PDA

View Full Version : Kandahar - Good Thriller



Aryan007
16th December 2010, 09:38 PM
Angane pala tharathilula reviews vayichitanu great,good,average,belowaverage enoke
cinema kanan poyathu....

ticket nerathe book cheythirunu theatre sreekumar housefull ayirunu - evening show theatreil 5maniku munpe ethi nalla rush ayirunu housefull.

cinemaye patti elaperum paranja sthithiku njan story onum vishadheekarikunila enthayalum high expectation
onum ilathe kanan poyathu kondu eniku cinema ishtapettu .

adya pakuthiyil lalettan athikam illa enathu porayma ayi,
pakshe avasana bhagangalil ugran ayirunu.:rock:

ivide aro dance song vendayirunu enoke paranjathu kettu adipoli song palarum enjoy cheyunundayirunu njanum ...
matinee showku ithile amithabinte makan ayi abhinayicha ganesh theatreil undayirunu ...

Lalettanteyum Amithabinteyum perfomance screen presence thane ie cinema top akunathu .

Major ravi adya pakuthi koode racy ayi edukendathayirunu ganesh venkitaraman ok perfomance .

enthayalum pala sthalangalilum patriotism feel cheyikan samvidhayakanu kazhinju,thrilling ayi thane cinema cheythitundu .second halfil pala scene nalla claps ayirunu .



boxofficeil ithu Superhit thaneyavum .

photos attach cheythitundu 6 manikula showku 4.30 ayapozhe que :photop:

vincentgomas
16th December 2010, 09:41 PM
Thnx dude....good review.

Bheeman Reghu
16th December 2010, 09:45 PM
Thanks....

Aryan007
16th December 2010, 09:46 PM
Welcome VG ..

Nandagopan
16th December 2010, 09:47 PM
Thanks Macha

~Saji~
16th December 2010, 09:47 PM
Thanks machoooooo

Aryan007
16th December 2010, 09:47 PM
Welcome silsila raghu :poda: ...

Paramasivam
16th December 2010, 09:48 PM
thanks aryan

velayuthan
16th December 2010, 09:48 PM
tahnks machu

navarannan
16th December 2010, 09:50 PM
thanks aryan

pappadam
16th December 2010, 09:51 PM
Thanks machu

Palakkaadan
16th December 2010, 09:52 PM
Polinja Best Actorinte kadi theerkkan- Kandaharum poliyaaan kannil enna ozhichhu kaaathirikkunna choriyan Mammunnieesinu ee review samarppikkunnu----

solomon7
16th December 2010, 09:55 PM
thnks aryan..good review..

Janko
16th December 2010, 09:55 PM
Thanks Aryan

SURU BHAI
16th December 2010, 09:56 PM
coool review machaaa

Kyaari
16th December 2010, 09:57 PM
thanks macha

kuttoos
16th December 2010, 09:58 PM
thanks Aryan

wolwo
16th December 2010, 09:58 PM
thanks aryan

~~Meesha Madhavan~~
16th December 2010, 09:58 PM
Thanks Aryan007

anukutty
16th December 2010, 10:31 PM
Thanks.

tonykuttan
17th December 2010, 01:38 AM
Thnx aryanbhai

lalistheonlySuperStar
17th December 2010, 03:02 PM
Angane pala tharathilula reviews vayichitanu great,good,average,belowaverage enoke
cinema kanan poyathu....

ticket nerathe book cheythirunu theatre sreekumar housefull ayirunu - evening show theatreil 5maniku munpe ethi nalla rush ayirunu housefull.

cinemaye patti elaperum paranja sthithiku njan story onum vishadheekarikunila enthayalum high expectation
onum ilathe kanan poyathu kondu eniku cinema ishtapettu .

adya pakuthiyil lalettan athikam illa enathu porayma ayi,
pakshe avasana bhagangalil ugran ayirunu.:rock:

ivide aro dance song vendayirunu enoke paranjathu kettu adipoli song palarum enjoy cheyunundayirunu njanum ...
matinee showku ithile amithabinte makan ayi abhinayicha ganesh theatreil undayirunu ...

Lalettanteyum Amithabinteyum perfomance screen presence thane ie cinema top akunathu .

Major ravi adya pakuthi koode racy ayi edukendathayirunu ganesh venkitaraman ok perfomance .

enthayalum pala sthalangalilum patriotism feel cheyikan samvidhayakanu kazhinju,thrilling ayi thane cinema cheythitundu .second halfil pala scene nalla claps ayirunu .



boxofficeil ithu Superhit thaneyavum .

photos attach cheythitundu 6 manikula showku 4.30 ayapozhe que :photop:


thanks da :salute:

Aryan007
17th December 2010, 07:50 PM
Welcome All :poli: ...

KasinathaN
17th December 2010, 07:52 PM
Thanks Aryan

PaithaL
17th December 2010, 07:54 PM
Thanks aryan.......

Aryan007
17th December 2010, 08:45 PM
റീലുമാറിപ്പോയ ഡെലിഗേറ്റന്*മാര്* അഥവാ കണ്ടഹാര്* കണ്ടവര്*

Posted on: 17 Dec 2010



ലൊക്കേഷന്* ശ്രീകുമാര്* തിയേറ്റര്*. രാവിലെതന്നെ ബാഗും വള്ളിയുമൊക്കെ തൂക്കി ഒരുസംഘം ചങ്ങാതിമാര്* തിയേറ്ററിലെത്തി. ഏത് പടമാണെന്നൊന്നും നോക്കിയില്ല; പടമേതായാലും ഡെലിഗേറ്റ് നന്നായാല്* മതി എന്നാണല്ലോ. കഴിഞ്ഞ വര്*ഷം 'ആന്റിക്രൈസ്റ്റി'നു കണ്ടതുപോലെ നീണ്ട ക്യൂവും തിക്കിത്തിരക്കും. കറക്കിക്കുത്തുംപോലെ ഇങ്ങോട്ട് വെച്ചുപിടിച്ചത് വെറുതെയായില്ല. ഡെലിഗേറ്റന്*മാര്* ഒരേമനസ്സോടെ ക്യൂവില്* നിന്ന് തള്ളി. അല്*പ്പം കഴിഞ്ഞപ്പോഴാണ് ഒരുകാര്യം ശ്രദ്ധിച്ചത്-തങ്ങളല്ലാതെ വള്ളി തൂക്കിയവരെയൊന്നും കാണുന്നില്ല. ഒരാളുടെ തോളില്*പ്പോലും വെള്ള സഞ്ചിയില്ല.മിനറല്*വാട്ടറിന്റെ കുപ്പിയും പിടിച്ച് കറങ്ങിനടക്കുന്ന ഒരു പെണ്*മണിയെപ്പോലും കാണാനുമില്ല. ക്യൂവിലുള്ള മറ്റുള്ളവരുടെ നോട്ടത്തില്* ഒരു ആക്കല്* ഇല്ലേയെന്നും സംശയം. എന്തായാലും സസ്*പെന്*സ് നീട്ടിക്കൊണ്ടുപോകാതെ കൂട്ടത്തിലൊരാള്* ഏതാ പടമെന്ന് അന്വേഷിച്ചു. 'എവിടന്നു വരുന്നെടാ' എന്ന ഭാവത്തില്* മുഖം കോട്ടി ഒരാള്* പറഞ്ഞു-കണ്ടഹാര്*! ലാലേട്ടന്* ചിത്രത്തിന്റെ റിലീസിങ് ദിവസം ക്യൂവില്* വന്നുനിന്ന് ഏതാപടമെന്ന് ചോദിച്ചവന്റെ അവസ്ഥ ബര്*ഗര്*മാനെപ്പോലെ നിങ്ങള്*ക്കും ഊഹിക്കാവുന്നതല്ലേയുള്ളൂ. ശ്രീകുമാറില്* ഫെസ്റ്റിവല്* പ്രദര്*ശനം കഴിഞ്ഞെന്നും ഇന്നിവിടെ മോഹന്*ലാലിന്റെ പടം റിലീസാണെന്നും, ഫാന്*സുകാര്* വേണ്ടരീതിയില്*ത്തന്നെ പറഞ്ഞുകൊടുത്തു.

ഈ അനുഭവകഥയുടെ പേര് 'ഒപ്റ്റിക്കല്* ഇല്യൂഷന്*'. അതായത് മേല്*പ്പറഞ്ഞ അനുഭവകഥയുടെ ജസ്റ്റ് ഓപ്പോസിറ്റ്. ശ്രീപദ്മനാഭയാണ് 'ലൊക്കേഷന്*'. സമയംപോകാന്* എന്താവഴിയെന്ന് ചിന്തിച്ച് അതുവഴിപോയ ഒരു കക്ഷി റോഡും കവിഞ്ഞ് കിടക്കുന്ന ക്യൂ കണ്ട് അറ്റത്ത് ഇടം പിടിച്ചു. പെണ്*പിള്ളാര്* ഉള്*പ്പെടെ ഇത്രയ്ക്ക് ഇടിയ്ക്കുകയാണെങ്കില്* പടം ഗംഭീരമായിരിക്കുമെന്ന് ചങ്ങാതിക്ക് ഉറപ്പുണ്ട്. എന്തിനേറെ പറയുന്നു-മുന്നിലെത്തിയപ്പോഴാണ് ടിക്കറ്റ് കൊടുത്തു കാണിക്കുന്ന പടമല്ലെന്ന് മനസ്സിലായത്. ഇതെന്ത് ന്യായമെന്നായി ചേട്ടന്*. ഒടുവില്* ഡെലിഗേറ്റന്*മാരെ മൊത്തത്തില്* തെറിപറഞ്ഞ് കക്ഷി പിന്*വാങ്ങി.

മേളയിലെ മല്*സരവിഭാഗവും ലോകസിനിമാ വിഭാഗവുമൊക്കെ നിരാശപ്പെടുത്തിയെന്ന് മിക്കവര്*ക്കും പരാതി. മുന്*വര്*ഷങ്ങളിലെപ്പോലെ 'നീലത്താമര' സിനിമകളും കുറവ്. തൃശ്ശൂര്*നിന്ന് മുടങ്ങാതെ മേളക്കെത്തുന്ന ചങ്ങായി ഇത്രയും പറഞ്ഞു-ഓരോ വര്*ഷവും മേളേടെ ഗ്രാഫ് താഴോട്ടാണ്..ന്നാലും ഡിസംബറായാല്* ഇങ്ങ്ട് പോരും;അടുത്ത ബന്ധൂന്റെ കല്യാണംപോലാ ഈ മേള! വരാണ്ടിരിക്കാനൊക്കുമോ?

:lol:

Aryan007
17th December 2010, 08:48 PM
http://img811.imageshack.us/img811/9341/flash1.jpg

Spiderman
17th December 2010, 09:17 PM
Kandahar - good ennu manasilaayi, reviewum kandu, thanks.

Thriller review evide?

Neelakantan
18th December 2010, 01:27 AM
thanks........

lalistheonlySuperStar
18th December 2010, 12:39 PM
Kandahar - good ennu manasilaayi, reviewum kandu, thanks.

Thriller review evide?

podipolum illa kandu pidikkan

Sethu Madhavan
18th December 2010, 12:53 PM
thanks machaa.........:Yahoo: