന ഒരു കൊച്ചു ദേശം.

കാട്ടിൽ വിളയാടി നടന്ന മയിലിനെ വലയില്ലാതെ പിടിച്ചു നീരും നെരുപ്പും കൊടുത്തു വളർത്തി കണ്ടം തുണ്ടമാക്കി വെട്ടി അതിൽ നിന്ന് മയിലെണ്ണ ഉണ്ടാക്കിയ സാക്ഷാൽ പോഞ്ഞിക്കര വേലപ്പന്റെ മകനും, മൂന്നു കൊല്ലം തുടർച്ചയായി mr പോഞ്ഞിക്കര :loverboy:ആയ പ്രശസ്ത ശരീരം സൗന്ദര്യധാമം:heart:ശ്രീ ശ്രീ പോഞ്ഞിക്കര കേശവൻ:heart: അവർകളുടെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുന്നു.

ടീം പോഞ്ഞിക്കര ഫയൽവാൻസ്*
19199
"ഈശ്വരാ, യൂത്ത് ഫെസ്റ്റിവലിന്റെ മണം..!! "

എതിരാളികളോട് ഞങ്ങൾക്കൊന്നേ പറയാനുള്ളു ...

" നെക്സ്റ്റ് :

http://i68.tinypic.com/316kujd.jpg

vip
4th August 2018, 09:00 PM
:adipoli:

royichan
4th August 2018, 09:36 PM
Njagalude poster brilliance judges prathyekam note cheyanayi posterile jourseyude purakil nokuka..

vip
4th August 2018, 10:02 PM
Njagalude poster brilliance judges prathyekam note cheyanayi posterile jourseyude purakil nokuka..

Adanguuu phayalvan royichaaa...:laugh:

Striker
4th August 2018, 10:11 PM
നിങ്ങളൊക്കെ ഗോപി സുന്ദർ ഫാൻസ്* ആണല്ലേ..??

Striker
4th August 2018, 10:13 PM
പോഞ്ഞിക്കര !

എറണാകുളം പട്ടണത്തിന്റെ വിരിമാറിൽ, അറബി കടലിനു ഒരു കായൽ ദൂരം മാത്രം അകലെ നിലകൊള്ളുന്ന ഒരു കൊച്ചു ദേശം.

കാട്ടിൽ വിളയാടി നടന്ന മയിലിനെ വലയില്ലാതെ പിടിച്ചു നീരും നെരുപ്പും കൊടുത്തു വളർത്തി കണ്ടം തുണ്ടമാക്കി വെട്ടി അതിൽ നിന്ന് മയിലെണ്ണ ഉണ്ടാക്കിയ സാക്ഷാൽ പോഞ്ഞിക്കര വേലപ്പന്റെ മകനും, മൂന്നു കൊല്ലം തുടർച്ചയായി mr പോഞ്ഞിക്കര :loverboy:ആയ പ്രശസ്ത ശരീരം സൗന്ദര്യധാമം:heart:ശ്രീ ശ്രീ പോഞ്ഞിക്കര കേശവൻ:heart: അവർകളുടെ പാദാരവിന്ദങ്ങളിൽ പ്രണാമം അർപ്പിച്ചു കൊണ്ട് ഞങ്ങൾ തുടങ്ങുന്നു.

ടീം പോഞ്ഞിക്കര ഫയൽവാൻസ്*
Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19199)
"ഈശ്വരാ, യൂത്ത് ഫെസ്റ്റിവലിന്റെ മണം..!! "

എതിരാളികളോട് ഞങ്ങൾക്കൊന്നേ പറയാനുള്ളു ...

" നെക്സ്റ്റ് :

http://i68.tinypic.com/316kujd.jpg

ഇതിലിപ്പോ ഏതാ ലോഗോ ഇതു ആടിന്റെ പോസ്റ്റർ അല്ലെ..??

~MiLi~
4th August 2018, 10:17 PM
Njagalude poster brilliance judges prathyekam note cheyanayi posterile jourseyude purakil nokuka..Uvva nokki...paapan n cleetus nte mele athu ezhuthiyirunne...bhangi aayene...ithippo puramkaalondu chavittu kittaaaan paaakathil aayi

Sent from my LG-H860 using Tapatalk

~MiLi~
4th August 2018, 10:18 PM
പുലിയൂരിലെ പുലികുട്ടികൾ :moderator::admin:

Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19196)

@Smartu (http://www.snehasallapam.com/members/6327.html); Google illarnne e richmond club puli engane famous aavum :odiko:

Sent from my LG-H860 using Tapatalk

~MiLi~
4th August 2018, 10:19 PM
ഇതിലിപ്പോ ഏതാ ലോഗോ ഇതു ആടിന്റെ പോസ്റ്റർ അല്ലെ..??Logo paranjappo poster :kiki:Sent from my LG-H860 using Tapatalk

~MiLi~
4th August 2018, 10:22 PM
മായമില്ല, മന്ത്രമില്ല... 916 ഒറിജിനൽ മാത്രം . അതാണ് ഒലക്കമേൽ തറവാട്....[emoji56]Sent from my LG-H860 using Tapatalk

Highrange
4th August 2018, 10:25 PM
ഞങ്ങടെ ഫോട്ടോഷോപ്പ് അറിയാത്ത ക്യാപ്റ്റന്* മിലി ലീവെടുത്ത് വീട്ടിലിരുന്ന് യുട്യൂബില്* നോക്കി ആറ് ട്യൂട്ടോറിയല്*സ് ക്ളാസ് ഒരു ഷോഡ പോലും കുടിക്കാതെയാണ് ലോഗോ ഉണ്ടാക്കിയത്.

#മിലിയോടൊപ്പം
#ഒലക്കയാണ്ഏറ്റവുംവലിയസത്യം

~MiLi~
4th August 2018, 10:26 PM
6 alleda...8 :cray:
ഞങ്ങടെ ഫോട്ടോഷോപ്പ് അറിയാത്ത ക്യാപ്റ്റന്* മിലി ലീവെടുത്ത് വീട്ടിലിരുന്ന് യുട്യൂബില്* നോക്കി ആറ് ട്യൂട്ടോറിയല്*സ് ക്ളാസ് ഒരു ഷോഡ പോലും കുടിക്കാതെയാണ് ലോഗോ ഉണ്ടാക്കിയത്.

#മിലിയോടൊപ്പം
#ഒലക്കയാണ്ഏറ്റവുംവലിയസത്യം

Sent from my LG-H860 using Tapatalk

~MiLi~
4th August 2018, 10:28 PM
Ayye e pahyalvaanmaar nammude olakkakke veezhan ullathe ullu

Orennam aa muttu nokki koduthaal ondello..dhim Tharikida thom :kiki:Sent from my LG-H860 using Tapatalk

Highrange
4th August 2018, 10:29 PM
6 alleda...8 :cray:

Sent from my LG-H860 using Tapatalkപാവം... വെറുതെ പണിയെടുത്തു.

vip
4th August 2018, 10:31 PM
Olakkal okke erangiyalloo. Pedichu..pedikandaa makkaleee..

Striker
4th August 2018, 10:31 PM
പുലിയൂരിലെ പുലികുട്ടികൾ :moderator::admin:

Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19196)

@Smartu (http://www.snehasallapam.com/members/6327.html);

Richmont fc ഉജാലയിൽ വീണതാ..

~MiLi~
4th August 2018, 10:32 PM
പാവം... വെറുതെ പണിയെടുത്തു.Ya Ithokke ithra elupathil undakamaarnunne...njan olakka ethra kandu googleil...nte olalkkamel bhagavathi....Sent from my LG-H860 using Tapatalk

pulijose
4th August 2018, 10:32 PM
മായമില്ല, മന്ത്രമില്ല... 916 ഒറിജിനൽ മാത്രം . അതാണ് ഒലക്കമേൽ തറവാട്....[emoji56]Sent from my LG-H860 using Tapatalk

മിഷ്ടർ പോഞ്ഞിക്കരയെ ഏത് പാടത്ത് കുത്തിനിർത്തിയാലും പുലിയൂരിലെ പുലിക്കുട്ടികളുടെ തലയിൽ ഒലക്ക വീഴുക തന്നെ ചെയ്യും. ഇത് മിലിയുടെ ഒലക്കയാണ്. ഒലക്കയാണ് ഏറ്റവും വലിയ സത്യം:coolguy:

vip
4th August 2018, 10:33 PM
Mili veruthe paniyeduthuuu..[emoji3].

Striker
4th August 2018, 10:34 PM
Olakkal okke erangiyalloo. Pedichu..pedikandaa makkaleee..

പോസ്റ്റർ എന്താ ലോഗോ എന്താ എന്നു തിരിച്ചറിയാത്തവരാ..
നടുവെട്ടിയ ഫയൽവാന്മാരെ ആരേലും എടുത്തോണ്ട് പോണേ..

~MiLi~
4th August 2018, 10:34 PM
Naale thanne poi Oru Olakkarchana cheyyanam ....

Sent from my LG-H860 using Tapatalk

vip
4th August 2018, 10:35 PM
Logo nu size evidelum paranjittundoo mister..
പോസ്റ്റർ എന്താ ലോഗോ എന്താ എന്നു തിരിച്ചറിയാത്തവരാ..
നടുവെട്ടിയ ഫയൽവാന്മാരെ ആരേലും എടുത്തോണ്ട് പോണേ..

~MiLi~
4th August 2018, 10:35 PM
Pani eduthathil enikku veshamam illa...padikkaan patti, ennaanu nammal orkendathu

Mili veruthe paniyeduthuuu..[emoji3].

Sent from my LG-H860 using Tapatalk

~MiLi~
4th August 2018, 10:36 PM
Logo nu size evidelum paranjittundoo mister..Logo onnum poster size varilla :kiki:

Sent from my LG-H860 using Tapatalk

Striker
4th August 2018, 10:37 PM
Logo nu size evidelum paranjittundoo mister..
സൈസ് പറഞ്ഞില്ലേൽ വീട്ടീന്ന് കുറച്ചു കടുക് വാങ്ങണം പറഞ്ഞാൽ ആരെങ്കിലും ഒരു ton കടുക് വാങ്ങുമോ

vip
4th August 2018, 10:39 PM
സൈസ് പറഞ്ഞില്ലേൽ വീട്ടീന്ന് കുറച്ചു കടുക് വാങ്ങണം പറഞ്ഞാൽ ആരെങ്കിലും ഒരു ton കടുക് വാങ്ങുമോChali adikarathe podaii..

Striker
4th August 2018, 10:42 PM
Chali adikarathe podaii..

ചളി ആണൊ കാര്യമാണോ എന്നു കാണുന്നോർ തീരുമാനിക്കട്ടെ.

ഷോർട് സ്റ്റോറിക്ക് ഇനിയും ഇതുവഴി വരില്ലേ നിങ്ങൾ നോവലുകളും തെളിച്ചു കൊണ്ട്

~MiLi~
4th August 2018, 10:44 PM
Ennaalum kurachu engilum pani edukaarnnu....puliyoor pulikale! Puli ennu peru ezhuthiyathu kondu pulikal aavilla....pulikku meesha engilum varakkaarnnu... :ayye:https://uploads.tapatalk-cdn.com/20180804/5c8078043b304aeffe21f24bf60923cd.jpg

Sent from my LG-H860 using Tapatalk

vip
4th August 2018, 10:44 PM
ചളി ആണൊ കാര്യമാണോ എന്നു കാണുന്നോർ തീരുമാനിക്കട്ടെ.

ഷോർട് സ്റ്റോറിക്ക് ഇനിയും ഇതുവഴി വരില്ലേ നിങ്ങൾ നോവലുകളും തെളിച്ചു കൊണ്ട്njangale veruthe vidooo.poster etha logo etha nu ariyathavar anuu.apo gud night

~MiLi~
4th August 2018, 10:46 PM
Appreciate the kashtapaadu...atleast kurachu engilum menakettu..

But puliyoor :kiki:
njangale veruthe vidooo.poster etha logo etha nu ariyathavar anuu.apo gud night

Sent from my LG-H860 using Tapatalk

Striker
4th August 2018, 10:48 PM
njangale veruthe vidooo.poster etha logo etha nu ariyathavar anuu.apo gud night

നിങ്ങൾ ഇങ്ങനെ ഇമോഷണൽ ആവരുത് ഇതൊരു യൂത്ത് ഫെസ്റ്റ് അല്ലെ ബ്രോ..

Striker
4th August 2018, 10:52 PM
Ennaalum kurachu engilum pani edukaarnnu....puliyoor pulikale! Puli ennu peru ezhuthiyathu kondu pulikal aavilla....pulikku meesha engilum varakkaarnnu... :ayye:https://uploads.tapatalk-cdn.com/20180804/5c8078043b304aeffe21f24bf60923cd.jpg

Sent from my LG-H860 using Tapatalk

നീല പെയിന്റ് അടിച്ചു വന്നാൽ ആരും അറിയില്ല ന്നാ കരുതിയത്..

~MiLi~
4th August 2018, 10:52 PM
Alla pnne..njangal kooovum...korava idum...olakka vechu adikkum..alle striker
നിങ്ങൾ ഇങ്ങനെ ഇമോഷണൽ ആവരുത് ഇതൊരു യൂത്ത് ഫെസ്റ്റ് അല്ലെ ബ്രോ..

Sent from my LG-H860 using Tapatalk

pulijose
4th August 2018, 11:09 PM
ആരും പേടിക്കണ്ട. ഓടിക്കോ:kuli:

babichan
5th August 2018, 12:23 PM
:yawn:

~MiLi~
5th August 2018, 12:25 PM
Urakkam thooongi
:yawn:

Sent from my LG-H860 using Tapatalk

babichan
5th August 2018, 12:29 PM
Urakkam thooongi

Sent from my LG-H860 using Tapatalk
paranjapozha orthathu...onnu kidannurangiyittu varam:sleepy:

pulijose
5th August 2018, 08:14 PM
എരുമ സോറി....ഒരുമയുണ്ടെങ്കിൽ ഒലക്കമേലും കിടക്കാമെന്ന് William Shakespeare പറഞ്ഞിട്ടുണ്ട്... ആ തത്വം ഉയർത്തിപ്പിടിച്ചു കൊണ്ട് ഞങ്ങളിതാ കളത്തിൽ ഇറങ്ങുന്നു.........ടീം ഒലക്ക മേൽ തറവാട് ! :smoke:Click to view attachment (http://www.snehasallapam.com/attachment.php?attachmentid=19185)അപ്പോൾ ഒലക്കമേൽ തറവാട്ടിലെ ഒരുമ എന്തായിരിക്കുമെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ. ഈ ഒലക്ക വെറും ഉലക്കയല്ല. പതിനഞ്ചാം നൂറ്റാണ്ടിൽ സാമൂതിരിയുടെ കൊട്ടാരത്തിൽ അരിവെപ്പുകാരനായിരുന്ന ഞങ്ങളുടെ മുതുമുത്തച്ചന്റെ റീടൈർമെൻറ് ഫങ്ക്ഷനിൽ അദ്ദേഹത്തിന്റെ ദീർഘകാല സേവനത്തിനുള്ള ആദരവെന്നോണം ബഹുമാനപ്പെട്ട തിരുമനസ്കൊണ്ട് കനിഞ്ഞരുളിയ ഉലക്കയാണ്. :vedi:

നിലമ്പൂർ കാടുകളിൽ അന്ന് കനോലി സായിപ്പ് തെക്കു കൃഷി തുടങ്ങിയിട്ടില്ലാത്തതിനാൽ, ചുരം കയറി വയനാട്ടിൽ അമ്പുകുത്തികുന്നുകളിൽ നിന്ന് വെട്ടിയെടുത്ത ഒന്നാന്തരം കരിവീട്ടിയിൽ പണിത ഒലക്കയാണീയുലക്ക. :puka:

ബ്രിട്ടീഷ് ഭരണകാലത്ത് നൂറ്റിക്കണക്കിന് സായിപ്പന്മാരുടെ തല തല്ലിപൊട്ടിക്കൽ, കാലും കൈയും അടിച്ചൊടിക്കൽ, തുടങ്ങിയ അഭ്യാസമുറകൾ ഈ ഉലക്കയിൽ ഞങ്ങളുടെ പിൻഗാമികൾ പുറത്തെടുത്തിരുന്നു.......ഇത് കണ്ട ആറ്റ്ലി സായിപ്പ് രണ്ടാം ലോക മഹായുദ്ധത്തിൽ കൊണ്ട് പോകാൻ ഈ ഉലക്ക വിട്ടുതരണമെന്ന് അഭ്യർത്ഥിച്ചു, തറവാട്ട് മുറ്റത്ത് വന്ന് കെഞ്ചിയത് പാണന്മാർ പാടി നടന്ന് പഴങ്കഥയായ രഹസ്യം .......

അത്തരമൊരു ഉലക്കയുമായി തറവാട്ടിലെ ന്യൂജൻ പിള്ളേര് തുനിഞ്ഞിറങ്ങുമ്പോൾ എതിരാളികൾ അവർക്കു ഓടാനുള്ള കണ്ടം റെഡി ആക്കി ഇട്ടിട്ടു വേണം മുട്ടാൻ വരാൻ :thallukolli:#ഒലക്കമേലെഒലക്കപോടുത്
#ഒലക്കഡാ
#ഒലക്കലക്കലക്കലക്ക

എന്ന് സ്വന്തം,

ഒണക്ക മിലി...സോറി ..:drunk:
ഒലക്ക മിലി

ഇറങ്ങി വരിനെടാ പിള്ളേരെ ....നമ്മുടെ ടാഗ്*ലൈൻ ആർപ്പു വിളിച്ചു "ഒലക്കേടെ മൂടേ "

@~Saji~ (http://www.snehasallapam.com/members/163.html); @pulijose (http://www.snehasallapam.com/members/1905.html); @Highrange (http://www.snehasallapam.com/members/4263.html); @The Artist (http://www.snehasallapam.com/members/8085.html); @jumpingjacj (http://www.snehasallapam.com/members/8026.html); @Striker (http://www.snehasallapam.com/members/2954.html); @Manju Fan (http://www.snehasallapam.com/members/7658.html); @Lonely Wanderer (http://www.snehasallapam.com/members/3919.html); @Rayuttan (http://www.snehasallapam.com/members/289.html);

Courtesy : to all team mates :heart:

:hurray::hurray::hurray:

~MiLi~
5th August 2018, 08:17 PM
Ithinte result epolaaa

Sent from my LG-H860 using Tapatalk

pulijose
5th August 2018, 08:27 PM
paranjapozha orthathu...onnu kidannurangiyittu varam:sleepy:

ithintem koode title'il mythri add cheyyoo:smoke:

babichan
5th August 2018, 08:55 PM
ithintem koode title'il mythri add cheyyoo:smoke:nyt cheyyam...ipol movilil aanu...

vip
5th August 2018, 11:12 PM
Ithinte result epolaaa

Sent from my LG-H860 using Tapatalk

Result ellaa.asadhu aakii..:kiki:

pulijose
5th August 2018, 11:24 PM
Result ellaa.asadhu aakii..:kiki:

chup raho phayalvaan. nahi toh :idi:

vip
5th August 2018, 11:27 PM
chup raho phayalvaan. nahi toh :idi:[emoji3] Seri olakkeee..

~MiLi~
8th August 2018, 02:48 PM
result :evil:

oru 3 teamil ninnu ...best team, and logo kandupidikkan ithra time oooo

vegam njangalde 15 point ingu poratte

:scooter:

Smartu
8th August 2018, 04:07 PM
result :evil:

oru 3 teamil ninnu ...best team, and logo kandupidikkan ithra time oooo

vegam njangalde 15 point ingu poratte

:scooter:

ithoke time edukkum :kiki: :kiki:

~MiLi~
8th August 2018, 05:43 PM
:accident:

ithoke time edukkum :kiki: :kiki:

~MiLi~
12th August 2018, 06:17 PM
:evil:

Sent from my LG-H860 using Tapatalk

Smartu
13th August 2018, 07:41 PM
Apo ithinte result vannitundu

1. olakkamel tharavadu
2. Puliyoorile pulikuttikal
3. Ponjikkara Phayalvans
vip ~MiLi~ appuni;

vip
13th August 2018, 07:43 PM
Apo ithinte result vannitundu

1. olakkamel tharavadu
2. Puliyoorile pulikuttikal
3. Ponjikkara Phayalvans
vip ~MiLi~ appuni;Congrats olakkaa and pulikuttikal :kiki:

The Artist
13th August 2018, 08:44 PM
Pinalla..Olakka kuttikal thakarthu

~MiLi~
14th August 2018, 07:54 AM
Tantanatannn tann tann taaara
Logo ho gaya ab toh hamaraaa

:rock:

Thanks to all the teamates for all the suppottaaa...special credits to Highrange for suggesting Olakkamel name :kiki:

V tharavadeees r proud of u boy!

Congrats to all mates who gave their suggestions for names and supported olakka

V olakkas rock

Sent from my LG-H860 using Tapatalk

pulijose
14th August 2018, 02:57 PM
Apo ithinte result vannitundu

1. olakkamel tharavadu
2. Puliyoorile pulikuttikal
3. Ponjikkara Phayalvans
@vip (http://www.snehasallapam.com/members/6850.html) @~MiLi~ (http://www.snehasallapam.com/members/7948.html) @appuni (http://www.snehasallapam.com/members/6872.html);
Olakka:romancekumaran:

Well Done Team Puliyoor & Ponjkkara:party:

Highrange
14th August 2018, 03:10 PM
Miliye pole oru captaine kittiyath njangalude bhagyamanu.. Mili njangalkk ella divasavum motivation classum leadership trainingum yogayum meditationum okke tharaarund.. anganeyanu ee peru suggest cheyyanulla vivaravum vidhyabhyasavum okke enikkundayath.. Milikk Olakka abhivadhyangal..
Tantanatannn tann tann taaara
Logo ho gaya ab toh hamaraaa

:rock:

Thanks to all the teamates for all the suppottaaa...special credits to Highrange for suggesting Olakkamel name :kiki:

V tharavadeees r proud of u boy!

Congrats to all mates who gave their suggestions for names and supported olakka

V olakkas rock

Sent from my LG-H860 using Tapatalk

~MiLi~
14th August 2018, 03:14 PM
:rofl:

pulijose
14th August 2018, 03:16 PM
Miliye pole oru captaine kittiyath njangalude bhagyamanu.. Mili njangalkk ella divasavum motivation classum leadership trainingum yogayum meditationum okke tharaarund.. anganeyanu ee peru suggest cheyyanulla vivaravum vidhyabhyasavum okke enikkundayath.. Milikk Olakka abhivadhyangal..
Olakkamathyam Mahaabalam:strong: