Smartu
14th August 2018, 10:32 AM
അടുത്ത മത്സരത്തിന്റെ സമയം ആയി. സ്നേഹസല്ലാപത്തിൽ നമ്മൾ പലരും എത്തിച്ചേർന്നത് ഇവിടത്തെ മൂവി റിവ്യൂസ് വായിച്ചു കൊണ്ടാകും. സിനിമയോടുള്ള സ്നേഹവും ആദരവും ആവേശവും അഭിനിവേശവും ഒക്കെ കണികാണും നിങ്ങളുടെ ഉള്ളിലെ ക്രിട്ടിക്*നെ പുറത്തു കൊണ്ട് വരാനും ഉള്ള ഒരു അവസരം. മലയാളം മൂവി റിവ്യൂ മത്സരം.
review cheyenda Movie: ഉത്തരം
Director: V K Pavithran
Script: M. T. Vasudevan Nair
Starring: Mammootty, Suparna, Parvathy, Sukumaran.
Rules
1.ഒരു ടീമിൽ നിന്ന് multiple എൻട്രിസ് അനുവദനീയം ആണ്.
2.ഒരു മെമ്പർ നു ഒരു എൻട്രി മാത്രം.
3.എൻട്രികൾ ഓഗസ്റ്റ് 30 ആം തിയതി10 PM നു മുൻപ് സമർപ്പിക്കേണ്ടതാണ്
4.എന്ററികൾ മലയാളത്തിൽ മാത്രം
5. വിജയിക്കുന്ന ആളിന് 15 പോയിന്റ്*സും രണ്ടും മൂണും സ്ഥാനങ്ങളിൽ വരുന്ന ആളുകൾക്ക് യഥാക്രമം 10 ഉം 5 ഉം പോയിന്റുകൾ ലഭിക്കുന്നതാണ് @~MiLi~ (http://www.snehasallapam.com/members/7948.html); @vip (http://www.snehasallapam.com/members/6850.html); @appuni (http://www.snehasallapam.com/members/6872.html);